Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -10 March
ലോക മുത്തശ്ശി; റെക്കോഡ് നേട്ടവുമായി 116കാരി
ജപ്പാന് : ലോകത്തെ ഏറ്റവും പ്രായമുള്ള വനിതയായി ഗിന്നസ് ബുക്ക് റെക്കോഡ്സില്‍ 116കാരിയായ കെയിന്‍ തനാക സ്ഥാനം പിടിച്ചു . ജപ്പാന് നഗരമായ ഫുക്കുവോക്കയിലെ നഴ്സിങ് ഹോമില്‍…
Read More » - 10 March
പ്രഭാതത്തിൽ കഴിക്കാം അവല് ഉപ്പുമാവ്
ആവശ്യമായ സാധനങ്ങൾ അവല് – 2 കപ്പ് സവാള – 1 (നീളത്തില്‍ നേര്മയായി അരിഞ്ഞത്) കറിവേപ്പില – ഒരു തണ്ട് കപ്പലണ്ടി – ഒരു പിടി…
Read More » - 10 March
മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം; അന്വേഷണം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിക്കാതെ
വയനാട്: വൈത്തിരിയില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്ന് ആക്ഷേപം. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷിക്കണമെന്ന്…
Read More » - 10 March
നവജാത ശിശുക്കളുടെ മരണം ; ആരോഗ്യമന്ത്രി സ്ഥാനമൊഴിഞ്ഞു
ട്യൂണിസ് : ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. ടുണീഷ്യന്‍ തലസ്ഥാനത്തെ ആശുപത്രിയിലാണ് കുട്ടികൾ മരിച്ചത്. അണുബാധയുണ്ടായതിനേത്തുടര്ന്നാണ് കുട്ടികള്‍ മരിച്ചതെന്ന് നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.…
Read More » - 10 March
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്
തിരുവനന്തപുരം: സംസ്ഥാനം നേരിടാന്‍ പോകുന്നത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേയ്്ക്കെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് അമിത ചൂട് അനുഭവപ്പെടുന്നതു മൂലം വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്കെന്ന് വൈദ്യുതി വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.…
Read More » - 10 March
അമ്മയുടെയും സുഹൃത്തിന്റെയും മര്‍ദ്ദനത്തെ തുടര്‍ന്ന് അഭയകേന്ദ്രത്തിലാക്കിയ കുട്ടി രക്ഷപെടാന്‍ ശ്രമിച്ചു
കൊച്ചി: അമ്മയും ഡോക്ടറായ സുഹൃത്തും ചേര്‍ന്ന് ശാരീരിക പീഡനത്തിനിരയാക്കിയ പത്തുവയസുകാരന് ബാലഭവനില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചു. അമ്മയും സുഹൃത്തും ഉപദ്രവിച്ചതിനെ തുടര്‍ന്ന് കുന്നത്തുനാട് ബാലഭവനില്‍ പാര്‍പ്പിച്ചിരുന്ന കുട്ടിയാണ്…
Read More » - 10 March
റോഡരുകില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം : മരണം കൊലപാതകം
തൃക്കാക്കര : കൊച്ചിയില്‍ റോഡരുകില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയിലായിട്ടുണ്ട്. ചക്കരപറമ്പ് തേക്കേപ്പാടത്ത് പുല്ലുവീട്ടില്‍ ജിബിന്‍ വര്ഗീ(32) സിന്റെ…
Read More » - 10 March
സായുധസേനകളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുതെന്ന് കേന്ദ്രത്തിന് കത്ത്
ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സൈന്യകത്തെ ഉപയോഗിക്കരുതെന്ന് നാവികസേനാ മുന്‍ മേധാവി അഡ്മിറല്‍ എല്‍ രാംദാസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. സമീപകാലത്ത് സൈന്യം ഉള്‍പ്പെട്ട സംഭവങ്ങള്‍ ചിലര്‍…
