Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -28 February
‘ഇത് നമുക്ക് വേണ്ടി നിലകൊള്ളുന്നവർക്കുള്ള സമർപ്പണം ‘ ; ഇന്ത്യൻ സൈനികർക്ക് ഒരു കോടി രൂപ നൽകി ലതാ മങ്കേഷ്ക്കർ
ന്യൂഡൽഹി ; ഇന്ത്യൻ സൈനികർക്ക് ഒരു കോടി രൂപ സംഭാവനയായി നൽകാൻ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്കർ. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച സൈനികരോടുള്ള ആദരസൂചകമായാണ് ഈ…
Read More » - 28 February
റയലിന് തോല്‍വി; കോപ്പ ഡെല്‍ റേ ഫൈനലില്‍ ബാഴ്സലോണ
ബാഴ്സലോണ കോപ്പ ഡെല്‍ റേ ഫുട്ബോളിന്റെ ഫൈനലില്‍. ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോയില്‍ റയലിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് കറ്റാലന്‍ സംഘം ഫൈനലിലെത്തിയത്. ബാഴ്സയ്ക്കായി സുവാരസ്…
Read More » - 28 February
ഭീകരവാദം: പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: പാക്കിസ്ഥാന് വീണ്ടും അമേരിക്കയുടെ മുന്നറിയിപ്പ്. ഭീകരരെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാട് മാറ്റണമെന്ന് അമേരിക്ക. അതേസമയം ഭീകര സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതെന്നും പാകിസ്ഥാന് നിര്‍ത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.…
Read More » - 28 February
സംസ്ഥാനത്ത് വീണ്ടും കുരങ്ങുപനി സ്ഥിരീകരണം
മാനന്തവാടി : സംസ്ഥാനത്ത് വീണ്ടും കുരങ്ങുപനി സ്ഥിരീകരണം. വയനാട്ടില്‍ ഒരാൾക്ക് കൂടി പനി പിടിപെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ കര്‍ണാടക ബൈരക്കുപ്പ് സ്വദേശിക്കാണ്…
Read More » - 28 February
സൗദിയില്‍ വന്‍കിട റെയില്‍വേ പദ്ധതി ;ലോകോത്തര കമ്പനികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു
സൗദിയില്‍ വന്‍കിട റെയില്‍വേ പദ്ധതിക്കായി ലോകോത്തര കമ്പനികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. യാമ്പുവിനെ റിയാദുമായും ദമ്മാമുമായും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിക്കാണ് ടെണ്ടര്‍ ക്ഷണിച്ചത്. റിയാദിനേയും ജിദ്ദയേയും ബന്ധിപ്പിക്കുന്ന…
Read More » - 28 February
സന്ദേശമെത്തിയത് പൊതുപരിപാടിയിൽ വെച്ച് , പരിപാടി പൂർത്തിയാക്കാതെ മടക്കം, സേന തലവന്മാരുടെ കൂടിക്കാഴ്ച : സുഷമാ സ്വരാജ് മൂലം നയതന്ത്ര നീക്കം ശക്തമാക്കൽ – ഇന്നലെ നടന്നത്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നാഷനല്‍ യൂത്ത് പാര്‍ലമെന്റ് വിജയികള്‍ക്ക് അവാര്‍ഡ് നല്കുന്ന ചടങ്ങില്‍ സംസാരിച്ചശേഷം ഇരിപ്പിടത്തില്‍ മടങ്ങിയെത്തിയപ്പോഴാണു പ്രധാനമന്ത്രിക്കു പാക്ക് കടന്നുകയറ്റം സംബന്ധിച്ച സന്ദേശം ലഭിച്ചത്.…
Read More » - 28 February
ക്രൈസ്തവസഭകളുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന ചര്‍ച്ച് ആക്ടിനെതിരെ സഭകള്‍ക്കുള്ളില്‍ വ്യാപക പ്രതിഷേധം
കൊച്ചി : ക്രൈസ്തവസഭകളുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന ചര്‍ച്ച് ആക്ടിനെതിരെ സഭകള്‍ക്കുള്ളില്‍ വ്യാപക പ്രതിഷേധം . ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ചങ്ങനാശ്ശേരിയില്‍ വിവിധ ക്രൈസ്തവ സഭകളുടെ യോഗം…
Read More » - 28 February
മാലിന്യ സംസ്കരണം നിലച്ചു; സാംക്രമിക-പകര്‍ച്ച വ്യാധിരോഗ ഭീഷണിയില്‍ കൊച്ചി
