Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -10 March
ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി ഉത്തര കൊറിയ വീണ്ടും ആണവായുധ പരീക്ഷണത്തിന്
പ്യാങ്യോംഗ് : ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി ഉത്തര കൊറിയ വീണ്ടും ആണവായുധ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്ട്ട്. അമേരിക്കയുടെ മുന്നറിയിപ്പിനെ അവഗണിച്ചാണ് ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നത്.…
Read More » - 10 March
രണ്ടു സീറ്റെന്ന ആവശ്യം ഉപേക്ഷിച്ചു ;കേരളാ കോൺഗ്രസ് കോട്ടയത്ത് തന്നെ
കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റെന്ന ആവശ്യം കേരളാ കോൺഗ്രസ് ഉപേക്ഷിച്ചു. കോട്ടയത്ത് തന്നെ കേരളാ കോൺഗ്രസ് മത്സരിക്കും. മത്സരിക്കണമെന്ന ആവശ്യം പിജെ ജോസഫ് ഉന്നയിച്ചു.…
Read More » - 10 March
മോദിയെയും കുമ്മനത്തെയും ട്രോളരുത്: സൈബര് പോരാളികള്ക്ക് കര്ശന നിര്ദ്ദേശം; കാരണം ഇതാണ്
തിരുവനന്തപുരം• പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുമ്മനം രാജശേഖരനെയും ട്രോളരുതെന്ന് സമൂഹമാധ്യമങ്ങളിലെ ഇടതുഅനുകൂല ഗ്രൂപ്പുകള്കള്ക്ക് കര്ശന നിര്ദ്ദേശം നല്കിയതായി റിപ്പോര്ട്ട്. ‘മനോരമ’യാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഇത് ബി.ജെ.പിയ്ക്ക് നെഗറ്റീവ്…
Read More » - 10 March
സോഷ്യല്മീഡിയയില് ഇപ്പോള് നിറഞ്ഞുനില്ക്കുന്നത് പിറന്നാള് ആശംസകള് നേര്ന്ന ഉമ്മന്ചാണ്ടിക്ക് തരൂരിന്റെ നല്കിയ മറുപടിയാണ്
തിരുവനന്തപുരം : ശശി തരൂര് എം.പിയുടെ പിറന്നാള് കഴിഞ്ഞ ദിവസമായിരുന്നു. സംസ്ഥാന ദേശീയ നേതാക്കള് പലരും അദ്ദേഹത്തിന് പിറന്നാള് ആശംസ അറിയിച്ചിരുന്നു. എന്നാല് ഇപ്പോള് തരൂരിന് പിറന്നാള്…
Read More » - 10 March
യുഎഇയില് മുന് ഭാര്യയുടെ ദേഹത്ത് പെട്രോള് ഒഴിച്ച് വധഭീഷണി മുഴക്കിയ ആള് പിടിയില്
അബുദാബി: യുഎഇയില് മുന് ഭാര്യയുടെ ശരീരത്തില് പെട്രോള് ഒഴിച്ച് വധഭീഷണി മുഴക്കിയ അറബ് പൗരന് പിടിയില്. മയക്കുമരുന്നിന് അടിമയായ ഇയാള് ഭാര്യയോടൊപ്പം കഴിയുന്ന മക്കളെ കാണാന് ഇവരുടെ…
Read More » - 10 March
പുതിയ തന്ത്രങ്ങള് മെനഞ്ഞ് സിപിഎം : കഴിഞ്ഞ തവണ ചാലക്കുടിയിലെ ഇടത് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റിന് ഇത്തവണ പാര്ട്ടി ചിഹ്നം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില് തന്ത്രം മാറ്റി സിപിഎം. 2014-ല് അഞ്ച് സ്വതന്ത്രരെ സിപിഎം രംഗത്തിറക്കിയിരുന്നെങ്കിലും രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായിരുന്നത്. എന്നാല് ഇത്തവണ സ്വതന്ത്ര പരീക്ഷണം പരമാവധി മാറ്റിവെച്ചിരിക്കുകയാണ്…
