Kerala
- Aug- 2017 -15 August
സൗമ്യ വധം: ഡോ. ഉന്മേഷ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ്
തൃശൂര്‍: സൗമ്യവധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയെന്ന ആരോപണത്തില്‍ ഡോ. എ.കെ. ഉന്മേഷിനു വിജിലന്‍സിന്റെ ക്ലീന്‍ചീറ്റ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് അനുകൂലമാക്കുന്ന തരത്തില്‍ തിരുത്തിയെന്നയായിരുന്നു ഡോ. ഉന്മേഷിനു എതിരെയുള്ള…
Read More » - 15 August
ദേശീയപതാക ആര്.എസ്.എസ് നേതാക്കള്‍ കൈയിലെടുക്കുന്നത് ചരിത്രത്തിന്റെ കാവ്യനീതി-ഡോ.തോമസ് ഐസക്
തിരുവനന്തപുരം•മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത് സംഘര്‍ഷമുണ്ടാക്കാനാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഇന്ത്യയുടെ ദേശീയ പതാകയെ ഒരിക്കലും അംഗീകരിക്കില്ലെന്നു വാശിപിടിച്ച ആർഎസ്എസ് ഇപ്പോൾ സംഘർഷം…
Read More » - 15 August
ഒരു ലൈംഗീക തൊഴിലാളിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ഒരു ലൈംഗിക തൊഴിലാളിയുടെ ഒരു ദിവസത്തെ അനുഭവങ്ങളാണ് ഈ കുറിപ്പിന് ആധാരം. ആരാണ് എഴുതിയതെന്ന് വ്യക്തമല്ലെങ്കിലും ഒരു ലൈംഗിക തൊഴിലാളിയുടെ കുറിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന കുറിപ്പ്…
Read More » - 15 August
സിപിഎമ്മിന് ദേശീയ തലത്തിലേറ്റ തിരിച്ചടി ബിജെപിക്ക് മൈലേജ് ആകുന്നു. സര്‍ക്കാര്‍ വിലക്ക് ലംഘിച്ച് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയ സംഭവം.
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പാലക്കാട് എയ്ഡഡ് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവം സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയത്. മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം…
Read More » - 15 August
ദുരൂഹസാഹചര്യത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ മരിച്ച നിലയില്‍
ആലുവ: ദുരൂഹസാഹചര്യത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ മരിച്ച നിലയില്‍. ആലുവ ടൗണ്‍ഹാളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ടൗണ്‍ ഹാളിന് പിറകുവശത്തായിയാണ് ഭിന്നലിംഗക്കാരനായ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആദ്യം കണ്ടത്…
Read More » - 15 August
സംസ്ഥാനത്ത് ജിഎസ്ടിയുടെ മറവില്‍ വിലക്കയറ്റമുണ്ടാക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ജിഎസ്ടിയുടെ മറവില്‍ സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്ക്…
Read More » - 15 August
ഉത്തര്‍പ്രദേശില്‍ മരിച്ച കുട്ടികള്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ അറിയാന്‍:വീഡിയോ കാണാം
കോട്ടയം•ഉത്തര്‍പ്രദേശില്‍ മരിച്ച കുട്ടികള്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ തീര്‍ച്ചയായും ഈ വീഡിയോ കാണണം. കോട്ടയം ഐ.സി.എച്ച് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗമായ എന്‍.ഐ.സി.യുവില്‍…
Read More » - 15 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.രാജ്യത്തിന്റെ 71-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി. രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. മുന്‍…
Read More » - 15 August
അവസരം കിട്ടിയാല്‍ ഹജ്ജിന് പോകുമെന്ന് എം.എ ബേബി
കൊച്ചി: ജീവിതത്തില്‍ എപ്പോഴെങ്കിലും അവസരം ലഭിച്ചാല്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ ആഗ്രഹമുണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മനസു കൊണ്ട് താന്‍ പലതവണ ഹജ്ജ്…
Read More » - 15 August
വിനായകനു മര്‍ദ്ദനമേറ്റിരുന്നതായി ഫോറന്‍സിക് സർജന്മാർ
തൃശൂര്‍: വിനായകനെ മര്‍ദ്ദിച്ചിട്ടില്ലെന്ന പോലീസ് വാദം പൊളിയുന്നു. തൃശൂരില്‍ ജീവനൊടുക്കിയ ദളിത് യുവാവ് വിനായകന് ക്രൂരമായ മര്‍ദ്ദനത്തിനിരയായെന്ന റിപ്പോര്‍ട്ട് ശരിവച്ചു കൊണ്ട് ഫോറന്‍സിക് സര്ജന്മാര് ക്രൈംബ്രാഞ്ചിന് മൊഴി…
Read More » - 15 August
തോമസ് ചാണ്ടി രാജിവെയ്ക്കണം.
