Kerala
- Nov- 2016 -11 November
ബിയര്‍ ലോറികള്‍ക്ക് തീ പിടിച്ചു
ആലുവ : ആലുവ ചൂണ്ടിയിൽ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ ഗോഡൗണിൽ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്ക് തീ പിടിച്ച് പത്തര ലക്ഷം രൂപയുടെ ബിയര്‍ നശിച്ചു. രണ്ട് ലോറികളുടെ മുന്‍വശവും…
Read More » - 11 November
ടോൾ പിരിവ് നിർത്തി; ഏഴ് കോടി അടയ്ക്കാൻ മന്ത്രിക്ക് നോട്ടീസ്
തിരുവനന്തപുരം: ടോൾ പിരിവ് നിർത്തിയത്തിന്റെ പേരിൽ പണം തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് തനിക്ക് നോട്ടീസ് ലഭിച്ചുവെന്ന് മന്ത്രി ജി സുധാകരൻ. കൊച്ചി സീപോർട്ട് – എയർപോർട്ട് റോഡിലെ മൂന്നു…
Read More » - 11 November
എടിഎമ്മുകള്‍ ഇന്ന്മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും
തിരുവനന്തപുരം: രാജ്യത്ത് ആയിരം,അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് രണ്ടു ദിവസമായി അടച്ചിട്ടിരുന്ന എ ടി എമ്മുകൾ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങി.എസ്.ബി.ഐ പോലുള്ള പ്രധാന ബാങ്കുകളുടെ എ.ടി.എമ്മുകളില്‍…
Read More » - 11 November
സംസ്ഥാനത്ത് 20,000 കോടിയുടെ അടുത്ത് കള്ളനോട്ട് : കള്ളനോട്ട് ഒഴുകിയത് പാകിസ്ഥാനില്‍ നിന്ന് തിരുവനന്തപുരം : കറന്സിനോട്ടുകള് പിന്‍വലിച്ചപ്പോള്‍ സംസ്ഥാനത്ത് അതിന്റെ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചത് സാധാരണക്കാരിലല്ല, മറിച്ച് കള്ളനോട്ട് മാഫിയക്കാരിലാണ്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ അവലോകന റിപ്പോര്‍ട്ടുപ്രകാരം 1990 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിലെത്തിയത് 16,800 കോടി രൂപയുടെ കള്ളനോട്ടുകളാണ്. ഹവാല ഇടപാടുകള്വഴിയാണ് കള്ളനോട്ട് എത്തിയത്. ഇതില്‍ ആയിരംകോടിയില്ത്താഴെ മാത്രമാണ് വിവിധ എജന്‍സികളും ബാങ്കുകളും വഴി വീണ്ടെടുക്കാനായത്. ശേഷിക്കുന്ന 15,000 കോടിയില്‍പരം രൂപയുടെ കള്ളനോട്ടുകള്‍ വിവിധ ഇടപാടുകളിലൂടെ സംസ്ഥാനത്ത് പ്രചരിക്കുന്നുണ്ടെന്നാണ് കണക്ക്. സ്വര്‍ണവ്യാപാരം, റിയല്‍ എസ്റ്റേറ്റ് എന്നിവയിലൂടെയാണ് ഇത്രയും പണം കൈമറിയുന്നത്. നോട്ടിരട്ടിപ്പുസംഘങ്ങളും സജീവമാണ്. 2005നുമുന്പുള്ള നോട്ടുകള്‍ പിന്‍വലിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുവഴി 3000 കോടിയിലേറെ രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്ന് അപ്രത്യക്ഷമായി. പ്രാദേശികമായി നിര്‍മിച്ചതും പെട്ടെന്നു തിരിച്ചറിയാന്കഴിയുന്നതുമായിരുന്നു പഴയ കള്ളനോട്ടുകളെങ്കില് 1998നുശേഷം പാകിസ്ഥാന് നിര്‍മിത കള്ളനോട്ടുകളാണ് സംസ്ഥാനത്ത് വ്യാപകമായത്. ദുബായ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ എത്തിച്ചശേഷമാണ് ഇവ കേരളത്തിലേക്ക് കടത്തിയത്. 1000, 500 മൂല്യത്തിലുള്ള നോട്ടുകളാണ് സംഘം പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇവ നിരോധിക്കപ്പെട്ടതോടെ കള്ളനോട്ടുകളുടെ വ്യാപനം കണിശമായും നിയന്ത്രിക്കപ്പെടും. ബാങ്കുകള്വഴിമാത്രമേ നോട്ടുകള്‍ മാറ്റാനാവൂ എന്നതിനാല്‍ ഇവ ഉറവിടത്തില്‍ത്തന്നെ നശിപ്പിക്കപ്പെടാനാണ് സാധ്യത. വന്മാഫിയകളില്നിന്ന് സ്ഥലവില്പനയിലൂടെയും മറ്റും ഇത്തരം നോട്ടുകള്‍ സ്വീകരിച്ച സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടിയാവും നോട്ടുകളുടെ പിന്‍വലിക്കല്‍. കള്ളനോട്ടാണെന്ന് അറിയാതെ ബാങ്കില്‍ മാറ്റാനെത്തിയാല്‍ ഇവര്‍ കുടുങ്ങുമെന്ന ആശങ്കയുമുണ്ട്.
