Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -11 March
വളര്ത്ത്നായ കുരക്കാതിരിക്കാന് കോഴിവേസ്റ്റ് നല്കി 2 ചാക്ക് അടക്ക തട്ടി
രാജപുരം: വളര്‍ത്തുനായക്ക് ഭക്ഷണം നല്കി വീട്ടില്‍ നിന്ന് 2 ചാക്ക് അടക്കയുമായി മോഷ്ടാവ് കടന്നു. നായ കുരക്കാതിരിക്കാന് കോഴി വേസ്റ്റ് നല്കിയ ശേഷമായിരുന്നു മോഷണം. കൊട്ടോടി വാഴവളപ്പിലെ…
Read More » - 11 March
സാന്പത്തിക സംവരണത്തിനെതിരെയുളള ഹര്‍ജി – ഭരണഘടനാ ബെഞ്ചിന് വിടാന്‍ സാധ്യത
ന്യൂഡല്‍ഹി: മുന്നാക്കകാരിലെ പിന്നാക്ക കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുളള ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടേക്കും. കോണ്‍ഗ്രസ് നേതാവ് തെഹസീന്‍ പൂനെവാല,…
Read More » - 11 March
ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹാജി റോഡ്, പുതിയങ്ങാടി ബസ് സ്റ്റാന്റ്, പുതിയവളപ്പ്, ഐസ്പ്ലാന്റ്, ബീച്ച് റോഡ്, റിഫായി പള്ളി, താഹാ പള്ളി, അബ്ബാസ് പീടിക, കക്കാംചാല്…
Read More » - 11 March
‘എന്നെപോലെയുള്ള മതേതരവാദികൾക്ക് വേണ്ടി ഏറ്റുവാങ്ങിയതാണല്ലോ ആ മുറിവുകള്‍, ഞാന്‍ ക്രിസ്തുവിനെ ഓര്‍മ്മിച്ചു’ പി ജയരാജനെ പുകഴ്ത്തി അശോകൻ ചെരുവിൽ
തൃശൂര്‍: മതഭീകരതയില്‍ നിന്നും നമ്മുടെ രാഷ്ട്രത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടമാണ് ഈ ലോകസഭാ തെരഞ്ഞെടുപ്പ് എങ്കില്‍ ആ പോരാട്ടത്തിന്റെ കൊടിയടയാളമാണ് സഖാവ് പി.ജയരാജനെന്ന് എഴുത്തുകാരന് അശോകന് ചരുവില്‍.രാജ്യത്തോടും ജനങ്ങളോടുമുള്ള…
Read More » - 11 March
ആറ്റിങ്ങലില്‍ ഹോളോബ്രിക്സ് കമ്ബനി ഓഫീസിനുളളില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ ഹോളോബ്രിക്സ് കമ്ബനിയുടെ ഓഫീസുനുളളില് യുവാവ് കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിമലിനെയാണ് ഹോളോ ബ്രിക്സ് കമ്ബനിയുടെ…
Read More » - 11 March
വിമാനത്താവളത്തില്‍ കുട്ടിയെ മറന്നു : പൈലറ്റ് വിമാനം തിരിച്ചിറക്കി
റിയാദ് : വിമാനം കയറാനുള്ള ധൃതിയില്‍ അമ്മ സ്വന്തം കുഞ്ഞിനെ വിമാനത്താവളത്തില്‍ മറന്നു. വിമാനം പറന്നതിനു ശേഷമാണ് കുഞ്ഞിന്റെ മാതാവ് തന്റെ അടുത്ത് കുട്ടിയില്ലെന്ന് മനസിലാക്കിയത്. ഉടന്‍…
Read More » - 11 March
സുരക്ഷയാണ് ഞങ്ങള്‍ക്ക് അത്യന്തികമായ കാര്യം – ഒമാന്‍ എയര്‍വേസ് പ്രതികരിക്കുന്നു
മസ്കറ്റ് : വെെമാമിക യാത്രികരുടേയും ജീവനക്കാരുടേയും സുരക്ഷയാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനമെന്നും ആദ്യം ചുവടുകള്‍ ഇതിന് വേണ്ടിയും ആയിരിക്കുമെന്ന് ഒമാന്‍ എയര്‍. സുരക്ഷ ഉറപ്പാക്കുന്നതിനായുളള എല്ലാവിധ…
Read More » - 11 March
സൗദിയിൽ കാലാവസ്ഥ മുന്നറിയിപ്പ്
റിയാദ് : സൗദിയിൽ കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തിലെ വിവിധ പ്രവിശ്യകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും തായിഫിലും മെയ്സ്ൻ ഉൾക്കൊള്ളുന്ന പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ…
Read More » - 11 March
