Kerala
- Jan- 2019 -23 January
സമകാലീന കലാസൃഷ്ടികളുടെ തത്സമയ ലേലത്തിലൂടെ സമാഹരിച്ചത് 3.2 കോടി
കൊച്ചി: സമകാലീന കലാസൃഷ്ടികളുടെ തത്സമയ ലേലത്തിലൂടെ ആര്‍ട് റൈസസ് ഫോര്‍ കേരള (എആര്‍കെ) നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3.2 കോടി രൂപ സമാഹരിച്ചു. സാഫ്റോണാര്‍ട്ടും…
Read More » - 23 January
ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പോകാൻ തയ്യാറായത്; വെളിപ്പെടുത്തലുമായി മനുഷ്യക്കടത്ത് കേസിലെ പ്രതി
കൊച്ചി: മനുഷ്യക്കടത്ത് സംഘവുമായി തനിക്ക് ബന്ധമില്ലെന്നും ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആസ്ട്രേലിയയിലേക്ക് പോകാന്‍ തയാറായതെന്നും വ്യക്തമാക്കി മുനമ്പം മൗനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രവി സനൂപ് രാജയുടെ മൊഴി.…
Read More » - 23 January
പണിമുടങ്ങിയ വീടുകള്‍ ലൈഫ് പദ്ധതി വഴി പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടന്ന 49,482 വീടുകളുടെ നിര്‍മാണം ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവിധ ഏജന്‍സികളില്‍ നിന്ന് വായ്പ ലഭിച്ചിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത…
Read More » - 23 January
മൂന്നാറിലെ അനധികൃത ബഹുനില കെട്ടിടങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ
ഇടുക്കി: മൂന്നാര്‍ ടൗണ്‍ കേന്ദ്രീകരിച്ച് അനധികൃതമായി നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടങ്ങള്‍ക്ക് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകി. പത്ത് ബഹുനില കെട്ടിടങ്ങള്‍ക്കാണ് ദേവികുളം സബ്കളക്ടറിന്റെ മെമ്മോ. ദേവികുളത്ത്…
Read More » - 23 January
സംസ്ഥാനത്ത് നാലായിരത്തിലധികം ഹൈടെക്ക് പൊതുവിദ്യാലയങ്ങള്‍
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി വിജയം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്. 4,752 ഹൈസ്കൂളുകളില്‍ 45,000 ക്ലാസ് റൂമുകള്‍ ഹൈടെക്…
Read More » - 23 January
പി.കെ ശശിയെ പിന്തുണയ്ക്കുന്ന നവോത്ഥാനമാണ് പിണറായി വിജയന്റെതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
ആലപ്പുഴ: പിണറായി വിജയന്റേത് പി.കെ. ശശിയെ പിന്തുണക്കുന്ന നവോത്ഥാനമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. സെക്രട്ടേറിയറ്റിന്റെ താക്കോല്‍ മുണ്ടിന്റെ കോന്തലയില്‍ കെട്ടി അധികകാലം പിണറായിക്ക് മുന്നോട്ടു…
Read More » - 23 January
രാജ്യത്തിന്റെ സമ്പത്ത് കുത്തകകള്‍ക്ക് കൈയ്യടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാഹചര്യമൊരുക്കി-എളമരം കരീം
നാദാപുരം : രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൈയടക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കുത്തകള്‍ക്ക് സാഹചര്യമൊരുക്കിയതായി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരംകരീം എംപി പറഞ്ഞു. സി കെ…
Read More » - 23 January
പ്രിയങ്കാ ഗാന്ധിയുടെ നിയമനം; പ്രതികരണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: എ ഐ സി സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രിയങ്കാ ഗാന്ധിയുടെ നിയമനം കോണ്‍ഗ്രസിന് കൂടുതല്‍…
Read More » - 23 January
