Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -10 March
സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന; ബില്ലിന് അനുമതി നല്കി ബഹറൈന്‍
ബഹ്റൈനില്‍ സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളിലെ തൊഴില്‍ തസ്തികകളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള ബില്ലിന് രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ അംഗീകാരം നല്കി. തീരുമാനത്ത…
Read More » - 10 March
വനിതാ പൈലറ്റിനെ അപമാനിച്ച ആളുടെ കാർ തിരിച്ചറിഞ്ഞു
തിരുവനന്തപുരം : വനിതാ പൈലറ്റിനെ അപമാനിച്ച ആളുടെ കാർ തിരിച്ചറിഞ്ഞു. ജോലികഴിഞ്ഞു ഹോട്ടലിലേക്കു മടങ്ങാനായി വാഹനത്തിനു കാത്തുനിന്ന വനിതാ പൈലറ്റിനെ അപമാനിക്കാൻ ശ്രമിച്ച യാത്രക്കാരനെക്കുറിച്ച് പോലീസ് അന്വേഷണം…
Read More » - 10 March
കുവൈറ്റില്‍ 2000 നഴ്സുമാരുടെ ഒഴിവ്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ 2000 നഴ്സുമാരുടെ ഒഴിവ് . രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് 2,000 നഴ്സുമാരെ നിയമിക്കുന്നതിന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹിന്റെ അനുമതി…
Read More » - 10 March
ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള സിപിഎമ്മിന്റെ പോരാട്ടത്തിന്റെ പ്രതീകമെന്ന് കോടിയേരി, ട്രോളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തെ സിപിഎമ്മും അനുകൂലിക്കുന്നില്ല. അതുകൊണ്ടാണേ്രത പി ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ.അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്ന നിലയിലാണു പി. ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.ആര്‍എസ്എസ് അതിക്രമത്തിന്റെ ഭാഗമായി…
Read More » - 10 March
രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു
ചെങ്ങന്നൂര്‍: പ്രശസ്ത തിരക്കഥാകൃത്തും നടനുമായി രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് അന്തരിച്ചു. 58 വയസ്സായിരുന്നു. വളരെക്കാലമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അനിത…
Read More » - 10 March
ബിജെപി കോര്‍ കമ്മിറ്റി നാളെ; സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കും
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമരൂപം നല്കാന് നാളെ ബിജെപി കോര്‍ കമ്മിറ്റി ചേരും. കുമ്മനത്തെ ഇറക്കിയതിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ആര്‍എസ്എസ് ശക്തമായ സ്വാധീനം ചെലുത്തും. അതേസമയം…
Read More » - 10 March
തീവണ്ടി വൈകിയോടല്‍ ഈ മാസവും അവസാനിക്കില്ല
തൃശ്ശൂര്‍: സംസ്ഥാനത്ത് തീവണ്ടി വൈകിയോട്ടം 33 ദിവസം കൂടി തുടരാന്‍ സാധ്യത. ഏപ്രില്‍ 14 വരെ എറണാകുളത്തിനും അങ്കമാലിക്കും ഇടയ്ക്ക് രാത്രി മൂന്നരമണിക്കൂര്‍ ഗതാഗതം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം…
Read More » - 10 March
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
തിരുവനന്തപുരം: എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഇന്ന് ആരംഭിക്കും. പാലക്കാട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ കണ്‍വെന്‍ഷനോടെയാണ് പ്രചാരണങ്ങള്‍ക്ക് സിപിഎം തുടക്കം കുറിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍…
