Kerala
- Jan- 2019 -21 January
അടച്ചുപൂട്ടിയ ഷുഗർ ഫാക്ടറിയിൽ പുതിയ സംരംഭവുമായി മന്ത്രി കെ കൃഷ്ണന്‍ക്കുട്ടി
പാലക്കാട്: അടച്ചുപൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയിൽ പുതിയ സംരംഭവുമായി മന്ത്രി കെ കൃഷ്ണന്‍ക്കുട്ടി. ഫാക്ടറിയിൽ ഫുഡ് പാർക്ക് തുടങ്ങുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും പാലക്കാട്ടെ കർഷകർക്ക് ഉപകാരപ്രദമാകുന്ന…
Read More » - 21 January
സുനിൽ കുമാര്‍ വധം; പ്രതി പിടിയിൽ
ഹരിപ്പാട് : സുനിൽ കുമാര്‍ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.മുഖ്യപ്രതിയായ പള്ളിപ്പാട് നാലുകെട്ടും കവല കോളനിയിൽ ഭാസ്ക്കരൻ മകൻ രഞ്ജിത്ത് നെയാണ് (32) അറസ്റ്റ്…
Read More » - 21 January
മുനമ്പം മനുഷ്യക്കടത്ത് : ആസ്ട്രേലിയയിലേയ്ക്ക് പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്‍ഡൊനീഷ്യന്‍തീരത്തേക്ക് നീങ്ങുന്നതായി സൂചന
കൊച്ചി : മുനമ്പം കേന്ദ്രീകരിച്ച് നടന്ന മനുഷ്യക്കടത്ത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മുനമ്പം തീരത്തുനിന്നും സ്തീകളും കുട്ടികളുമടക്കം 230 പേരുമായി ആസ്ട്രേലിയയിലേയ്ക്ക് പുറപ്പെട്ട മനുഷ്യക്കടത്ത്…
Read More » - 21 January
കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചവിട്ട താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തിലേയ്ക്ക്
തിരുവനന്തപുരം : ജോലിയില്‍ നിന്നും പിരിച്ചുവിട്ട നടപടി പു: നപരിശോധിയ്ക്കണം എന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചവിട്ട താല്‍ക്കാലിക ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. പിരിച്ചുവിടപ്പെട്ട…
Read More » - 21 January
ചിന്നകനാല്‍ എസ്റ്റേറ്റ് ഇരട്ടക്കൊലപാതകം : പ്രതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ : പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
തൊടുപുഴ : ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണ സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്ഷന്. പ്രതിയുടെ ചിത്രവും വിവരങ്ങളും മാധ്യമങ്ങള്‍ക്കു നല്‍കിയെന്ന് ആരോപിച്ചാണു നടപടി. എസ്പിയുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ…
Read More » - 20 January
റാന്നിയില്‍ കെഎസ്ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു
റാന്നി: പത്തനംതിട്ടയിലെ റാന്നിയില്‍ ബസ് പിന്നോട്ട് എടുക്കുമ്ബോള്‍ അപകടമുണ്ടായി ഒരാള്‍ മരിച്ചു. . മാടമണ്‍ സ്വദേശി ഉത്തമന് ആണ് മരിച്ചത്. ബസ് പിന്നോട്ട് എടുക്കുമ്ബോള്‍ തലയില്‍ കൂടി…
Read More » - 20 January
ശബരിമലയില്‍ ഉണ്ടായ സംഭവങ്ങൾ ദൗര്‍ഭാഗ്യകരമെന്നു മാതാ അമൃതാനന്ദമയി
തിരുവനന്തപുരം : ശബരിമലയില്‍ ഉണ്ടായ സംഭവങ്ങൾ ദൗര്‍ഭാഗ്യകരമെന്നു മാതാ അമൃതാനന്ദമയി അയ്യപ്പഭക്ത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ക്ഷേത്ര ആചാരങ്ങളെ കുറിച്ച് വ്യക്തമായ അറിവ് ഇല്ലാത്തത് ആണ്…
Read More » - 20 January
കലയ്ക്കും കലാവേദികൾക്കും സമൂഹത്തെ ഒന്നിപ്പിക്കാനാവും: ഗവർണർ
തിരുവനന്തപുരം : കലയ്ക്കും കലാവേദികൾക്കും സമൂഹത്തെ ഒന്നിപ്പിക്കാനാവുമെന്ന് ഗവർണർ പി.സദാശിവം. റീബിൽഡ് കേരള നടക്കുന്ന വേളയിൽ ഇതിന് ഏറെ പ്രസക്തിയുണ്ടെന്നും നിശാഗന്ധി നൃത്തോത്സവം ഉദ്ഘാടനം ചെയ്ത് ഗവർണർ…
