Kerala
- Jul- 2016 -25 July
ഇന്റര്‍നാഷണല്‍ ചളു യൂണിയന് അപ്രത്യക്ഷമായി ; പ്രതികരണവുമായി ഗ്രൂപ്പ് അഡ്മിന്
കൊച്ചി : സോഷ്യല്‍ മീഡിയയിലെ ട്രോളുകളുടെ ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ ചളു യൂണിയന് അപ്രത്യക്ഷമായി. ഇന്നലെ മുതലാണ് ഗ്രൂപ്പ് പേജ് കാണാതായത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം പുതിയ ഗ്രൂപ്പുമായി…
Read More » - 25 July
പുതിയ അഭിഭാഷകരുടെ അനാസ്ഥയെ വിമര്‍ശിച്ച് ജഡ്ജി ഏബ്രഹാം മാത്യു
അഭിഭാഷകന്റെ അറിവില്ലായ്മ മൂലം ഒരാൾക്ക് നീതി ലഭിക്കാതെ വരുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് ഹൈക്കോടതി ജഡ്ജി ഏബ്രഹാം മാത്യു. ചികിൽസയിലെ പിഴവിന് ഡോക്ടർ ഉത്തരവാദിയാകുന്നതുപോലെ കക്ഷിക്കു നീതിലഭിക്കാതെ വരുന്നതിന്…
Read More » - 25 July
തലസ്ഥാന നഗരിയിലെ പീഡനം പുതിയ നിയമം സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ ടെറസ്സില്‍ തുണിയെടുക്കാന്‍ പോയ നേരമാണ് മുന്‍കൂട്ടി ടെറസില്‍ ഒളിച്ചിരുന്ന പ്രതി ഇവരെ…
Read More » - 25 July
കള്ളപ്പേരില്‍ ഒളിച്ചുകഴിഞ്ഞ മാവോയിസ്റ്റ് ദമ്പതികള്‍ പിടിയില്‍
തൃശൂര്‍ : കള്ളപ്പേരില്‍ ഒളിച്ചു കഴിഞ്ഞ മാവോയിസ്റ്റ് ദമ്പതികള്‍ പിടിയില്‍. മലയാളികളായ മുരുകന് (43), ഭാര്യ സുമതി (39) എന്നിവരാണ് അറസ്റ്റിലായത്. മരത്താക്കരയിലെ വാടക വീട്ടില്‍ ആറുമാസം…
Read More » - 25 July
ഇസ്ലാമിക് സ്റ്റേറ്റില്‍ തങ്ങള്‍ സന്തുഷ്ടരെന്ന് നാടുവിട്ട മലയാളികളുടെ സന്ദേശം
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേരാന്‍ നാടുവിട്ടു പോയി എന്ന് കരുതുന്ന മലയാളികളില്‍ ചിലര്‍ തങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് സന്ദേശമയച്ചതായി റിപ്പോര്‍ട്ടുകള്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കാണാതായവരാണ് ശബ്ദസന്ദേശം മുഖേന…
Read More » - 25 July
അന്യസംസ്ഥാന തൊഴിലാളി വീട്ടമ്മയെ സ്പ്രേ ഉപയോഗിച്ച് മയക്കി കവര്‍ച്ച നടത്തി
തൃശൂര്‍ : അന്യസംസ്ഥാന തൊഴിലാളി വീട്ടമ്മയെ സ്പ്രേ ഉപയോഗിച്ച് മയക്കി കവര്‍ച്ച നടത്തി. വെണ്ടൂര്‍ സ്വദേശി മറിയത്തെയാണ് (78) വീടിനടുത്തുള്ള പറമ്പില്‍ തേങ്ങ എടുക്കാന്‍ പോയപ്പോള്‍ മയക്കു…
Read More » - 25 July
നരേന്ദ്ര മോദി മൂന്ന് ദിവസം കോഴിക്കോട്
ബി.ജെ.പി. ദേശീയ കൗൺസിൽ യോഗം സെപ്തംബർ 23, 24, 25 തിയതികളിൽ കോഴിക്കോട്ട് നടക്കും. യോഗത്തിൽ മൂന്നു ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. മോദിയെ കൂടാതെ കേന്ദ്ര…
Read More » - 25 July
ഭക്ഷ്യ വസ്തുക്കളുടെ പ്രാദേശിക നികുതി ഒഴിവാക്കണമെന്ന കേന്ദ്ര നിലപാട് ആശാവഹം
അവശ്യ ഭക്ഷ്യവസ്തുക്കളില്‍ ഏര്‍പ്പെടുത്തിയ എല്ലാ പ്രാദേശിക നികുതികളും എടുത്തുകളയാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്ക് എഴുതിയ കത്തില്‍ ഭക്ഷ്യമന്ത്രാലയം സെക്രട്ടറി ഹേം പാണ്ഡെയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 25 July
കോടിയേരിയ്ക്കെതിരെ പ്രതിഷേധം ശക്തം
തിരുവനന്തപുരം ● സായുധ ആക്രമണത്തിന് സി.പി.എം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പ്രതിഷേധം ശക്തമാകുന്നു. സായുധകലാപത്തിന് ആഹ്വാനം നല്കി പ്രസംഗിച്ച കോടിയേരിക്കെതിരെ…
Read More » - 25 July
