Kerala
- Sep- 2023 -18 September
നിപ: ഒമ്പത് പഞ്ചായത്തുകളിൽ കണ്ടെയിൻമെന്റ് സോണിൽ ഇളവുകൾ പ്രഖ്യാപിച്ചു
കോഴിക്കോട്: നിപ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ വകുപ്പ് ഒമ്പത് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. Read Also: നടക്കേണ്ട സമയത്ത് വിവാഹം…
Read More » - 18 September
നടക്കേണ്ട സമയത്ത് വിവാഹം നടക്കും: അനിരുദ്ധുമായുള്ള വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് കീര്‍ത്തി സുരേഷ്
നടക്കേണ്ട സമയത്ത് വിവാഹം നടക്കും: അനിരുദ്ധുമായുള്ള വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് കീര്‍ത്തി സുരേഷ്
Read More » - 18 September
നിപ വൈറസ് വ്യാപനം: സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ പൂർണ്ണ സുരക്ഷിതമെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ സുരക്ഷിതമായി സാധാരണനിലയിൽ തന്നെ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദസഞ്ചാരികൾക്ക് പൂർണ്ണ സുരക്ഷിതത്വത്തോടെ കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാമെന്ന്…
Read More » - 18 September
അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വളരെ എളുപ്പത്തിൽ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത ലോൺ ആപ്പുകളെ ആശ്രയിക്കുന്നത്.…
Read More » - 18 September
ഒന്നരമാസത്തോളം നീണ്ടുനില്‍ക്കുന്ന ആര്‍ത്തവം, യൂട്രസും ഓവറിയും എടുത്തുനീക്കിയതിനേക്കുറിച്ച് നടി മഞ്ജു പത്രോസ്
ശ്രദ്ധക്കുറവ് കൊണ്ടുവന്ന രോഗമാണ് തന്റേത്
Read More » - 18 September
വാഹനങ്ങളിൽ ഏണികൊണ്ട് പോകാൻ അനുമതി നൽകണം: കെഎസ്ഇബി ഗതാഗത കമ്മീഷണർക്ക് കത്ത് നൽകി
തിരുവനന്തപുരം: വാഹനങ്ങളിൽ ഏണികൊണ്ട് പോകാൻ അനുമതി തേടി കെഎസ്ഇബി. ഇതുസംബന്ധിച്ച് കെഎസ്ഇബി ഗതാഗത കമ്മീഷണർക്ക് കത്ത് നൽകി. കെഎസ്ഇബിയും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള തർക്കം രൂക്ഷമായ…
Read More » - 18 September
കഞ്ചാവ് വേട്ട: യുവാവ് അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് കഞ്ചാവ് വേട്ട. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കഞ്ചാവ് ചെടിയും, കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. മുണ്ടക്കൽ സ്വദേശി റോബിൻ (33…
Read More » - 18 September
സന്തോഷ് വര്‍ക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാൻ പോലും മടിയുണ്ട്: ബാല
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ബാല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബാല അടുത്തിടെ സന്തോഷ് വര്‍ക്കിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് സന്തോഷ്…
Read More » - 18 September
നിപ പ്രതിരോധം: കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര സംഘം
തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര സംഘം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് നിപ പ്രതിരോധം ഊർജിതമായി നടക്കുകയാണ്. രാവിലെ കോർ…
Read More » - 18 September
വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: സഹോദരങ്ങള്‍ അറസ്റ്റില്‍
കട്ടപ്പന: വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരന്മാര് അറസ്റ്റില്‍. ഇടിഞ്ഞമലയില്‍ കറുകച്ചേരില്‍ ജെറിന്, സഹോദരന് ജെബിന് എന്നിവരെയാണ് തങ്കമണി പൊലീസ് അറസ്റ്റ്…
Read More » - 18 September
ലൈംഗിക സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ബീറ്റ് റൂട്ട് !!
ബീറ്റ് റൂട്ട് നിര്‍വഹിക്കുന്ന അതേ പ്രവര്‍ത്തനം തന്നെയാണ് വയാഗ്രയും ചെയ്യുന്നത്.
