Kerala
- Jan- 2019 -8 January
പണിമുടക്കില്‍ വലഞ്ഞ് ശബരിമല തീര്‍ത്ഥാടകരും
കോട്ടയം : ദേശീയ പണിമുടക്കില്‍ വലഞ്ഞ് ശബരിമല തീര്‍ത്ഥാടകരും. പണിമുടക്കില്‍ ശബരിമല സര്‍വ്വീസുകള്‍ മുടങ്ങിലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ജീവനക്കാരുടെ കുറവും പമ്പയിലേക്ക് പോയ…
Read More » - 8 January
കേരളത്തില്‍ ട്രാഫിക് മര്യാദയില്ലെന്ന് പി.സി.ജോര്‍ജ്
കോട്ടയം•കേരളത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് ട്രാഫിക്ക് മര്യാദയില്ലെന്നു പി.സി.ജോര്‍ജ് എം എല്‍ എ പറഞ്ഞു. ആംബുലന്‍സിനു കടന്നു പോകാന്‍പോലും വഴി അനുവദിക്കാത്തവരും ഉണ്ടെന്നും പി.സി. ജോര്‍ജ് കുറ്റപ്പെടുത്തി. ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സിനു…
Read More » - 8 January
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനു കാരണം കാണിക്കല്‍ നോട്ടീസ്
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് മാനന്തവാടി രൂപതയിലെ കന്യാസ്ത്രീയായ ലൂസി കളപ്പുരയ്ക്കലിനു കാരണം കാണിക്കല്‍ നോട്ടീസ്. മദര്‍ ജനറല്‍ നോട്ടീസ് നല്‍കിയത്. സിസ്റ്റര്‍ പുതിയ…
Read More » - 8 January
ജസ്നയുടെ അവസാന മെസേജ് പോലീസ് കണ്ടെത്തി , അന്വേഷണം അവസാന ഘട്ടത്തിലെന്ന് ക്രൈംബ്രാഞ്ച്
കോട്ടയം: ജസ്നയുടെ തിരോധനക്കേസ് അന്തിമ ഘട്ടത്തിലേക്ക്. കേരളത്തിലൊട്ടാകെയും ഇതര സംസ്ഥാനങ്ങളിലും വ്യാപക അന്വേഷണം നടത്തിയിട്ടും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്ന മരിയ ജയിംസിനെ ഒന്‍പതുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.…
Read More » - 8 January
പുതുരൂപം കൈവരിച്ച് പാര്‍വതീ പുത്തനാര്‍
തിരുവനന്തപുരം: മാലിന്യകൂമ്പരാരമായി മാറിയിരുന്ന പാര്‍വതീ പുത്തനാറിന് പുതു രൂപം കൈവരുന്നു. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തുകൂടി ഒഴുകി കഠിനംകുളം കായലില്‍ അവസാനിക്കുന്ന പതിനെട്ടു കിലോമീറ്റര്‍ നീളമുള്ള പാര്‍വതീ പുത്തനാര്‍…
Read More » - 8 January
വെറും രാഷ്ട്രീയ തന്ത്രം : സാമ്പത്തിക സംവരണത്തിനെതിരെ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ
ന്യൂഡല്‍ഹി : മുന്നോക്ക വിഭാഗക്കാര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. കൂടിയാലോചന നടത്താതെയുള്ള ഈ തിരുമാനം തിരഞ്ഞെടുപ്പ് തന്ത്രം…
Read More » - 8 January
ശബരിമല: സമരാനുകൂലികളെ അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് കെ. സുരേന്ദ്രന്
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. സമരം നടത്തുന്നവരെ അടിച്ചൊതുക്കാന്‍ സര്‍ക്കാരും സിപിഎമ്മും പൊലീസും…
Read More » - 8 January
യുവതി പ്രവേശനത്തിന് എതിരായ സമരത്തിന്റെ മറവില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം : എസ് ഐ യുടെ വീട് ആക്രമിച്ചതുൾപ്പെടെയുള്ള പ്രതികളെ കുറിച്ച് പൊലീസിന് സൂചന
അടൂര്‍: ശബരിമല യുവതി പ്രവേശനത്തിന്റെ പേരില്‍ താലൂക്കില്‍ നില നില്ക്കുന്ന സംഘപരിവാര്‍-സിപിഎം സംഘര്‍ഷത്തിന്റെ മറവില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള…
Read More » - 8 January
തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഓച്ചിറ: ബീച്ചില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പന്തളം കുളനട കൈപ്പുഴ നോര്‍ത്ത് ബിബിന്‍ വില്ലയില്‍ ബിബിന്‍ ബാബുവി(19)ന്റെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം 3.20ന്…
Read More » - 8 January
കീടനാശിനി കഴിച്ച ആദിവാസിക്കുട്ടി മരിച്ചു: വിശപ്പ് സഹിക്കാനാവാതെ കുടിച്ചതെന്ന് സൂചന
ന്യൂഡല്‍ഹി: കീടനാശിനി കുടിച്ച ആദിവാസി കുട്ടി മരിച്ചു. വിശപ്പ് സഹിക്കാനാവാതെയാണ് കുട്ടി കീടനാശിനി കുടിച്ചതെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ രത്ലാം ജില്ലയില്‍ ഡിസംബര്‍ 31നാണ് സംഭവം നടന്നത്. കുട്ടിയുടെ…
Read More » - 8 January
ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ടുള്ള സമരത്തോടു യോജിക്കാനാകില്ല; ജഗദീഷ്
കൊടുങ്ങല്ലൂര്‍: ഹര്‍ത്താല്‍ ജനദ്രോഹ സമരമുറയാണെന്ന് നടന് ജഗദീഷ്. കാലം മാറിയതനുസരിച്ച് സമരമുറകളും മാറേണ്ടതുണ്ട്. ഏത് രാഷ്ട്രീയപാര്‍ട്ടി നടത്തിയാലും ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ടുള്ള സമരത്തോട് യോജിക്കാനാകില്ല. സാധാരണക്കാരുടെ ഉപജീവനമാര്‍ഗം…
Read More » - 8 January
ശബരിമല ഹർത്താലിന്റെ മറവിൽ വ്യാപക അക്രമവും കള്ളക്കേസും : സ്ത്രീകളുൾപ്പെടെ വൻപങ്കാളിത്തത്തിൽ പ്രതിഷേധ യോഗം
പനച്ചിക്കാട്: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ദിനം സിപിഎം നടത്തിയ പ്രകടനം ആർഎസ്എസ് – ബിജെപി പ്രവർത്തകരെ ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കുകയും…
Read More » - 8 January
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ പദ്ധതിയൊരുക്കി ബിജെപി കേന്ദ്ര നേതൃത്വം: വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കിയില്‍ തങ്ങള്‍ക്കു കിട്ടിയ സ്വീകാര്യതയുടെ ചൂട് നഷ്ടപ്പെടുത്താതെ തെരഞ്ഞെപ്പില്‍ നേട്ടം ഉണ്ടാക്കാം…
Read More » - 8 January
ആണ്പിള്ളേരെ കല്ല്യാണം കഴിപ്പിച്ചേ അടങ്ങു : പൊലീസ് വാശിയിലാണ്
കണ്ണൂര്‍ : പണ്ടു കാലത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന പ്രദേശമായിരുന്നു കണ്ണൂര്‍ ജില്ലയിലെ പാനൂര്‍. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി.…
Read More » - 8 January
പൊലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ആക്രമണം
പത്തനംതിട്ട: അടൂര്‍ പറക്കോട് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ആക്രമണം. ബൈക്കില്‍ എത്തിയ അജ്ഞാത സംഘം മണ്ണെണ്ണ കുപ്പി കത്തിച്ച് വീടിനു നേരെ എറിയുകയായിരുന്നു. സ്പെഷല്‍ ബ്രാഞ്ച്…
Read More » - 8 January
വീട്ടുടമയെ ഹോം നഴ്സ് കുത്തിക്കൊന്ന സംഭവം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹോം നഴ്സ് വീട്ടുടമയെ കൊലപ്പെടുത്തിയത് സ്വന്തം അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. എറണാകുളം പാലാരിവട്ടത്ത് ഇന്ന്…
Read More » - 8 January
ദേശീയ പണിമുടക്ക് ; മഞ്ചേരിയിൽ സംഘർഷം
