Kerala
- Dec- 2017 -2 December
ആംബുലൻസ് ഇടിച്ച് എസ്ഐ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്ക്
കൊല്ലം: ആംബുലൻസ് ഇടിച്ച് എസ്ഐ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്ക്. ആംബലുൻസ് ഡ്രെെവർ മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകട കാരണം. ഇന്നു വെെകുന്നേരം പുനലൂരാണ് സംഭവം നടന്നത്.…
Read More » - 2 December
കേരളത്തിലെ ഒരു നിയോജക മണ്ഡലത്തിൽ നാളെ ഹർത്താൽ
മലപ്പുറം: മലപ്പുറം താനൂരിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍. ഒരു വിഭാഗം നബി ദിനറാലിക്കിടെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ആറ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കാണ്…
Read More » - 2 December
വാഹനാപകടം ; രണ്ടു പേർ മരിച്ചു
അടിമാലി: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് നാലിന് അടിമാലിക്കടുത്ത് മച്ചിപ്ലാവ് സ്കൂള്‍ പടിയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ അടിമാലി ചാറ്റുപാറ വടക്കേക്കര മോഹനന്റെ…
Read More » - 2 December
ഓഖി ചുഴലിക്കാറ്റിൽപെട്ട കേരള ബോട്ടുകൾ മറ്റൊരു സംസ്ഥാനത്തെ കടൽ തീരത്ത്
തിരുവനന്തപുരം ; ഓഖി ചുഴലിക്കാറ്റിൽപെട്ട ബോട്ടുകൾ മഹാരാഷ്ട്രയിലെ കടൽ തീരത്ത്. 68 ബോട്ടുകളാണ് തീരത്ത് എത്തിയതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇതിൽ 66 ബോട്ടുകൾ കേരളത്തിൽ നിന്നും 2…
Read More » - 2 December
സംസ്ഥാനത്ത് ചുഴലിക്കാറ്റിനുളള സാധ്യത മുന്‍കൂട്ടി അറിയിച്ചിരുന്നു : ഇന്‍കോയിസ്
അപകടം മുൻകൂട്ടി കണ്ട് കൃത്യമായ ജാഗ്രതാ നിർദേശം നല്‍കിയിരുന്നതാണെന്ന് ഇൻകോയിസ് .സംസ്ഥാനത്ത് ചുഴലിക്കാറ്റിനുളള സാധ്യത മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും എന്നിട്ടും എന്തുകൊണ്ട് സ്ഥിതി ഇത്രയും മോശമായെന്ന് അറിയില്ലെന്നും ഇന്‍കോയിസ്…
Read More » - 2 December
നാളെ ഹര്‍ത്താല്‍
മലപ്പുറം: മലപ്പുറം താനൂരിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍. ഒരു വിഭാഗം നബി ദിനറാലിക്കിടെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ആറ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കാണ്…
Read More » - 2 December
മോഷണശ്രമത്തിനിടെ പിടിയിലായ യുവതികൾ നിരവധി കവർച്ചാകേസുകളിലെ പ്രതികൾ
കവര്‍ച്ചാക്കേസുകളില്‍ പ്രതികളായി ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് യുവതികൾ പിടിയിൽ .കുറവിലങ്ങാട് പള്ളിയില്‍ തീര്‍ഥാടകരുടെ മാലമോഷ്ടിക്കുന്നതിനിടെ മോഷണംനടത്തുന്നത് മനസ്സിലാക്കിയ തീര്‍ഥാടകരില്‍ ചിലര്‍ മോഷ്ടാക്കളെ തടഞ്ഞുവയ്ക്കുകയായിരുന്നു. പാലക്കാട് ഒലവക്കോട് സ്വദേശിനികളായ…
Read More » - 2 December
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
അടിമാലി: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് നാലിന് അടിമാലിക്കടുത്ത് മച്ചിപ്ലാവ് സ്കൂള്‍ പടിയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ അടിമാലി ചാറ്റുപാറ വടക്കേക്കര മോഹനന്റെ…
