Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -10 March
പാക് പ്രശ്നത്തില്‍ മധ്യസ്ഥനാകാമെന്ന് സൗദി : ഇന്ത്യയുടെ മറുപടി
ന്യൂഡല്‍ഹി•ഇന്ത്യ-പാക് പ്രശ്നത്തില്‍ മധ്യസ്ഥനാകാമെന്ന് സൗദി അറേബ്യ. സൗദി വിദേശകാര്യമന്ത്രി നാളെ ഇന്ത്യയിലെത്താനിരിക്കെയാണ് സൗദിയുടെ പ്രതികരണം. സൗദി വിദേശകാര്യമന്ത്രി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തും. എന്നാല്‍ ഇരു…
Read More » - 10 March
അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് ഭീകരവാദി കീഴടങ്ങി
രാജ്നന്ദ്ഗാവ്: 2011 മുതൽ സജീവമായി ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതിനെ തുടർന്ന് അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് ഭീകരവാദി ചത്തീസ്ഗഢിൽ പൊലീസിന് മുന്നിൽ കീഴടങ്ങി. മാവോയിസ്റ്റ്…
Read More » - 10 March
തെരഞ്ഞെടുപ്പു പ്രഖ്യാപനം ഇന്ന്
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഇന്നുണ്ടാക്കും. ഇതു സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം വൈകീട്ട് അഞ്ചിന് നടക്കും. വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷന് തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിക്കുക.…
Read More » - 10 March
സിപിഎം മുരടിച്ചുവെന്നാണ് സ്ഥാനാർത്ഥി പട്ടിക കാണിക്കുന്നത്; കുമ്മനം
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടിക ചൂണ്ടിക്കാട്ടുന്നത് പാർട്ടി മുരടിച്ചുവെന്നാണെന്ന് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ചർച്ച് ആക്ട് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകും. കൂടാതെ…
Read More » - 10 March
വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ മാത്രമെന്ന് മന്ത്രി എം.എം.മണി
കാഞ്ചിയാര്‍: വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ മാത്രമെന്ന് മന്ത്രി എം.എം.മണി. വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കി മുന്നോട്ടു പോകുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍…
Read More » - 10 March
വൈറലാകാന്‍ തയ്യാറെടുക്കാതെ കാണുക ഈ ഹ്രസ്വചിത്രം
വിഡിയോ കോളുകളും മറ്റ് സാങ്കേതിക വിദ്യകളും സജീവമായിരിക്കുന്ന പുതിയ കാലത്ത് പ്രണയബന്ധങ്ങളിലെ സ്വാതന്ത്ര്യങ്ങള്‍ പെണ്‍കുട്ടികളെ കൊണ്ടെത്തിക്കുന്ന സാഹചര്യങ്ങളെ കൃത്യതയോടെ ആവിഷ്കരിച്ച് പുറത്തിറങ്ങിയ വൈറല്‍ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു.…
Read More » - 10 March
പിണറായി സർക്കാർ നിരീശ്വര വാദം പ്രചരിപ്പിക്കുന്നു – കുമ്മനം രാജശേഖരൻ
ന്യൂ ഡൽഹി : മിസോറാം ഗവർണ്ണർ സ്ഥാനം രാജിവെച്ച ശ്രീ.കുമ്മനം രാജശേഖരൻ ഇപ്പോൾ മാധ്യമങ്ങളെ കാണുകയാണ്.മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച കുമ്മനം സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്.…
Read More » - 10 March
കോഴി ഫാമിനുള്ളിൽ യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി
റാന്നി : കോഴി ഫാമിനുള്ളിൽ രണ്ട് യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. റാന്നി ജണ്ടായിക്കലിലെ കോഴി ഫാമിനുള്ളിലാണ് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയത്. മൂഴിക്കൽ പുതുപ്പറമ്പിൽ ബൈജു, കാവും തലയ്ക്കൽ…
Read More » - 10 March
