Kerala
- Dec- 2017 -5 December
രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: പാനൂരിലെ പുത്തൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എ. നൗഷാദ് പി. നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 5 December
വീണ്ടും നാവ് പിഴച്ച് എം എം മണി
ഇടുക്കി: വീണ്ടും നാവ് പിഴച്ച് മന്ത്രി എം എം മണി. മുണ്ടിയെരുമയിലും തലേ വര്‍ഷത്തെ പിഴവ് തന്നെയാണ് എം എം മണിക്കു സംഭവിച്ചത്. കലോത്സവത്തിനു എത്തിയ മന്ത്രി…
Read More » - 5 December
നിങ്ങളെ പോലുള്ളവരുടെ നിലപാടുകളാണ് നാടിന് ആവശ്യം; ആർ.ജെ സൂരജിന് പിന്തുണയുമായി പികെ ഫിറോസ്
മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ പെൺകുട്ടികളെ അവഹേളിച്ചവരെ വിമർശിച്ച ആർ.ജെ സൂരജിന് പിന്തുണയുമായി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ…
Read More » - 5 December
വീണ്ടും ന്യൂനമര്‍ദ മേഖല രൂപം കൊള്ളുന്നതായി സൂചന
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ മേഖല രൂപം കൊള്ളുന്നതായി സൂചന. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു കിഴക്കും ദക്ഷിണ ആന്‍ഡമാന്‍ കടലിനു മുകളിലും ന്യൂനമര്‍ദ മേഖല രൂപം…
Read More » - 5 December
സെന്‍സറിംഗിന്റെ പേരില്‍ സിനിമാ രംഗത്ത് നടക്കുന്നത് കടുത്ത പീഡനം ; അടൂര്‍ ഗോപാലകൃഷ്ണന്
കൊച്ചി: സെന്‍സറിംഗിന്റെ പേരില്‍ സിനിമാ രംഗത്ത് നടക്കുന്നത് കടുത്ത പീഡനമെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. പൂച്ച മീന്‍ തിന്നുന്ന സീന്‍ സിനിമയില്‍ കാണിക്കണമെങ്കില്‍ പൂച്ചയുടെ ഉടമയുടെ അനുമതിപത്രം,…
Read More » - 5 December
ഓട്ടോ,ടാക്സി യൂണിയനുകള്‍ 11ന് പണിമുടക്കും
കൊച്ചി: എറണാകുളം ജില്ലയിലെ ഓട്ടോ, ടാക്സി യൂണിയനുകള്‍ ഡിസംബര്‍ 11ന് പണിമുടക്കും. റെയില്‍വേ ഓണ്‍ലൈന്‍ ടാക്സികള്‍ക്കു എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ സ്റ്റേഷനുകളില്‍ പെര്‍മിറ്റ് നല്‍കിയതില്‍ പ്രതിഷേധച്ചാണ്…
Read More » - 5 December
യമനിലേക്ക് പോകാന്‍ തയ്യാറെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍
തിരുവനന്തപുരം: സഭ ആവശ്യപ്പെട്ടാല്‍ വീണ്ടും യമനിലേക്ക് പോകാന്‍ താന്‍ തയ്യാറെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്നവരെ ഉള്‍പ്പെടെ അതിക്രൂരമായി കൊലപ്പെടുത്തിയപ്പോഴും ഭീകരര്‍ തന്നോട്…
Read More » - 5 December
ഡി.എന്‍.എ. ടെസ്റ്റ് വഴി ഒരു മൃതദേഹം തിരിച്ചറിഞ്ഞു
മെഡിക്കല്‍ കോളേജില്‍ മരിച്ച നിലയില്‍ കൊണ്ടുവന്ന ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഒരു മൃതദേഹം ഡി.എന്‍.എ. ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. പുല്ലുവിള സ്വദേശി ജോസഫിനെയാണ് (55)…
Read More » - 5 December
മറ്റ് സംസ്ഥാനങ്ങളില്‍ എത്തിയ മത്സ്യത്തൊഴിലാളികളെ കൊണ്ടുവരാന്‍ കൊച്ചിയില്‍ പുതിയ കണ്ട്രോള് റൂം
കൊച്ചി : മറ്റ് സംസ്ഥാനങ്ങളില്‍ എത്തിയ മത്സ്യത്തൊഴിലാളികളെ കൊണ്ടുവരാന്‍ കൊച്ചിയില്‍ പുതിയ കണ്ട്രോള് റൂം. എറണാകുളം ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കണ്ട്രോള് റൂമുകള്‍ക്ക്…
