Kerala
- Jun- 2016 -24 June
മോഹന്‍ലാലിന്റെ കത്തിന് കുമ്മനത്തിന്റെ തിരുത്ത്
തിരുവനന്തപുരം ● മുഖ്യമന്ത്രി പിണറായി വിജയന് നടന് മോഹന്‍ലാല്‍ എഴുതിയ തുറന്ന കത്തിന് തിരുത്തുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പ്രകൃതിചൂഷണവും വാഹനങ്ങളുടെ അമിതവേഗതയും അപകടമരണങ്ങളുമൊക്കെ…
Read More » - 24 June
ഓണക്കാലത്തേക്ക് പച്ചക്കറി കൃഷി ചെയ്യാം
പത്തനംതിട്ട ● സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഓണസമൃദ്ധി ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഊര്‍ജിത പച്ചക്കറി വികസന പദ്ധതിയില്‍ ഓണക്കാലത്തേക്ക് പച്ചക്കറി കൃഷി ചെയ്യാന്‍ താല്പര്യമുള്ള…
Read More » - 24 June
മിന്നല്‍ പരിശോധനയില്‍ അനധികൃത ബിയര്‍ പാര്‍ലര്‍ പൂട്ടാന്‍ ഉത്തരവ്
പാലക്കാട് : പാലക്കാട്ടെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. ചന്ദ്രനഗറിലെ ഹോട്ടല്‍ ശ്രീചക്രയിലാണ് അനധികൃത വില്‍പ്പന…
Read More » - 24 June
എ.ബി.വി.പിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനുനേരെ എസ്.എഫ്.ഐ ആക്രമണം
തിരുവനന്തപുരം ● വട്ടിയൂര്‍ക്കാവ് പോളിടെക്നിക് വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഉടനടി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എബിവിപി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിച്ച് യൂണിവേഴ്സിറ്റി…
Read More » - 24 June
നഴ്സിങ് കോളജില്‍ റാഗിംഗിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല
കോഴിക്കോട് : കര്‍ണാടക ഗുല്‍ബര്‍ഗയിലെ നഴ്സിങ് കോളജില്‍ റാഗിംഗിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി വിദ്യാര്‍ഥിനി അശ്വതിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല. ദ്രവരൂപത്തിലുള്ള ഭക്ഷണം…
Read More » - 24 June
കൂറുമാറ്റം: ആറു പേരെ തെരെഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കി
തിരുവനന്തപുരം ● എറണാകുളം ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ അംഗങ്ങളായിരുന്ന കോണ്‍ഗ്രസ്സിലെ എം.വി.ബെന്നി, പി.കെ.മുഹമ്മദ് കുഞ്ഞ്, ദീപ അനില്‍, ടി.ജി.ബാബു, മിനി ഷാജു, എന്‍.ഒ.ജോര്‍ജ് എന്നിവരെ കൂറുമാറ്റ നിരോധന…
Read More » - 24 June
ചികിത്സാ പിഴവിന് വന്‍ തുക നഷ്ടപരിഹാരം നല്കാന് ഉത്തരവ്
ന്യൂഡല്‍ഹി : ചികിത്സാ പിഴവിന് വന്‍ തുക നഷ്ടപരിഹാരം നല്കാന് ഉത്തരവ്. അപ്പോളോ ഇന്ദ്രപ്രസ്ഥ ആശുപത്രിയും അവിടത്തെ ഡോക്ടറും ചേര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ…
Read More » - 24 June
സെന്‍കുമാറിനെ മാറ്റിയത് ചട്ടലംഘനം : കേന്ദ്രം
ന്യൂഡല്‍ഹി : സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് ചട്ടലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഇടത് സര്‍ക്കാരിന്റെ നടപടിക്കെതിരെ സെന്‍കുമാര്‍ നല്കിയ ഹര്‍ജി…
Read More » - 24 June
പൂട്ടിയ ബാറുകള്‍ തുറക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത് – രമേശ് ചെന്നിത്തല