മക്കള്‍ നീതി മയ്യത്തിന് ചിഹ്നം അനുവദിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത നടന് കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് ചിഹ്നം അനുവദിച്ചു. ബാറ്ററി ടോര്‍ച്ച് ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്. ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ്…
Read More » - 10 March
വേനല്‍മഴയ്ക്കൊപ്പം ശക്തമായ കാറ്റും : മൂന്ന് വീടുകള്‍ തകര്‍ന്നു
ഈരാറ്റുപേട്ട: വേനല്‍ മഴക്കൊപ്പം ശക്തമായ കാറ്റും. കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണ് വീടുകള്‍ തകര്‍ന്നു. തീക്കോയി, തലനാട് പഞ്ചായത്തുകളിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മഴക്കൊപ്പം ശക്തമായകാറ്റടിച്ചത്. പ്രദേശത്ത് വ്യാപകമായി…
Read More » - 10 March
പാകിസ്ഥാന് സ്വാതന്ത്ര്യ ദിനാഘോഷം: മലബാര്‍ ഗോള്ഡിന് 50 ലക്ഷം നഷ്ടപരിഹാരം നല്കാന് വിധി, പണി കിട്ടിയത് വാര്‍ത്താ ചാനലിന്
കോഴിക്കോട്•മലബാര്‍ ഗോള്ഡിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഡല്‍ഹി ആസ്ഥാനമായ സുദര്ശന് ടി.വിയോടും അതിന്റെ എഡിറ്റര്‍ സുരേഷ് ചവ്ഹാങ്കെയോടും കോഴിക്കോട് സബ്കോടതി-2 ഉത്തരവിട്ടു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ…
Read More » - 10 March
വടക്കനാട് കൊമ്പനെ പിടിക്കാനുള്ള ആദ്യ ശ്രമം ഉപേക്ഷിച്ചു
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി വടക്കനാട് പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ത്ത് ഭീതി പടര്‍ത്തിയ വടക്കനാട് കൊമ്പനെ പിടികൂടാനുള്ള ആദ്യ ശ്രമം ഉപേക്ഷിച്ചു. വനത്തില്‍ മൂടക്കൊല്ലി ഭാഗത്ത്…
Read More » - 10 March
ലോഡ്ജ് മുറിക്കുള്ളിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
നിലമ്പൂര്‍: ലോഡ്ജ് മുറിക്കുള്ളിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. വണ്ടൂർ ചോക്കാട് സ്വദേശി ഇസ്ഹാക്ക് പരുത്തിനേക്കാടനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 10 March
മുത്തൂറ്റിന്റെ ഭൂമികയ്യേറ്റം ; നടപടി അട്ടിമറിക്കാൻ മുൻ തഹസിൽദാരുടെ ശ്രമം
ആലപ്പുഴ : ആലപ്പുഴ മാരാരിക്കുളത്ത് മുത്തൂറ്റ് കമ്പനിയുടെ ഭൂമി കയ്യേറ്റം. സന്താരി പേൾ റിസോർട്ട് കയ്യേറിയത് ഒന്നരയേക്കർ സർക്കാർ ഭൂമി. ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ചേർത്തല മുൻ…
Read More » - 10 March
വീട്ടുകാരെ ഉപേക്ഷിച്ച് സ്വന്തമാക്കിയ പ്രണയ ജീവിതം ശാപമായി മാറിയ യുവതി അവസാനം തെരഞ്ഞെടുത്തത് മരണത്തിന്റെ വഴി : ഭര്‍ത്താവ് റിമാന്‍ഡില്‍
കൊല്ലം: വീട്ടുകാരെ ഉപേക്ഷിച്ച് സ്വന്തമാക്കിയ പ്രണയ ജീവിതം ശാപമായി മാറിയ യുവതി അവസാനം തെരഞ്ഞെടുത്തത് മരണത്തിന്റെ വഴി. പ്രിയങ്ക എന്ന യുവതിയാണ് ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് സ്വയം…
Read More » - 10 March
സൈനിക ക്യാമ്പിന് സമീപം സംശയാസ്പദമായി കണ്ട ആളെ പോലീസ് പിടികൂടി
ജെയ്സാൽമേർ: രാജസ്ഥാനിലെ ജെയ്സാൽമേറിൽ സൈനികത്താവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയയാളെ പൊലീസ് പിടികൂടി. താവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങിയ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.…
Read More » - 10 March
ഒരിക്കല്‍ സംസാരിക്കണം എന്നാഗ്രഹിച്ച അച്ഛനോട് അന്ന് വെറുപ്പ് തോന്നി; അരിസ്റ്റോ സുരേഷ് പറയുന്നു