Read More » - 10 March
ലോക്സഭ: ബി.ജെ.പിയ്ക്ക് ഭൂരിപക്ഷം ലഭിക്കുമോ? ഏറ്റവും പുതിയ സര്വേ ഫലം പറയുന്നത് – സംസ്ഥാനങ്ങള് തിരിച്ചുള്ള പ്രവചനം കാണാം
ന്യൂഡല്ഹി•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില് ആര്ക്കും ഒറ്റയ്ക്ക് ഭരിക്കാന് ഭൂരിപക്ഷം ലഭിക്കില്ലെന്ന് സൂചന നല്കി പുതിയ അഭിപ്രായ സര്വേ ഫലം പുറത്ത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില് ബി.ജെ.പി നയിക്കുന്ന…
Read More » - 10 March
ആംആദ്മി സഖ്യം നിഷേധിച്ച കോണ്ഗ്രസിനെതിരെ ആഞ്ഞടിച്ച് കേജരിവാള്
ന്യൂഡല്ഹി: ലോക്സഭ തെരഞ്ഞെടുപ്പില് ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോണ്ഗ്രസ് തീരുമാനത്തെ രൂക്ഷമായ ഭാഷയില് വിമര്ശിച്ച് ഡല്ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജരിവാള്. കോണ്ഗ്രസിന്റെ ധാര്ഷ്ട്ര്യമാണ് സഖ്യം ഇല്ലാതാക്കാന്…
Read More » - 10 March
ലോക്സഭ തെരഞ്ഞെടുപ്പ്: ഉമ്മന് ചാണ്ടി മത്സരിക്കുന്നതില് എ ഗ്രൂപ്പിന് എതിര്പ്പ്
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്നു പ്രഖ്യാപിക്കാനിരിക്കെ കേരളത്തില് കോണ്ഗ്രസ് സ്ഥാനാര്ത്ഥുി നിര്ണയത്തില് ഗ്രൂപ്പ് പോര്. മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി മത്സരിക്കുന്നതില് എ ഗ്രൂപ്പ് വിയോജിപ്പ്…
Read More » - 10 March
അപകടത്തിപ്പെട്ട് താഴെവീണ ബൈക്ക് യാത്രക്കാരന് ബസ് കയറി മരിച്ചു
കോഴിക്കോട്: ബൈക്കിൽ കാറിടിച്ച് താഴെവീണ ബൈക്ക് യാത്രികന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. കെടുവള്ളി പറമ്പത്ത് കാവ് പുതുക്കുടി നിസാറാണ് മരിച്ചത്. പുതപ്പാടി – മലപുറം പാലത്തിന് സമീപം…
Read More » - 10 March
അഭിനന്ദനെ പ്രശംസിച്ച് വ്യോമസേനയുടെ കവിത
ന്യൂ ഡല്ഹി: പാക്കിസ്ഥാന്റെ പിടിയില് അകപ്പെട്ടിട്ടും അത് സധൈര്യം നേരിട്ട, ജന്മനാട്ടിലേക്ക് ധീരതയോടെ തിരിച്ചെത്തിയ ഇന്ത്യന് വിങ് കമാന്ഡര് അഭിനന്ദന് വര്ദ്ധമാനെ പ്രശംസിച്ച് ഇന്ത്യന് വ്യോമസേന. അഭിനന്ദന്റെ…
Read More » - 10 March
വിമാനം ആകാശച്ചുഴിയില് വീണു: 30 യാത്രക്കാര്ക്ക് പരിക്ക്
ന്യൂയോര്ക്ക്•ലാന്ഡ് ചെയ്യുന്നതിന് മുന്പ് വിമാനം ആകാശച്ചുഴിയില് വീണ് 30 ഓളം യാത്രക്കാര്ക്ക് പരിക്കേറ്റു. ഇസ്താംബൂളില് നിന്ന് വന്ന തുര്ക്കിഷ് എയര്ലൈന്സ് വിമാനം ന്യൂയോര്ക്കിലെ ജോണ് എഫ് കെന്നഡി…
Read More » - 10 March
