Kerala
- Jul- 2017 -24 July
വാഹന മോഷ്ടാവ് അറസ്റ്റില്‍ : അറസ്റ്റിലായത് ടൂറിസ്റ്റ് ബസ് മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ
ഹരിപ്പാട് : ദേശീയപാതയില്‍ പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാറ്റ സാഗരമാതാ പള്ളിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ‘രഹ്ന’…
Read More » - 24 July
ആക്രമണത്തിന് പിന്നാലെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ ; പ്രശസ്ത നടിയെ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ അന്വേഷണം ദിലീപുമായി ഏതാനും ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്ന നടിയിലേക്കും നീളുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ നടിയുടെ അക്കൗണ്ടില്‍ വന്‍…
Read More » - 24 July
സ്വാതന്ത്ര്യദിനത്തിലും മദ്യശാലകള്‍ക്ക് അവധിയില്ല
തിരുവനന്തപുരം: മദ്യപിക്കാനുള്ള സ്വാതന്ത്ര്യംകൂടി പരിഗണിച്ചിട്ടാണെങ്കിലും അല്ലെങ്കിലും സര്‍ക്കാരിന്റേതുള്‍പ്പെടെ മദ്യവില്‍പ്പനശാലകള്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ അവധിയില്ല. റിപ്പബ്ലിക് ദിനത്തിലും ഇതുതന്നെയാണ് സ്ഥിതി. ആശുപത്രി, പോലീസ്, അഗ്നിശമന സേന, ചെക്പോസ്റ്റ് തുടങ്ങി അത്യാവശ്യ…
Read More » - 24 July
ടൈറ്റാനിയം ദുരന്തത്തിന്റെ കാരണം വന്‍ സുരക്ഷാ വീഴ്ച : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ കഴിഞ്ഞ ദിവസം ചിമ്മിനി തകര്‍ന്ന് ഒെരാള്‍ മരിച്ച സംഭവത്തില്‍ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ടൈറ്റാനിയത്തില്‍ 20 ടണ്‍ കുമ്മായവും കക്കയും സംഭരിക്കേണ്ട…
Read More » - 24 July
കള്ളന്മാരും കള്ളനോട്ടുകാരും ജാഗ്രതൈ; പോലീസ് നിങ്ങളെ വലവിരിക്കുന്നതിങ്ങനെയും
കൊച്ചി: കള്ളന്മാരും കള്ളനോട്ടുകാരും ജാഗ്രതൈ. പോലീസ് നിങ്ങളെ വലവിരിക്കുന്നതിങ്ങനെയാണ്. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ അറസ്റ്റിലാണ് പോലീസിന്റെ നിഴല്‍ സംഘമെത്തിയ രീതി വ്യത്യസ്തമായത്. ശനിയാഴ്ചരാത്രി ലേക് ഷോര്‍ ആസ്പത്രിക്ക്…
Read More » - 24 July
‘അമ്മ’യെ കരിവാരിതേക്കാൻ ഗൂഢനീക്കം നടക്കുന്നു; ഇന്നസെന്റ്
കൊച്ചി: ‘അമ്മ’ യെ കരിവാരിതേക്കാൻ ഗൂഢനീക്കമെന്ന് ഇന്നസെന്റ്. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അമ്മ’ നികുതി വെട്ടിച്ചിട്ടില്ല. പണം ഒരു വ്യക്തിയുടെ പേരിലല്ല സംഘടനയുടെ പേരിലാണ്…
Read More » - 24 July
ജൻ ഔഷധി കോഴയിലും കേരള ബി.ജെ.പി നേതാക്കൾ; പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടന്വേഷിക്കുന്നു
പാലക്കാട്: ജൻ ഔഷധി കോഴയിലും കേരള ബി.ജെ.പി നേതാക്കൾ. സാധാരണക്കാർക്കു കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ജൻഔഷധി. ഈ പദ്ധതിയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നടന്ന…
Read More » - 23 July
ഇന്ന് ഹർത്താൽ
തൃശ്ശൂർ ; തൃശ്ശൂർ ജില്ലയിലെ രണ്ടു പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. വനപാലകരുടെ മാനസിക പീഡനം മൂലം യുവാവ് ജീവനൊടുക്കിയെന്ന് ആരോപിച്ച് നടത്തറ,പുത്തൂർ എന്നീ പഞ്ചായത്തുകളിൽ കോൺഗ്രസാണ് ഹർത്താലിന്…
Read More » - 23 July
യൂത്ത് ലീഗ് മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സി.പി.എമ്മില്‍ ചേര്‍ന്നു !!
