Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -7 March
സിപിഐ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് ദേശീയ അംഗീകാരം ലഭിക്കും
ഡൽഹി : സിപിഐ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് ദേശീയ നിര്‍വ്വാഹക സമിതിയുടെ അംഗീകാരം ലഭിക്കും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് 48 സീറ്റുകളിൽ മത്സരിക്കുന്നതിനുള്ള പട്ടികയാണ് സംസ്ഥാനങ്ങൾ…
Read More » - 7 March
വൈത്തിരി വെടിവയ്പ്പില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
കല്‍പ്പറ്റ: വൈത്തിരി ദേശീയ പതായില്‍ സ്വകാര്യ റിസോര്‍ട്ടിനു സമീപം പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെയ്പ്പില്‍ ഒരു മരണം. അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂര്‍ റെയ്ജ് ഐജി…
Read More » - 7 March
സ്വദേശികള്‍ക്ക് പാര്‍ട് ടൈം ജോലി; കരട് പ്രഖ്യാപനവുമായി സൗദി മന്ത്രാലയം
സൗദിയില്‍ സ്വദേശികള്‍ക്ക് മണിക്കൂര്‍ വേതന പാര്‍ട് ടൈം ജോലി അനുവദിക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കം ആരംഭിച്ചു. പുതിയ സംവിധാനത്തിന്റെ കരട് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. തൊഴില്‍ മന്ത്രിയുടെ…
Read More » - 7 March
അശ്ലീല വീഡിയോ കാണുന്നതിന് നിയന്ത്രണം
ലണ്ടന്‍: അശ്ലീല വീഡിയോ അഥവാ പോണ്‍വീഡിയോ കാണുന്നതിന് ബ്രിട്ടനില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്റര്‍നെറ്റില്‍ ഇനി മുതല്‍ ഉപഭോക്താവിന്റെ പ്രായം വെളിപ്പെടുത്തുന്ന വ്യക്തമായ രേഖകള്‍ സമര്‍പ്പിച്ചാല്‍…
Read More » - 7 March
പൊലീസ് സ്റ്റേഷനില്‍ എസ്എഫ്ഐ നേതാവ് കെ.എസ്.യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചു
ചാവക്കാട്: പൊലീസ് സ്റ്റേഷന് വളപ്പില്‍ പൊലീസുകാരുടെ മുന്നിലിട്ട് എസ്എഫ്ഐ നേതാവ് കെ.എസ്.യു പ്രവര്‍ത്തകനെ അതിക്രൂരമായി മര്‍ദ്ദിച്ചു. നേതാവിനെ അറസ്റ്റ് ചെയ്തെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് ജാമ്യം നല്കി…
Read More » - 7 March
വൈത്തിരി വെടിവയ്പ്പ്: മാവോയിസ്റ്റിനു ഗുരുതര പരിക്ക്
കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റിസ് ഗുരുതര പരിക്ക്. അതേസമയം പരിക്കേറ്റത് മാവോയിസ്റ്റ് വേല്മുരുകന് ആണെന്നാണ് സൂചന. വൈത്തിരിയില്‍ ദേശീയപാതയ്ക്ക്…
Read More » - 7 March
ഓള് ഇംഗ്ലണ്ട് ബാറ്റ്മിന്റണ്‍; സിന്ധു പുറത്ത്
ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ പി.വി. സിന്ധു പുറത്തായി. ദക്ഷിണകൊറിയയുടെ മുന്‍ ലോക രണ്ടാം നമ്പര്‍ സുങ് ജി ഹ്യൂണിനോടാണ് മൂന്ന് ഗെയിം…
Read More » - 7 March
പോലീസും മാവോയിസ്റ്റുകളും തമ്മിലെ വെടിവെയ്പ്പ് പുലർച്ചെ വരെ നീണ്ടു ; വൈത്തിരിയിൽ കനത്ത സുരക്ഷയേർപ്പെടുത്തി
വയനാട് : വയനാട് വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെയ്പ്പ് പുലർച്ചെ വരെ നീണ്ടു. അവസാന വെടിയൊച്ച കേട്ടത് പുലർച്ചെ 4 :30 നാണ്. ആക്രമണത്തിൽ ഒരു…
Read More » - 7 March
ഇന്ത്യന്‍ സൈന്യത്തില്‍ കൂടുതല്‍ മേഖലകളില്‍ വനിതകള്‍ക്ക് സ്ഥിരംനിയമനം
