Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -2 March
മകൻ മരിച്ചതറിയാതെ നാലുദിസമായി അമ്മ വീടിനുള്ളിൽ
ആര്യനാട്: മകൻ മരിച്ചതറിയാതെ നാലുദിസമായി അമ്മ വീടിനുള്ളിൽ കഴിഞ്ഞു. മകനെ തൂങ്ങിമരിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു.കാനക്കുഴി കുരുവിയോട് കിഴക്കുംകര വീട്ടിൽ പരേതനായ ഫ്രാൻസിസിന്റെ മകൻ അനിൽരാജ്(21) ആണ്…
Read More » - 2 March
കര്‍ഷക ആത്മഹത്യ: ഹര്‍ത്താല്‍ അനുമതി തേടി യുഡിഎഫ്
തൊടുപുഴ: മാര്‍ച്ച് ഒമ്പതിന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് ആലോചന. ഇടുക്കി ജില്ലയിലെ കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് ഹര്‍ത്താല്‍. ജില്ലയില്‍ കര്‍ഷക…
Read More » - 2 March
കൊച്ചിയിലെ മാലിന്യനീക്കം ഇന്ന് പുനരാരംഭിക്കും
കൊച്ചി: കൊച്ചിയിലെ മാലിന്യനീക്കം ഇന്ന് പുനരാരംഭിക്കും. താല്‍ക്കാലിക പുനരുദ്ധാരണ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി. പ്ലാന്റിന്റെ സുരക്ഷയും സൗകര്യവും വര്‍ദ്ധിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ തുടങ്ങിയ സാഹചര്യത്തിലാണ് മാലിന്യ…
Read More » - 2 March
അഭിനന്ദനെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കും,തുടര്‍ന്ന് വ്യോമസേനയും ഇന്റലിജന്‍സ് ഏജന്‍സികളും സംസാരിച്ച ശേഷം മാത്രം ബാക്കി നടപടികൾ
ന്യൂഡല്‍ഹി: ഇന്ത്യയുടെ വീര സൈനികൻ അഭിനന്ദൻ ഇന്ത്യയിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് രാജ്യം മുഴുവൻ. പടക്കം പൊട്ടിച്ചും മറ്റുമാണ് രാജ്യം വീരപുത്രനെ വരവേറ്റത്.നാട്ടിലേക്ക് തിരികെ എത്തുന്ന വേളയിലും പതറാതെ…
Read More » - 2 March
ഐ.എസ്.എല്‍; അവസാന മത്സരത്തിലും സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്സ്
ഐ.എസ്.എല്‍ അഞ്ചാം സീസണിലെ അവസാന മത്സരത്തിലും വിജയം കാണാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്. 10 പേരായി ചുരുങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ഒരു ഗോള്‍ പോലും നേടാന്‍ ബ്ലാസ്റ്റേഴ്സിനായില്ല.…
Read More » - 2 March
നട്ടപ്പാതിരായ്ക്ക് മട്ടാഞ്ചേരി കാണാനിറങ്ങി, പൊലീസുകാരന്റെ മുന്നില്‍പ്പെട്ടു- യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
നട്ടപ്പാതിരായ്ക്ക് മട്ടാഞ്ചേരി കാണാനിറങ്ങി പൊലീസുകാരന്റെ മുന്നില്‍പ്പെട്ടു പോയ യുവാവിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സുഹൃത്തുമൊത്ത് നൈറ്റ് റൈഡിനിറങ്ങിയ ഷബീര്‍ വാണിമല്‍ എന്ന യുവാവിന്റെ പോസ്റ്റാണ് വൈറലായത്.…
Read More » - 2 March
അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ എല്‍ പി, യു പി സ്കൂളുകളും ഹൈടെക്ക് ആകുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്
കണ്ണൂർ: അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ എല്‍ പി, യു പി ക്ലാസ്മുറികളും ഹൈടെക് ആകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. അന്താരാഷ്ട്ര…
Read More » - 2 March
രമണൻ മുതൽ തൊരപ്പൻ കൊച്ചുണ്ണി വരെ ; കാരിക്കേച്ചർ പ്രദർശനം
കൊച്ചി: മലയാളത്തിലെ ഹാസ്യതാരം ഹരിശ്രീ അശോകൻ മനോഹരമാക്കിയ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ പ്രദർശനം കൊച്ചിയിൽ നടന്നു. രമണൻ മുതൽ തൊരപ്പൻ കൊച്ചുണ്ണി വരെ അവിടെ കാരിക്കേച്ചറുകളായി മാറി. ഹരിശ്രീ…