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു ശേഷം നിയമസഭയിലെ മീഡിയ റൂമില്‍…
Read More » - 24 June
വീണാ ജോര്‍ജിന്‍െറ വിജയം അസാധുവാക്കണമെന്ന് ഹർജി
കൊച്ചി: ആറന്മുള നിയമസഭാ മണ്ഡലത്തിലെ എംഎൽഎ ആയ വീണാ ജോര്‍ജിന്‍െറ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും മതം മാധ്യമമാക്കി…
Read More » - 24 June
പാറമടകളുടെ പ്രവര്‍ത്തനത്തിന് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്
കൊച്ചി : സംസ്ഥാനത്തെ പാറമടകളുടെ പ്രവര്‍ത്തനത്തിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി. 2011 വരെ ലൈസന്‍സുള്ള ക്വാറികളെ പാരിസ്ഥിതികാനുമതിയില്നിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കിയാണ് ഹൈക്കോടി ഉത്തരവ്. ഇനിമുതല്‍ ലൈസന്‍സും പെര്‍മിറ്റും…
Read More » - 24 June
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പഠിക്കാൻ മലയാള പാഠപുസ്തകം വരുന്നു
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് മലയാളം പഠിക്കാന്‍ പുസ്തകം ഇറങ്ങുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍ വകുപ്പും ഭാഷാസമന്വയ വേദിയും ചേര്‍ന്നാണ് പുസ്തകം തയാറാക്കുന്നത്.…
Read More » - 24 June
വിവാഹ വസ്ത്രം എടുക്കുന്നതിനിടെ യുവതി കാമുകനുമായി മുങ്ങി : സിനിമാകഥയെ വെല്ലുന്ന ഒളിച്ചോട്ടം പക്ഷേ ഒളിച്ചോട്ടം പാളി
കോട്ടയം: വിവാഹ വസ്ത്രം എടുക്കാന്‍ വ്യാപാരശാലയില്‍ എത്തിയ യുവതി ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് കാമുകനുമൊത്ത് മുങ്ങാന്‍ ശ്രമം. കാമുകനോടൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിനിടയില്‍ ബൈക്ക് മറിഞ്ഞ് രണ്ടു പേരും നിലത്തു…
Read More » - 24 June
97 ന്റെ നിറവിൽ ഗൗരിയമ്മ
പുന്നപ്ര വയലാര്‍ സമരത്തിലൂടെ കേരളത്തിന്റെ സമരനായികയായ കെ ആര് ഗൗരിയമ്മയ്ക്ക് ഇന്ന് 97-ആം പിറന്നാള്‍. പതിവുപോലെ ഗൗരിയമ്മയുടെ ജന്മദിനം ആഘോഷിക്കാന്‍ ചാത്തനാട് റോട്ടറിക്ളബ് ഹാളില്‍ നാട്ടുകാരും സുഹൃത്തുക്കളും…
Read More » - 24 June
കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് പരാതി
കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി .യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയാണ് വെസ്റ്റ് എസ്ഐക്ക് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ്…
Read More » - 24 June
സംസ്ഥാനത്ത് ധനപ്രതിസന്ധി ഗുരുതരം: ഗവര്‍ണര്‍ പി. സദാശിവം
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് നേതൃത്വം നല്കുന്ന പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ആരംഭിച്ചു. സംസ്ഥാനത്ത് ധനപ്രതിസന്ധി ഗുരുതരമാണെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പി.സദാശിവം. വാര്‍ഷിക പദ്ധതി…
Read More » - 24 June
കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
മുണ്ടക്കയം : രണ്ടര വയസുകാരിയെ തലയ്കടിച്ച് കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. മുണ്ടക്കയം മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. രണ്ടര വയസ്സുള്ള മകളെ ജെസി…