Read More » - 10 March
കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയുടെ മകൾ ബിജെഡിയിൽ ചേർന്നു
ഒഡീഷ: കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയുടെ മകൾ ബിജെഡിയിൽ ചേർന്നു.കോണ്‍ഗ്രസ് നേതാവും ഒഡീഷ മുന്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് ബിശ്വാളിന്റെ മകള്‍ സുനിത ബിശ്വാളാണ് കോണ്‍ഗ്രസ് വിട്ട് ബിജു ജനതാ…
Read More » - 10 March
ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെഗ് ക്വിസ് മത്സരം ഒരുക്കുന്നു
മസ്കറ്റ്: ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരം അടുത്തമാസമാണ് നടക്കുക. ജൂനിയര്‍, സീനിയര്‍ എന്നി…
Read More » - 10 March
ഇടതുപക്ഷത്തിന്റെ വിജയം പ്രവചിച്ച സര്‍വേയ്ക്കെതിരെ വ്യാപക പ്രതിഷേധം
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയം പ്രവചിച്ച സര്‍വേയ്ക്കെതിരെ വ്യാപക പ്രതിഷേധം, സോഷ്യല്‍മീഡിയയില്‍ പൊങ്കാല . കേരളത്തില്‍ ഇടതുപക്ഷം മുന്‍തൂക്കം നേടുമെന്ന സര്വേയ്ക്കെതിരേയാണ് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല…
Read More » - 10 March
ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തെളിവു ചോദിക്കുന്നവരെ അടുത്ത സൈനിക ആക്രമണത്തിനൊപ്പം അയക്കണം: ആര്‍എസ്എസ്
ഗ്വാളിയോര്‍: പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ നടത്തിയ ആക്രമണത്തിന് തെളിവ് ചോദിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ആര്‍എസ്എസ്. ഇത്തരക്കാരെ അടുത്ത മിന്നലാക്രമണത്തിന്റെ സമയത്ത് സൈനികര്‍ക്കൊപ്പം അയക്കണമെന്ന്…
Read More » - 10 March
പാകിസ്ഥാന് വ്യോമ പാത തുറക്കല്‍ : തീരുമാനം മാറ്റി
ലാഹോര്‍: പാകിസ്ഥാന് വ്യോമ പാത തുറക്കല്‍ വൈകുന്നു. തിങ്കളാഴ്ച വരെ വ്യോമപാത അടച്ചിടാനാണ് പാക്കിസ്ഥാന് സിവില്‍ എവിയേഷന്‍ അഥോററ്റിയുടെ തീരുമാനം. ഇന്ത്യ-പാക് നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ്…
Read More » - 10 March
സൗദി വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുന്നു
ന്യൂഡല്‍ഹി: സൗദി വിദേശകാര്യമന്ത്രി അദല്‍ അല്‍ ജുബൈര്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തുന്നു. അദ്ദേഹം വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് സൗദി വിദേശകാര്യ മന്ത്രി വരുന്ന വിവരം പുറത്തുവിട്ടത്. സൗദി…
Read More » - 10 March
നിശാക്ലബ്ബില്‍ വെടിവെപ്പ്: 15 പേര് മരിച്ചു
മെക്സിക്കോ സിറ്റി: നിശാക്ലബിലെ വെടിവെപ്പില്‍ 15 പേര് കൊല്ലപ്പെട്ടു. മെക്സിക്കോയിലാണ് വെടിവെപ്പ് നടന്നത്. സ്ത്രീയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. മധ്യ മെക്സിക്കോയിലെ ഗുവാനാജുവാഡോയിലുള്ള ലാപ്ലായ നിശാക്ലബ്ബിലാണ് അജ്ഞാതര്‍ ആക്രമണം…
Read More » - 10 March
സാഹസിക സൈനികാഭ്യാസ പ്രകടനവുമായി യു.എ.ഇ
അജ്മാന്: സാഹസികമായ സൈനികാഭ്യാസ പ്രകടനവുമായി യു.എ.ഇ . യു.എ.ഇ. സായുധസേനയുടെ കരുത്ത് വിളിച്ചോതി യൂണിയന് ഫോര്‍ട്രസ് 5 അജ്മാനില്‍ നടന്നു. സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്…
