Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -7 March
പോസ്റ്റര്‍ ബോയ് ഞങ്ങളല്ല; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യൻ വ്യോമസേന ബലാക്കോട്ടിലെ ഭീകരരുടെ താവളം തകർത്തെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ‘പാകിസ്ഥാന്റെ പോസ്റ്റര്‍ ബോയി’കളാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ മറുപടിയുമായി കോൺഗ്രസ്…
Read More » - 7 March
ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് : സൈന നെഹ്വാളിനു ജയത്തുടക്കം
ലണ്ടന്‍ : ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിൽ രണ്ടാം റൗണ്ടിലേക്ക് കുതിച്ച് ഇന്ത്യയുടെ സൈന നെഹ്വാൾ. ആദ്യ റൗണ്ട് പോരാട്ടത്തിൽ സ്കോട്ലന്ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ നേരിട്ടുള്ള മത്സരങ്ങൾക്കാണ് സൈന…
Read More » - 7 March
സുശീല്‍ ഖന്ന അന്തിമ റിപ്പോര്‍ട്ട്; കെ.എസ്.ആര്.ടി.സി പുനരുദ്ധാരണത്തില്‍ ആശങ്ക
കെ.എസ്.ആര്.ടി.സിയുടെ പുനരുദ്ധാരണത്തെ കുറിച്ച് സുശീല്‍ ഖന്ന അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് നിലവിലെ താത്കാലിക ജീവനക്കാരുടെ കാര്യത്തില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ് . ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം…
Read More » - 7 March
തിരുത്തപ്പെടുമോ പരസ്പരം കൊന്നൊടുക്കുന്ന കേരളത്തിന്റെ രാഷ്ട്രീയനയം
സാക്ഷരതയില്‍ മുന്നിലാണെങ്കിലും സംസ്കാര സമ്പന്നരാണെങ്കിലും പരസ്പരം കൊല്ലാന്‍ മലയാളികളെപ്പോലെ മടിയില്ലാത്തവര്‍ രാജ്യത്ത് മറ്റെവിടെയെും ഉണ്ടാകില്ല. വ്യക്തിപരമായോ കുടുംബപരമായോ ഒരു അഭിപ്രായവ്യത്യാസമില്ലാതിരുന്നിട്ടും രാഷ്ട്രീയത്തിന്റെപേരില്‍ വെട്ടിയും കുത്തിയും മൃഗിയമായി മനുഷ്യനെ…
Read More » - 7 March
ഭാരത് രത്നക്ക് വദ്ര അര്‍ഹനാണ്; പരിഹാസവുമായി ബിജെപി
ന്യൂഡൽഹി: റോബർട്ട് വദ്രയെ പരിഹസിച്ച് ബിജെപി രംഗത്ത്. ഭാരത് രത്നക്ക് വദ്ര അര്‍ഹനാണെന്ന് പറഞ്ഞായിരുന്നു ബിജെപിയുടെ പരിഹാസം. റോബര്‍ട്ട് വദ്ര സത്യസന്ധനാണ്. നിങ്ങള്‍ കൊള്ളയടിച്ചുവെന്ന് അംഗീകരിച്ചതിന് നന്ദിയുണ്ട്.…
Read More » - 7 March
വനിതാ ടി20; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 111 എന്ന…
Read More » - 7 March
പുതിയ നാണയം പുറത്തിറക്കാനൊരുങ്ങി ധനകാര്യമന്ത്രാലയം
20 രൂപയുടെ പുതിയ നാണയം പുറത്തിറക്കാന്‍ പോകുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം. പന്ത്രണ്ട് കോണുകളുള്ള (dodecagon) രൂപത്തിലായിരിക്കും നാണയം. ധനമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലാണ് പുതിയ നാണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍.നോട്ടുകളെ…
Read More » - 7 March
സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഏപ്രില്‍ 1 മുതല്‍ 15 വരെ ഡല്‍ഹിയില്‍ നടക്കും. എ ഐ എഫ് എഫ് ആണ് ഇക്കാര്യത്തില്‍ അന്തിമ…
Read More » - 7 March
കള്ളക്കേസിൽ കുടുക്കി ; പോലീസിനെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു
പാലാ: മാലമോഷണക്കേസിൽ പോലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. കടനാട് സ്വദേശി രാജേഷാണ് മരിച്ചത്. മേലുകാവ് പോലീസിനെതിരെ വീഡീയോ പോസ്റ്റ് ചെയ്ത ശേഷമാണ് രാജേഷ്…
