Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -10 March
വിമാനം തകര്‍ന്നു വീണു: എല്ലാവരും കൊല്ലപ്പെട്ടു
ബൊഗോട്ട• കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് വിമാനത്തിനുള്ളിലുണ്ടായിരുന്ന 12 പേരും കൊല്ലപ്പെട്ടു. . മീറ്റാ പ്രവിശ്യയിലെ സാന്‍ കാര്‍ലോ ഡി ഗ്വാറ മുനിസിപ്പാലിറ്റിയില്‍ രാത്രി ഒന്‍പതരയോടെയാണ് ദുരന്തമുണ്ടായത്. വില്ലാവിസെന്‍ഷ്യോ…
Read More » - 10 March
കനത്ത മഞ്ഞു വീഴ്ച ; ആഴ്ചകളായി വീട്ടില്‍ കുടുങ്ങിയ വൃദ്ധനെ രക്ഷപ്പെടുത്തി
ഒട്ടാവ: കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് പുറത്തിറങ്ങാനാകാതെ ആഴ്ചകളായി വീട്ടില്‍ കുടുങ്ങിയ 70 കാരനെ പോലീസ് രക്ഷപ്പെടുത്തി. കാനഡയിലാണ് സംഭവം. ഫ്ലോറിഡയില്‍ നിന്ന് അവധിക്കാല ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ…
Read More » - 10 March
`എവരി ഡോഗ് ഹാസ് എ ഡേ’ ; വഴിയരികില്‍ നിന്ന് കിട്ടിയ നായ്ക്കുട്ടിയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാനൊരുങ്ങി യുവാവ്
ഇടുക്കി: വഴിയരികില്‍ നിന്നും കിട്ടിയ നായ്ക്കുട്ടിയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാനൊരുങ്ങി യുവാവ്. ഇടുക്കി പെരിയകനാലിനു സമീപം വഴിയരികില്‍ തളര്‍ന്നു കിടന്ന നായ്ക്കുട്ടിയെ വിനോദയാത്രയ്ക്ക് ഇംഗ്ലണ്ടില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും…
Read More » - 10 March
കേന്ദ്രം ഇടപെട്ടു, കാന്‍സര്‍ മരുന്നുകള്‍ക്ക് 87 ശതമാനം വരെ വില കുറഞ്ഞു
കൊച്ചി: ഔഷധ വിപണയില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെട്ടതോടെ കാന്‍സര്‍ ചികിത്സാ മരുന്നുകളുടെ വില 87 ശതമാനം വരെ കുറഞ്ഞു. മാര്‍ച്ച് എട്ടിന് കുറഞ്ഞ വില നിലവില്‍…
Read More » - 10 March
സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനല്‍മഴ
പാലക്കാട്: സംസ്ഥാനത്ത് കത്തുന്ന വേനല്‍ച്ചൂടിന് ആശ്വാസമായി വേനല്‍ മഴയെത്തി. ശനിയാഴ്ച വൈകീട്ടോടെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഇടിയോടുകൂടിയാണ് വേനല്‍മഴ പെയ്തത്. രണ്ടുദിവസമായി മൂടിക്കെട്ടി നില്ക്കുന്ന കാലാവസ്ഥയുടെ തുടര്‍ച്ചയായാണ്…
Read More » - 10 March
സിപിഎമ്മുമായി നീക്കുപോക്കിന് തയ്യാറായി കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മുമായി നീക്കുപോക്കിന് തയ്യാറായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതനുസരിച്ച് സിപിഎമ്മിന്റെ രണ്ടു സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല.…
Read More » - 10 March
തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിമിത്തമാകും: കുമ്മനം രാജശേഖരന്
തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശബരിമല ഒരു നിമിത്തമാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. എല്ലാവരുടേയും വിശ്വാസത്തെ ബാധിക്കുന്ന വിഷയമാണ് ശബരിമല. എന്നാല്‍ ഈ വിഷയത്തില്‍…
Read More » - 10 March
യുവാവിനെ മരിച്ച നിലയിൽ കണ്ട സംഭവം ; പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്
കൊച്ചി: എറണാകുളം പാലച്ചുവടിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം കാരണം വ്യക്തമായി. തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് വ്യക്തമായി. ആന്തരിക രക്തസ്രാവം മൂലമാണ്…
Read More » - 10 March