Read More » - 2 December
കവർച്ചാകേസിൽ ഒളിവിലായിരുന്ന യുവതികള്‍ മോഷണത്തിനിടെ പിടിയില്‍
കവര്‍ച്ചാക്കേസുകളില്‍ പ്രതികളായി ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് യുവതികൾ പിടിയിൽ .കുറവിലങ്ങാട് പള്ളിയില്‍ തീര്‍ഥാടകരുടെ മാലമോഷ്ടിക്കുന്നതിനിടെ മോഷണംനടത്തുന്നത് മനസ്സിലാക്കിയ തീര്‍ഥാടകരില്‍ ചിലര്‍ മോഷ്ടാക്കളെ തടഞ്ഞുവയ്ക്കുകയായിരുന്നു. പാലക്കാട് ഒലവക്കോട് സ്വദേശിനികളായ…
Read More » - 2 December
60 കാരിയെ കൊലപ്പെടുത്തിയ പുള്ളിപുലിയെ പിടികൂടിയ ശേഷം നാട്ടുകാർ കൊന്ന് ഭക്ഷിച്ചു
ദിബ്രുഗഢ്: 60 കാരിയെ കൊലപ്പെടുത്തിയ പുള്ളിപുലിയെ നാട്ടുകാർ പിടികൂടി കൊന്ന് ഭക്ഷിച്ചു. ആസാമിലാണ് സംഭവം. ഗ്രാമത്തിന്റെ അടുത്തുള്ള വനത്തില്‍ നിന്നുമാണ് പുള്ളിപുലിയെ പിടികൂടി കൊന്ന് ചെറിയ കഷണങ്ങളാക്കി 100…
Read More » - 2 December
ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു കേരളം
ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. നിവേദനം…
Read More » - 2 December
സ്വർണവില മൂന്നുമാസത്തെ താഴ്ചയിൽ
സ്വർണവില മൂന്നുമാസത്തെ താഴ്ചയിൽ. കേരളത്തിൽ സ്വർണവില 120 രൂപ താഴ്ന്നു പവന് 21,840 രൂപയിലെത്തി.മൂന്നുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണിത് .ഓഗസ്റ്റ് ഒടുവിലാണ് ഈ നിലവാരത്തിൽ ഉണ്ടായിരുന്നത് .പിന്നീടുള്ള…
Read More » - 2 December
കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് മൽസ്യക്കൊയ്ത്ത്
ചേമഞ്ചേരി: കാപ്പാട്ട് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ധാരാളം മീന്‍ അടിഞ്ഞുകൂടി. മീന്‍പെറുക്കിയെടുക്കാന്‍ ഒട്ടേറെ പേരാണ് സ്ഥലത്തെത്തിയത്. തീരക്കടലില്‍ കാണുന്ന ഏട്ട, മാന്തള് മറ്റ് ചെറുമീനുകള്‍ എന്നിവയാണ് കിട്ടിയത്.…
Read More » - 2 December
ശ്രീകുറുംബ ട്രസ്റ്റിന്റെ സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 20 യുവതികള്‍ക്ക് മാംഗല്യം
വടക്കഞ്ചേരി•ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ രണ്ടാംഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 20…
Read More » - 2 December
വ്യാജ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
വ്യാജ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ . മാതൃഭൂമി മാനേജിങ് ഡയറക്ടറും ജനതാദൾ സംസ്ഥാന പ്രസിഡന്റുമായ എം പി വീരേന്ദ്രകുമാർ എം പിയ്ക്കെതിരെ വാട്സാപ്പിൽ വ്യാജസന്ദേശമുണ്ടാക്കി പ്രചരിപ്പിച്ചയാളാണ്…
Read More » - 2 December
ദേശീയപാത ഉപരോധിക്കുന്നു
തിരുവനന്തപുരം ; കടലിൽ പോയ മത്സ്യതൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള രക്ഷാപ്രവർത്തനം വൈകിയെന്നാരോപിച്ച് കഴക്കൂട്ടത്ത് നാട്ടുകാർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കുന്നു. കളക്ടറും കമ്മീഷണറും പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ സ്ഥലത്തെത്തി.