നടന് അനൂപ് ചന്ദ്രന്റെ പിതാവ് അന്തരിച്ചു
ചേര്‍ത്തല: നടന് അനൂപ് ചന്ദ്രന്റെ പിതാവ് ചേര്‍ത്തല തെക്ക് അരീപറമ്പ് കാര്യാട്ട് സന്നിധാനം റിട്ട. തഹസില്‍ദാര്‍ എ എന്‍ രാമചന്ദ്രപണിക്കര്‍(77)അന്തരിച്ചു. ജയചന്ദ്രന്(അസിസ്റ്റന്റ് ഡയറക്ടര്‍), വിനയചന്ദ്രന്(അധ്യാപിക ഏഴൂര്‍ ഗവണ്മെന്റ്…
Read More » - 11 March
അമ്പതോളം പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു
തെന്മല : തെന്മല ഡാം കവലയില്‍ അന്‍പതോളം പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. ഞായറാഴ്ച 11 മണിയോടെയാണ് തേനീച്ചയുടെ കൂത്തേറ്റത്. പാലത്തിന് അടിവശത്തുള്ള തേനീച്ചക്കൂടിന് വാഹനം പോയപ്പോള്‍ അപ്രതീക്ഷിതമായി…
Read More » - 11 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച മറ്റൊരു ഇമാം പിടിയില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളയിൽ ജുമാ മസ്ജിദ് ഇമാം അബ്ദുൾ ബഷീർ കുന്നമംഗലം ആണ് പൊലീസ് പിടിയിലായത്.…
Read More » - 11 March
കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു
പാലാ :കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ച് കെ എം മാണി .തോമസ് ചാഴികാടനായിരിക്കും ലോക്സഭാ സ്ഥാനാർത്ഥി. പകൽ മുഴുവൻ നീണ്ട നാടകീയ സംഭവങ്ങൾക്ക് ശേഷം കേരള കോൺഗ്രസ്സ്…
Read More » - 11 March
താന്‍ ആവശ്യപ്പെട്ട മണ്ഡലങ്ങള്‍ കിട്ടിയില്ലെങ്കില്‍ മത്സരത്തിനില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്
കോട്ടയം: താന്‍ ആവശ്യപ്പെട്ട മണ്ഡലങ്ങള്‍ കിട്ടിയില്ലെങ്കില്‍ മത്സരത്തിനില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല. ബിജെപി…
Read More » - 11 March
സർജിക്കൽ സ്ട്രൈക്കിന് തെളിവ് ചോദിക്കുന്ന രാഹുൽ ഹിന്ദു ആണെന്നതിനു തെളിവ് തരുമോ ? കേന്ദ്ര മന്ത്രി
ബംഗലൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പരാമർശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാർ ഹെഗ്ഡെ. പാകിസ്താനിലെ ബലാകോട്ടിൽ നടന്ന ഇന്ത്യൻ വ്യോമാക്രമണത്തിനു രാഹുൽ തെളിവ്…
Read More » - 11 March
ചൂട് കൂടുന്നു; അൽപം ശ്രദ്ധിച്ചാൽ അപകടം ഒഴിവാക്കാം
സംസ്ഥാനത്ത് ഇപ്പോൾ വരണ്ട കാലാവസ്ഥയും ചൂടും കൂടുതലായതിനാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ജില്ലയിൽ ഇപ്പോൾ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്നതിനാൽ സൂര്യാഘാതം…
Read More » - 11 March
ശബരിമലയെ ഭയക്കുന്നത് ആരൊക്കെ : മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നീക്കം വിവാദത്തിലേക്ക് – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
ഒരു സംസ്ഥാനത്തെ വല്ലാതെ അലട്ടിയ, തിളച്ചുമറിച്ച ഒരു വിഷയം എങ്ങിനെ ആ നാട്ടിൽ തിരഞ്ഞെടുപ്പ് വിഷയം ആവാതിരിക്കും ?. സ്വാഭാവികമാണ് ഈ ചോദ്യം. എന്നാൽ കേരളത്തിൽ ഇന്നിപ്പോൾ…
Read More » - 11 March
VIDEO – കരിമ്പുലി കൂടിന് മേലെ കേറിയും സെല്‍ഫി ശ്രമം – യുവതിയെ കരിമ്പുലി പിടിച്ചു !