Read More » - 10 March
എണ്ണ കയറ്റുമതിയില്‍ ഒന്നാമത് ഈ രാജ്യം
റിയാദ് : അന്താരാഷ്ട്ര തലത്തില്‍ എണ്ണ കയറ്റുമതിയില്‍ സൗദി അറേബ്യ ഒന്നാമതായി തുടരുന്നു. കഴിഞ്ഞ വര്‍ഷം സൗദി കയറ്റി അയച്ചത് 260 കോടി ബാരല്‍ ക്രൂഡ് ഓയില്‍.…
Read More » - 10 March
മത്സ്യസമ്പത്ത് സംരക്ഷിക്കാൻ പുതിയ പരിപാടികളുമായി ദുബായ്
ദുബായ്: മത്സ്യസമ്പത്ത് സംരക്ഷിക്കാൻ പുതിയ പരിപാടികളുമായിദുബായ് . 12 വര്‍ഷത്തെ കര്‍മപരിപാടികളുമായി മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ യുഎഇ. പൊതുജനങ്ങള്‍ക്കു ബോധവത്കരണം നല്‍കുന്നതുള്‍പ്പെടെയുള്ള പരിപാടികളാണു നടപ്പാക്കുക. സമുദ്ര ഉച്ചകോടിയിലാണ്അബുദാബിയില് നടക്കുന്ന…
Read More » - 10 March
മാർച്ച് 13 മുതൽ ഹജ്ജ് രജിസ്ട്രേഷൻ ആരംഭിക്കുന്നു
മസ്കത്ത്: ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ മാർച്ച് 13 മുതൽ ആരംഭിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ www.hajj.om എന്ന…
Read More » - 10 March
നഴ്സുമാർക്കിനി സ്വന്തമാക്കാനാവില്ല ഡ്രൈവിംഗ് ലൈസന്‍സ്
കുവൈറ്റ് സിറ്റി: നഴ്സുമാർക്കിനി സ്വന്തമാക്കാനാവില്ല ഡ്രൈവിംഗ് ലൈസന്‍സ് .കുവൈറ്റില്‍ ഇനിമുതല്‍ നഴ്സായി ജോലി ചെയ്യുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം അംഗീകരിയ്ച്ചു. ജനറല്‍ കേണല്‍ യൂസഫ് അല്‍…
Read More » - 10 March
അനധികൃത ഹജ്ജ്; തടയിടാൻ ഇലക്ട്രോണിക് മതിൽ പദ്ധതി
സൗദി അറേബ്യ : അനധികൃത ഹജ്ജ്; ഇലക്ട്രോണിക് മതിൽ പദ്ധതിയുമായി സൗദി ഭരണകൂടം രംഗത്ത്. ഇനി മുതൽ അനധികൃതമായി ഹജ്ജിനു എത്തുന്നവരെ തടയാൻ ഇലട്രോണിക് മതിൽ പദ്ധതിയുമായി…
Read More » - 10 March
അന്താരാഷ്ട്ര ടൂറിസം അവാർഡ് കരസ്ഥമാക്കി ഒമാൻ
മസ്കത്ത്: അന്താരാഷ്ട്ര ടൂറിസം അവാർഡ് കരസ്ഥമാക്കി ഒമാൻ വീണ്ടും വാർത്തകളിൽ ഇടം നേടുന്നു . ഒമാന്‍ വീണ്ടും അന്താരാഷ്ട്ര ടൂറിസം അവാർഡ് ലഭിച്ചു . മികച്ച ടൂറിസം…
Read More » - 10 March
വീട്ടമ്മമാർക്ക് ഡ്രൈവിംങ് ലൈസൻസ് ഇനി കർശന നിബന്ധനകളോടെ
കുവൈത്ത് സിറ്റി: വീട്ടമ്മമാർക്ക് ഡ്രൈവിംങ് ലൈസൻസ് ഇനി കർശന നിബന്ധനകളോടെ മാത്രം അനുവദിക്കാൻ നീക്കം. കുവൈത്തിൽ വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. കുടുംബവിസയിൽ…
Read More » - 9 March
ചെറുകിട – ഇടത്തരം സംരംഭങ്ങളില്‍ തൊഴിലവസരത്തിന് വന്‍ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ട്
മുംബൈ: കഴിഞ്ഞ നാല് വര്‍ഷ കാലയളവില്‍ : ചെറുകിട – ഇടത്തരം സംരംഭങ്ങളില്‍ 14 ശതമാനത്തോളം തോഴില് സാഹചര്യത്തില്‍ വര്‍ദ്ധനവുണ്ടായതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ) സര്‍വെ…
Read More » - 9 March
പുല്‍വാമയ്ക്ക് സമാനമായ മറ്റൊരു ആക്രമണം ഉണ്ടാകാനിടയുണ്ട്- രാജ് താക്കറെ
മുംബൈ•തെരഞ്ഞെടുപ്പിന് മുന്‍പ് പുല്‍വാമ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണം രാജ്യത്ത് ഉണ്ടാകാനിടയുണ്ടെന്ന് എം.എം.എസ് തലവന്‍ രാജ് താക്കറെ. ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിന് വേണ്ടിയാകും അത്. റഫാല്‍…
Read More »