Read More » - 10 March
പ്രളയം : കേരളത്തിന് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി : പ്രളയം സംബന്ധിച്ച് കേരളത്തിന് കേന്ദ്രറിപ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് ആഭ്യന്തര മനത്രാലയം. വ്യക്തിയുടെ കൈവശമുള്ള, വിശ്വസിച്ചേല്‍പ്പിച്ച വിവരം എന്നനിലയിലാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നിഷേധിക്കുന്നുവെന്നാണ് വിവരാവകാശ നിയമപ്രകാരം നല്കിയ…
Read More » - 10 March
നാലാം ഏകദിനം ഇന്ന്; പരമ്പര സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ
ഇന്ത്യ-ആസ്ത്രേലിയ നാലാം ഏകദിനം ഇന്ന് മൊഹാലിയില്‍ നടക്കും. പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാനാകും. അതേസമയം ഇന്ത്യക്കൊപ്പമെത്താനുള്ള ശ്രമത്തിലാണ് ഓസീസ്. നായകന് വിരാട്…
Read More » - 10 March
റോഡില്‍ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ സുരക്ഷാസേന നിര്‍വീര്യമാക്കി
ജമ്മു: ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയിലെ അഖ്നൂര്‍ മേഖലയില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന വൻ സ്ഫോടകവസ്തുക്കള്‍ സുരക്ഷാസേന നിര്‍വീര്യമാക്കി. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇന്നലെ രാവിലെ നന്ദ്വാല് ചൗക്കില്‍…
Read More » - 10 March
തളയ്ക്കാൻ കൊണ്ടുവന്ന കൊമ്പൻ വിരണ്ടോടി ; കാറും മതിലും തകർത്തു
പന്തളം : അമ്പലത്തിലെ ഉത്സവ എഴുന്നള്ളിപ്പു കഴിഞ്ഞു തളയ്ക്കാൻ കൊണ്ടുവന്ന ആന വിരണ്ടോടി. സമീപമുണ്ടായിരുന്ന കാറും തട്ടയിൽ ജ്യോതി ഭവനിൽ യശോധരന്റെ വീടിന്റെ മതിലും തകർത്തു .…
Read More » - 10 March
ഉല്പാദനം കുറഞ്ഞു; നാളികേര കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഉത്പാദനക്കുറവ് മൂലം വലിയ പ്രതിസന്ധി നേരിടുകയാണ് സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍. സംസ്ഥാന സര്‍ക്കാര്‍ പച്ച തേങ്ങ സംഭരണം നടത്താത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഉല്പാദന ചെലവും ഇരട്ടിയായിട്ടുണ്ട്. നല്ല…
Read More » - 10 March
സൂര്യാഘാതമേറ്റ് ബോധരഹിതനായ കര്ഷകന് മരിച്ചു
കൊല്ലം: കൊട്ടിയം നെടുമ്പനയില്‍ കര്ഷകന് സൂര്യാഘാതമേറ്റു മരിച്ചു. രാജന് നായര്‍ (63) ആണ് മരിച്ചത്. വയലില്‍ പണിയെടുക്കവെ രാജന് കുഴഞ്ഞു വീഴുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് അദ്ദേഹത്തിന്റെ…
Read More » - 10 March
പത്ത് ദിവസത്തെ ഉത്സവത്തിനായി തിങ്കളാഴ്ച ശബരിമല നടതുറക്കും : ശബരിമലയില്‍ പൊലീസ് സുരക്ഷ കുറച്ച് സര്‍ക്കാര്‍
സന്നിധാനം : പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിനായി ശബരിമല നടതുറക്കാന്‍ രണ്ട് ദിവസംകൂടി . ശബരിമലയില്‍ പൊലീസ് സുരക്ഷ കുറച്ച് സര്‍ക്കാര്‍. ഇത്തവണ 300 പൊലീസുകാരെയാണ് ശബരിമലയില്‍…
Read More » - 10 March
ലേലം 2 വില്‍ ചാക്കോച്ചിയുടെ മകനായി ഗോകുല്‍ സുരേഷ് എത്തുന്നു
ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നു. ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നത് ഏറെ നാളായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.…
Read More » - 10 March