Read More » - 2 December
മികച്ച സേവനവുമായി മെഡിക്കല്‍ കോളേജ്; ഡിസ്ചാര്‍ജ് 72 മണിക്കൂര്‍ കഴിഞ്ഞ് മാത്രം
തിരുവനന്തപുരം: കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ 72 മണിക്കൂര്‍ നിരീക്ഷണം കഴിഞ്ഞേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാര്‍ഡില്‍ ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനില…
Read More » - 2 December
അഖില- ഹാദിയ സംഭവത്തിൽ കലഹിക്കുന്ന ആളുകൾക്ക് മുൻപിൽ മാതൃകയായി പെരിന്തല്ലൂർ ശ്രീ പുന്നാക്കാം കുളങ്ങര ഭഗവതി – മഹാ വിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ
മലപ്പുറം•നബിദിന റാലിക്ക് ക്ഷേത്ര ഭാരവാഹികള്‍ സ്വീകരണമൊരുക്കി. മലപ്പുറം തിരൂര്‍ പെരുന്തല്ലൂര്‍ ശ്രീ പുന്നാക്കാം കുളങ്ങര ഭഗവതി-മഹാവിഷ്ണു ക്ഷേത്ര ഭാരവാഹികളാണ് നബിദിന റാലിയ്ക്ക് സ്വീകരണം ഒരുക്കിയത്. പെരുന്തല്ലൂർ ഹിദായത്തുൽ…
Read More » - 2 December
കോഴിക്കോട് വാഹനാപകടത്തില്‍ രണ്ടു മരണം
വടകര: കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. വടകര വില്യാപ്പള്ളിയിലാണ് സംഭവമുണ്ടായത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
Read More » - 2 December
ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം കർശനമാക്കാൻ പുതിയ തയ്യറെടുപ്പുകൾ
ചെക്ക്പോസ്റ്റുകളിൽ ഇനി കർശന നിരീക്ഷണം .ലഹരി കടത്ത് നിരീക്ഷിക്കാനും തടയാനായി പ്രധാന എക്സൈസ് ചെക്ക്പോസ്റ്റുകളിൽ ക്യാമറകൾ എത്തുന്നു .പാലക്കാട്ടെ ആഞ്ഞെന്നമുൾപ്പെടെ സംസ്ഥാനത്തെ 14 ചെക്ക്പോസ്റ്റുകളിലാണ് ആധുനിക രീതിയിലുള്ള…
Read More » - 2 December
ഓഖി ചുഴലിക്കാറ്റ് ; മഴ തുടരുമെന്ന് മുന്നറിയിപ്പ് ; ജാഗ്രത നിർദേശം
തിരുവനന്തപുരം ; കേരളത്തില്‍ ഒരു ദിവസംകൂടി മഴതുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കൂടി. കടൽ ക്ഷോഭം തുടരുമെന്നും, ലക്ഷദ്വീപിൽ ഏറെ…
Read More » - 2 December
വിലക്ക് ലംഘിച്ചും പ്രിയപ്പെട്ടവരെ തേടി അവര്‍ കടലില്‍ തിരച്ചിലിനിറങ്ങി
തിരുവനന്തപുരം: വിലക്ക് ലംഘിച്ചും പ്രിയപ്പെട്ടവരെ തേടി അവര്‍ കടലില്‍ തിരച്ചിലിനിറങ്ങി. ഓഖി ചുഴലിക്കാറ്റ് കാരണം കാണതായവരെ തേടി മത്സ്യത്തൊഴിലാളികള്‍ തിരച്ചിലിനിറങ്ങി. സര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്നാരോപിച്ചാണ് ഇവര്‍…
Read More » - 2 December
ഒരാളെക്കൂടി മരിച്ച നിലയില്‍ കൊണ്ടു വന്നു
തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാത്ത ഒരാളെക്കൂടി വിഴിഞ്ഞത്തു നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നു. ഇതോടെ രണ്ടുപേരെ മരിച്ച നിലയില്‍ ഇന്ന് മെഡിക്കല്‍ കോളേജ്…
Read More » - 2 December
രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരങ്ങളിലൊന്ന് കേരളത്തിൽ
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളുടെയും നഗരങ്ങളുടെയും പട്ടിക ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്ത് വിട്ടു. കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ടുചെയ്ത കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കേളത്തിൽ…
Read More » - 2 December
ചുഴലിക്കാറ്റ് ; 15 പേരെ കൂടി രക്ഷപ്പെടുത്തി
തിരുവനന്തപുരം ; 15 പേരെ കൂടി രക്ഷപ്പെടുത്തി വിഴിഞ്ഞത്തെത്തിച്ചു. ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. മത്സ്യതൊഴിലാളിയുടെ മൃതദേഹം കടലില്‍ നിന്ന് കണ്ടെടുത്തു. മരിച്ചയാളെ ഇതുവരെ…
Read More »