Read More » - 18 September
അമ്മയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വിദേശത്ത് ജോലി ചെയ്യുന്ന മകനെ വിളിച്ചു വരുത്തും: സംസ്ഥാന വനിതാ കമ്മീഷന്
മലപ്പുറം: വയോധികയായ അമ്മയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വിദേശത്ത് ജോലി ചെയ്യുന്ന മകനെയും മറ്റ് രണ്ട് പെണ്മക്കളെയും വിളിച്ചു വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന് അംഗങ്ങളായ വി.ആര്.…
Read More » - 18 September
അന്തർ സംസ്ഥാന പാതയിൽ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്
കണ്ണൂർ: അന്തർ സംസ്ഥാന പാതയിൽ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ. തലശ്ശേരി- കുടക് അന്തർ സംസ്ഥാന പാതയിലാണ് മൃതദേഹം കണ്ടെത്തിയത്. മാക്കൂട്ടം പെരുമ്പാടി ചുരത്തിന്റെ പാതയോരത്താണ് മൃതദേഹം…
Read More » - 18 September
ആർഎസ്എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർക്ക് ജീവപര്യന്തം
പാലക്കാട്: ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ. പട്ടാമ്പി ചാലിശ്ശേരിയിൽ പട്ടികജാതി വിഭാഗക്കാരനായ ചാഴിയാട്ടിരി മതുപ്പുള്ളി പേരടിപ്പുറത്ത് സന്തോഷിനെ വെട്ടി പരുക്കേൽപ്പിച്ച…
Read More » - 18 September
ഗണേശോത്സവം: ആഘോഷങ്ങൾ പ്രകൃതി സൗഹൃദമായി ക്രമീകരിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനത്തിനായി ഉപയോഗിക്കുന്ന വിഗ്രഹങ്ങൾ കഴിയുന്നതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണമെന്നും പ്രകൃതി സൗഹൃദമായി ഉത്സവാഘോഷങ്ങൾ ക്രമീകരിക്കണമെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും…
Read More » - 18 September
മേയര്‍ക്ക് കുഞ്ഞുമായി വരാം… അതുകണ്ട് ജീവനക്കാര്‍ കൊണ്ടുവന്നാല്‍ അച്ചടക്ക നടപടി -പഴയ സര്‍ക്കുലര്‍ വൈറല്‍
തിരുവനന്തപുരം: കൈക്കുഞ്ഞുമായി മേയര്‍ ആര്യ രാജേന്ദ്രന് ഓഫീസിലെത്തി ഫയലുകളില്‍ ഒപ്പിടുന്ന ചിത്രം വൈറലാകുകയും ഇതേച്ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാകുകയും ചെയ്തതോടെ, വൈറലാകുന്നത് സര്‍ക്കാറിന്റെ ഒരു സര്‍ക്കുലറാണ്.…
Read More » - 18 September
പെരുമ്പാടി ചുരത്തിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി; നാല് കഷ്ണങ്ങളാക്കി പെട്ടിയിലാക്കി വലിച്ചെറിഞ്ഞ നിലയിൽ
കണ്ണൂർ: തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പതിനെട്ട് വയസ് പ്രായം തോന്നിപ്പിക്കുന്ന പെൺകുട്ടിയുടെ മൃതദേഹമാണ് കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ കണ്ടെത്തിയത്ത്. തലശേരി…
Read More » - 18 September
കെ-ഫൈ പദ്ധതി: രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ
തിരുവനന്തപുരം: രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്നത്. മുഖ്യമന്ത്രി…
Read More » - 18 September
പെരുമ്പാടി ചുരത്തിൽ അമേരിക്കൻ സൂട്ട്കേസിൽ നാല് കഷണങ്ങളാക്കി പെൺകുട്ടിയുടെ മൃതദേഹം, രണ്ടാഴ്ചത്തെ പഴക്കം
കണ്ണൂര്‍: 18–19 വയസ്സുള്ള യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ സൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ നിന്നാണ് കണ്ടെത്തിയത്. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ്…
Read More » - 18 September
ധനകാര്യ സ്ഥാപനത്തില്‍നിന്ന് 1.25കോടിയുടെ സ്വര്‍ണം കവര്‍ന്ന കേസ്: ഒരാള്‍ അറസ്റ്റില്‍
കോട്ടയം: കുറിച്ചി മന്ദിരം കവലയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1.25 കോടിയുടെ പണയ സ്വര്‍ണവും 8 ലക്ഷം രൂപയും മുദ്രപ്പത്രങ്ങളും അപഹരിച്ച കേസില്‍ ഒരാള്‍…
Read More » - 18 September
100 രോഗത്തില്‍ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാം!!! വെള്ളം കുടിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കൂ
വെള്ളം എപ്പോഴും കുറേശ്ശെ കുടിക്കുക
Read More » - 18 September
നിപ വ്യാപനം: ജില്ലകളിൽ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിരന്തരം വീക്ഷിച്ച് പ്രോട്ടോകോൾ പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി…
Read More » - 18 September
പട്ടാപ്പകല്‍ അക്ഷയ കേന്ദ്രത്തില്‍ ഭാര്യയെ തീകൊളുത്തി കൊന്ന ഭര്‍ത്താവ് ജയിലിൽ നിന്നിറങ്ങിയത് ദിവസങ്ങൾക്ക് മുൻപ്
കൊല്ലം: പാരിപ്പള്ളിയില്‍ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കര്‍ണാടക കൊടക് സ്വദേശി നാദിറയും ഭര്‍ത്താവ് റഹീമുമാണ് മരിച്ചത്. നിരവധി കേസുകളിലെ പ്രതിയായ റഹീം ജയില്‍…
Read More » - 18 September
സോളാർ കേസിലെ ഗുഢാലോചന: തുടരന്വേഷണത്തിൽ എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നിൽക്കുമെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: സോളാർ കേസിലെ ഗുഢാലോചനയിലെ തുടരന്വേഷണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. വിഷയത്തിൽ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രാധാന്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി…
Read More » - 18 September
സ്കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതിയും പ്രഭാത ഭക്ഷണ ആക്ഷൻ പ്ലാനും രൂപീകരിക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ, പി.ടി.എ, എസ്.എം.സി, പൂർവ്വ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.…
Read More »