ന്യൂഡല്‍ഹി :ഇന്ത്യന്‍ സൈന്യത്തിലേയ്ക്ക് വനിതകള്‍ക്ക് സ്ഥിരംനിയമനം വരുന്നു. . സൈന്യത്തിന്റെ രണ്ടു വിഭാഗങ്ങളില്‍മാത്രം വനിതകള്‍ക്കു കൊടുത്തിരുന്ന സ്ഥിരനിയമനം ഇനി 10 വിഭാഗങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതുവരെ…
Read More » - 7 March
എഎപി എംഎല്‍എയ്ക്കെതിരെ പീഡനത്തിന് കേസ്
ന്യൂഡല്‍ഹി: പീഡനാരോപണത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എക്കെതിരെ കേസ് എടുത്തു. റിത്തല എംഎല്‍എ മോഹിന്ദര്‍ ഗോയലിനെതിരെ കേസ്. എൺഎല്‍എ പീഡിപ്പിച്ചെന്നു പറഞ്ഞ് യുവതി നല്കിയ പരാതിയുടെ…
Read More » - 7 March
ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു; കശ്മീരില്‍ പ്രതിഷേധത്തിനൊരുങ്ങി മെഹ്ബൂബ മുഫ്തി
ജമ്മു – കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. മേഖലയിലെ മിലിറ്റന്റ്…
Read More » - 7 March
പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസില്‍ വീണ്ടും അഴിച്ചുപണി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേരള പൊലീസില്‍ വീണ്ടും അഴിച്ചുപണി നടത്തിയതെന്ന് പറയുന്നു. . എഡിജിപിമാര്‍ മുതല്‍ കമ്മീഷണര്‍മാര്‍ വരെയുള്ളവരെ അഴിച്ചു…
Read More » - 7 March
ആപ്പിള്‍ കമ്പനിയിലെ തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറച്ചു
ന്യൂയോര്‍ക്ക് : ആപ്പിള്‍ ഐഫോണിന്റെ വില്‍പ്പന കുത്തനെ കുറഞ്ഞത് ജീവനക്കാര്‍ക്ക് തിരിച്ചടിയായി. ഇതോടെ കമ്പനിയിലെ തൊഴിലാളികളുടെ ശമ്പളം വെട്ടികുറച്ചു. ആപ്പിളിനായി ഫോണുകള്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ കമ്പനിയാണ്…
Read More » - 7 March
യു.എ.ഇയിലെ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ആ വാര്‍ത്ത പുറത്തുവിട്ട് മന്ത്രാലയവും അബുദാബി പൊലീസും
അബുദാബി: യു.എ.ഇയിലെ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ആ വാര്‍ത്ത പുറത്തുവിട്ട് മന്ത്രാലയവും അബുദാബി പൊലീസും. സാമൂഹിക മാധ്യമങ്ങളില്‍ ഇനിമുതല്‍ അബുദാബി പോലീസ് മലയാളത്തിലും വിവരങ്ങള്‍ പങ്കുവെക്കുന്നു. പോലീസിന്റെ ഔദ്യോഗിക…
Read More » - 7 March
ലോകത്തെ ഏറ്റവും ആരോഗ്യവും സന്തോഷവുമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഈ രാഷ്ട്രങ്ങള്‍ക്ക്
മസ്കറ്റ് : ആരോഗ്യവും സന്തോഷവുമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഈ രാഷ്ട്രങ്ങള്‍ക്ക് . 151 രാജ്യങ്ങളുള്ള സൂചികയില്‍ കാനഡയാണ് ഒന്നാം സ്ഥാനത്ത്.. ഒമാനാണ് രണ്ടാം…
Read More » - 7 March
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആദ്യമായി കോടികള്‍ മൂല്യമുള്ള കടപത്ര വില്‍പ്പനയ്ക്ക് ഒരുങ്ങി ഖത്തര്‍
ദോഹ : ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആദ്യമായി കോടികള്‍ മൂല്യമുള്ള കടപത്ര വില്‍പ്പനയ്ക്ക് ഒരുങ്ങി ഖത്തര്‍. മിച്ച ബജറ്റും ഉയര്‍ന്ന എണ്ണ വിലയും കാരണമുണ്ടായ മികച്ച സാമ്പത്തിക സ്ഥിതിയാണ്…
Read More » - 7 March
കാട്ടുതീയിൽ 5 വർഷത്തിനിടെ കത്തിയത് 36,000 ഏക്കർ വനഭൂമി