കൊച്ചി: ദിവസങ്ങളായി മാലിന്യ സംസ്കരണം നിലച്ചതോടെ സാംക്രമിക-പകര്‍ച്ച വ്യാധിരോഗ ഭീഷണി നേരിടുകയാണ് കൊച്ചി നിവാസികള്‍. ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ നഗരത്തിലെ ജൈവ മാലിന്യങ്ങള്‍ മാത്രം ശേഖരിക്കാനാണ്…
Read More » - 28 February
ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ വന്‍ കുതിപ്പുമായി ഇന്ത്യ
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. 2017-18 വര്‍ഷം എണ്‍പത് ശതമാനത്തിന്റെ വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായത്. ദോഹയില്‍ കഴിഞ്ഞ ദിവസം സമാപിച്ച ബിസിനസ് റോഡ് ഷോയില്‍…
Read More » - 28 February
എം പാനൽ ജീവനക്കാരെ തിരിച്ചെടുക്കുന്നതിന് തടസമുണ്ടെന്ന് സർക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസി എം പാനൽ ജീവനക്കാരെ തിരിച്ചെടുക്കുന്നതിന് തടസമുണ്ടെന്ന് സർക്കാർ. എംപാനൽ ജീവനക്കാരുടെ സമരം 38-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ പിരിച്ചു വിട്ട…
Read More » - 28 February
ഇന്ത്യന്‍ പൈലറ്റിനെ വിട്ടുകിട്ടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി
പാക് വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെ കാണാതായ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ഊര്‍ജ്ജിതമാക്കി. അന്തര്‍ദേശീയ തലത്തില്‍ നയതന്ത്രസമ്മര്‍ദ്ദം ശക്തമാക്കുന്നതടക്കം സാധ്യമായ മുഴുവന്‍ വഴികളും ഇന്ത്യ തേടും. പാകിസ്താന്റെ…
Read More » - 28 February
ശബരിമല വികസനം : പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമല വികസനത്തിന് പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ കമ്പനി രൂപീകരിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശബരിമല, പമ്പ, നിലയ്ക്കല്‍,…
Read More » - 28 February
പടക്കപ്പലുകൾക്ക് പൂർണ്ണ സജ്ജമാകാൻ നിർദ്ദേശം; കൊച്ചിയിലും സുരക്ഷ ശക്തമാക്കി
കൊച്ചി: അതിർത്തിയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നതിനിടെ പൂർണ്ണ സജ്ജമാകാൻ ഇന്ത്യൻ പടക്കപ്പലുകൾക്ക് നാവികസേന നിർദ്ദേശം നൽകിയതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഇന്നലെ രാത്രി ചേർന്ന…
Read More » - 28 February
മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങള്‍
ജനീവ: പാക് ഭീകരസംഘടനയായ തീവ്രവാദ സംഘടനയായ ജെയ്ഷ മുഹമ്മദിനെതിരെ ലോക രാജ്യങ്ങള്‍. ജെയ്ഷ മുഹമദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമാണ് ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിലക്ക്…
Read More » - 28 February
തിരുവനന്തപുരം വിമാനത്താവളം; നടത്തിപ്പ് അവകാശം അദാനിഗ്രൂപ്പിന് നല്‍കുന്നകാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്. രേഖകള്‍ പരിശോധിച്ച…
Read More » - 28 February
സ്ത്രീയെ ഉപദ്രവിച്ച കേസിലെ പ്രതി പാർട്ടി ഓഫീസിൽ ഒളിച്ചു; പിടികൂടാനെത്തിയ പൊലീസിനെ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു
ചേര്‍ത്തല: സ്ത്രീയെ ഉപദ്രവിച്ചെന്ന പരാതിയില്‍ പൊലീസ് തിരയുന്ന പ്രതി സിപിഐ ചേര്‍ത്തല മണ്ഡലം കമ്മിറ്റി ഓഫിസില്‍ ഒളിച്ചിരിക്കുന്നെന്നറിഞ്ഞ് പൊലീസ് സംഘം ഓഫിസ് വളഞ്ഞു. പക്ഷേ ഉന്നത ഇടപെടലിനെ…
Read More » - 28 February
