Kerala
- Jul- 2023 -19 July
നടൻ ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു
സിനിമാതാരം ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു. ദേശമംഗലം തലശ്ശേരിയിൽ വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം റോഡരികിൽ നിർത്തിയിരുന്ന സാൻഡ്രോ കാറിന്റെ പിൻ ഭാഗത്ത് ഇടിച്ച്…
Read More » - 19 July
കോട്ടയത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കട അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ അടച്ചിടും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി…
Read More » - 19 July
പോക്സോക്കേസിൽ യുവാവ് അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21-ാം വാര്‍ഡില്‍ കരിയില്‍ വീട്ടില്‍ വിനു (വിമല്‍ ചെറിയാന്-22) ആണ് പിടിയിലായത്.…
Read More » - 19 July
ഭാര്യയ്ക്ക് മാത്രമല്ല നായ്ക്കള്‍ക്കും ജീവനാംശം നല്‍കണം : അപൂര്‍വ വിധി പുറപ്പെടുവിച്ച് മുംബൈ കോടതി
മുംബൈ: വിവാഹബന്ധം വേര്‍പെടുത്തിയ യുവാവിനോട് ഭാര്യയുടെ മൂന്ന് വളര്‍ത്തുനായ്ക്കള്‍ക്കും കൂടി ചിലവിന് നല്കാന് ഉത്തരവിട്ട് മുംബൈ കോടതി. മുംബൈ മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റാണ് ഈ അപൂര്‍വ വിധി പുറപ്പെടുവിച്ചത്.…
Read More » - 19 July
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
ചാത്തന്നൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാരിപ്പള്ളിപാമ്പുറം സ്മൃതി നിലയത്തിൽ വിഘ്നേഷ് (25), പരവൂർ നെടുങ്ങോലം ഒഴുകുപാറ ബിഎസ്…
Read More » - 19 July
മദനി കേരളത്തിലേയ്ക്ക് തിരികെ എത്തുന്നു, ആദ്യം കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കും, ചികിത്സയുടെ കാര്യം പിന്നീട്
ബെംഗളൂരു:അബ്ദുള്‍ നാസര്‍ മദനി വ്യാഴാഴ്ച നാട്ടിലേക്ക് പുറപ്പെടും. സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് വിചാരണക്കോടതിയില്‍ ഹാജരാക്കിയതോടെ, മദനിക്ക് നാട്ടിലേക്ക് പോകാന്‍ അനുമതി ലഭിച്ചു. നാളെ രാവിലെ 9…
Read More » - 19 July
ഗുണ്ടാസംഘത്തിൻ്റെ അക്രമത്തിനിരയായി അമ്പാടി കൊല്ലപ്പെട്ട സംഭവം ആർഎസ്എസിൻ്റെ തലയിൽ കെട്ടി വെക്കാൻ ശ്രമം:സന്ദീപ് വാചസ്പതി
കായംകുളം കൃഷ്ണപുരത്ത് ഗുണ്ടാസംഘത്തിൻ്റെ അക്രമത്തിനിരയായി ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡി.വൈ.എഫ്.ഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി. സംഭവം ആർ.എസ്.എസിൻ്റെ തലയിൽ കെട്ടി വെക്കാനുള്ള ശ്രമമാണ് ഡി.വൈ.എഫ്.ഐ…
Read More » - 19 July
തൃശൂരില്‍ വീണ്ടും ഫോണ്‍ പൊട്ടിത്തെറിച്ചു
തൃശൂര്‍: സ്മാര്‍ട്ട് ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് ഇപ്പോള്‍ സ്ഥിരം സംഭവമാകുന്നു. ചൈനീസ് കമ്പനികളുടെ ഫോണുകളാണ് കൂടുതലായും അപകടം ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം,സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍നിന്ന് വയോധികന് രക്ഷപ്പെട്ടത്…
Read More » - 19 July
കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം
കൊല്ലം: തെറ്റായ ദിശയിലൂടെ വന്ന കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ യുവതിയും യുവാവും മരിച്ചു. ആലപ്പുഴ ചെറുകര കാവാലം ചെട്ടിച്ചിറ സാബുവിന്റെ മകള്‍ എസ്. ശ്രുതി…
Read More » - 19 July
തർക്കത്തിന്റെ പേരിൽ സുഹൃത്തിനെ കൊലപ്പെടുത്തി: പ്രതിക്കു ജീവപര്യന്തം കഠിനതടവും പിഴയും
തിരുവനന്തപുരം: ഭക്ഷണം പാചകം ചെയ്യുന്നതു സംബന്ധിച്ച തർക്കത്തിന്റെ പേരിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 19 July
എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
കാട്ടാക്കട: എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് മേപ്പുക്കട ശ്രീനിലയത്തിൽ കിരണിനെ(മണിക്കുട്ടൻ, 34) യാണ് അറസ്റ്റ് ചെയ്തത്. 30.702 ഗ്രാം എംഡിഎംഎയുമായിട്ടാണ് ഇയാളെ പിടികൂടിയത്. Read…
Read More » - 19 July
വാൻ ഇറക്കത്തിൽ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു : ഒരാൾക്ക് പരിക്ക്
കടുത്തുരുത്തി: മുട്ടയുമായി പോയ വാൻ ഇറക്കത്തിൽ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വാഹനത്തിന്റെ ഡ്രൈവര്‍ തലയോലപ്പറമ്പ് വോട്ടോത്ത് വിനു(42)വിന് ആണ് അപകടത്തില്‍ പരിക്കേറ്റത്. Read Also…
Read More » - 19 July
ബാർ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
മണർകാട്: ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. തിരുവഞ്ചൂർ ചീനിക്കുഴി ഭാഗത്ത് ചോരാറ്റിൽ വീട്ടിൽ ഷിജോ സണ്ണി (27), വിജയപുരം പാറമ്പുഴ ചീനിക്കുഴി…
Read More » - 19 July
സ്കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തി: പ്രായപൂര്‍ത്തിയാകാത്ത ആളടക്കം മൂന്നു പേര് അറസ്റ്റിൽ
കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആളടക്കം മൂന്നു പേര് പിടിയില്‍. പള്ളിത്തോട് സ്വദേശികളായ പുന്നക്കല്‍ വീട്ടില്‍ പോളിന്റെ മകന് അമലേഷ് (19), പുത്തന്‍പുരക്കല്‍…
Read More » - 19 July
ഉമ്മന്‍ ചാണ്ടിയുടെ വേര്പാടിന് പിന്നാലെയുണ്ടായ നാക്കുപിഴയില്‍ വിശദീകരണവുമായി കെ.സി വേണുഗോപാല്‍
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ വേര്പാടിന് പിന്നാലെ വൈകാരികമായി പ്രതികരിച്ചപ്പോഴുണ്ടായ നാക്കുപിഴയില്‍ വിശദീകരണവുമായി കെ.സി വേണുഗോപാല്‍ രംഗത്ത്. ‘ഉമ്മന്‍ ചാണ്ടിയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ വൈകാരികമായ നിമിഷത്തില്‍ അപ്രതീക്ഷിതമായി…
Read More » - 19 July
തെരുവുനായയുടെ ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പാലക്കാട്: തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് നെന്മാറ വിത്തിനശേരിയില്‍ സരസ്വതി(60) ആണ് മരിച്ചത്. Read Also : ‘ഇത് സംരംഭകരുടെ കാലമാണ്, ഇവർ…
Read More » - 19 July
‘ഇത് സംരംഭകരുടെ കാലമാണ്, ഇവർ നമുക്കൊപ്പമുണ്ട്’: മന്ത്രിയുടെ ഓഫീസിൽ സംഭവിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അൻസിയ
തിരുവനന്തപുരം: വ്യവസായ വകുപ്പിൻ്റെ ഇടപെടലിനെക്കുറിച്ചുള്ള യുവ സംരംഭകയുടെ കുറിപ്പ് ശ്രദ്ധനേടുന്നു. പ്രതിസന്ധികൾ വിടാതെ പിന്തുടർന്നപ്പോൾ മുന്നിൽ വഴികാട്ടിയായി എത്തിയത് മന്ത്രി പി രാജീവ് ആണെന്നും, വ്യവസായ വകുപ്പിന്റെ…