Read More » - 5 December
സഭ ആവശ്യപ്പെട്ടാല്‍ യമനിലേക്ക് പോകാന്‍ തയ്യാര്‍ : ഫാദര്‍ ടോം ഉഴുന്നാലില്‍
തിരുവനന്തപുരം: സഭ ആവശ്യപ്പെട്ടാല്‍ വീണ്ടും യമനിലേക്ക് പോകാന്‍ താന്‍ തയ്യാറെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്നവരെ ഉള്‍പ്പെടെ അതിക്രൂരമായി കൊലപ്പെടുത്തിയപ്പോഴും ഭീകരര്‍ തന്നോട്…
Read More » - 5 December
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ മേഖല രൂപം കൊള്ളുന്നതായി സൂചന
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ മേഖല രൂപം കൊള്ളുന്നതായി സൂചന. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു കിഴക്കും ദക്ഷിണ ആന്‍ഡമാന്‍ കടലിനു മുകളിലും ന്യൂനമര്‍ദ മേഖല രൂപം…
Read More » - 5 December
മുഖ്യമന്ത്രിയ്ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കുമ്മനം
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കുമ്മനം. ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് കേന്ദ്രം നൽകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.…
Read More » - 5 December
ഗണേഷ്കുമാര് എംഎല്‍എയുടെ കാര്‍ പോലീസ് കസ്റ്റഡിയില്‍
ചേര്‍ത്തല: പത്താനപുരം എംഎല്‍എ കെ.ബി ഗണേഷ്കുമാര് എംഎല്‍എയുടെ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എംഎല്‍എയുടെ കാറിടിച്ച് സൈക്കിള്‍ യാത്രക്കാരനു സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വാഹനം പോലീസ് കസ്റ്റഡിയില്‍…
Read More » - 5 December
ജാതിവിളിച്ച് ആക്ഷേപം; വിദ്യാർഥിനി ആത്മാഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം: വിദ്യാർഥിനി ആത്മാഹത്യ ശ്രമിച്ചു. കോഴിക്കോട് ദളിത് പീഡനത്തെ തുടർന്നാണ് വിദ്യാർഥിനി കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷൻ കോളജിലെ വിദ്യാർഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.…
Read More » - 5 December
ഓഖി ദുരന്തം; 500 കോടിയുടെ പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ചെന്നിത്തല
ന്യൂഡൽഹി: ഓഖി ചുഴലിക്കൊടുക്കാറ്റിനെത്തുടർന്നുള്ള നഷ്ടപരിഹാരമെന്ന നിലയിൽ 500 കോടിയുടെ പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച നിവേദനം കേന്ദ്ര ആഭ്യന്തര…
Read More » - 5 December
വിഴിഞ്ഞത്തെ തീരപ്രദേശങ്ങളിൽ കോടിയേരി ബാലകൃഷ്ണൻ സന്ദർശനം നടത്തി
വിഴിഞ്ഞം: വിഴിഞ്ഞത്തെ തീരപ്രദേശങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശനം നടത്തി. സാധ്യമായ സഹായമെല്ലാം മത്സ്യതൊഴിലാളികൾക്ക് സർക്കാർ നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയുണ്ടായി. കാണാതായ മത്സ്യതൊഴിലാളികളുടെ…
Read More » - 5 December
സിപിഐ കൗണ്‍സിലില്‍ റവന്യൂ മന്ത്രിക്കു വിമര്‍ശനം
സിപിഐ സംസ്ഥാന കൗണ്‍സിലില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനു വിമര്‍ശനം. ഓഖി ദുരന്ത നിവാരണത്തില്‍ വീഴ്ച്ച വരുത്തിയെന്നാണ് വിമര്‍ശനം. ഇതാദ്യമായിട്ടാണ് എല്‍ഡിഎഫ് ഒരു പാര്‍ട്ടി തന്നെ ദുരന്ത നിവാരണത്തില്‍…