മഹാസഖ്യത്തിന്റെ ഭാഗമായാൽ കോൺഗ്രസ്സിന് രണ്ട് സീറ്റ് നൽകാമെന്ന് സഖ്യം , എസ്പി-ബിഎസ്പി സഖ്യത്തിനെതിരെ കോൺഗ്രസ്സ്
ന്യൂഡൽഹി: ഉത്തർപ്രദേശിൽ മഹാസഖ്യശ്രമങ്ങൾക്ക് കനത്ത പ്രഹരമായി കോൺഗ്രസ്സിന്റെ പിന്മാറ്റം. മഹാസഖ്യത്തിന്റെ ഭാഗമായാൽ കോൺഗ്രസ്സിന് രണ്ട് സീറ്റ് നൽകാമെന്ന സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ വാഗ്ദാനത്തോട് രൂക്ഷമായ…
Read More » - 10 March
നാടിനെ നടുക്കി വീണ്ടും ഭൂചലനം
ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും ഇതുവരെ നല്‍കിയിട്ടില്ല. യുഎസ്…
Read More » - 10 March
സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലേയ്ക്ക്
തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേയ്ക്കുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടികയുമായി പ്രത്ിപക്ഷ നേതാവ് ചന്നിത്തല, ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി ചന്ദ്രന് തുടങ്ങിയവര്‍ ഇന്ന് ഡല്‍ഹിയിലേയ്ക്ക് പോകും.…
Read More » - 10 March
അയ്യപ്പനെ അധിക്ഷേപിച്ചു ഫേസ്ബുക്ക് പോസ്റ്റ്, കേരളത്തിന് വെളിയിലെ ഭക്തരുടെ പ്രതിഷേധത്തെത്തുടർന്ന് പ്രിയനന്ദനൻ ഖേദം പ്രകടിപ്പിച്ചു
ന്യൂഡൽഹി: ശബരിമല ശ്രീ അയ്യപ്പനെ അവഹേളിച്ചു ഫേസ്ബുക് പോസ്റ്റിട്ട സംവിധായകൻ പ്രിയനന്ദനൻ ഡൽഹിയിലെ അയ്യപ്പ ഭക്തരുടെ പ്രതിഷേധ ചൂടറിഞ്ഞു. നേരത്തെ ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് രംഗത്ത് വന്നിരുന്ന…
Read More » - 10 March
മത്സരിക്കുമെന്നുറപ്പിച്ച് പി ജെ ജോസഫ്; കേരള കോണ്‍ഗ്രസ് ഇന്ന് നേതൃയോഗം ചേരും
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള കേരള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ചേരും. രാവിലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിംഗ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. മത്സരിക്കുമെന്ന ഉറച്ച നിലപാടെടുത്തിരിക്കുകയാണ്…
Read More » - 10 March
ലോക മുത്തശ്ശി; റെക്കോഡ് നേട്ടവുമായി 116കാരി
ജപ്പാന് : ലോകത്തെ ഏറ്റവും പ്രായമുള്ള വനിതയായി ഗിന്നസ് ബുക്ക് റെക്കോഡ്സില്‍ 116കാരിയായ കെയിന്‍ തനാക സ്ഥാനം പിടിച്ചു . ജപ്പാന് നഗരമായ ഫുക്കുവോക്കയിലെ നഴ്സിങ് ഹോമില്‍…
Read More » - 10 March
പ്രഭാതത്തിൽ കഴിക്കാം അവല് ഉപ്പുമാവ്
ആവശ്യമായ സാധനങ്ങൾ അവല് – 2 കപ്പ് സവാള – 1 (നീളത്തില്‍ നേര്മയായി അരിഞ്ഞത്) കറിവേപ്പില – ഒരു തണ്ട് കപ്പലണ്ടി – ഒരു പിടി…
Read More » - 10 March
മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം; അന്വേഷണം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിക്കാതെ
വയനാട്: വൈത്തിരിയില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്ന് ആക്ഷേപം. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷിക്കണമെന്ന്…
Read More » - 10 March
നവജാത ശിശുക്കളുടെ മരണം ; ആരോഗ്യമന്ത്രി സ്ഥാനമൊഴിഞ്ഞു
ട്യൂണിസ് : ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. ടുണീഷ്യന്‍ തലസ്ഥാനത്തെ ആശുപത്രിയിലാണ് കുട്ടികൾ മരിച്ചത്. അണുബാധയുണ്ടായതിനേത്തുടര്ന്നാണ് കുട്ടികള്‍ മരിച്ചതെന്ന് നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.…
Read More »