പാലച്ചുവടിലെ കൊലപാതകം ; യുവാവിനെ ആൾകൂട്ടം മർദ്ദിച്ചതെന്ന് പോലീസ്
കൊച്ചി : കൊച്ചിയിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച വൈറ്റില ചക്കരപ്പറമ്പ് സ്വദേശി ജിബിൻ വർഗീസിനെ അനാശ്വാസ്യം ആരോപിച്ച്…
Read More » - 10 March
നാസയുടെ പരീക്ഷണം വിജയകരം : ഇനി ബഹിരാകാശത്തും മനുഷ്യര്ക്ക് വെന്നിക്കൊടി പാറിയ്ക്കാം
ഫ്ളോറിഡ: നാസയുടെ ആറ് ദിവസം നീണ്ട ബഹിരാകാശ സന്ദര്ശനം പൂര്ണ വിജയം. നാസയുടെ പുതിയ പരീക്ഷണമായിരുന്നു ഇത്. എലന് മസ്കിന്റെ സ്പേസ് എക്സ് കാപ്സ്യൂള് ആണ് വിജയകരമായി…
Read More » - 10 March
ബാലാകോട്ട് ആക്രമണത്തോടെ ആണവ ശക്തിയാണെന്ന പാക് പൊങ്ങച്ചം പൊളിഞ്ഞുവെന്ന് ജെയ്റ്റ്ലി
ന്യൂഡല്ഹി: ഇന്തയന് വ്യോമസേന ബാലാകോട്ടില് നടത്തിയ ആക്രമത്തോടെ ആണവ ശക്തിയെന്ന പാകിസ്ഥാന്റെ പൊങ്ങച്ചം പൊളിഞ്ഞുവെന്ന് കേന്ദ്രമന്ത്രി അരുണ് ജെയ്റ്റലി. നേരത്തേ പാകിസ്ഥാനുമായി ഇന്ത്യ രണ്ട് തവണയിലധികം യുദ്ധത്തിലേര്പ്പെട്ടിട്ടുണ്ട്.…
Read More » - 10 March
കുട്ടികളുടെ ബാലവേല : നിയമം കര്ശനമാക്കാന് അധികൃതര്
ഘാന : കുട്ടികളുടെ ബാലവേല നിയന്ത്രിയ്ക്കാന് നിയമം കര്ശനമാക്കി അധികൃതര്. ആഫ്രിക്കന് രാജ്യമായ ഘാനയിലാണ് കുട്ടികളെ അടിമപ്പണിക്ക് ഉപയോഗിക്കുന്നതിനെതിരെ അധികൃതര് നടപടി ആരംഭിച്ചിരിക്കു്നത്. വോള്ട്ട തടാകത്തില്…
Read More » - 10 March
കെഎസ്ആർടിസി പെൻഷൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ
തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ. ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പെന്ഷന് വൈകുന്നതിന് കാരണമെന്നാണ് ആരോപണം. എന്നാല് സാങ്കേതിക പ്രശ്നങ്ങളാണ് കാരണമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.…
Read More » - 10 March
മാണി നിലപാട് വ്യക്തമാക്കി; ഉപാധികളോടെ കോട്ടയം ജോസഫിന്
യു.പി.എ അധികാരത്തിലെത്തിയാല് ജോസ് കെ.മാണിക്ക് മന്ത്രി സ്ഥാനം വേണമെന്ന നിബന്ധനയോടെ പി.ജെ ജോസഫിന് സ്ഥാനാര്ഥിത്വം നല്കാന് കെ.എം മാണിയുടെ സമ്മതം. കോട്ടയം,ഇടുക്കി സീറ്റുകള് വച്ചുമാറാതെ കോട്ടയത്ത് പി.ജെ…
Read More » - 10 March
നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമര്ശവുമായി വിജയ ശാന്തി
ഷംഷാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരവാദിയോട് ഉപമിച്ച് തെലങ്കാനയിലെ കോണ്ഗ്രസ് നേതാവും നടിയും താരപ്രചാരകയുമായ വിജയ ശാന്തി. തെലങ്കാനയിലെ ഷംഷാബാദില് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു വിജയ…