മലയാളികള്‍ ആരും മറക്കാത്ത ഒരു നടനാണ് അരിസ്റ്റോ സുരേഷ്. ആക്ഷന്‍ ഹീറോ ബിജുവിലെ അരിസ്റ്റോ സുരേഷിന്റ അഭിനയവും അദ്ദേഹത്തിന്റെ പാട്ടും ആരും മറക്കാന്‍ വഴിയില്ല. ഏറെക്കാലം മലയാളികളുടെ…
Read More » - 10 March
സ്ഥാനാര്‍ത്ഥി നിര്‍ണയം: ബിജെപി കോര്‍ കമ്മിറ്റി നാളെ
തിരുവനന്തപുരം: ബിജെപിയുടെ കോര്‍ കമ്മിറ്റി നാളെ ചേരും. ലോക്സഭ തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കോര്‍ കമ്മിറ്റി രൂപം നല്‍കും. കുമ്മനത്തെ ഇറക്കിയതിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും…
Read More » - 10 March
വിമാനം തകര്‍ന്നു വീണു: എല്ലാവരും കൊല്ലപ്പെട്ടു
ബൊഗോട്ട• കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് വിമാനത്തിനുള്ളിലുണ്ടായിരുന്ന 12 പേരും കൊല്ലപ്പെട്ടു. . മീറ്റാ പ്രവിശ്യയിലെ സാന്‍ കാര്‍ലോ ഡി ഗ്വാറ മുനിസിപ്പാലിറ്റിയില്‍ രാത്രി ഒന്‍പതരയോടെയാണ് ദുരന്തമുണ്ടായത്. വില്ലാവിസെന്‍ഷ്യോ…
Read More » - 10 March
കനത്ത മഞ്ഞു വീഴ്ച ; ആഴ്ചകളായി വീട്ടില്‍ കുടുങ്ങിയ വൃദ്ധനെ രക്ഷപ്പെടുത്തി
ഒട്ടാവ: കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് പുറത്തിറങ്ങാനാകാതെ ആഴ്ചകളായി വീട്ടില്‍ കുടുങ്ങിയ 70 കാരനെ പോലീസ് രക്ഷപ്പെടുത്തി. കാനഡയിലാണ് സംഭവം. ഫ്ലോറിഡയില്‍ നിന്ന് അവധിക്കാല ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ…
Read More » - 10 March
`എവരി ഡോഗ് ഹാസ് എ ഡേ’ ; വഴിയരികില്‍ നിന്ന് കിട്ടിയ നായ്ക്കുട്ടിയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാനൊരുങ്ങി യുവാവ്
ഇടുക്കി: വഴിയരികില്‍ നിന്നും കിട്ടിയ നായ്ക്കുട്ടിയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാനൊരുങ്ങി യുവാവ്. ഇടുക്കി പെരിയകനാലിനു സമീപം വഴിയരികില്‍ തളര്‍ന്നു കിടന്ന നായ്ക്കുട്ടിയെ വിനോദയാത്രയ്ക്ക് ഇംഗ്ലണ്ടില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും…
Read More » - 10 March
കേന്ദ്രം ഇടപെട്ടു, കാന്‍സര്‍ മരുന്നുകള്‍ക്ക് 87 ശതമാനം വരെ വില കുറഞ്ഞു
കൊച്ചി: ഔഷധ വിപണയില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെട്ടതോടെ കാന്‍സര്‍ ചികിത്സാ മരുന്നുകളുടെ വില 87 ശതമാനം വരെ കുറഞ്ഞു. മാര്‍ച്ച് എട്ടിന് കുറഞ്ഞ വില നിലവില്‍…
Read More » - 10 March
സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനല്‍മഴ
പാലക്കാട്: സംസ്ഥാനത്ത് കത്തുന്ന വേനല്‍ച്ചൂടിന് ആശ്വാസമായി വേനല്‍ മഴയെത്തി. ശനിയാഴ്ച വൈകീട്ടോടെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഇടിയോടുകൂടിയാണ് വേനല്‍മഴ പെയ്തത്. രണ്ടുദിവസമായി മൂടിക്കെട്ടി നില്ക്കുന്ന കാലാവസ്ഥയുടെ തുടര്‍ച്ചയായാണ്…
Read More » - 10 March
സിപിഎമ്മുമായി നീക്കുപോക്കിന് തയ്യാറായി കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മുമായി നീക്കുപോക്കിന് തയ്യാറായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതനുസരിച്ച് സിപിഎമ്മിന്റെ രണ്ടു സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല.…
Read More » - 10 March
തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിമിത്തമാകും: കുമ്മനം രാജശേഖരന്
തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശബരിമല ഒരു നിമിത്തമാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. എല്ലാവരുടേയും വിശ്വാസത്തെ ബാധിക്കുന്ന വിഷയമാണ് ശബരിമല. എന്നാല്‍ ഈ വിഷയത്തില്‍…
Read More »