Kerala
- Mar- 2017 -24 March
കോണ്‍ഗ്രസിനെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുതെന്ന് രമയോടു പറഞ്ഞിരുന്നു: സുരേന്ദ്രന്
തിരുവനന്തപുരം: എല്‍ഡിഎഫ് – യുഡിഎഫ് സര്‍ക്കാരുകൾക്കെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവു നല്കാന് ശ്രമിക്കുന്ന സര്‍ക്കാരുകളുടെ…
Read More » - 24 March
കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷായിളവ്-വിയോജിപ്പ് വ്യക്തമാക്കി വി.എസ്
തിരുവനന്തപുരം: ടി.പി കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന് രംഗത്തെത്തി.ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ…
Read More » - 24 March
ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മ സുപ്രീം കോടതിയെ സമീപിക്കുന്നു. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സുപ്രീം കോടതി ഇടപെടല്‍ ആവശ്യപ്പെട്ടാണ് ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയെ…
Read More » - 24 March
തിലകന് അനുസ്മരണം മാര്‍ച്ച് 26ന്
പത്മശ്രീ തിലകന് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന തിലകന് അനുസ്മരണം ഞായറാഴ്ച വൈകിട്ട് 5.30ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കും. ചടങ്ങില്‍വെച്ച് നാലാമത് തിലകന് പുരസ്കാരം നടന് മധുവിന് കൃഷിമന്ത്രി…
Read More » - 24 March
മദ്രസാ അദ്ധ്യാപകന്റെ മരണം; വ്യാപക അക്രമത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
കാസർകോട്: കാസർകോട് മദ്രസാ അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട് മലബാർ മേഖലയിൽ വ്യാപക അക്രമത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മത മൗലിക വാദ സംഘടനകളുൾപ്പെടെ വിഷയം മുതലെടുക്കാൻ ശ്രമിക്കുന്നതായാണ്…
Read More » - 24 March
കുട്ടികളുടെ നല്ല ഭാവി ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്: മനഃശാസ്ത്രജ്ഞയായ കല ഷിബുവിന്റെ അനുഭവക്കുറിപ്പ്
ഒരു മാനേജ്മന്റ് സ്കൂളിൽ വെക്കേഷന് ക്ലാസ്സ്[camp] എടുക്കാൻ വിളിച്ചു.. ക്ലാസ്സ് എടുക്കുക എന്നതിനെ കാൾ interaction and discussion ആണ് എനിക്ക് എളുപ്പം.. അതിന്റെ ഒരു രീതിയിൽ…
Read More » - 24 March
കൊല്ലത്ത് ബാലതാരത്തെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ: പിടിയിലായത് ബ്ലാക്ക് മെയിൽ കേസ് പ്രതി രേഷ്മ
കൊല്ലം: കൊല്ലത്ത് ബാലതാരം ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ യുവതി പിടിയിൽ. തൃപ്പുണ്ണിത്തറ ബ്ലാക്ക് മെയില്‍ കേസിലെ പ്രതിയായ രേഷ്മയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്ന് പേർക്കായി പൊലീസ് തിരച്ചിൽ…
Read More » - 24 March
മെഡിക്കല്‍ കോളേജ് ഒ.പിയിലെ നീണ്ട ക്യൂ അവസാനിക്കുന്നു; ഫലപ്രദമായ നടപടിയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒ.പിയിലെ നീണ്ട ക്യൂ അവസാനിക്കുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നുമുതല്‍ ഒ.പി.യില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടോക്കണ്‍ സമ്പ്രദായമേര്പ്പെടുത്തും. ഒ.പി. കൗണ്ടറിലെ ക്യൂ അവസാനിപ്പിക്കുക എന്ന…
Read More » - 24 March
എല്‍.ഡി.എഫ് വന്നു; ആക്ഷേപങ്ങള്‍ക്കിടയില്‍ ഒരെണ്ണം ശരിയായി