അഴിമതിക്കെതിരെ വന്ന ആം ആദ്മി ഇപ്പോൾ അഴിമതി പാർട്ടിയായി, എംഎൽഎയുടെ വീട്ടിൽ നിന്നും കണക്കിൽ പെടാത്ത കോടികൾ കണ്ടെത്തി
അഴിമതിക്കെതിരെ രൂപം കൊണ്ട പാർട്ടിയാണ് ആം ആദ്മി. കോൺഗ്രസ്സിന്റെ അഴിമതിക്കെതിരെയാണ് ആം ആദ്മി രംഗത്തെത്തിയത്. എന്നാൽ ഓരോ ദിവസവും അഴിമതിക്കഥകളാണ് രംഗത്തെത്തുന്നത്. ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തു…
Read More » - 10 March
സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന; ബില്ലിന് അനുമതി നല്കി ബഹറൈന്‍
ബഹ്റൈനില്‍ സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളിലെ തൊഴില്‍ തസ്തികകളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള ബില്ലിന് രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ അംഗീകാരം നല്കി. തീരുമാനത്ത…
Read More » - 10 March
വനിതാ പൈലറ്റിനെ അപമാനിച്ച ആളുടെ കാർ തിരിച്ചറിഞ്ഞു
തിരുവനന്തപുരം : വനിതാ പൈലറ്റിനെ അപമാനിച്ച ആളുടെ കാർ തിരിച്ചറിഞ്ഞു. ജോലികഴിഞ്ഞു ഹോട്ടലിലേക്കു മടങ്ങാനായി വാഹനത്തിനു കാത്തുനിന്ന വനിതാ പൈലറ്റിനെ അപമാനിക്കാൻ ശ്രമിച്ച യാത്രക്കാരനെക്കുറിച്ച് പോലീസ് അന്വേഷണം…
Read More » - 10 March
കുവൈറ്റില്‍ 2000 നഴ്സുമാരുടെ ഒഴിവ്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ 2000 നഴ്സുമാരുടെ ഒഴിവ് . രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് 2,000 നഴ്സുമാരെ നിയമിക്കുന്നതിന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹിന്റെ അനുമതി…
Read More » - 10 March
ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള സിപിഎമ്മിന്റെ പോരാട്ടത്തിന്റെ പ്രതീകമെന്ന് കോടിയേരി, ട്രോളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തെ സിപിഎമ്മും അനുകൂലിക്കുന്നില്ല. അതുകൊണ്ടാണേ്രത പി ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ.അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്ന നിലയിലാണു പി. ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.ആര്‍എസ്എസ് അതിക്രമത്തിന്റെ ഭാഗമായി…
Read More » - 10 March
രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു
ചെങ്ങന്നൂര്‍: പ്രശസ്ത തിരക്കഥാകൃത്തും നടനുമായി രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് അന്തരിച്ചു. 58 വയസ്സായിരുന്നു. വളരെക്കാലമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അനിത…
Read More » - 10 March
ബിജെപി കോര്‍ കമ്മിറ്റി നാളെ; സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കും
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമരൂപം നല്കാന് നാളെ ബിജെപി കോര്‍ കമ്മിറ്റി ചേരും. കുമ്മനത്തെ ഇറക്കിയതിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ആര്‍എസ്എസ് ശക്തമായ സ്വാധീനം ചെലുത്തും. അതേസമയം…
Read More » - 10 March
തീവണ്ടി വൈകിയോടല്‍ ഈ മാസവും അവസാനിക്കില്ല
തൃശ്ശൂര്‍: സംസ്ഥാനത്ത് തീവണ്ടി വൈകിയോട്ടം 33 ദിവസം കൂടി തുടരാന്‍ സാധ്യത. ഏപ്രില്‍ 14 വരെ എറണാകുളത്തിനും അങ്കമാലിക്കും ഇടയ്ക്ക് രാത്രി മൂന്നരമണിക്കൂര്‍ ഗതാഗതം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം…
Read More » - 10 March
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