വന്‍ വേട്ട : ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കൊച്ചി : എറണാകുളത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കട്ടപ്പന സ്വദേശി പ്രിന്‍സ് എന്ന യുവാവാണ് ഇത്രയും വലിയ അളവില്‍ കഞ്ചാവുമായി പൊലീസ് പിടിയിലായത്. എക്സൈസ്…
Read More » - 23 January
വടിവാള്‍ വീശി കവര്‍ച്ച : കുപ്രസിദ്ധ ഗുണ്ടാസംഘത്തില്‍പ്പെട്ട യുവാവ് പിടിയില്‍
തൃശ്ശൂര്‍ : ഹോട്ടല്‍ ജീവനക്കാരനെ വടിവാള്‍ വീശി ഭിഷണിപ്പെടുത്തി പണവും മറ്റും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ ഗുണ്ടാസംഘത്തില്‍പ്പെട്ട യുവാവ് അറസ്റ്റിലായി. തൃശ്ശുര്‍ വെളിയന്നൂരില്‍ കഴിഞ്ഞ മാസമായിരുന്നു നാടിനെ…
Read More » - 23 January
പ്രവാസികള്‍ക്കായി കണ്ണൂരില്‍ നിന്നും കൂടുതല്‍ യാത്രസൗകര്യം ഒരുക്കി എയര്‍ ഇന്ത്യ
ദുബായ് : മാര്‍ച്ച് 31 മുതല്‍ കണ്ണൂര്‍-ഷാര്‍ജ പ്രതിദിന സര്‍വ്വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഓ കെ.ശ്യാസുന്ദര്‍ ദുബായില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അബുദാബി കണ്ണൂര്‍ റൂട്ടില്‍…
Read More » - 23 January
പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായെന്ന് കെ സുധാകരന്
കാസര്‍ഗോഡ്: പിണറായി വിജയന് മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് കെ സുധാകരന്. കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി…
Read More » - 23 January
എല്ലാവര്ക്കും വായിത്തോന്നുന്ന പറയാവുന്ന വിഭാഗമാണോ സ്ത്രീകള്‍ ? : കെ.സുധാകരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ സി.കെ.ജാനു
വയനാട് : കാസര്‍കോട് പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന് നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം വ്യാപകം. മുഖ്യമന്ത്രി പിണറായി വിജയന് പെണ്ണുങ്ങളേക്കാള്‍ മോശമാണെന്ന് പറയുമ്പോള്‍ പെണ്ണുങ്ങളെന്തോ മോശമാണെന്നാണോ…
Read More » - 23 January
കാക്കാട് പ്രണയബന്ധത്തില്‍ നിന്ന് പിന്തിരിയാത്തതിന് യുവതിയുടെ വീട്ടുകാര്‍ വീടിന് തീയിട്ടെന്ന് പരാതി
കണ്ണൂർ: ദീര്‍ഘനാളത്തെ പ്രണയ ബന്ധത്തില്‍ നിന്ന് ഇരുവരും പിന്മാറാത്തതിന്റെ അമര്‍ഷത്തില്‍ യുവതിയുടെ വീട്ടുകാര്‍ വീടിന് തീയിട്ടെന്ന് യുവാവിന്റെ പരാതി. കക്കാട് മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ അസ്കർ എന്ന…
Read More » - 23 January
സുകുമാര്‍ അഴിക്കോട് അനുസ്മരണം സംഘടിപ്പിക്കുന്നു
കണ്ണൂര്‍ : ഡോ.സുകുമാര്‍ അഴിക്കോടിന്റെ ഏഴാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ 24 ന് വൈകീട്ട് അഞ്ചിന് പ്രഭാഷണവും അനുസ്മരണ സമ്മേളനവും നടത്തും. പാട്യം…
Read More » - 23 January
വന്‍ തീപിടുത്തം; മുല്ലക്കരയില്‍ 50 ഏക്കറിലെ പുല്ല് കത്തിനശിച്ചു
മുളയം: മുല്ലക്കരയില്‍ വന്‍ തീപിടുത്തം. അന്‍പതേക്കറോളം പ്രദേശത്തെ പുല്ല് കത്തിനശിച്ചു. ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തെ കുന്നിലെ പുല്ലിന് തീപിടിക്കുകയായിരുന്നു. താമസിക്കാതെ സമീപത്തെ മുഴുവന്‍ കുന്നുകളിലേക്കും തീപടര്‍ന്നു. കഴിഞ്ഞ…
Read More » - 23 January
ക്ഷേത്രനടപ്പുരയില്‍ തെരുവുനായ്ക്കൂട്ടം; തൊഴാന്‍ വന്ന മൂന്നുപേര്‍ക്ക് കടിയേറ്റു
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന മൂന്നു ഭക്തരെ തെരുവുനായ്ക്കള്‍ കടിച്ചു. തൃത്താല തലക്കശ്ശേരി മോഹന്‍ദാസിന്റെ ഭാര്യ സുനിത (37), ഡല്‍ഹിയില്‍ ആത്മീയപ്രവര്ത്തകനായ മുരളി കൃപദാസ് (23), പാലക്കാട്…