അങ്കമാലി: ട്രാന്‍സ്ഫോര്‍മേഴ്സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള (ടെല്‍ക്) നടപ്പ് സാമ്പത്തികവര്‍ഷത്തെ ആദ്യ ആറുമാസംകൊണ്ടുണ്ടായ 15 കോടി രൂപയുടെ നഷ്ടം മറികടന്ന് രണ്ടാം അര്‍ധവര്‍ഷം ഒരുകോടി രൂപ ലാഭത്തിലെത്തി.…
Read More » - 24 March
എസ്ഡിപിഐയും പിഡിപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും മലപ്പുറത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതില്‍ ദുരൂഹത
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്ന് എസ്ഡിപിഐയും പിഡിപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും തീരുമാനിച്ചതോടെ ഇവരുടെ പിന്തുണ ആര്‍ക്കു ലഭിക്കും എന്നതില്‍ ദുരൂഹത. ഈ പാര്‍ട്ടികള്‍ക്ക് പ്രാദേശികമായി സ്വന്തമായി നല്ലൊരു…
Read More » - 24 March
പത്രസമ്മേളനം ഒഴിവാക്കിയ പിണറായിക്ക് മാധ്യമ ഉപദേശകര്‍ മൂന്നായി
മുഖ്യമന്ത്രിമാര്‍ ബുധനാഴ്ച ദിവസങ്ങളിലെ മന്ത്രിസഭായോഗത്തിനുശേഷം വിളിച്ചുചേര്‍ത്തിരുന്ന വാര്‍ത്താസമ്മേളനം പിണറായി വിജയന് മുഖ്യമന്ത്രി ആയതിനു പിന്നാലെ ഒഴിവാക്കിയിരുന്നു. ഇത് വിവാദമായതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചുമതല…
Read More » - 24 March
കെ.പി.സി.സി പ്രസിഡന്റ്: അന്തിമപട്ടികയില്‍ ഇവര്‍ രണ്ടുപേര്‍
കെപിസിസി ഇടക്കാല അധ്യക്ഷനെ നിയമിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെ നിയമനത്തെ ചൊല്ലി എ,ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ തര്‍ക്കവും ആരംഭിച്ചു. പ്രതിപക്ഷ നേതാവ് ഐ ഗ്രൂപ്പിനായതിനാല്‍ കെപിസിസി അധ്യക്ഷന്‍ എ ഗ്രൂപ്പില്നിന്നായിരിക്കുമെന്ന്…
Read More » - 24 March
മലപ്പുറം ഉപതെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്
മലപ്പുറം ഉപതെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന രാവിലെ 11 മണിയോടെ മലപ്പുറം കലക്ട്രേറ്റില്‍ വരണാധികാരിയായ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കും. യു ഡി എഫ് , എല്‍…
Read More » - 24 March
ഒടുവിൽ വി.എസിന് സർക്കാർ ശമ്പളം
തിരുവനന്തപുരം: വൈകാതെ തന്നെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായ വി.എസ്.അച്യുതാനന്ദനു ശമ്പളം ലഭിച്ചു തുടങ്ങിയേക്കും. ധനവകുപ്പ് കാബിനറ്റ് പദവിയുള്ള അദ്ദേഹത്തിനു അതിനു ചേർന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകാനുള്ള ഉദ്യോഗസ്ഥ…
Read More » - 24 March
തങ്കപ്പൻ ബോംബുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടുണ്ട് : ആലുവ പൊലീസിന് അഞ്ചാം ക്ലാസുകാരന്റെ സന്ദേശം
ആലുവ: പോലീസിനെയും ജനങ്ങളെയും ആശങ്കയിലാക്കി ആലുവ റെയില്‍വേ സ്റ്റേഷന് ബോംബു വച്ച് തകര്‍ക്കുമെന്ന അഞ്ചാം ക്ലാസുകാരന്റെ ഫോണ്‍ സന്ദേശം. ബുധനാഴ്ച രാത്രി ഏഴരയോടെ ആലുവ പോലീസ് കണ്ട്രോള്…
Read More » - 24 March
കോഴിക്കോട് ലുലുവിനു പുറമ്പോക്ക് ഭൂമി നൽകണമെന്ന ജലീലിന്റെ ആവശ്യം മന്ത്രി സഭ തള്ളി
തിരുവനന്തപുരം: കോഴിക്കോട് നിർമ്മിക്കുന്ന ലുലു കൺവെൻഷൻ സെന്ററിന് 19 സെന്റ് പുറമ്പോക്ക് ഭൂമി വിട്ടു നൽകണമെന്ന മന്ത്രി കേ ടി ജലീലിന്റെ ആവശ്യം മന്ത്രി സഭ…
Read More » - 24 March
മലയാളികളെ പറ്റിക്കാൻ പുതിയ വാട്സാപ്പ് തട്ടിപ്പ്
കോഴിക്കോട്: മലയാളികളെ പറ്റിക്കാൻ പുതിയ വാട്സാപ്പ് തട്ടിപ്പ് സജീവം. ഇത്തവണ നിധി കിട്ടിയ സ്വർണം പാതിവിലയ്ക്കു നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. സ്വര്‍ണക്കട്ടിയുടെ ദൃശ്യങ്ങള്‍ വാട്സാപ്പ് വഴി…