Read More » - 2 March
അന്താരാഷ്ട്ര സഖ്യസേന ഐ.എസ് തീവ്രവാദികളെ പിടികൂടി; കുവൈത്ത് പൗരന്മാര് ഉള്‍പെട്ടിട്ടില്ലെന്നു റിപ്പോര്‍ട്ട്
സിറിയയില്‍ അന്താരാഷ്ട്ര സഖ്യസേന പിടികൂടിയ ഐ.എസ് തീവ്രവാദികളില്‍ കുവൈത്ത് പൗരന്മാര് ഉള്‍പെട്ടിട്ടില്ലെന്നു റിപ്പോര്‍ട്ട്. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ…
Read More » - 2 March
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം: ഷെല്ലാക്രമണത്തില്‍ മൂന്നു മരണം
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്. അപ്രതീക്ഷിതമായി പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്നു പേര് മരിച്ചു. പുഞ്ചിലാണ് ഷെല്ലാക്രമണം നടത്തിയത്. ഒരു കുടുംബത്തിലെ മൂന്നു പേരാണ് ആക്രമണത്തില്‍…
Read More » - 2 March
പുണ്യനാളിനെ വരവേല്‍ക്കാന്‍ മക്കയില്‍ നടപടികള്‍ ആരംഭിച്ചു
മക്കയില്‍ റമദാനെ വരവേല്‍ക്കാന്‍ നടപടികള്‍ ആരംഭിച്ചു. തീര്‍ഥാടകരുടെ സേവനം അപാകതയില്ലാതാക്കാനുള്ള നടപടികള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കും. ഉംറ സീസണില്‍ തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങള്‍ പരിശോധിക്കണമെന്ന് ബന്ധപ്പെട്ട…
Read More » - 2 March
വേനല്‍ കനത്തതോടെ കുട്ടനാട്ടിലെ കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍
കുട്ടനാട്: വേനൽ കടുത്തതോടെ അപ്പർ കുട്ടനാട്ടിലെ കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍. പാടങ്ങളില്‍ വെള്ളമെത്തിക്കാന്‍ നടപടിയുണ്ടാകാതെ വന്നപ്പോള്‍ നെൽപ്പാടങ്ങൾ കരിഞ്ഞുണങ്ങിയിരിക്കുകയാണ്. ഇതോടെയാണ് കടക്കെണിയിലായ കർഷകർ കൃഷി ഉപേക്ഷിച്ചത്. പമ്പ…
Read More » - 2 March
അഭിനന്ദനെ പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍: രാജ്യത്തിന്റെ അഭിമാനമാണെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ പോര് വിമാനം തകര്‍ന്ന് പാകിസ്ഥാന് കസ്റ്റഡില്‍ അകപ്പെട്ട് തിരിച്ചത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.…
Read More » - 2 March
ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ഈ വൈമാനികന്, അഭിനന്ദനം അഭിനന്ദന്; ചെന്നിത്തല
തിരുവനന്തപുരം: വിങ് കമാഡര്‍ അഭിനന്ദന് വര്ദ്ധമാന് അഭിനന്ദനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്സ്ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവ് അഭിനന്ദന് ആശംസകള്‍ നേര്‍ന്നത്. ‘പ്രാര്‍ത്ഥനകള്‍ സഫലമായി. പ്രിയ അഭിനന്ദന്…
Read More » - 2 March
അഴിമതി ചർച്ചയിൽ മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഴിമതിയെ സംബന്ധിച്ച നടത്തിയ തുറന്ന ചര്ച്ചചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. മോദി കള്ളന് മാത്രമല്ല…
Read More » - 2 March
രാജ്യത്തിനകത്തു തന്നെ സൈനിക ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഈ രാജ്യം
സൗദിയിലെ സൈനിക ആവശ്യങ്ങള്‍ക്കായി രാജ്യത്തിനകത്ത് തന്നെ ആയുധങ്ങള്‍ നിര്‍മ്മിക്കുമെന്ന് പ്രതിരോധ മന്ത്രാലയം. ഇതിനായി പ്രാദേശിക കമ്പനികളുമായി പങ്കാളിത്തം ഉറപ്പാക്കും. രാജ്യത്തെ സ്വദേശിവല്‍ക്കരണ ചട്ടങ്ങള്‍ പാലിക്കുന്ന വിദേശ നിക്ഷേപകരുമായി…