തിരുവനന്തപുരം : കറന്സിനോട്ടുകള് പിന്‍വലിച്ചപ്പോള്‍ സംസ്ഥാനത്ത് അതിന്റെ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചത് സാധാരണക്കാരിലല്ല, മറിച്ച് കള്ളനോട്ട് മാഫിയക്കാരിലാണ്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ അവലോകന റിപ്പോര്‍ട്ടുപ്രകാരം 1990 മുതല്‍…
Read More » - 11 November
ഭൂമിവില എക്കാലത്തയും താഴ്ന്ന നിലയിലേയ്ക്ക് : കണക്കില്‍ കാണിക്കാത്ത തുക കൈപ്പറ്റിയവര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി
തിരുവനന്തപുരം : അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറന്‍സികള്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്ത് ഭൂമി രജിസ്ട്രേഷന് കുത്തനെ ഇടിഞ്ഞു. ചെറുകിട ഭൂമിക്കച്ചവചം മാത്രമാണ് ഈ ദിവസങ്ങളില്‍ നടന്നത്. കറന്‍സി നിരോധനം വരുന്നതിന്…
Read More » - 10 November
2000ത്തില്‍ പരം സന്നദ്ധ സേവകർ അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തിൽ ശബരിമലയും പമ്പയും വൃത്തിയാക്കുന്നു
ശബരിമല: സന്നിധാനത്തും പമ്പയിലും മാതാ അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തില്‍ 11, 12, 13 തീയ്യതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.പ്രകൃതി സംരക്ഷണത്തിന്റെയും പരിസര ശുചീകരണത്തിന്റെയും ഭാഗമായി, 2010ല്‍…
Read More » - 10 November
ജീവനക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സ്ഥാപന ഉടമകൾ അറസ്റ്റിൽ
തിരുവല്ല: ജീവനക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സ്വകാര്യസ്ഥാപന ഉടമകൾ അറസ്റ്റിൽ. കായംകുളം ഏരുവ ഇലത്തുതറയില് നിഷാദ് (31), ചേരാവള്ളില്‍ ചേലക്കോട്ട് കിഴക്കേതില്‍ അഷ്റഫ് (45) എന്നിവരാണ് അറസ്റ്റിലായത്.ഭർത്താവുമായി…
Read More » - 10 November
നോട്ടുകള്‍ അസാധുവാക്കല്‍ : മോദിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് വെള്ളാപ്പള്ളി
കൊല്ലം : കള്ളപ്പണം തടയാന്‍ 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതിനു വൈകിയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ച ധൈര്യത്തെ പ്രകീര്ത്തിക്കണമെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി…
Read More » - 10 November
ഇതാണ് മലയാളി.. ഇയാള്‍ നോട്ട് മാറുന്നതു കണ്ടാല്‍ മോദി പോലും ഞെട്ടും
കൊച്ചി: 500ന്റെയും 1000ന്റെയും നോട്ട് അസാധുവാക്കിയത് സാധാരണക്കാരെ അക്ഷരാര്‍ത്ഥത്തില്‍ വലച്ചു. നോട്ട് മാറാന്‍ ബാങ്കുകളിലും മറ്റും നീണ്ട ക്യൂ ആണ് കാണാന്‍ കഴിഞ്ഞത്. ഇതിനിടയില്‍ വ്യത്യസ്തമായൊരു കാഴ്ചയാണ്…
Read More » - 10 November
എസ്ഐ യുവാവിന്റെ ചെകിടടിച്ച് പൊട്ടിച്ച് കേള്‍വിശക്തി കളയാന്‍ കാരണം ജീന്‍സ്
അഞ്ചൽ: ശബരിമലയിൽ ജോലിക്ക് പോകാനായി പോലീസ് സ്റ്റേഷനിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവാവിനെ ലോവെയ്സ്റ്റ് ജീന്‍സ് ധരിച്ചതിന് എസ്ഐ മര്‍ദ്ദിച്ചതായി പരാതി. അഞ്ചല്‍ തടിക്കാട് സ്വദേശി അനീഷ്…
