Kerala
- Jun- 2017 -26 June
ഭാര്യക്കും മകനും പിന്നാലെ ഗൃഹനാഥനും മരിച്ചു
വൈക്കം: കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്നു പേരും മരിച്ചു. തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഭാര്യയും മകനും നേരത്തെ തന്നെ മരണപ്പെടുകയായിരുന്നു. ഇതിനു…
Read More » - 26 June
ദേവസ്വം മന്ത്രി പരസ്യമായി ബീഫ് കഴിച്ചതിനെക്കുറിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി പരസ്യമായി ബീഫ് കഴിച്ചത് വിശ്വാസികളെ വേദനിപ്പിച്ചെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. മന്ത്രിമാരും ഉത്തരവാദപ്പെട്ടവരും ഇത്തരം നീച പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍…
Read More » - 26 June
സലിം കുമാർ മാപ്പ് പറഞ്ഞു
സലിം കുമാർ മാപ്പ് പറഞ്ഞു. നടിയ്ക്കെതിരെ ആക്രമണം ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിൽ നടിയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതിനാണ്…
Read More » - 26 June
കാലവര്‍ഷം ശക്തമാകുന്നു ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴയാണ് ലഭിക്കുന്നത്. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45…
Read More » - 26 June
ജോയിയുടെ മരണം കുടുംബ പ്രശ്നമാക്കാന്‍ ശ്രമമെന്ന് സഹോദരന്
കോഴിക്കോട് : കരമടച്ച് കിട്ടാത്തതില്‍ മനം നൊന്ത് ചെമ്പനോടെ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത ജോയിയുടെ മരണം കുടുംബ പ്രശ്നമാക്കാന്‍ ശ്രമമെന്ന് ജോയിയുടെ സഹോദരന് ജോണ്സണ്. ജോയിയുടെ…
Read More » - 26 June
കൊടിമരത്തിലേക്ക് മെര്‍ക്കുറി ഒഴിച്ചത് ആചാരമെന്ന വാദം; കുമ്മനത്തിന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊടിമരം മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്റെ ഭാഗമാണെന്ന പൊലീസ് വാദം തെറ്റാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തിരുപ്പതിയിലെ തന്ത്രിമുഖ്യന്മാര്…
Read More » - 26 June
കണമലപ്പാലം അപകടത്തിലെന്ന് റിപ്പോര്‍ട്ട്
കോട്ടയം : എരുമേലി – പമ്പ പാതയിലെ കണമലപ്പാലം അപകടത്തിലെന്ന് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുമ്പ് 7.8 കോടി രൂപ മുടക്കി നിര്‍മിച്ച പാലമാണ് അപകടത്തിലായിരിക്കുന്നത്.…
Read More » - 26 June
കെഎം മാണി ബിജെപിയുടെ ചടങ്ങില്‍
കോട്ടയം: ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.എം മാണി. ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങിലാണ് കെഎം മാണി എത്തിയത്. ബി.ജെ.പി…
Read More » - 26 June
അന്തരിച്ച സംവിധായകൻ കെ.ആർ.മോഹനനു ആദരവുമായി സിനിമാലോകം
തൃശൂര്‍: അന്തരിച്ച പ്രമുഖ സംവിധായകൻ കെ.ആർ.മോഹനൻ സിനിമാ ലോകം വിട ചൊല്ലുന്നു.
Read More » - 26 June
ചരിത്രത്തിലേക്ക് മലയാളി ആദിവാസി സംവിധായിക
കേരളത്തിലെ ആദിവാസി സമൂഹത്തില്‍ നിന്നും ചരിത്രത്തിലേക്ക് നടന്നുകയറുകയാണ് ലീലാ സന്തോഷ്. കേരളത്തിലെ ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ സിനിമാ സംവിധായികയെന്ന നേട്ടം ഇനി ലീലയക്ക് സ്വന്തം. 28 -ാമത്തെ…
Read More » - 26 June
സലിംകുമാറിനെ ശുംഭനെന്ന് വിളിച്ച് ബൈജു കൊട്ടാരക്കര
തിരുവനന്തപുരം: നടന് സലിംകുമാറിനെതിരെ പ്രതികരിച്ച് സംവിധായകന് ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനാണ് സലിംകുമാറിനെ വിമര്‍ശിച്ച് ബൈജു കൊട്ടാരക്കര രംഗത്തെത്തിയത്.…
Read More » - 26 June
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ വിജിലന്‍സ് നീക്കം
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ വിജിലന്‍സ് നീക്കം. വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഉദ്യോഗസ്ഥരെ…
Read More » - 26 June
പാകിസ്ഥാന് മറുപടിയുമായി മല്ലു സൈബര്‍ സോള്‍ജിയേഴ്സ്
കോഴിക്കോട്: കേരള സര്‍വകലാശാല വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് മറുപടിയായി പാക് സര്‍വകലാശാലകളുടേത് അടക്കം നൂറുകണക്കിന് വെബ്സൈറ്റുകളില്‍ ഇന്ത്യന്‍ ഹാക്കര്‍മാരുടെ ആക്രമണം. മല്ലു സൈബര്‍ സോള്‍ജിയേഴ്സ് എന്ന ഹാക്കിങ്…
Read More » - 26 June
ആദ്യ അവധി ദിനത്തില്‍ റെക്കോര്‍ഡ് വരുമാനവുമായി കൊച്ചി മെട്രോ
കൊച്ചി : ആദ്യ അവധി ദിനത്തില്‍ റെക്കോര്‍ഡ് വരുമാനവുമായി കൊച്ചി മെട്രോ. ആദ്യ അവധി ദിനമായ ഇന്നലെ 86000ത്തില്‍ അധികം പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ഞായറാഴ്ച…
Read More » - 26 June
ജനകീയ മെട്രോ: നിർണായക തീരുമാനവുമായി കെഎംആര്‍എല്‍
ജനകീയ മെട്രോ യാത്ര നടത്തിയ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകർക്കുമെതിരെ കെഎംആര്‍എല്‍.