ഐ.എസ് ബന്ധം: പിടിയിലായ റിസ്വാനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി ● കാണാതായ കാസര്‍ഗോഡ് സ്വദേശികള്‍ ഐ.എസില്‍ ചേര്‍ന്നെന്ന സംശയം ശക്തമായ സാഹചര്യത്തില്‍, കേസില്‍ പിടിയിലായ റിസ്വാന് ഖാനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുംബൈയില്‍ നിന്നും അര്‍ഷിദ്…
Read More » - 25 July
ബോംബ് ഭീഷണിയെ തുടര്‍ന്ന് മംഗലാപുരം ചെന്നൈ മെയില്‍ ഒരു മണിക്കൂര്‍ വൈകി
ബോംബ് ഭീഷണിയെ തുടര്‍ന്ന് മംഗലാപുരം ചെന്നൈ മെയില്‍ ഒരു മണിക്കൂര്‍ വൈകി. മംഗലാപുരം ചെന്നൈ മെയിലിൽ ബോംബ് ഭീഷണി. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ കണ്ണൂരിലെത്തിയപ്പോഴാണ്…
Read More » - 25 July
കൂട്ടിരുപ്പുകാരിയുടെ മര്‍ദ്ദനമേറ്റ് നഴ്സ് ചികിത്സയില്‍
തിരുവനന്തപുരം● മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരുപ്പുകാരിയുടെ മര്‍ദ്ദനമേറ്റ് ഡ്യൂട്ടിയിലായിരുന്ന നഴ്സ് ചികിത്സതേടി. വയറിന്റെ ഇടതുഭാഗത്ത് കലശലായ വേദനയുണ്ടായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സകള്‍ക്ക് ശേഷമാണ് നഴ്സിനെ അഡ്മിറ്റാക്കിയത്. നഴ്സിന്റെ…
Read More » - 25 July
ലക്ഷങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനുള്ള തോമസ് ഐസക്കിന്റെ നടപടിക്ക് വി . മുരളീധരന്റെ ചൂടന്‍ ഫേസ്ബുക്ക് പ്രതികരണം
ലക്ഷങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനുള്ള തോമസ് ഐസക്കിന്റെ നടപടിയെ വിമര്‍ശിച്ച് വി. മുരളീധരനന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിതൃസ്വത്ത് ഭാഗം വയ്ക്കുന്നതിന് ലക്ഷങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനുള്ള…
Read More » - 24 July
സായുധ വിപ്ലവത്തിന് ആഹ്വാനവുമായി കോടിയേരി; ബി.ജെ.പി നിയമനടപടിയ്ക്ക്
കണ്ണൂര്‍ ● സി.പി.എമ്മിനെ ആക്രമിക്കാന്‍ വരുന്നവരോട് കണക്കു തീര്‍ക്കണമെന്ന പരസ്യ ആഹ്വാനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പയ്യന്നൂരിൽ പയ്യന്നൂരിൽ സിപിഎം സംഘടിപ്പിച്ച ബഹുജനകൂട്ടായ്മയിലാണ് കോടിയേരിയുടെ…
Read More » - 24 July
പയ്യന്നൂര്‍ കൊലക്കേസ് : പൊലീസിനെതിരെ കോടിയേരി
കണ്ണൂർ: പയ്യന്നൂരിലെ കൊലപാതകക്കേസുകളിൽ പോലീസ് പ്രതികൾക്കൊപ്പമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ തെറ്റു തിരുത്താൻ പോലീസ് തയ്യാറാകണം. കൊലപാതകം ആസൂത്രണം ചെയ്ത ആർഎസ്എസ്–ബിജെപി നേതൃത്വത്തെ…
Read More » - 24 July
കോളജ് അധ്യാപകന് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി
കോഴിക്കോട് : കോളജ് അധ്യാപകന് ദളിത്പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. വയനാട്ടിലെ വെള്ളാമുണ്ട സ്വദേശിയായ അധ്യാപകന് അസീസ് തരുവണയ്ക്കെതിരെയാണു പരാതി. അധ്യാപകന് താമസസ്ഥലത്തേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പെണ്‍കുട്ടിയുടെ പരാതി.…
Read More » - 24 July
വീട് വെക്കാന്‍ ഭൂമി വാങ്ങുന്നവര്‍ക്ക് ആശ്വാസമായി കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡല്‍ഹി● സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 2022 ഓടെ എല്ലാവര്ക്കും വീട് എന്നതാണ് ലക്ഷ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയെന്നും കേന്ദ്ര നഗര വികസന…
Read More » - 24 July