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് എന്‍സിപി യോഗത്തില്‍ ആവശ്യം. എട്ട് ജില്ലാ പ്രസിഡന്റുമാരാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് മറ്റ്…
Read More » - 15 August
എം.എല്‍.എയുടെ വാട്ടര്‍ തീം പാര്ക്കിന് എതിരെ അന്വേഷണത്തിന് ജില്ലാ കലക്ടറുടെ ഉത്തരവ്
കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്ക്കിന് എതിരെ അന്വേഷണത്തിനു ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വാട്ടര്‍ തീം പാര്‍ക്കിനു എതിരായി ഉയര്‍ന്ന…
Read More » - 15 August
വനിതാ പോലീസുകാരായി ഇനി ബിടെക് ബിരുദധാരികളും
തിരുവനന്തപുരം: ഇനി മുതൽ ബിടെക് ബിരുദധാരികളും കേരള പോലീസില്‍ വനിതാ പോലീസുകാരായി പ്രവർത്തിക്കും. മൂന്നുറിലേറെ പേരാണ് തൃശൂരില്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. ഇതില്‍ അഞ്ചുപേര്‍ ബിടെക് ബിരുദധാരികളാണ്.…
Read More » - 15 August
മഞ്ഞ ജഴ്സിയില്‍ കളിക്കാനായെന്നുവരില്ല; ആശങ്ക പങ്കുവച്ച് ഹെങ്ബെര്‍ട്ട്
കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വല്യേട്ടന് സെഡ്രിക് ഹെങ്ബെര്‍ട്ട് ഇത്തവണ ടീമിലേക്കില്ലെന്ന സൂചനകള്‍ പങ്കുവച്ചു. ഒരു ട്വീറ്റിലൂടെയാണ് ഹെങ്ബെര്‍ട്ട് ഇപ്പോഴത്തെ അവസ്ഥ തുറന്നു പറഞ്ഞിരിക്കുന്നത്. ടീം മാനേജ്മെന്റിനെയും അദ്ദേഹം…
Read More » - 15 August
സംസ്ഥാനത്തും ബ്ലൂവെയില്‍ മരണം
തിരുവനന്തപുരം: സംസ്ഥാനത്തും ബൂവെയില് ഗെയിം കാരണമുള്ള ആത്മഹത്യ. തിരുവനന്തപുരത്താണ് നാടിനെ നടുക്കിയ സംഭവം. പതിനാറുകാരന് മരിച്ചത് ബ്ലൂവെയില്‍ കളിച്ചാണെന്ന് അമ്മയുടെ വെളിപ്പെടുത്തിലൂടെയാണ് സംഭവം പുറലോകം അറിഞ്ഞത്. തിരുവനന്തപുരം…
Read More » - 15 August
കൂള്‍പാഡ് കൂള്‍ പ്ലേ സിക്സ് ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക്
മികച്ച കോണ്‍ഫിഗറേഷനുള്ള ഫോണുകള്‍ കയ്യിലൊതുങ്ങുന്ന വിലയ്ക്ക് ലഭ്യമാക്കിക്കൊണ്ടാണ് കൂള്‍പാഡ് കൂള്‍ പ്ലേ സിക്സ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ ഇന്ത്യയിലേക്കെത്തിയത്. 3ജിബി റാമും 4ജിബി റാമുമെല്ലാം കൂള്‍പാഡ് കുറഞ്ഞ തുകയ്ക്ക്…
Read More » - 15 August
വെല്ലുവിളിച്ച് തോമസ് ചാണ്ടി.