Read More » - 26 June
സ്വാശ്രയ എംബിബിഎസ് ഫീസ് നിശ്ചയിച്ചു
തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് കോഴ്സിന്റെ ഫീസ് സംബന്ധിച്ച് ധാരണയായി. 85 ശതമാനം സീറ്റുകളില്‍ 5.5 ലക്ഷവും എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷവുമാണ് ഫീസ്. എല്ലാ സ്വാശ്രയ കോളേജുകളിലും…
Read More » - 26 June
ആശുപത്രിയിലേക്ക് പോകുന്നവഴി വാഹനം ഗട്ടറിൽ വീണു; പൂർണഗർഭിണിയായിരുന്ന യുവതിക്ക് സുഖപ്രസവം
പെരുമ്പാവൂര്‍ : പ്രസവ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് വരികയായിരുന്ന യുവതി, കാർ ഗട്ടറിൽ വീണതിനെ തുടർന്ന് പ്രസവിച്ചു. പെരുമ്പാവൂര്‍ പി.പി റോഡില്‍ വാത്തിയായത്ത് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. പത്തടിപ്പാലത്ത്…
Read More » - 26 June
കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിക്കുന്നത് ആന്ധ്രയിലെ ആചാരമെന്ന് പോലീസ്
ശബരിമല: അയ്യപ്പ സന്നിധിയില സ്വര്‍ണ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ച സംഭവത്തില്‍ പ്രാഥമിക നിഗമനവുമായി പോലീസ്. സംഭവത്തില്‍ മറ്റ് ദുരുദ്ദേശമൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. കൊടിമരം സ്ഥാപിക്കുമ്പോള്‍ മെര്‍ക്കുറി ഒഴിക്കുന്നത്…
Read More » - 26 June
സുനിക്ക് മനുഷ്യക്കടത്തുമായി ബന്ധമോ ?
കൊച്ചി : പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് മനുഷ്യകടത്തുമായി ബന്ധമുണ്ടെന്ന കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പി.ടി. തോമസ് എംഎൽഎ. മുഖ്യമന്ത്രിയോട് ഈ കാര്യം…
Read More » - 26 June
പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച ഫോണും സിം കാര്‍ഡും കണ്ടെത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെത്തി. തമിഴ്നാട്ടിലെ വിലാസത്തിലാണ് സിംകാർഡ് എടുത്തിരിക്കുന്നത്. ഫോണ്‍ എത്തിച്ചുനല്‍കിയത്…
Read More » - 26 June
നാളെ എസ് എൻ ഡി പി ഹർത്താൽ
കട്ടപ്പന: ഇടുക്കി ജില്ലയില്‍ ചൊവ്വാഴ്ച എസ്എന്‍ഡിപി യൂണിയന് ഹര്‍ത്താല്‍ ആചരിക്കും. നെടുങ്കണ്ടം യൂണിയന് ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ജില്ലയിൽ നാളെ ഹർത്താൽ ആഹ്വാനം.രാവിലെ ആറു…
Read More » - 26 June
റബ്ബി, ന്യൂനപക്ഷ മോർച്ച ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്നു
എറണാകുളം: സംസ്ഥാന ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ആഭിമുഖ്യത്തിൽ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന പരിപാടി റബ്ബി ഇന്ന് -(ജൂൺ 26 ) എറണാകുളം കച്ചേരിപ്പടി ആശിർ ഭവൻ 5…
Read More » - 26 June
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; രാംനാഥ് കോവിന്ദിനെ വിജയിപ്പിക്കണമെന്ന് കേരള എന്‍.ഡി.എ ഘടകം
തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ എംപിമാരും എംഎല്‍എമാരും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്മാന് കുമ്മനം രാജശേഖരനും കണ്‍വീനര്‍ തുഷാര്‍…
Read More » - 26 June
ശബരിമലയിൽ എന്താണ് അഹിതം: ഈശ്വര ഹിതം അറിയേണ്ടതല്ലേ? കെവിഎസ് ഹരിദാസ് എഴുതുന്നു
കെവിഎസ് ഹരിദാസ് എഴുതുന്നു ശബരിമലയിലെ പുതിയ സ്വർണ കൊടിമരം നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ ഇതിനകം വിവാദമായിക്കഴിഞ്ഞുവല്ലോ. പുതിയ കൊടിമര പ്രതിഷ്ഠ നടന്ന ദിവസം തന്നെ അതിന്റെ…
Read More » - 26 June
സംസ്ഥാനത്ത് പനിമരണം 240 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ആറുമാസത്തിനുള്ളിൽ പനിമരണം 240 കവിഞ്ഞു. ലഭ്യമായ കണക്കുകൾ പ്രകാരം പനി ബാധിച്ച് ആറുമാസത്തിനിടെ മരിച്ചത് 241 പേരാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെപ്പേരാണ് ഈ വർഷം…
Read More »