Read More » - 7 March
കുവൈറ്റില്‍ സന്ദര്‍ശന വിസകളിലെത്തുന്ന വിദേശികള്‍ക്ക് ഈ രേഖകൾ നിർബന്ധം
കുവൈറ്റ്: കുവൈറ്റിൽ സന്ദര്‍ശന വിസകളിലെത്തുന്ന വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും. ഇതിന്റെ കരട് നിര്‍ദേശം പാര്‍ലമമെന്റ് ഐകകണ്ഠ്യേന അംഗീകരിച്ചു. എത്ര തുക ഈടാക്കണമെന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം…
Read More » - 7 March
പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി:സിബിഐ ഇടക്കാല ഡയറക്ടറായി എം. നാഗേശ്വർ റാവുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരില്‍ തനിക്കെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ നിന്ന് ജസ്റ്റീസ് അരുൺ മിശ്ര പിന്മാറണമെന്ന മുതിർന്ന അഭിഭാഷകൻ…
Read More » - 7 March
ഇനി അവള്‍ക്ക് നില്ക്കാം; പരസഹായമില്ലാതെ നടക്കാം; ഇത് പാത്തുവിന്റെ കഥ
വീല്‍ചെയറില്‍ നിന്ന് അവള് എഴുന്നേറ്റു. ആരുടേയും പരസഹായമില്ലാതെ. പതിയെ അവള്‍ക്ക് ആരുടെയും സഹായമില്ലാതെ നടക്കാനും ഓടാനുമാകും. എല്ലുകള്‍ പെട്ടെന്ന് നുറുങ്ങിപ്പോകുന്ന അസുഖമായിരുന്നു പാത്തുവെന്ന ഫാത്തിമ അസ്ലക്ക്. കൂടെ…
Read More » - 7 March
കിണറുകളിലെ വെള്ളത്തില്‍ തീയിട്ടാല്‍ ആളിക്കത്തുന്നു
കണ്ണോത്തുംചാല്‍: കിണറുകളില്‍ നിന്നെടുത്ത വെള്ളത്തില്‍ തീയിട്ടാല്‍ ആളിക്കത്തുന്നു. കിണറുകളില്‍ ഡീസലിന്റെ അംശം കണ്ടെത്തി. കുടുംബങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കലക്ടര്‍, മേയര്‍, പൊലീസ്, അഗ്നിശമന സേന എന്നിവര്‍ക്ക്…
Read More » - 7 March
എച്ച്.ഐ.വിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍; പത്താംക്ലാസ് പാഠപുസ്തകം തിരുത്തും
തിരുവനന്തപുരം: എയ്ഡ്സ് രോഗത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പത്താംക്ലാസിലെ പാഠഭാഗം തിരുത്താന്‍ തീരുമാനം. വ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് എസ്.സി.ഇ.ആര്.ടി പാഠഭാഗം തിരുത്താന്‍ തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നത്. കേരള സിലബസില്‍…
Read More » - 7 March
മോദിക്കെതിരെ പരാമര്‍ശം: കനയ്യ കുമാറിനെതിരെ കേസെടുത്തു
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യകുമാറിനെതിരെ ബീഹാര്‍ കോടതി കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി പരാമര്‍ശം നടത്തിയതിനാണ് കേസ്. കനയ്യ കുമാറിനെതിരെ ബിജെപി ന്യൂനപക്ഷ…
Read More » - 7 March
സിപിഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു ; പൊന്നാനിയില്‍ തീരുമാനമായില്ല,പത്തനംതിട്ടയിൽ വീണ ജോർജ്
തിരുവനന്തപുരം : വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. പത്തനംതിട്ടയില്‍ വീണ ജോര്‍ജ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ചാലക്കുടിയില്‍ ഇന്നസെന്റ് വീണ്ടും മത്സരിക്കും. സിപിഐഎം…
Read More » - 7 March
അഭിനയവും രാഷ്ട്രീയവും; ഇനി ഈ താരത്തിന് ഗായകവേഷം
നടനായും ജനപ്രതിനിധിയായും മലയാളികള്‍ക്ക് സുപരിചിതനായ മുകേഷ് ഇനി സിനിമയില്‍ പാടാനൊരുങ്ങുന്നു. നവാഗത സംവിധായകനായ സുജിത് വിഘ്നേശ്വറിന്റെ ‘രമേശന് ഒരു പേരല്ല’ എന്ന ചിത്രത്തിലാണ് താരം ഗായകന്റെ കുപ്പായമിടുന്നത്.മുകേഷ്…