Read More » - 24 June
ജിഷാവധക്കേസ്: രേഖാചിത്രവുമായി പ്രതിയ്ക്ക് സാമ്യമില്ല : പ്രതി അമീറിന്റെ ചിത്രങ്ങള്‍ പുറത്ത്
കൊച്ചി: ജിഷ കൊലക്കേസ് പ്രതി അമീര്‍ ഉള് ഇസ്ലാമിന്റെ ചിത്രങ്ങള്‍ പുറത്ത്. അമീറിന്റേതെന്ന പേരില്‍ അയാളുടെ ജന്മനാട്ടിലുള്ള ചില സുഹൃത്തുക്കളാണു ചിത്രങ്ങള്‍ പുറത്തുവിട്ടത്. അമീറിനെ തിരക്കി കേരള…
Read More » - 24 June
ജിഷ കൊലക്കേസില്‍ ദുരൂഹതയേറുന്നു : കൊല നടക്കുമ്പോള്‍ വീടിനുള്ളില്‍ മറ്റൊരാളുടെ സാന്നിധ്യം
കൊച്ചി : പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കൊല നടക്കുമ്പോള്‍ വീടിനുള്ളില്‍ മറ്റൊരാളുടെ സാന്നിധ്യം കൂടി വ്യക്തമാവുന്ന വിരലടയാളം കണ്ടെത്തി. മുറിക്കുള്ളില്‍ ജിഷ മീന്‍ വളര്‍ത്തിയിരുന്ന പ്ലാസ്റ്റിക് ജാറിലാണ്…
Read More » - 24 June
ബി.എ.ക്രിമിനോളജി കോഴ്സിന് യു.ജി.സി അംഗീകാരമില്ല : വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍
കൊച്ചി : എറണാകുളം ലോ കോളജിലെ പഞ്ചവത്സര ബി.എ ക്രിമിനോളജി വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. കോഴ്സിന് യു.ജി.സി അംഗീകാരമില്ലെന്നും അഭിഭാഷകരായി എന്റോള്‍ ചെയ്യാനാവില്ലെന്നും ബാര്‍ കൗണ്‍സില്‍ ഓഫ്…
Read More » - 23 June
കാഞ്ഞിരപ്പള്ളിയിലെ സ്കൂളില്‍ അജ്ഞാത വസ്തു പൊട്ടിത്തെറിച്ചു നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
കോട്ടയം : കാഞ്ഞിരപ്പള്ളിയിലെ സ്കൂളില്‍ അജ്ഞാത വസ്തു പൊട്ടിത്തെറിച്ച് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കൂവപ്പള്ളി ടെക്നിക്കല്‍ ഹൈസ്കൂളില്‍ രാവിലെ 10.30 ഓടെയാണ് സംഭവം. വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
Read More » - 23 June
മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായി മാറാന്‍ ബി.ജെ.പിക്ക് കഴിയണം – അമിത് ഷാ
തിരുവനന്തപുരം : സംസ്ഥാനത്ത് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായി മാറാന്‍ ബി.ജെ.പിക്ക് കഴിയണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ എന്‍ഡിഎ മിഷന്…
Read More » - 23 June
മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. ചങ്ങനാശേരി സ്വദേശിനി ജ്യോതിയും കുട്ടികളുമാണ് മരിച്ചത്. ചികിത്സാപിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്ക്…
Read More » - 23 June
കൊതുക് വളരാനിടയാക്കിയാല് പിഴയും തടവ് ശിക്ഷയും
ഇടുക്കി ● കൊതുക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ സ്ക്വാഡുകള്‍ വീടുകളും, സ്ഥാപനങ്ങളും സന്ദര്‍ശിക്കുമ്പോള്‍ കൊതുക് വളരുന്ന…
Read More » - 23 June
കണ്ണ് വരള്‍ച്ചയ്ക്ക് ആയുര്‍വേദ ചികിത്സ
തിരുവനന്തപുരം ● കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, വീഡിയോ ഗെയിം തുടങ്ങിയവയുടെ അമിത ഉപയോഗം മൂലം വരുന്ന കണ്ണ് കഴപ്പ്, തലവേദന, കണ്ണ്നീര് കുറവ്, കഴുത്ത് വേദന എന്നീ…
Read More »