മലപ്പുറം : ജനത്തെ വലച്ച് ദേശീയ പണിമുടക്ക് പുരോഗമിക്കുന്നതിനിടെ മഞ്ചേരിയിൽ സംഘർഷം. സമരക്കാരും വ്യാപാരികളും തമ്മിലാണ് സംഘർഷമുണ്ടായത്. കട തുറക്കാനെത്തിയ വ്യാപാരികളും സമരക്കാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയായിരുന്നു. തുറന്ന…
Read More » - 8 January
ആദ്യ 3ഡി സീബ്ര ലൈൻ കണ്ണൂരിൽ
കണ്ണൂര്‍: കേരളത്തിലെ ആദ്യ 3ഡി സീബ്ര ലൈൻ കണ്ണൂരിൽ. ആര്‍ട്ടിസ്റ് മുദ്ര വിനോദിന്റ കരവിരുതില്‍ കേരളത്തിലെ ആദ്യ 3D സീബ്ര ലൈനുമായി കേരള പോലീസ്. കണ്ണൂര്‍ ജില്ലയിലെ…
Read More » - 8 January
മനിതിയുടെ സ്വകാര്യ വാഹനം പമ്പയിലെത്തിച്ചതില് വിശദീകരണം കിട്ടിയേ തീരൂ, ശബരിമല വിശ്വാസികള്‍ക്കുള്ളത് : കോടതി
കൊച്ചി: ശബരിമല വിശ്വാസികള്‍ക്കുള്ളതെന്ന് ഹൈക്കോടതി. ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോയെന്നും കോടതി ചോദിച്ചു. വിശ്വാസികളാണോ ദര്‍ശനം നടത്തിയ യുവതികളെന്ന സംശയമാണ് കോടതി പ്രകടിപ്പിക്കുന്നത്. വരുന്നവര്‍ക്ക് അജണ്ടയുണ്ടോയെന്ന് പരിശോധിക്കണമെന്നും…
Read More » - 8 January
ഭാര്യയെ കൊന്ന് കുളത്തില്‍ തള്ളി; ശേഷം ബന്ധുക്കള്‍ക്കൊപ്പം ഒന്നുമറിയാത്ത പോലെ തിരച്ചില്‍; സംഭവം ഇങ്ങനെ
നെടുങ്കണ്ടം : ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭാര്യയെ കൊന്ന് കുളത്തില്‍ തള്ളിയ ശേഷം…
Read More » - 8 January
ശബരിമലയില്‍ വീണ്ടും ആചാരലംഘനം സംഭവിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം : തെളിവുകൾ പുറത്ത്
തിരുവനന്തപുരം: ശബരിമലയില്‍ വീണ്ടും ആചാരലംഘനം സംഭവിച്ചെന്ന വാര്‍ത്ത വ്യാജം. തമിഴ്നാട് സ്വദേശിനിയായ 48 കാരിയായ യുവതി ദര്‍ശനം നടത്തിയെന്നാണ് ചില ഇടത് അനുഭാവ ചാനലുകൾ വാർത്ത പുറത്തു…
Read More » - 8 January
മുന്നോക്ക സമുദായത്തിലെ സാമ്പത്തിക സംവരണം: എതിര്‍പ്പ് പ്രകടിപ്പിച്ച് വി.എസ്
തിരുവനന്തപുരം: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്ക സംവരണത്തിനെതിരെ ഭരണപരിഷ്കാരകമ്മീഷന്‍ ചെയര്മാന് വി എസ് അച്യുതാനന്ദന്. സംവരണം സാമ്പത്തിക പദ്ധതി അല്ല. മുന്‍ കാലങ്ങളില്‍ സിപിഎം ഇതിനെ എതിര്ത്തതാണെും വി.എസ് …
Read More » - 8 January
തലസ്ഥാന നഗരിക്ക് പൂക്കാലമൊരുക്കി വസന്തോത്സവം
തിരുവനന്തപുരം: അനന്തപുരിയിൽ പൂക്കാലമൊരുക്കി വസന്തോത്സവം ജനുവരി 11 മുതല്‍ 20 വരെ കനകക്കുന്നിലും സൂര്യകാന്തിയിലും നടക്കും. ഔപചാരിക ഉദ്ഘാടനം ജനുവരി 11 ന് വൈകുന്നേരം അഞ്ച് മണിക്ക്…
Read More » - 8 January
വിശ്വാസികളാണോ ദർശനം നടത്തിയ യുവതികളെന്ന് സർക്കാരിനോട് ഹൈക്കോടതി
കൊച്ചി : യുവതികൾ ശബരിമയിൽ ദർശനം നടത്തിയ സംഭവത്തിൽ സർക്കാർ വിശദമായ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ഉത്തരവ്. ശബരിമലയിൽ എത്തിയ യുവതികൾക്ക് അജണ്ടയുണ്ടോയെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു.…
Read More » - 8 January
കച്ചവടക്കാരന്റെ കൊലപാതകത്തിന് കാരണം കവര്‍ച്ചാ സംഘമെന്ന് സൂചന
മഞ്ചേശ്വരം: പൈവളിഗെ ചേവാര്‍ മണ്ടേക്കാപ്പിലെ ജി.കെ ജനറല്‍ സ്റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയുടെ കൊലപാതകത്തിന് കാരണം കവര്‍ച്ചാ സംഘമെന്ന് സൂചന.രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ചേവാര്‍ മണ്ടേക്കാപ്പിലെ…
Read More »