Read More » - 20 January
ഡ്രൈവര്‍മാര്‍ക്കായി സൗകര്യങ്ങളൊരുക്കി ജില്ലാഭരണകൂടം
കാസര്‍ഗോഡ്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു വരുന്ന ചരക്ക് ലോറിയുള്‍പ്പെടെയുള്ള ദീര്‍ഘദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും വിശ്രമിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളുമായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. വിശ്രമത്തിനു പുറമെ…
Read More » - 20 January
നിപ വാര്‍ഡ് ജീവനക്കാരുടെ അനിശ്ചിത കാല സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം : നിപ്പാ വാര്‍ഡ് ജീവനക്കാരുടെ അനിശ്ചിതകാല സമരം അവസാനിച്ചു. ആരോഗ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ക്ക് എതിരായി ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിനെത്തുടര്‍ന്ന് ജനുവരി 4 മുതല്‍ 45…
Read More » - 20 January
രേഷ്മയും ഷനിലയും ശബരിമല ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്
സന്നിധാനം: കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിഷാന്തും ഷനിലയും ശബരിമല ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. പുല്‍മേട് വഴിയാണ് മഫ്തി പോലീസിന്റെ സുരക്ഷയോടെ യുവതികള്‍ ശബരിമലയില്‍ എത്തിയതെന്നാണ് കരുതുന്നത്.…
Read More » - 20 January
പ്രയോരിറ്റി ലിസ്റ്റ് : അപേക്ഷ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുളള അത്താണി, കുന്നംകുളം, അയ്യന്‍കുന്ന്, വേളക്കോട് എന്നീ വ്യവസായ എസ്റ്റേറ്റിലേക്കുളള പ്രയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി വ്യവസായ സംരംഭകരില്‍ നിന്ന് ഓണ്‍ലൈന്‍ വഴി…
Read More » - 20 January
ദേശീയ പാതയില്‍ കാറും ബൈക്കുമായി കൂട്ടിയിടി; ഒരു മരണം
ദേശീയ പാതയില്‍ ഹരിപ്പാട് ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ പത്തനംതിട്ട വളാംചുഴി ദേവി ഭവനത്തില്‍…
Read More » - 20 January
‘നാസ്തികർ കയ്യടക്കി കൈവശം വെച്ച് നശിപ്പിച്ച ആധ്യാത്മിക കേരളം അയ്യപ്പനിലൂടെ ഒരു ജനത തിരിച്ചിങ്ങെടുക്കുകയാണ്’ : കെ സുരേന്ദ്രൻ
കേരളം അതിന്റെ സ്വത്വം തിരിച്ചെടുക്കുകയാണെന്ന് കെ സുരേന്ദ്രൻ . ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും മന്നത്താചാര്യനും അയ്യാ വൈകുണ്ഡസ്വാമികളുമടക്കം അനേകം മഹാരഥന്മാർ സ്വപ്നം കണ്ട നവോത്ഥാനകേരളം പുനർജ്ജനിക്കുകയാണെന്ന് സുരേന്ദ്രൻ…
Read More » - 20 January
തന്നോട് പേര് ചോദിക്കാതെ അയ്യപ്പ ഭക്തസംഗമത്തില്‍ പേര് വെച്ചെന്ന് ഭരണ പരിഷ്കാര കമ്മീഷന് അംഗം സി പി നായര്‍
തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അയ്യപ്പ ഭക്തസംഗമത്തില്‍ തന്റെ പേരു ചേര്‍ത്തത് ചോദിക്കാതെയെന്ന് ഭരണ പരിഷ്കാര കമ്മീഷന് അംഗം സി.പി.നായര്‍. പരിപാടിയില്‍ പ്രസംഗിക്കുന്നവരുടെ…
Read More » - 20 January
എസ്റ്റേറ്റ് കൊലപാതകം വിവരങ്ങള്‍ ചോര്‍ന്ന സംഭവം പോലീസുകാർക്കെതിരെ നടപടി
ഇടുക്കി: നടുപ്പാറ എസ്റ്റേറ്റ് കൊലപാതകക്കേസിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് എ എസ് ഐമാരുള്‍പ്പടെ അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. പ്രത്യേക അന്യേഷണ സംഘത്തിലെ എ എസ് ഐമാരായ…
Read More » - 20 January
നടി ലീന മരിയ പോള്‍ വീണ്ടും മൊഴി നല്കി