Read More » - 7 March
ഇലക്ഷന് ചൂട് ഫേസ്ബുക്കിലേക്കും: എഫ് ബി അധികൃതര്‍ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുന്നില്‍
തെരഞ്ഞെടുപ്പ് കാലത്ത് ഫേസ്ബുക് ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ആശങ്ക അറിയിച്ചു.ബി ജെ പി എം പി അനുരാഗ് താക്കൂര്‍ അധ്യക്ഷനായ…
Read More » - 7 March
മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം: പ്രതിഷേധവുമായി ജലീലിന്റെ സഹോദരന്
വയനാട്: വൈത്തേരിയില് പോലീസും മാവോയിസ്റ്റുകളും തമ്മിലുള്ള വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട സിപി ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. മാവോയിസ്റ്റ് നേതാവായ ജലീലിന്റെ സഹോദരന് ജിഷാദ് ആണ് ആരോപണവുമായി രംഗത്തെത്തിയത്.…
Read More » - 7 March
ടിവി സീരിയലുകളും സിനിമകളും വിവാഹേതര ബന്ധങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്നുണ്ടോയെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ടെലിവിഷന്‍ മെഗാ സീരിയലുകളും സിനിമകളും വിവാഹേതര ബന്ധങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്, കേന്ദ്ര സര്‍ക്കാരുകള്‍ക്കാണ് കോടതിയുടെ നിര്‍ദേശം. വിവാഹേതര ബന്ധങ്ങള്‍…
Read More » - 7 March
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിരുന്നൊരുക്കി ധോണി; ചിത്രങ്ങള്‍ വൈറല്‍
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് റാഞ്ചി അത്രത്തോളം പ്രിയപ്പെട്ട വേദിയാണ് റാഞ്ചി. ക്രിക്കറ്റ് ലോകത്തിന് ധോണി എന്ന ഇതിഹാസത്തെ സമ്മാനിച്ചതും ഈ നഗരം തന്നെ. ഓസ്ട്രേലിയക്കെതിരായ മൂന്നാം…
Read More » - 7 March
രഞ്ജിത്ത് വധം ; സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ
കൊല്ലം : ഐടിഐ വിദ്യാർത്ഥി രഞ്ജിത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോലീസ് കസ്റ്റഡിയിലായി. അരനെല്ലൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയാണ് കസ്റ്റഡിയിലായത്.…
Read More » - 7 March
കാറിന് സൈഡ് നല്‍കിയില്ല : ബൈക്ക് യാത്രക്കാര്‍ നേരിട്ടത് ക്രൂര മര്‍ദ്ദനം
കഴക്കൂട്ടം : കാറിനു സൈഡ് നല്‍കിയില്ല എന്നാരോപിച്ച് ബൈക്ക് യാത്രക്കാര്‍ക്കു നേരെ ക്രൂരമര്‍ദ്ദനം. യുവാക്കള്‍ക്ക് കാറിലുണ്ടായിരുന്ന സംഘത്തില്‍ നിന്ന് കുപ്പി കൊണ്ടുളള അടിയും കുത്തുമേറ്റു. കുളത്തൂര്‍ സ്വദേശിയരായ…
Read More » - 7 March
അവശേഷിയ്ക്കുന്ന കുര്‍ദുകള്‍ക്കെതിരെ പോരാടാന്‍ ഇറാന്-തുര്‍ക്കി രാജ്യങ്ങള്‍
ടെഹ്റാന് : അവശേഷിയ്ക്കുന്ന കുര്‍ദുകള്‍ക്കെതിരെ പോരാടാന്‍ ഇറാന്-തുര്‍ക്കി രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു. കുര്‍ദിഷ് സേനയെ തകര്‍ക്കാനുള്ള നടപടിയിലേക്ക് ഇരു രാജ്യങ്ങളും കടക്കുകയാണെന്ന് തുര്‍ക്കി വ്യക്തമാക്കി. എന്നാല്‍ എപ്പോള്‍ ഇതുണ്ടാകുമെന്നതുള്‍പ്പെടെയുള്ള…
Read More » - 7 March
സംസ്ഥാനത്ത് ഇനി വെളിച്ചം തരാൻ ‘എല്‍ഇഡി’ മാത്രം; രജിസ്ട്രേഷന് ആരംഭിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ‘എല്‍ഇഡി’ ബൾബുകൾ കൊണ്ടുവരാനുള്ള പുതിയ പദ്ധതി സർക്കാർ ആവിഷ്കരിച്ചു. ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ രജിസ്ട്രേഷന് വൈദ്യുതിമന്ത്രി എം എം…
Read More »