Read More » - 10 November
പല മന്ത്രിമാരും ഹൃദയസ്തംഭനം വന്ന് മരിച്ചേനെ എന്ന് ആര് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിനോട് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര് ബാലകൃഷ്ണപിള്ള പ്രതികരിച്ചതിങ്ങനെ. നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സംഭവിച്ചിരുന്നതെങ്കില്‍ പല മന്ത്രിമാരും ഹൃദയസ്തംഭനം…
Read More » - 10 November
നിങ്ങളുടെ വീടിനുപുറത്തെ ഭിത്തിയില്‍ ഇത്തരം ചിഹ്നങ്ങള്‍ ഉണ്ടോ? സൂക്ഷിക്കുക
തിരുവനന്തപുരം: കള്ളന്മാരെ പിടിക്കാന്‍ പുതിയ മുന്നറിയിപ്പുമായി പത്തനംതിട്ട എസ് പി രംഗത്ത്. നിങ്ങളുടെ വീട് കള്ളന്മാരുടെ നിരീക്ഷണത്തിലാണെന്ന് നേരത്തെ തന്നെ അറിഞ്ഞിരിക്കാമെന്നാണ് പറയുന്നത്. നിങ്ങളുടെ വീടിനു പുറത്തെ…
Read More » - 10 November
വൈദ്യുതി ബില്‍ അടയ്ക്കേണ്ട തീയതിയെക്കുറിച്ച് പുതിയ അറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തു വൈദ്യുതി ബില്ല് അടയ്ക്കേണ്ട തീയതി ഒരാഴ്ച നീട്ടി. അഞ്ഞൂറിന്റേയും ആയിരത്തിന്റെയും കറന്‍സികള്‍ പിന്‍വലിച്ചതിലൂടെ സാധാരണക്കാര്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണു…
Read More » - 10 November
സ്കൂളിന്റ മേല്‍ക്കൂര തകര്‍ന്ന് വീണ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
മലപ്പുറം : മലപ്പുറം വെങ്ങാട് സ്കൂളിന്റ മേല്‍ക്കൂര തകര്‍ന്ന് വീണ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മലപ്പുറം വെങ്ങാട് മജ്ലീസ് എല്‍പി സ്കൂളിലാണ് സംഭവം. അപകടത്തില്‍ ആറ് കുട്ടികള്‍ക്ക്…
Read More » - 10 November
12 കാരന് ഗര്‍ഭിണിയാക്കിയെന്ന വാര്‍ത്ത-ബാലന് പ്രത്യുത്പാദന ശേഷി പരിശോധന നടത്താൻ തീരുമാനം
തിരുവനന്തപുരം:കളമശ്ശേരിയില്‍ പതിനേഴുകാരിയെ 12 കാരന് ഗര്‍ഭിണിയാക്കിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം.18 തികയുന്നതിന് രണ്ടു മാസം മുന്‍പാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത് എന്നാണ് ഡോക്ടര്‍മാര്‍…
Read More » - 10 November
രണ്ടാം മാറാട് കൂട്ടക്കൊല കേസ് ; സി ബി ഐക്ക് വിട്ടു ( Breaking news )
തിരുവനന്തപുരം: രണ്ടാം മാറാട് കേസ് സി ബി ഐക്ക് വിട്ടു . ഹൈക്കോടതിയാണ് കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നതിനായി ഇപ്പോൾ സി ബി ഐക്ക് വിട്ടിരിക്കുന്നത്.കൊളക്കാടൻ മൂസ ഹാജിയുടെ…
Read More » - 10 November
മന്ത്രി ബാലൻ ഉൾപ്പെടെയുള്ളവർക്ക് ചില്ലറവിതരണം നടത്തി പി.കെ ബഷീർ എം.എൽ.എ
തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയതോടെ വലഞ്ഞവരുടെ കൂട്ടത്തിൽ മന്ത്രിമാരും ഉണ്ട്. നിയമസഭാ വളപ്പിലെ ക്യാന്റീനില്‍ നിന്നും ലഘുഭക്ഷണം കഴിച്ചിറങ്ങിയ മന്ത്രി എ.കെ ബാലന് ലഭിച്ചത് 18…
Read More » - 10 November
സ്വവര്‍ഗ്ഗ അനാശ്യാസ്യവും; കോട്ടയത്ത് പിടിയിലായ സെക്സ് റാക്കറ്റില്‍ രണ്ട് സീരിയല്‍ നടിമാരും പ്രവാസിയും