കൊച്ചി: വീണ്ടും മൊഴി നല്‍കിയെങ്കിലും പറഞ്ഞിരുന്ന കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് നടി ലീന മരിയ പോള്‍. പണം നല്കി കേസ് ഒത്തുതീര്‍പ്പാക്കിയിട്ടില്ലെന്നും ഇപ്പോഴും മുംബൈ അധോലോക കുറ്റവാളി…
Read More » - 20 January
ശബരിമല യുവതീ പ്രവേശനം , കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെ വികാരം മാനിക്കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ നിലപാട് വ്യക്തമാക്കി. സ്ത്രീ പുരുഷ സമത്വത്തെ അംഗീകരിക്കുന്നു. പക്ഷേ കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെ വികാരം മാനിക്കപ്പെടണമെന്ന് അദ്ദേഹം…
Read More » - 20 January
സംസ്ഥാനബജറ്റ് ഇടത് വലത് നയങ്ങളുടെ സംവാദമാകും; തോമസ് ഐസക്
കൊച്ചി: ഇടത് വലത് നയങ്ങളുടെ സംവാദമാകും വരുന്ന സംസ്ഥാന ബജറ്റെന്ന് ധനകാര്യ മന്ത്രി ഡോ ടി എം തോമസ് ഐസക്. വ്യാപാരികളുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് കേരളവികസനം…
Read More » - 20 January
ഭക്തസമൂഹത്തോട് കൈകൂപ്പി മാപ്പപേക്ഷിച്ച് കനകദുര്‍ഗ്ഗയുടെ സഹോദരന്
തന്റെ സഹോദരി ചെയ്ത ആചാരലംഘനത്തിന് ഭക്തര്‍ക്ക് മുന്നില്‍ കൈകൂപ്പി മാപ്പപേക്ഷിച്ച് കനകദുര്‍ഗ്ഗയുടെ സഹോദരന് ഭരത് ഭൂഷന് . തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച…
Read More » - 20 January
മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
കൊച്ചി : മയക്കുമരുന്നുമായി കൊച്ചിയില്‍ മൂന്നു പേര് പിടിയിലായി. കണ്ണമാലി സ്വദേശി ക്രിസ്റ്റി, റിബിന്, അജയ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 200 നൈട്രോസെന്‍ ഗുളികകള്‍ ഷാഡോ…
Read More » - 20 January
പി.ശശി കണ്ണൂര്‍ നേതൃത്വത്തിലേക്ക്
കണ്ണൂര്‍: ലൈംഗിക ആരോപണത്തെ തുടർന്ന് പുറത്താക്കിയ സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശി വീണ്ടും നേതൃത്വത്തിലേക്ക് തിരിച്ചെത്തുന്നു. ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന്(എഐഎല്‍യു) കണ്ണൂര്‍ ജില്ലാ…
Read More » - 20 January
ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം; ഇല്ലെങ്കില്‍ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന്
തിരുവനന്തപുരം: ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന് ഭരത് ഭൂഷണ്. ആചാരലംഘനത്തിന് കുടുംബത്തിലെ എല്ലാവരും എതിരാണെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോട്ടയം എസ്പി…
Read More » - 20 January
സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ കത്തിച്ചത് അപലപനീയം; പ്രകോപനപരമായ നടപടി അംഗീകരിക്കാനാവില്ലെന്ന് അതിരൂപത വക്താവ്
കൊച്ചി: സിറോ മലബാര്‍ സഭയിലെ എല്ലാ പള്ളികളിലും ഞായറാഴ്ച കുര്‍ബാനയുള്ള സ്ഥാപനങ്ങളിലും ജനുവരി 20നു വായിക്കാനായി നല്കിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല…
Read More » - 20 January
കാസര്‍ഗോഡ് കാരിയുമായി 60കാരനായ തലശ്ശേരിക്കാരന്റെ ഫേസ്ബുക്ക് പ്രണയം അവസാനിച്ചത് മാരക ട്വിസ്റ്റില്‍ !
ഫേസ്ബുക്കിലൂടെ ഗള്‍ഫ് കാരന്റെ ഭാര്യയുമായി പരിചയപ്പെട്ട് നേരില്‍ കാണാനെത്തിയ അറുപതുകാരനായ തലശ്ശേരിക്കാരന് കിട്ടിയത് മാരക അടി അതും ഭീമന് ട്വിസ്റ്റില്‍. കാമുകി ചാറ്റിങ്ങിലൂടെ ഇയാളെ അമ്പലത്തറയിലെ വീട്ടിലേക്ക്…
Read More »