Read More » - 24 March
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്ന് സി.പി.എം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തൽ. കുറവുകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി വേണം. ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചുവെന്നും…
Read More » - 24 March
ബാങ്കുകൾ പോസ്റ്റൽ സേവിങ്സ് എടിഎം ഇടപാടുകൾക്ക് ‘പണി’ കൊടുത്തു
പാലക്കാട്: പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്കിനും ഇതിന്റെ എടിഎം കാർഡുകൾക്കും സർവീസ് ചാർജില്ലെന്ന കാരണത്താൽ ജനപ്രീതി കൂകൂടുകയാണ്. എന്നാൽ ഇതിനു തടയിടാൻ ബാങ്കുകൾ കൂട്ടമായി തപാൽ വകുപ്പിനു…
Read More » - 24 March
നമ്മുടെ സമൂഹം നിയമം ദുർവിനിയോഗം ചെയ്യുമ്പോൾ നിരപരാധികൾ ക്രൂശിക്കപ്പെടുന്നതിങ്ങനെ: മനഃശാസ്ത്രജ്ഞ കല ഷിബുവിന്റെ അനുഭവക്കുറിപ്പ് ആഴത്തിൽ ചിന്തിക്കേണ്ടത്
വിദ്യാർഥിനികളോട് ഇടപെടാൻ തന്നെ ഭയമാണ്… പുരുഷനായ സഹപ്രവത്തകൻ ഇന്നത്തെ സമൂഹത്തിലെ പീഡന വാർത്ത ” യെ കുറിച്ചുള്ള ചർച്ചയിൽ പറഞ്ഞു.. കെട്ടിച്ചമച്ചു കഥ ഇട്ടാലും നാറില്ലെ…? സത്യം,,!…
Read More » - 24 March
ഇന്ന് പുറ്റിങ്ങലിൽ മീന ഭരണി മഹോത്സവത്തിന് കൊടിയേറ്റം- ദുരന്തത്തിന്റെ ഓർമ്മകൾ ആരുടേയും കരളലിയിക്കുന്നത്
കൊല്ലം: പറവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇന്ന് മീന ഭരണി കൊടിയേറ്റം. മീന ഭരണി ഉത്സവത്തിന് ഇന്ന് വൈകീട്ട് ഏഴിന് കൊടിയേറും.കേരളത്തെ നടുക്കിയ ദുരന്തത്തിന്റെ ഓർമകളുടെ മുറിവ്…
Read More » - 24 March
സി.ആർ മഹേഷ് വീണ്ടും കോൺഗ്രസിലേക്ക്
കോൺഗ്രസിൽനിന്നും രാജിവെച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ മഹേഷ് രാജി പിൻവലിച്ചെന്ന് സൂചന. ഐക്യദാർഢ്യവുമായി ഇന്നലെ രാത്രി മഹേഷിന്റെ വീട്ടിൽ തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകരുടെ…
Read More » - 23 March
മുന്നണിക്ക് പുറത്ത് നിൽക്കുന്ന ആൾ പറയുന്ന കാര്യങ്ങൾ വിശ്വാസത്തില്‍ എടുക്കേണ്ടതില്ല: വെള്ളാപ്പള്ളിയ്ക്കെതിരെ വിമർശനവുമായി ഒ. രാജഗോപാൽ
മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി ഒ. രാജഗോപാല്‍. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം…
Read More » - 23 March
യുപിയിൽ ആദിത്യനാഥ് സർക്കാർ മോദിയുടെ പാതയിലൂടെ, വസ്തുതകൾ നിരത്തിയും വിലയിരുത്തിയും വിശകലനം ചെയ്തും കെവിഎസ് ഹരിദാസ് എഴുതുന്നു
മഹന്ത് ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിൽ പുതിയൊരു തുടക്കമാണ് കുറിക്കുന്നത്. കരുതലോടെയുള്ള നീക്കം എന്നുവേണം ആദ്യഘട്ടത്തിൽ അതിനെ വിശേഷിപ്പിക്കാൻ എന്ന് തോന്നുന്നു. പ്രധാനമന്ത്രി എന്ന നിലക്ക് നരേന്ദ്ര മോഡി…
Read More » - 23 March
പിണറായി സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ നിന്ന് മോചിപ്പിച്ചത് 32 പേരെ : വിട്ടയച്ചവരില്‍ 31 പേര് കൊടും കുറ്റവാളികള്‍ ഒരാള്‍ ബലാത്സംഗ കേസ് പ്രതിയും
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ജയിലില്‍ നിന്ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാകാത്ത 32 പേരെ മോചിപ്പിച്ചു. കൊലക്കേസ് പ്രതികളായ 31 പേരെയും ഒരു ബലാത്സംഗ കേസ്…
Read More »