Read More » - 23 January
അമൃതാനന്ദമയിക്കെതിരെ കോടിയേരിയുടെ പരാമര്‍ശം ; പ്രശ്നങ്ങളുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതൊക്കെ വിവാദമാക്കുന്നതെന്ന് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കെതിരെ കോടിയേരി ബാലകൃഷ്ണന് നടത്തിയ പരാമര്‍ശത്തിനോട് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് ആർ ബാലകൃഷ്ണപിള്ള. കോടിയേരി പറഞ്ഞതിൽ തെറ്റില്ല. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണം…
Read More » - 23 January
കോടതി വളപ്പിലിട്ട് സിപിഎം നേതാവിനെ വെട്ടി
പാലക്കാട്: സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്ക് കോടതി വളപ്പില്‍വച്ച് വെട്ടേറ്റു. കണ്ണമ്പ്ര ലോക്കല്‍ സെക്രട്ടറി എംകെ സുരേന്ദ്രനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ആക്രമി ആയുധവുമായി പൊലിസില്‍…
Read More » - 23 January
കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും ബോംബേറ്
കോഴിക്കോട്: പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗവും സിപിഎം പന്തിരിക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ പി ജയേഷ്ന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത് .രാവിലെ…
Read More » - 23 January
എംപാനല്‍ ജീവനക്കാരുടെ സമരം മൂന്നാം ദിവസവും തുടരുന്നു
കെ.എസ്.ആര്.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാരുടെ സമരം മൂന്നാം ദിവസവും തുടരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് എംപാനലുകാര്‍. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ്…
Read More » - 23 January
മലയോര ഹൈവേ; ആറിടങ്ങളിലായി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു
തിരുവനന്തപുരം : മലയോര മേഖലയുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. മലയോര മേഖലയുടെ വികസനത്തിന് സഹായകരമാകുന്ന മലയോര ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടി. സംസ്ഥാനത്ത് ആറിടങ്ങളില്‍ ഹൈവേ…
Read More » - 23 January
നടുറോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു : തലനാരിഴയ്ക്ക് അപകടം ഒഴിവായി
മലപ്പുറം: റെയില്‍വേ മേല്‍പ്പാലത്തിന് സമീപം റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. ആ സമയത്ത് വാഹനങ്ങള്‍ ഒന്നും കടന്നുപോകാതിരുന്നത് മൂലം അപകടം ഒഴിവായി. തിരൂരിലാണ് സംഭവം. ഇതോടെ തിരൂര്‍-…
Read More » - 23 January
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
കാസര്‍കോട്: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. ബൈക്ക് ഓടിച്ച യുവാവിന് സാരമായി പരുക്കേറ്റു. പൊയ്നാച്ചി അഞ്ചാം മൈലില്‍ ആണ് സംഭവം. പൊയിനാച്ചി പെര്‍ളടുക്കം കണിയാംകുണ്ടിലെ…
Read More » - 23 January
ലോകത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മൂന്ന് ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്; ആരോഗ്യമന്ത്രി കെ കെ ഷൈലജ
ലോകത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മൂന്ന് ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ‘കേരളത്തിലെ ദുരന്ത നിവാരണവും പ്രളയ ദുരിതാശ്വാസവും…
Read More »