തിരുവനന്തപുരം: എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഇന്ന് ആരംഭിക്കും. പാലക്കാട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ കണ്‍വെന്‍ഷനോടെയാണ് പ്രചാരണങ്ങള്‍ക്ക് സിപിഎം തുടക്കം കുറിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍…
Read More » - 10 March
പ്രളയം : കേരളത്തിന് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി : പ്രളയം സംബന്ധിച്ച് കേരളത്തിന് കേന്ദ്രറിപ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് ആഭ്യന്തര മനത്രാലയം. വ്യക്തിയുടെ കൈവശമുള്ള, വിശ്വസിച്ചേല്‍പ്പിച്ച വിവരം എന്നനിലയിലാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നിഷേധിക്കുന്നുവെന്നാണ് വിവരാവകാശ നിയമപ്രകാരം നല്കിയ…
Read More » - 10 March
നാലാം ഏകദിനം ഇന്ന്; പരമ്പര സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ
ഇന്ത്യ-ആസ്ത്രേലിയ നാലാം ഏകദിനം ഇന്ന് മൊഹാലിയില്‍ നടക്കും. പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാനാകും. അതേസമയം ഇന്ത്യക്കൊപ്പമെത്താനുള്ള ശ്രമത്തിലാണ് ഓസീസ്. നായകന് വിരാട്…
Read More » - 10 March
റോഡില്‍ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ സുരക്ഷാസേന നിര്‍വീര്യമാക്കി
ജമ്മു: ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയിലെ അഖ്നൂര്‍ മേഖലയില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന വൻ സ്ഫോടകവസ്തുക്കള്‍ സുരക്ഷാസേന നിര്‍വീര്യമാക്കി. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇന്നലെ രാവിലെ നന്ദ്വാല് ചൗക്കില്‍…
Read More » - 10 March
തളയ്ക്കാൻ കൊണ്ടുവന്ന കൊമ്പൻ വിരണ്ടോടി ; കാറും മതിലും തകർത്തു
പന്തളം : അമ്പലത്തിലെ ഉത്സവ എഴുന്നള്ളിപ്പു കഴിഞ്ഞു തളയ്ക്കാൻ കൊണ്ടുവന്ന ആന വിരണ്ടോടി. സമീപമുണ്ടായിരുന്ന കാറും തട്ടയിൽ ജ്യോതി ഭവനിൽ യശോധരന്റെ വീടിന്റെ മതിലും തകർത്തു .…
Read More » - 10 March
ഉല്പാദനം കുറഞ്ഞു; നാളികേര കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഉത്പാദനക്കുറവ് മൂലം വലിയ പ്രതിസന്ധി നേരിടുകയാണ് സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍. സംസ്ഥാന സര്‍ക്കാര്‍ പച്ച തേങ്ങ സംഭരണം നടത്താത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഉല്പാദന ചെലവും ഇരട്ടിയായിട്ടുണ്ട്. നല്ല…
Read More » - 10 March
സൂര്യാഘാതമേറ്റ് ബോധരഹിതനായ കര്ഷകന് മരിച്ചു
കൊല്ലം: കൊട്ടിയം നെടുമ്പനയില്‍ കര്ഷകന് സൂര്യാഘാതമേറ്റു മരിച്ചു. രാജന് നായര്‍ (63) ആണ് മരിച്ചത്. വയലില്‍ പണിയെടുക്കവെ രാജന് കുഴഞ്ഞു വീഴുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് അദ്ദേഹത്തിന്റെ…
Read More » - 10 March
പത്ത് ദിവസത്തെ ഉത്സവത്തിനായി തിങ്കളാഴ്ച ശബരിമല നടതുറക്കും : ശബരിമലയില്‍ പൊലീസ് സുരക്ഷ കുറച്ച് സര്‍ക്കാര്‍
സന്നിധാനം : പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിനായി ശബരിമല നടതുറക്കാന്‍ രണ്ട് ദിവസംകൂടി . ശബരിമലയില്‍ പൊലീസ് സുരക്ഷ കുറച്ച് സര്‍ക്കാര്‍. ഇത്തവണ 300 പൊലീസുകാരെയാണ് ശബരിമലയില്‍…
Read More » - 10 March
ലേലം 2 വില്‍ ചാക്കോച്ചിയുടെ മകനായി ഗോകുല്‍ സുരേഷ് എത്തുന്നു
ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നു. ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നത് ഏറെ നാളായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.…
Read More »