Read More » - 10 March
അമേരിക്കന് നിര്മിത പാക് മിസൈലുകള് ഇന്ത്യയ്ക്ക് മുന്നില് ഒന്നുമല്ല : ഇന്ത്യയുടെ സുഖോയ്, മിഗ് വിമാനങ്ങള്ക്ക് മുന്നില് പാകിസ്ഥാന്റെ ആയുധങ്ങള് വിറയ്ക്കും
ന്യൂഡല്ഹി : ലോകരാഷ്ട്രങ്ങളുടെ ഇടയില് പ്രധാന സംസാരവിഷയമാണ് ഇന്ത്യ-പാക് വിഷയവും, ഇരു രാജ്യങ്ങളുടെ പക്കലുള്ള ആയുധ ശേഖരണവും. എന്നാല് ഇന്ത്യയുടെ കൈവശമുള്ള ആയുധങ്ങള്ക്ക് മുന്നില് പാകിസ്ഥാന്റെ…
Read More » - 10 March
ഇന്ത്യൻ മത്സരാർത്ഥികൾ പട്ടാളത്തൊപ്പി ധരിച്ചു ; നടപടിവേണമെന്ന് പാക്കിസ്ഥാൻ
ഇസ്ളാമാബാദ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മത്സരാർത്ഥികൾ പട്ടാളത്തൊപ്പി ധരിച്ചെത്തിയതിന് നടപടിവേണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ രംഗത്ത്. കഴിഞ്ഞ ഇന്ത്യ–ഓസ്ട്രേലിയ മല്സരത്തില് പട്ടാളത്തൊപ്പി ധരിച്ചിറങ്ങിയ ഇന്ത്യക്കെതിെര ഐസിസി നടപടി…
Read More » - 10 March
കമൽനാഥ് സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ട് ബിജെപി പ്രകടനം
ഭോപാൽ: മദ്ധ്യപ്രദേശിലെ കമൽനാഥ് സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ട് ബിജെപി പ്രകടനം നടത്തി. അഴിമതിയും തൊഴിലില്ലായ്മയും വർദ്ധിച്ചതായും പ്രതിപക്ഷം ആരോപിച്ചു.‘ഇത് നാണംകെട്ട സർക്കാരാണ്. രണ്ടര മാസം…
Read More » - 10 March
പാക് പ്രശ്നത്തില് മധ്യസ്ഥനാകാമെന്ന് സൗദി : ഇന്ത്യയുടെ മറുപടി
ന്യൂഡല്ഹി•ഇന്ത്യ-പാക് പ്രശ്നത്തില് മധ്യസ്ഥനാകാമെന്ന് സൗദി അറേബ്യ. സൗദി വിദേശകാര്യമന്ത്രി നാളെ ഇന്ത്യയിലെത്താനിരിക്കെയാണ് സൗദിയുടെ പ്രതികരണം. സൗദി വിദേശകാര്യമന്ത്രി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്ച്ച നടത്തും. എന്നാല് ഇരു…
Read More » - 10 March
അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് ഭീകരവാദി കീഴടങ്ങി
രാജ്നന്ദ്ഗാവ്: 2011 മുതൽ സജീവമായി ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതിനെ തുടർന്ന് അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് ഭീകരവാദി ചത്തീസ്ഗഢിൽ പൊലീസിന് മുന്നിൽ കീഴടങ്ങി. മാവോയിസ്റ്റ്…
Read More » - 10 March
തെരഞ്ഞെടുപ്പു പ്രഖ്യാപനം ഇന്ന്
ന്യൂഡല്ഹി: ലോക്സഭ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഇന്നുണ്ടാക്കും. ഇതു സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്ത്താ സമ്മേളനം വൈകീട്ട് അഞ്ചിന് നടക്കും. വാര്ത്താ സമ്മേളനത്തിലാണ് കമ്മീഷന് തെരഞ്ഞെടുപ്പു തീയതികള് പ്രഖ്യാപിക്കുക.…
Read More »