തിരുവനന്തപുരം: തനിക്കെതിരായ ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി. കായല്‍ കൈയേറിയെന്നതടക്കം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി…
Read More » - 15 August
അപ്പുണ്ണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് അന്വേഷണ സംഘം
കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നല്കിയ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കും. കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല.…
Read More » - 15 August
സംഘപരിവാറിന്റെ സ്വകാര്യസ്വത്തല്ല ദൂരദര്ശന്; സിപിഐഎം ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അനാവശ്യമായ ഇടപെടലുകള്‍ക്കെതിരെ തുറന്നടിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്യദിന പ്രസംഗം സംപ്രേക്ഷണം ചെയ്യാന്‍ വിസമ്മതിച്ച ദൂരദര്ശന് നടപടിയെ കടുത്ത…
Read More » - 15 August
മോഹന്‍ ഭാഗവതിനു എതിരെ നടപടി ആവശ്യപ്പെട്ട് കളക്ടര്‍
പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് സ്കൂളില്‍ ദേശീയപാതാക ഉയര്‍ത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനു എതിരെ കളക്ടര്‍ നടപടി ആവശ്യപ്പെടും. പാലക്കാട്ടെ എയ്ഡഡ് സ്കൂളിലാണ് ആര്‍എസ്എസ്…
Read More » - 15 August
പിങ്ക് പട്രോളിംങിന് ഇന്ന് ഒന്നാം പിറന്നാൾ
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് പോലീസ് തുടങ്ങിയ പിങ്ക് പട്രോള്‍ സംവിധാനത്തിന് ഇന്ന് ഒന്നാം പിറന്നാൾ. കഴിഞ്ഞ വർഷം ആഗസ്റ്റ് 15ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത്…
Read More » - 15 August
പിതാവിന്റെ മരണം അറിയാതെ മകന് സ്വാതന്ത്ര്യദിനത്തില്‍ സല്യൂട്ട് സ്വീകരിച്ചു
കൊല്ലം: പിതാവിന്റെ മരണം അറിയാത്ത മകന് സ്വാതന്ത്ര്യദിനത്തില്‍ സല്യൂട്ട് സ്വീകരിച്ചു. സല്യൂട്ട് സ്വീകരിച്ച് രാജ്യത്തിന്റെ അഭിമാനം കാക്കുകയായിരുന്നു. കൊല്ലം പട്ടത്താനം മൈലാടുംകുന്ന് സ്വദേശിയും കൊല്ലം ആംണ്ട് പോലീസ്…
Read More » - 15 August
മതനിരപേക്ഷ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുത്തുതോല്‍പ്പിക്കണം -മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•മതനിരപേക്ഷ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനോ വിഷം ചേര്‍ക്കാനോ ഉള്ള ശ്രമങ്ങള്‍ ആത്മാഭിമാനമുള്ള രാജ്യസ്നേഹികള്‍ ചെറുത്തുതോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. 71 ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍…
Read More » - 15 August
വിദ്യാർത്ഥിയെ മർദ്ദിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
പത്തനാപുരം: മോഷണ കുറ്റം ആരോപിച്ചു വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. സംഭവത്തിൽ വണ്ടിപ്പെരിയാർ സ്വദേശി മുജീബിനെയാണ് കസ്റ്റഡിയിലെടുത്തത്. പത്തനാപുരം ഇടത്തറ മിസ് ബാഹുൽ ഹുദാ…
Read More » - 15 August
പി.സി.ജോര്‍ജ് അതിര് കടക്കുന്നു : സ്പീക്കറുടെ മുന്നറിയിപ്പ്
കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പി.സി ജോര്‍ജ് എംഎല്‍എയ്ക്ക് സ്പീക്കറുടെ രൂക്ഷ വിമര്‍ശനം. വിടുവായത്തരം സകല അതിരും കടന്നിരിക്കുന്നുവെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്…
Read More »