കഴിഞ്ഞ 5 വർഷത്തിനിടെ കർണ്ണാടകയിൽ കത്തിയെരിഞ്ഞത് 36,000 ഏക്കർ വനഭൂമി എന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ തന്നെ ഈ വർഷമാണ് ഏറെയും കാട്ടുതീ ഉണ്ടായത്. ബന്ദിപ്പൂർ വന…
Read More » - 7 March
സ്ത്രീധനപീഡനം; കേസുകളിൽ 34 ശതമാനം കുറവ്
ബെംഗളുരു: സംസ്ഥാനത്ത് ബോധവൽക്കരണ പ്രവർത്തനങ്ങളും , മാറുന്ന ജീവിത രീതിയും ഫലപ്രാപ്തിയിലേക്ക്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന സ്ത്രീധന കേസുകൾ കുറഞ്ഞിരിയ്ക്കുന്നു. ആറു വർഷത്തിനിടെ സ്ത്രീധന പീഡന കേസുകളില്ഡ…
Read More » - 7 March
വൈദ്യുതി മുടക്കം ഈ പ്രദേശങ്ങളിൽ
കണ്ണൂർ: വൈദ്യുതി മുടക്കം ഈ പ്രദേശങ്ങളിൽ . ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കല്ല്യാട്, ചുങ്കസ്ഥാനം ഭാഗങ്ങളിൽ നാളെ(മാർച്ച് 7) രാവിലെ ഒമ്പത് മുതൽ രണ്ട് മണി…
Read More » - 7 March
ഒബിസി ലിസ്റ്റിലേക്ക് ബോയൻ, നായിഡു, കോടാങ്കി നായ്ക്കൻ എന്നീ സമുദായങ്ങൾ
തിരുവനന്തപുരം: ഒബിസി ലിസ്റ്റിലേക്ക് ബോയൻ, നായിഡു, കോടാങ്കി നായ്ക്കൻ എന്നീ സമുദായങ്ങൾ . സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻെറ ശുപാർശ പ്രകാരം ബോയൻ, നായിഡു, കോടാങ്കി നായ്ക്കൻ…
Read More » - 7 March
ഇത്തവണ സാഹിത്യത്തിന് രണ്ട് സമ്മാനങ്ങളെന്ന് സ്വീഡിഷ് അക്കാദമി
സ്റ്റോക്ഹോം: ഇത്തവണ സാഹിത്യത്തിന് രണ്ട് സമ്മാനങ്ങളെന്ന് സ്വീഡിഷ് അക്കാദമി .2019 ൽ സാഹിത്യത്തിന് രണ്ടു നൊബേൽ സമ്മാനങ്ങൾ സ്വീഡിഷ് അക്കാദമി പ്രഖ്യാപിക്കുമെന്ന് സ്വീഡിഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു…
Read More » - 7 March
അലൂമിനിയം ഫോയിലിനെ തുരത്താനൊരുങ്ങി സർക്കാർ
മസ്കത്ത്: അലൂമിനിയം ഫോയിലിനെ തുരത്താനൊരുങ്ങി സർക്കാർ .പാചകം ചെയ്യുമ്പോൾ അലുമിനിയം ഫോയിൽ ഉപയോഗിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി രംഗത്തെത്തി . ആരോഗ്യത്തിന് ഏറെ ദോഷകരമാണ് എന്നതിനാലാണ് ഈ…
Read More » - 7 March
പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ ടിക്കറ്റ് നിരക്കുകൾ ഇപ്രകാരമാണ്
അബുദാബി:പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ ടിക്കറ്റ് നിരക്കുകൾ ഇപ്രകാരമാണ്. മാർച്ച് 11 മുതൽ ജനങ്ങൾക്കായി തുറന്നു നൽകുന്ന പ്രസിഡൻഷ്യൽ കൊട്ടാരം സന്ദർശിക്കുന്നതിന് മുതിർന്നവർക്ക് 60 ദിർഹവും നാല് മുതൽ 17…
Read More » - 7 March
ആഡംബര സൗകര്യമുള്ള ജയിലെന്ന പദ്ധതിയുമായി കുവൈത്ത്
കുവൈത്ത്:ആഡംബര സൗകര്യമുള്ള ജയിലെന്ന പദ്ധതിയുമായി കുവൈത്ത് .ആഡംബര സൗകര്യമുള്ള ജയില്‍ കുവൈത്ത് സര്‍ക്കാര്‍ നിര്‍മിക്കാനൊരു ങ്ങുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സൗകര്യങ്ങളുള്ള സെന്‍ട്രല്‍ ജയില്‍ നിര്‍മിക്കാനാണ് ആലോചിക്കുന്നതെന്ന്…
Read More » - 7 March
വ്യോമ ഗതാഗത കരാര്‍ ഒപ്പുവെച്ച് ഖത്തറും യൂറോപ്യന്‍ യൂണിയനും
ദോഹ: വ്യോമ ഗതാഗത കരാര്‍ ഒപ്പുവെച്ച് ഖത്തറും യൂറോപ്യന്‍ യൂണിയനും രംഗത്ത് . ഖത്തറും യൂറോപ്യന്‍ യൂണിയനും വ്യോമ ഗതാഗത കരാര്‍ ഒപ്പുവെച്ചു. ബ്രസല്‍സിലെ യൂറോപ്യന്‍ കമ്മിഷന്…
Read More »