കണ്ണൂര്‍: യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് സിപിഎമ്മില്‍ ചേര്‍ന്നു. മൂസാന്കുട്ട്ി നടുവലും അമ്പതോളം സഹ പ്രവര്‍ത്തകരുമാണ് സിപിഎമ്മില്‍ ചേര്‍ന്നത്. പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ ഇവര്‍…
Read More » - 23 July
കൊടിഞ്ഞി ഫൈസലിന്റെ കുടുംബം ഇസ്ലാം മതം സ്വീകരിച്ചു
മലപ്പുറം: ഇസ്ലാമിലേക്ക് മതം മാറിയതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കൊടിഞ്ഞ ഫൈസലിന്റെ കുടുംബത്തിലെ എട്ട് പേർ ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ കുടുംബം ഇസ്ലാം മതം സ്വീകരിച്ചതായി…
Read More » - 23 July
ഇതരമതക്കാരോടൊപ്പം സെല്‍ഫിയെടുത്തു: മാധ്യമപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സൈബര്‍ ആക്രമണം
കോഴിക്കോട്: ഇതരമതത്തില്‍പെട്ട സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സൈബര്‍ ആക്രമണം. മാധ്യമപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ക്കുനേരെ മുസ്ലിം മതമൗലികവാദികളുടെ ആക്രമണമാണ് ഉണ്ടായത്. വാഴയൂര്‍ ശാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഒന്നാം…
Read More » - 23 July
ക്രൂഡ് ഓയിൽ കള്ളക്കടത്ത് ; നിരവധിപേർ പിടിയിൽ
ന്യൂ ഡൽഹി ; ക്രൂഡ് ഓയിൽ കള്ളക്കടത്ത് നിരവധിപേർ പിടിയിൽ. ഇന്ത്യയില്‍ കരയിലെ എണ്ണപ്പാടമായ കയിരൻ ഇന്ത്യയിലെ ക്രൂഡ് ഓയിൽ കള്ളക്കടത്തുമായി ബന്ധപെട്ട് 25 പേരെ രാജസ്ഥാൻ…
Read More » - 23 July
ചെട്ടികുളങ്ങരയില്‍ കീഴ്-ശാന്തിയെ തടയുന്നത് അംഗീകരിക്കാനാവില്ലെന്ന് ആര്.എസ്.എസ്.
മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കീഴ്-ശാന്തി നിയമനം തടഞ്ഞ ദേവസ്വം ബോര്‍ഡിന്റെയും ഹിന്ദു മത കണ്‍വെന്‍ഷന്റെയും നിലപാടിനെതിരെ ആര്.എസ്.എസും ഹിന്ദു ഐക്യവേദിയും രംഗത്ത്. താന്ത്രിക വിധി പ്രകാരം പൂജാദി…
Read More » - 23 July
ബിജെപി-ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ഏറ്റുമുട്ടി
കൊല്ലം ; ബിജെപി-ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ഏറ്റുമുട്ടി. കൊടിമരം കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കൊല്ലം പേരൂരിലാണ് ബിജെപി-ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ഏറ്റുമുട്ടിയത്. നിരവധിപേർക്ക് പരിക്കേറ്റു.
Read More » - 23 July
അപകടത്തില്‍പ്പെട്ട ഒരു കുടുംബത്തിന് രക്ഷകരായത് വാനരപ്പട
കൊച്ചി: അപകടത്തില്‍പ്പെട്ട അഞ്ചംഗ കുടുംബത്തെ വാനരപ്പട രക്ഷിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് അപകടം ഉണ്ടായത്. കാര്‍ മറിഞ്ഞുണ്ടായ അപകടം മറ്റുള്ളവരെ അറിയിച്ചത് ഒരു കൂട്ടം കുരങ്ങന്മാരാണ്. രാവിലെ തോക്കുപാറയ്ക്കു…
Read More » - 23 July
ബിജെപിയിലെ ഉള്‍പ്പോര് പുതിയ തലത്തിലേയ്ക്ക്
തിരുവനന്തപുരം ; മെഡിക്കല്‍ കോളേജ് അഴിമതിയോടെ ബിജെപിയ്ക്കുള്ളിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്കാണ് ഉയരുന്നത്. കോഴ ഇടപാടില്‍ ഉന്നത നേതൃത്വത്തിനും പങ്കുണ്ട്. അതു വെളിച്ചത്ത് കൊണ്ട് വരുന്നതിനു…
Read More » - 23 July
എന്‍.സി.പിക്ക് ഈ വര്‍ഷം നഷ്ടപ്പെട്ടത് രണ്ട് കരുത്തന് നേതാക്കളെ !!