വാഷിംങ്ടണ്‍: കരിമ്പുലി കൂടിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദേശ യുവതിയെ കരിമ്പുലി പിടിച്ചു. അമേരിക്കയിലെ അരിസോണയിലുള്ള വൈല്‍ഡ് ലൈഫ് വേള്‍ഡ് മൃഗശാലയിലാണ് സംഭവം. 30 കാരിയെയാണ്…
Read More » - 11 March
കടലിനടിയില്‍ 45,000 കിലോ സ്വര്‍ണവുമായി കപ്പല്‍ : നിധി വേട്ടയ്ക്ക് ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് മരണകെണി
കടലിനടിയില്‍ 45,000 കിലോ സ്വര്‍ണവുമായി കപ്പല്‍ . നിധി വേട്ടയ്ക്ക് ഇറങ്ങുന്നവരെ കാത്തിരിക്കുന്നതാകട്ടെ മരണകെണിയും. ഇംഗ്ലണ്ടിലെ ലാന്‍ഡ്സ് എന്‍ഡ് തീരത്തു നിന്ന് 20 മൈല്‍ മാറിയുള്ള ആഴക്കടലിലാണ്…
Read More » - 11 March
ഇമ്രാന് ഖാന്റെ ആസ്തിയില്‍ കുറവ്, പ്രതിപക്ഷനേതാക്കളുടെ വരുമാനം കൂടുന്നു
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സാമ്പത്തിക ലാഭം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 3.09 കോടി രൂപ കുറഞ്ഞു. അതേസമയം ചില പ്രതിപക്ഷ നേതാക്കളുടെ വരുമാനം വര്‍ധിച്ചതായും…
Read More » - 11 March
കൊടും ഭീകരൻ മസൂദ് അസറിനെ, മസൂദ് അസർ ജി എന്ന് സംബോധന ചെയ്ത് രാഹുൽ ഗാന്ധി
ബിജെപിയെ കുറ്റപ്പെടുത്തുന്നതിനിടയിൽ പൊതുപരിപാടിയിൽ കൊടും ഭീകരന് ബഹുമാനം നൽകി രാഹുൽ ഗാന്ധി.കൊടും ഭീകരനും ജെയ്ഷ് ഇ മുഹമ്മദ് തലവനുമായ മസൂദ് അസറിനെ മസൂദ് അസർ ജി എന്ന്…
Read More » - 11 March
കയറിട്ട് മുറുക്കി ഇ-കമ്മീഷന് ; പെരുമാറ്റചട്ട ലംഘനം പൊതുജനങ്ങള്‍ക്ക് അറിയിക്കാം ആപ്പിലൂടെ – ‘ അതിവേഗം’
തിരുവനന്തപുരം: മുമ്പത്തെ പോലെ യാതാരു പണിയും ഈ ഇലക്ഷന് കാലത്ത് നടപ്പതല്ല. അതിനായി പ്രക്രിയകളെ കയറിട്ട് വരിഞ്ഞ് മുറുക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. തിരഞ്ഞെടുപ്പ് ചട്ട ലംഘനം കണ്ണില്‍…
Read More » - 11 March
എല്ലാവരേയും ഞെട്ടിച്ച് മേജര്‍ രവി : സിപിഎമ്മിന്റെ പി.രാജീവിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥന
എറണാകുളം: ഇടതുപക്ഷക്കാരെ ഞെട്ടിച്ച് മേജര്‍ രവി. സിപിഎമ്മിന്റെ പി രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചാണ് മേജര്‍ രവി എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. ഞാനിവിടെ വന്നത് രാജീവിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയപ്പിച്ച്…
Read More » - 11 March
സഖ്യം കരുത്താക്കി കോണ്‍ഗ്രസും ബിജെപിയും :നിലനിര്‍ത്താന്‍ ബിജെപി, തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്
രമാകാന്തന് നായര്‍ ലോക്സഭാതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സഖ്യമുണ്ടാക്കാനുള്ള തിരക്കിലാണ് ബിജെപിയും കോണ്‍ഗ്രസും. രണ്ട് പാര്‍ട്ടികള്‍ക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നും സഖ്യകക്ഷികളെ ആശ്രയിക്കണമെന്നുമാണോ ഇത് സൂചിപ്പിക്കുന്നത്. പഴയതുപോലെ…
Read More » - 11 March
ഡയാലിസിസ് ടെക്നീഷ്യന് ഒഴിവ്
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്റെ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡയാലിസിസ് ടെക്നീഷ്യന് ഡിപ്ലോമ/ബിരുദമാണ് യോഗ്യത. ഡയാലിസിസ് യൂണിറ്റില്‍ ഒരു…
Read More » - 11 March
ശബരിമല വിഷയം ചര്‍ച്ച ചെയ്യരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തെറ്റ്
കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം…
Read More »