Read More » - 5 December
മാധ്യമപ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ കൊച്ചിയില്‍ ഇന്ന് രാത്രി മുഴുവന്‍ പ്രതിഷേധം
കൊച്ചി: മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് രമയെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ കൊച്ചിയില്‍ ഇന്ന് രാത്രി മുഴുവന്‍ പ്രതിഷേധം. വൈകിട്ട് ആറുമണിക്കു പ്രതിഷേധ പരിപാടികള്‍ ആരംഭിക്കും. ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന…
Read More » - 5 December
മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
ഓഖി ദുരന്തത്തില്‍ മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പുറംകടലില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്റാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊച്ചിയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.…
Read More » - 5 December
ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള വഴി ഡിഎന്‍എ ടെസ്റ്റ്; അതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള മാര്‍ഗം ഡിഎന്‍എ ടെസ്റ്റ് ആണെന്ന് അധികൃതര്‍ പറഞ്ഞു.. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ മരിച്ച പലരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത…
Read More » - 5 December
ദീപ ജയകുമാറിന്റെ പത്രികയില്‍ സുപ്രധാന തീരുമാനം
ആര് കെ നഗറില്‍ ജയലളിതയുടെ സഹോദരപുത്രിയായ ദീപ ജയകുമാര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളി. സൂക്ഷ്മ പരിശോധനയിലാണ് പത്രിക തള്ളിയത്. നാമനിര്‍ദേശപത്രിക തയ്യാറാക്കുന്നതില്‍ സംഭവിച്ച പിഴവാണ് പത്രിക…
Read More » - 5 December
സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി
തിരുവനന്തപുരം : സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് വിപണിയില്‍ പവനു 80 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയാണ് ഇടിവ് രേഖപ്പെടുത്തിയത്. പവന് 21,840 രൂപയും…
Read More » - 5 December
ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ
ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആവശ്യപ്പെട്ടു. 108 പേര് ഇനിയും തിരിച്ച് എത്തിയിട്ടില്ല. ഇവരെ ആറു ദിവസമായിട്ടും തിരിച്ച് എത്തിക്കാന്‍ സാധിക്കാത്തത് അപമാനകരമാണ്.…
Read More » - 5 December
ഫഹദിനെ പ്രശംസിച്ച് തമിഴ് യുവ താരം
ഫഹദിനെ പ്രശംസിച്ച് തമിഴ് യുവ താരം. ചുരുങ്ങിയ കാലയളവുകൊണ്ടു തന്നെ തമിഴകത്ത് ആരാധകരെ സൃഷ്ടിച്ച നടനാണ് ശിവ കാർത്തികേയൻ .ഇപ്പോൾ മലയാളത്തിന്റെ സ്വന്തം ഫഹദിനെ പ്രശംസിച്ചിരിക്കുകയാണ് ശിവകാർത്തികേയൻ…
Read More » - 5 December
ബസ്സുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം ;മരിച്ചവരിൽ ഒരു മലയാളിയും
മംഗളുരു: ബസുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം .മരിച്ചവരിൽ ഒരാൾ മലയാളി.കാസര്‍ഗോഡ് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എസ് ആര് ടി സി വോള്‍വോ ബസ് മറ്റൊരു ബസുമായി…
Read More »