കോട്ടയം: അപ്രതീക്ഷിതമായി കര്‍ക്കിടകത്തില്‍ ഉഴവൂര്‍ വിജയനെ നഷ്ടപ്പെട്ടപ്പോള്‍ എന്‍സിപിക്ക് വന്‍ നഷ്ടമാണ്. കാരണം പാര്‍ട്ടിക്ക് ഈ വര്‍ഷം നഷ്ടമാകുന്നത് രണ്ടാമത്തെ കരുത്തനായ നേതാവിനെയാണ്. പാര്‍ട്ടി വക്താവും, ദേശീയ…
Read More » - 23 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. കോഴ വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് മുതിർന്ന ബിജെപി നേതാക്കൾക്കെതിരെ അച്ചടക്ക നടപടി അന്വേഷണ കമ്മിഷൻ അധ്യക്ഷൻ കെ.പി.ശ്രീശൻ, അംഗമായ ഏ.കെ.നസീർ, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്…
Read More » - 23 July
പരാതിക്കാരിയുടെ സഹോദരിക്കെതിരെ പോലീസ് കേസ് !!
തിരുവനന്തപുരം: കോവളം എം.എല്‍.എ എം. വിന്‍സന്റിനെതിരായ ലൈംഗീക ആരോപണത്തില്‍ പരാതിക്കാരിയുടെ സഹോദരിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തും.സഹോദരി ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടമ്മ രഹസ്യ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്.…
Read More » - 23 July
സുധാകരന്റെ കവിത ആല്ബമാകുന്നു
ആലപ്പുഴ: മന്ത്രി ജി സുധാകരന്റെ കവിത ആല്ബമാകുന്നു. 2.42 മിനിട്ട് ദൈര്‍ഘ്യമുള്ള കവിതയാണ് ആല്‍ബമാക്കുന്നത്. കാസര്‍കോട് സ്വദേശി ബാബു പ്രസാദ് സംഗീതം ഒരുക്കുന്ന ആൽബത്തിന്റെ ചിത്രീകരണം ആഗസ്റ്റ്…
Read More » - 23 July
സിബിഐ ഏറ്റെടുത്തേക്കും
തിരുവനന്തപുരം ; മെഡിക്കൽ കോഴ വിവാദം സിബിഐ ഏറ്റെടുത്തേക്കുമെന്ന് സൂചന. അന്വേഷിക്കാൻ തടസമില്ലെന്ന് സിബിഐ വൃത്തങ്ങൾ.
Read More » - 23 July
ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് ; ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം.മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്ന എരഞ്ഞിക്കൽ സ്വദേശി ജലീഷാണ് കോഴിക്കോട്ട് നാഷണൽ ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു.…
Read More » - 23 July
കോട്ടയത്ത് നഴ്സുമാര്‍ വീണ്ടും സമരത്തില്‍ !!
കോട്ടയം: കോട്ടയത്ത് വീണ്ടും നഴ്സുമാര്‍ സമരത്തില്‍. കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാരാണ് സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള സമരത്തില്‍ പങ്കെടുത്തതിന് അഞ്ച് നേഴ്സുമാരെ പിരിച്ചുവിട്ടിരുന്നെന്നും,…
Read More » - 23 July
വിന്‍സെന്റ് എംഎല്‍എയെ പിന്തുണച്ച് വീട്ടമ്മയുടെ സഹോദരിയും പുരോഹിതനും
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച വിന്‍സെന്റ് എംഎല്‍എയെ പിന്തുണച്ച് പുരോഹിതനും വീട്ടമ്മയുടെ സഹോദരിയും. വീട്ടമ്മ ഉന്നയിച്ച ആരോപണങ്ങളില്‍ സത്യസന്ധതയില്ലെന്നാണ് പറയുന്നത്. ആരോപണം അവിശ്വസനീയമാണെന്നും പരാതിക്കാരിയുടെ സഹോദരി പ്രതികരിച്ചു. പരാതിക്കാരി…
Read More » - 23 July
കേരളത്തിലെ സ്കൂളുകള്‍ സുരക്ഷിതമോ?
കേരളത്തിലെ 146 സ്കൂളുകള്‍ക്ക് സുരക്ഷയില്ലെന്ന് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 2016 സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത 1412 സ്കൂളുകളാണ് കേരളത്തിലുള്ളത്. ഇതിനുപുറമെ, അണ്‍എയ്ഡഡ് മേഖലകളില്‍ 1666…
Read More »