പാകിസ്ഥാന്റേയും ഇന്ത്യയുടേയും ഇപ്പോഴത്തെ നിലപാടുകളെ കുറിച്ച് നോബേല്‍ ജേതാവ് മലാല യൂസഫ് സായി
ലണ്ടന്‍ : പാകിസ്ഥാനും ഇന്ത്യയും സമാധാനത്തിന്റെ പാതയിലൂടെ നീങ്ങണമെന്ന് നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിയ്ക്കണമെന്നും മലാല പറയുന്നു. . ട്വിറ്ററിലാണ്…
Read More » - 28 February
പിടിയിലായ ഇന്ത്യൻ പൈലറ്റിനോട് പാകിസ്ഥാൻ എങ്ങനെ പെരുമാറണം? ജനീവ ഉടമ്പടി പറയുന്നതിങ്ങനെ
ഡൽഹി : പ്രത്യാക്രമണത്തിന് ഇടയിൽ പാകിസ്ഥാനിൽ അകപ്പെട്ടുപോയ ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ധമാനെ പുറത്തിറക്കാൻ ഇന്ത്യ ജനീവ ഉടമ്പടി പുറത്തിറക്കി. എങ്ങനെയെങ്കിലും അഭിനന്ദനെ തിരിച്ചെത്തിക്കണമെന്ന…
Read More » - 28 February
പാകിസ്താന് തടവുകാരനെ കൊലപ്പെടുത്തിയ കേസ്; 4 പേര് അറസ്റ്റില്‍
പാകിസ്താന് തടവുകാരനെ കൊലപ്പെടുത്തിയ കേസില്‍ നാല് സഹതടവുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി. പുല്‍വാമ ആക്രമണം നടന്നതിനു തൊട്ടു പിന്നാലെയായിരുന്നു സംഭവം. സഹതടവുകാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവകാരണമായി പോലീസ് പറഞ്ഞിരുന്നത്.…
Read More » - 28 February
നിയന്ത്രണ രേഖയില്‍ വീണ്ടും പാക് വെടിവെയ്പ്പ്
ജമ്മു കശ്മിര്: ഇന്ത്യ-പാക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ വീണ്ടും വെടിവെയ്പ്പ്. പൂഞ്ച് മേഖലയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിവെച്ചു. അതേസമയം ഇതിനെതിരെ ഇന്ത്യന്‍…
Read More » - 28 February
അതിര്‍ത്തിയില്‍ ഇന്നും സ്കൂളുകള്‍ തുറക്കില്ല
ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷ ശക്തമാക്കി സൈന്യം. ജമ്മു കശ്മിര് അതിര്‍ത്തിയിലുള്ള സ്കൂളുകള്‍ ഇന്നും തുറക്കില്ല. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതോടെ ഇന്നലെയാണ് ജമ്മുവിലെ സ്കൂളുകള്‍ അടച്ചത്.…
Read More » - 28 February
ഈ വീരജവാന്റെ ജീവിതകഥ ഇനി വെള്ളിത്തിരയില്‍
2008 മുബൈ ഭീകരാക്രമണത്തില്‍ വീരചരമം പ്രാപിച്ച മേജര്‍ സന്ദീപ് ഉണ്ണിക്യഷ്ണന്റെ ജീവിത കഥ ഇനി വെള്ളിതിരയില്‍.എന്‍.എസ്.ജി കമാന്‍ഡോ സംഘത്തിന്റെ തലവനായിരുന്ന മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് മുംബൈ താജ്…
Read More » - 28 February
അഭിനന്ദനെ തിരിച്ചെത്തിക്കാന്‍ നയതന്ത്ര മേഖലയില്‍ നീക്കം ശക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: വ്യോമസേനാ പൈലറ്റ് അഭിനന്ദന് വര്ധന് പാകിസ്ഥാന് കസ്റ്റഡിയിലുണ്ടെന്ന വിവരം സ്ഥിരീകരിച്ചതിനു പിന്നാലെ അഭിനന്ദനെ തിരിച്ചു കിട്ടാനുള്ള ശ്രമം ഇന്ത്യ ശക്തമാക്കി. പൈലറ്റിനെ തിരിച്ചു കിട്ടാന്‍ നയതന്ത്ര…
Read More » - 28 February
പ്രീമിയര്‍ ലീഗില്‍ വീണ്ടും ടോട്ടന്‍ഹാമിന് തോല്‍വി
പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും ടോട്ടന്‍ഹാമിന് തോല്‍വി. ചെല്‍സിയാണ് ഇത്തവണ അടിയറവ് പറയിപ്പിച്ചത്. ആദ്യ പകുതി ഗോള്‍രഹിത നിലയില്‍ തുടരവെ രണ്ടാം പകുതിയിലാണ് വിജയക്കൊടിനാട്ടികൊണ്ട് ചെല്‍സിക്ക്…
Read More » - 28 February
കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന സീറ്റ് വിഭജന ചര്‍ച്ചയില്‍ കൊല്ലം ആര്എസ്പിയ്ക്ക് തന്നെയെന്ന് തീരുമാനമായതോടെയാണ് ആര്‍എസ്പിയുടെ തീരുമാനം. ഇതോടെ അടിയന്തരമായി പാര്‍ട്ടി സംസ്ഥാന…
Read More »