Read More » - 2 March
ഒമാൻ വ്യോമമേഖലയിലൂടെ കടന്നുപോകുന്ന വിമാനങ്ങളുടെ എണ്ണത്തില്‍ വര്‍ധന
മസ്കറ്റ്: ഒമാൻ വ്യോമമേഖലയിലൂടെ കടന്നുപോകുന്ന വിമാനങ്ങളുടെ എണ്ണത്തില്‍ വര്‍ധന. മുപ്പത് ശതമാനം അധിക വിമാനങ്ങളാണ് ഒമാന്‍ വ്യോമമേഖല ഉപയോഗിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. ഒമാന്‍ വ്യോമമേഖലയുടെ…
Read More » - 2 March
രാജ്യത്തെ പൊതുമുതല്‍ വിറ്റുതുലയ്ക്കുന്നത് തുഗ്ളക് പരിഷ്കാരമാണെന്ന് വി.എം.സുധീരന്
തിരുവനന്തപുരം: രാജ്യത്തെ പൊതുമുതല്‍ വിറ്റുതുലയ്ക്കുകയും ഇവയെല്ലാം അദാനി – അംബാനിമാര്‍ക്ക് എഴുതിക്കൊടുക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി തുഗ്ലക് പരിഷ്കാരമാണെന്ന ആരോപണവുമായി വി.എം.സുധീരന്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന…
Read More » - 2 March
ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
സാന്റിയാഗോ: ചിലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
Read More » - 2 March
അഭിനന്ദന് സ്വാഗതമറിയിച്ച് ഗൗതം ഗംഭീർ
ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമന് സ്വാഗതമറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ‘അദ്ദേഹം തിരികെയെത്തും വരെ എനിക്ക് പേടിയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യക്ക്…
Read More » - 2 March
അഭിനന്ദനെ ഡൽഹിയിൽ എത്തിച്ചു
ന്യൂഡല്‍ഹി: വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വിര്ധമാനെ ഡല്‍ഹിയില്‍ എത്തിച്ചു. പഞ്ചാബിലെ അമൃത്സറില് നിന്നുമാണ് അഭിനന്ദനെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് പാകിസ്ഥാൻ…
Read More » - 2 March
കെ.എസ്.ആര്.ടി.സിയില്‍ വീണ്ടും ശമ്പളം മുടങ്ങി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ വീണ്ടും ശമ്പളം ഭാഗികമായി മുടങ്ങി. ശമ്പളം നല്‍കേണ്ട 28ന് ഭാഗികമായി മാത്രമാണ് വിതരണം ചെയ്തത്. ഇന്നലെ വൈകിട്ടും ഹയര്‍ ഡിവിഷന് ഓഫീസര്‍മാരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം…
Read More » - 2 March
പാചകവാതക വിലയിൽ വർധനവ്
തിരുവനന്തപുരം: പാചകവാതക വിലയിൽ വീണ്ടും വർധനവ് സബ്സിഡിയുള്ള ഗാര്‍ഹിക പാചകവാതക സിലണ്ടറിന് 2.08 രൂപയും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 42.50 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഡല്‍ഹിയില്‍ ഗാര്‍ഹികാവ…
Read More » - 2 March
ഷമീമയ്ക്ക് ഐ.എസില്‍ നിന്നും സുരക്ഷാ ഭീഷണി
ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഷമീമ ബീഗlത്തിന് സുരക്ഷാ ഭീഷണി. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അവര്‍ സിറിയയിലെ ക്യാമ്പ്് വിട്ടതായി റിപ്പോര്‍ട്ട്. സുരക്ഷാ ഭീഷണിയുള്ളതിനാലാണ് ഷമീമ ബീഗവും…
Read More » - 1 March
ഇന്ത്യയിലെത്തിയ അഭിനന്ദന് വര്‍ധമാന്റെ ആദ്യപ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ അഭിനന്ദന് വര്‍ധമാന്റെ ആദ്യപ്രതികരണം ഇങ്ങനെ. ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ച് വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന്. മാതൃരാജ്യത്ത് തിരിച്ചെത്താനായതില്‍ സന്തോഷം അറിയിച്ചെന്ന് ഡെപ്യൂട്ടി…
Read More »