കോട്ടയം: കോട്ടയത്ത് കഴിഞ്ഞ ദിവസം പിടിയിലായ സെക്സ് റാക്കറ്റ് പ്രതികളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആഡംബര ഫ്ളാറ്റിലെ അനാശാസ്യ കേന്ദ്രത്തില്‍ നിന്നും പിടിയിലായവരില്‍ രണ്ട് സ്വവര്‍ഗ്ഗാനുരാഗികളായ സീരിയല്‍…
Read More » - 10 November
ഫേസ്ബുക്ക് പ്രണയം 17 കാരിക്ക് കൂട്ട മാനഭംഗം
കരുനാഗപ്പള്ളി : ഫേസ് ബുക്ക് വഴി പ്രണയത്തിലായ 17 കാരിയെ കാമുകന് പീഡിപ്പിച്ച ശേഷം കൂട്ടുകാര്‍ക്ക് കാഴ്ച്ചവച്ചു. ആളില്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്ന…
Read More » - 10 November
സൂര്യനെല്ലി കേസ്; വാദം ഫെബ്രുവരിയിൽ
ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതിയായ ധര്മ്മരാജന് അടക്കമുള്ളവര്‍ സമർപ്പിച്ച ഹർജിയിൽ അന്തിമ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. വാദം ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന്…
Read More » - 10 November
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ കട്ജു
ന്യൂഡല്‍ഹി : ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കട്ജു രംഗത്തെത്തിയത്. സൗമ്യ വധക്കേസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്…
Read More » - 10 November
ജിഷ വധ കേസ് : തുടരന്ന്വേഷണ ഹര്‍ജി തള്ളി
കൊച്ചി : എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുന്‍പാകെ ജിഷ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു നൽകിയ ഹർജി കോടതി തള്ളി. കേസിൽ കുറ്റപത്രം…
Read More » - 10 November
അഗ്നിവിശുദ്ധി വരുത്തിയ ഇന്ത്യന്‍ സാമ്പത്തിക രംഗം : കള്ളപ്പണ നിക്ഷേപത്തിന് കൂട്ടുനിന്നിട്ടുള്ള സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയില്‍
അഞ്ഞൂറ്, ആയിരം രൂപയുടെ കറന്‍സി പിന്‍വലിച്ചതിനെ പേരില്‍ കുറെയേറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സാധാരണക്കാര്‍ അതിനെ സര്‍വാത്മനാ സ്വാഗതം ചെയ്തപ്പോള്‍ മറ്റുചിലര്‍ വല്ലാത്ത വിഷമം നടിക്കുന്നത് നാമൊക്കെ കണ്ടു.…
Read More » - 10 November
നോട്ടുമാറല്‍; ജനങ്ങൾ വലഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് മുന്നില്‍ അതിരാവിലെ മുതല്‍ നീണ്ട ക്യൂ. 1000 രൂപ നോട്ടുകളുടെ നിരോധനത്തിന് ശേഷം രാജ്യത്തെ ബാങ്കുകള്‍ തുറന്നപ്പോള്‍ അനുഭവപ്പെടുന്നത് വന്‍തിരക്ക്. അതേസമയം പോസ്റ്റ്…
Read More » - 10 November
കേരളത്തിലെ സഹകരണ ബാങ്കുകളിലുള്ളത് കോടികളുടെ കള്ളപ്പണം :ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ആദായനികുതി വകുപ്പ്
തിരുവനന്തപുരം : കള്ളപ്പണം സ്വിസ് ബാങ്കുകളില്‍ മാത്രമല്ല, കേരളത്തിലെ സഹകരണ ബാങ്കുകളിലും. സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലായി പൂഴ്ത്തിയിരിക്കുന്നത് 3000ഓളം കോടിയുടെ കള്ളപ്പണമാണെന്ന് ആദായനികുതിവകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍…
Read More »