പുരുഷന്മാരെ വശീകരിച്ച് നഗ്നഫോട്ടോയെടുത്ത് ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍
തിരുവനന്തപുരം : പുരുഷന്മാരെ വശീകരിച്ച് നഗ്നഫോട്ടോയെടുത്ത് ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. കൊല്ലം ഇരവിപുരം സ്വദേശിനിയായ അഞ്ജലി എന്ന പ്രിയയാണ് ഇന്നു പിടിയിലായത്.…
Read More » - 24 July
ഫോണിലൂടെ പ്രാര്‍ത്ഥന കേള്‍ക്കുന്ന ഒരു ന്യൂജെന്‍ ദൈവം
ഈ ദൈവത്തോട് എന്തെങ്കിലും പറയണമെങ്കില്‍ ഒന്നു ഫോണ്‍ ചെയ്താല്‍ മതി. ഈശ്വരനോട് സങ്കടങ്ങള്‍ പങ്കുവയ്ക്കാന്‍ ക്ഷേത്രത്തില്‍ പോകാന്‍ സമയമില്ലെന്നു കരുതി ഇനി വിഷമിയ്ക്കേണ്ട. ഇന്‍ഡോറിലെ ജൂനാ ചിന്താമന്‍…
Read More » - 24 July
കൊല്ലം കളക്ട്രേറ്റ് സ്ഫോടനത്തിന് പിന്നിലെ ഭീകരസംഘടനയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍
കൊല്ലം● കളക്ട്രേറ്റ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരസംഘടനയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. നിരോധിത ഭീകരസംഘടനയായ ‘അല്‍-ഉമ്മ’യാണ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് സൂചന. സംഘടനയുടെ തലവന്‍ തന്നെയാണ്…
Read More » - 24 July
പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട കസ്റ്റംസ് നിയമങ്ങള്‍
1. 2013 ആഗസ്റ്റ് 26 ന് ശേഷം എല്ലാ ടി വി ക്കും നികുതി കൊടുക്കണം. 2. 35 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും അതിന്റെ 3 ശതമാനം…
Read More » - 24 July
കേരളത്തില്‍ മദ്യപാനത്തിന് പെര്‍മിറ്റ് ഏര്‍പ്പെടുത്തണമെന്നാവശ്യം
കോട്ടയം ● ഇപ്പോഴത്തെ മദ്യനിരോധനങ്ങള് സമൂഹത്തിന് ഗുണകരമല്ലെന്നു ദേശീയ ഐക്യവേദി സംസ്ഥാന കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. നിരോധനങ്ങള്‍ നിലവിലുള്ളപ്പോഴും കേരളത്തിലുടനീളം മദ്യലഭ്യതയില്‍ കുറവില്ലെന്നു യോഗം ചൂണ്ടിക്കാട്ടി. സര്‍ക്കാരിനു…
Read More » - 24 July
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘർഷം ; പോലീസിനെതിരെ ചെന്നിത്തല
മലപ്പുറം: അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ പോലീസ് നിഷ്ക്രിയരായിരുന്നുവെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മാധ്യമങ്ങളെ ഭയക്കുന്നതെന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഗുരുതരമായ വീഴ്ചയാണ് പോലീസിനുണ്ടായിരിക്കുന്നത്. പോലീസിന്റെ ഇടപെടല്‍…
Read More » - 24 July
പ്രതിമാസ നഷ്ടക്കണക്ക് : കെഎസ്ആര്‍ടിസി സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിക്കുന്നു
തിരുവനന്തപുരം: പ്രതിമാസ നഷ്ടത്തെക്കുറിച്ച് കെഎസ്ആര്‍ടിസി മാനേജ്മെന്റ് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്നു. 100 കോടി രൂപ കടമുണ്ടെങ്കിലും 85 കോടി മാത്രമാണ് മാനേജ്മെന്റ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിലാണ് കെഎസ്ആര്‍ടിസി…
Read More » - 24 July
ചരിത്രമുറങ്ങുന്ന തലശ്ശേരിയുടെ മണ്ണില്‍ കുടികൊള്ളുന്ന ശ്രീരാമന്
തനതുകേരള സംസകാരത്തിന്റെ ചരിത്രശേഷിപ്പുകള്‍ ഒരുപാടുള്ള മണ്ണാണ് തലശ്ശേരിയുടേത്. തലശ്ശേരിയുടെ കിഴക്ക്ഭാഗത്തായി കേരളത്തിന്റെ ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാരമ്പര്യവുമായി ഒരു ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നു –…
Read More »