Read More » - 19 July
യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
പാലക്കാട്: യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ വാൽമുട്ടി സ്വദേശി ജയകൃഷ്ണനെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്നാണ്…
Read More » - 19 July
നെഞ്ചിനോട് ചേർന്ന് ‘റിബ് ടാറ്റു’ വെളിപ്പെടുത്തി ഗൗരി കിഷൻ; ഫോട്ടോ വൈറൽ
’96’ എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യയിൽ ശ്രദ്ധേയ ആയ നടിയാണ് ഗൗരി കിഷൻ. സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ താരം ആരാധകരുമായി…
Read More » - 19 July
അച്ഛനെയും അമ്മയെയും വെട്ടിക്കൊല്ലുമെന്ന് ഭീഷണി; പിടിച്ച് കെട്ടിയിട്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തി മാതാപിതാക്കൾ
കൊല്ലം: വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ 21 കാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ വഴിത്തിരിവ്. യുവാവിൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മാതാപിതാക്കളും സഹോദരനും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ചിതറ…
Read More » - 19 July
ഇന്ത്യ തോറ്റു എന്ന് പറയിപ്പിക്കാനായി മാത്രമുള്ള ഒരു കൂട്ടായ്മ: പ്രതിപക്ഷത്തിന്റെ പുതിയ പേരിന് പരിഹാസ ശരം
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന്റെ യോഗം ഇന്നലെ ബെംഗളൂരുവിൽ നടന്നു. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ (എൻഡിഎ) നേരിടുന്ന പ്രതിപക്ഷ പാർട്ടികൾ…
Read More » - 19 July
കെ എസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾ മരിച്ചു
കൊല്ലം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. കാവാലം ചെറുകര എത്തിത്തറ സാബുവിന്റെ മകൾ ശ്രുതി (25), കോഴിക്കോട് നൻമണ്ട ചീക്കിലോട് മേലേ…
Read More » - 19 July
എത്ര ക്രൂരനാണ് മാധവൻകുട്ടി താങ്കൾ, ഇജ്ജാതി ആളുകളാണ് സാധാരണക്കാരോട് മാർക്ക്സിസം വിളമ്പുന്നത്- ഹരീഷ് പേരടി
ഉമ്മൻചാണ്ടിയുടെ മരണത്തിനു പിന്നാലെ, അദ്ദേഹത്തിനെതിരെ ഉണ്ടായ ലൈംഗിക ആരോപണത്തിൽ തെറ്റായ വാർത്തകൾ നല്കി തെറ്റുകൾ പ്രവർത്തിച്ചു എന്ന ക്ഷമാപണം നടത്തിയ ദേശാഭിമാനി മുൻ കൺസൾട്ടിങ്ങ് എഡിറ്റർ എൻ…
Read More » - 19 July
‘ഞങ്ങള്‍ വേര്‍പിരിയുന്നു, ഞങ്ങളുടെ സ്നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു’: ലച്ചു
ബിഗ് ബോസ് മലയാളം സീസണ് 5 ലെ ശ്രദ്ധേയ മത്സരാര്‍ഥി ആയിരുന്നു ലച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണമായിരുന്നു ലച്ചു ഷോയിൽ നിന്നും പുറത്തായത്. ജീവിത പങ്കാളിയായ ശിവാജി…
Read More » - 19 July
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു! കേരളത്തിലും മഴ കനത്തേക്കും
കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനെ തുടർന്നാണ് കേരളത്തിലും മഴ കനക്കുന്നത്. നിലവിൽ, രൂപപ്പെട്ടിട്ടുള്ള…
Read More »