Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -3 March
ബ്രിട്ടീഷ് പൗരന് പതിനഞ്ചുകാരിയെ പീഡിപ്പിച്ചുവെന്ന് പരാതി
കോവളം : ബ്രിട്ടീഷ് പൗരന് പതിനഞ്ചുകാരിയെ പീഡിപ്പിച്ചുവെന്ന് പരാതി. ഇയാൾ സ്വദേശത്തേക്ക് കടന്നുവെന്നും പരാതിയിൽ പറയുന്നു. ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന് എന്ന പേരിൽ ഇയാൾ കോവളത്ത് ഒരു വീട്…
Read More » - 3 March
തലസ്ഥാനത്ത് കാനമോ ? സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എത്തുന്ന കാര്യത്തിൽ ഇന്ന് തീരുമാനമറിയാം. സ്ഥാനാർത്ഥി നിർണ്ണയത്തിനായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്…
Read More » - 3 March
ബല്‍റാമിനു താക്കീതുമായി മുല്ലപ്പള്ളി
കൊച്ചി: വി.ടി ബല്റമിന്റെ ഫേസ്ബുക്ക് പരാമര്‍ശനങ്ങള്‍ക്ക് താക്കീതുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്പോൾ അച്ചടക്കം വേണമെന്നും സഭ്യേതര പ്രയോഗങ്ങൾ പാടില്ലെന്നും മുല്ലപ്പള്ളി ബൽറാമിനു മുന്നറിയിപ്പു…
Read More » - 3 March
കനാലില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കനാലില്‍ വീണ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കന്‍ പേരാമ്പ്രയിലെ പൊയില്‍കണ്ടി ദിനേശന് (45) ആണ് കനാലില്‍ വീണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കനാലില്‍ വീണ…
Read More » - 3 March
ഡൊണാള്‍ഡ് ട്രംപിനും ഉത്തര കൊറിയക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഓട്ടോ വാംബയറുടെ മാതാപിതാക്കള്‍
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനും രൂക്ഷ വിമര്‍ശനവുമായി ഓട്ടോ വാംബയറുടെ മാതാപിതാക്കള്‍ രംഗത്തെത്തി. കൊറിയന്‍ ജയിലില്‍ നിന്നേറ്റ ക്രൂര മര്‍ദ്ദനത്തെ…
Read More » - 3 March
ഒരു ലാപ്ടോപ് മാത്രം ഉപയോഗിച്ച് ദുബായിലുള്ള ഈ പ്രവാസി യുവാവ് പ്രതിമാസം സമ്പാദിക്കുന്നത് 58 ലക്ഷത്തോളം രൂപ
ദുബായ്: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്നുള്ള ഒരു ഓണ്‍ലൈന്‍ സംരംഭകന് തന്റെ ലാപ്ടോപ്പ് മാത്രം ഉപയോഗിച്ച് ഒരു മാസത്തില്‍ നേടുന്നത് 316,000 ദിര്‍ഹം അഥവാ 120,000 ഓസ്ട്രേലിയന്‍ ഡോളറാണ്.…
Read More » - 3 March
ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി 3 പേര്‍ക്ക് പരുക്ക്’
കുരിയച്ചിറ : ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി അപകടം. 3 പേര്‍ക്ക് പരുക്കേറ്റു. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണ് ഓട്ടോ കടയിലേക്ക് ഇടിച്ചു കയറിയത്.…
Read More » - 3 March
പുല്‍വാമ ഭീകരാക്രമണം; രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയില്‍ മോദി സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് ഒവൈസി
ഹൈദരാബാദ്: 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് കാരണമായി തീര്‍ന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയില്‍ മോദി സര്‍ക്കാര്‍ എന്ത് നടപടിയെടുത്തു എന്ന് അസദുദ്ദീന്‍ ഒവൈസി. ഇത്ര…
Read More » - 3 March
പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച് ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി- യുവാവ് അറസ്റ്റില്‍
ഉഡുപ്പി•സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കി ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി മാല്‍പേയ്ക്ക്…
Read More » - 3 March
നിര്‍മാണ തൊഴിലാളിയുടെ മരണം : ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണെന്ന് ആരോപണം
തൊടുപുഴ : നിര്‍മാണ തൊഴിലാളിയുടെ മരണം, ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണെന്ന് ആരോപണം . വണ്ണപ്പുറം അമ്പലപ്പടി വാഴേക്കുടിയില്‍ ജോസഫ് (പാപ്പ- 72) ആണു മരിച്ചത്. ഇളയ…
Read More » - 3 March
തൊഴിലാളികള്‍ക്കായുള്ള കേന്ദ്ര പെൻഷൻ പദ്ധതിയുടെ രജിസ്ട്രേഷന് ആരംഭിച്ചു
തിരുവനന്തപുരം: തൊഴിലാളികള്‍ക്കായുള്ള കേന്ദ്ര പെൻഷൻ പദ്ധതിയുടെ രജിസ്ട്രേഷന് ആരംഭിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രംയോഗി മന്ധന് യോജന (പി.എം.എസ്.വൈ.എം) ആരംഭിച്ചത്. കൈത്തറി…
Read More » - 3 March
അഭിനന്ദന്റെ പേരില്‍ പ്രചരിച്ച വ്യാജ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു
ന്യൂഡല്‍ഹി: പാക് കസ്റ്റഡിയില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ വ്യോമ സേന വിങ് കമാന്റര്‍ അഭിനന്ദന് വര്‍ധമാന്റെ പേരില്‍ പ്രചരിച്ച ട്വിറ്ററില്‍ അക്കൗണ്ട് നീക്കം ചെയ്തു. @Abhinandan_wc എന്ന…
Read More » - 3 March
ആലുവ മണപ്പുറത്തെ ശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ആലുവ : ആലുവ മണപ്പുറത്തെ ശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി വഴിയോര കച്ചവടക്കാര്‍ക്ക് പൊലീസ്് നിയന്ത്രണം ഏര്‍പ്പെടുത്തി . മണപ്പുറത്തുള്ള ക്ഷേത്രത്തില്‍നിന്ന് അന്‍പത് മീറ്റര്‍ ചുറ്റളവിലാണ്…
Read More » - 3 March
പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പി.കെ.കുഞ്ഞാലികുട്ടി
പയ്യന്നൂര്‍ : പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി. പിണറായി വിജയന് സര്‍ക്കാരിന് 1,000 ദിവസം ആഘോഷിക്കാനുള്ള നേട്ടം കൊലപാതകങ്ങള്‍ മാത്രമാണെന്നു…
Read More » - 3 March
ആനയുടെ അടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം
കോട്ടയം: ആനയുടെ അടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം. ആലപ്പുഴ ചെന്നിത്തല സ്വദേശി അരുണ്‍ പണിക്കര്‍ എന്ന ആനപാപ്പാനാണ് മരിച്ചത്. ഭാരത് വിശ്വനാഥന് എന്ന ആനയെ കുളിപ്പിക്കുന്നതിനിടയിൽ അബദ്ധത്തില്‍ കാലുതെന്നി…
Read More » - 3 March
വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് : ആനുകൂല്യം മലയാളികള്‍ക്ക് മാത്രം
കൊച്ചി: വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ഗോ എയര്‍. വിമാന നിരക്കുകളിലെ ആനുകൂല്യം മലയാളികള്‍ക്ക് മാത്രംമാണ് എന്നതാണ് സവിശേഷത. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലാണ് വിമാന…
Read More » - 3 March
അഭിനന്ദനെ പീഡിപ്പിച്ചതില്‍ പ്രതിഷേധമറിയിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: മൂന്നു ദിവസങ്ങളോളം പാക് കസ്റ്റഡിയിലായിരുന്നു ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് മാനസികമായി ഒരുപാട് പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നെന്ന വാര്‍ത്ത പുറത്തു വന്നതോടെ ശക്തമായി പ്രതികരിക്കാനൊരുങ്ങി ഇന്ത്യ.…
Read More » - 3 March
പ്ലസ്ടുക്കാരുടെ സെന്റ് ഓഫിന് യു.എസ് ആര്‍മി : വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയില്‍
നിലമ്പൂര്‍ : പ്ലസ്ടുക്കാരുടെ സെന്റ് ഓഫിന് യു.എസ് ആര്‍മി. വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയിലായി. നിലമ്പൂരിലെ ഒരു സ്കൂളിലാണ് സംഭവം സ്കൂളില്‍ വിടവാങ്ങല്‍ ചടങ്ങിന് അടിച്ചുപൊളിക്കാന്‍ എത്തിച്ച യു.എസ്…
Read More » - 3 March
വേനല്‍ചൂട് കനത്തതോടെ വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസമേഖലകളിലേക്ക്
കല്‍പ്പറ്റ: കാട്ടുതീയും കടുത്ത വേനല്‍ച്ചൂടും കനത്തതോടെ ജനവാസ പ്രദേശങ്ങളിലേക്ക് തീറ്റ തേടിയെത്തുന്ന വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ആനകള്‍ കൂട്ടത്തോടെ എത്തി വിളകളും മറ്റും നശിപ്പിക്കുന്നത് നിസാഹയരായി…
Read More » - 3 March
27 പന്തില്‍ 77 റണ്‍സ്; പരമ്പരയിലെ താരമായി ക്രിസ്ഗെയ്ല്
പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച് കരീബിയന്‍ തീപ്പൊരി താരം ക്രിസ് ഗെയ്ല് വീണ്ടും. അഞ്ചാം ഏകദിനത്തില്‍ ഗെയ്ലിന്റെ വെടിക്കെട്ട് ബാറ്റിങില്‍ തകര്‍ന്ന് പോയത് ഇംഗ്ലീഷ് പടയായിരുന്നു. പരമ്ബരയില്‍…
Read More » - 3 March
സര്‍ക്കാര്‍ അറിയാതെ കരം പിരിച്ചു ; വില്ലേജ് ഓഫീസർക്ക് സ്ഥലംമാറ്റം
കൊല്ലം : സർക്കാർ അറിയാതെ കരം പിരിച്ചതിന് വില്ലേജ് ഓഫീസർക്ക് സ്ഥലംമാറ്റം. ആര്യങ്കാവിൽ പ്രിയ എസ്റ്റേറ്റിൽ നിന്നുമാണ് കരം പിരിച്ചത്. തിരുവനന്തപുരത്തേക്കാണ് സ്ഥലംമാറ്റിയത്. സംഭവം വിവാദമായതോടെയാണ് ജില്ലാ…
Read More » - 3 March
ലോകകപ്പില്‍നിന്നു പാക്കിസ്ഥാനെ ഒഴിവാക്കില്ല; ഐസിസി
ദുബായ്: പുൽവാമ ഭീകരാക്രമണത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ വിവാദങ്ങളെ തുടർന്ന് ലോകകപ്പില്‍നിന്ന് പാക്കിസ്ഥാനെ തഴയണം എന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ക്രിക്കറ്റിന്റെ സംബന്ധിക്കുന്ന…
Read More » - 3 March
കൊല്ലം ചിതറയിലെ കൊലപാതകം: കോടിയേരിയെ തള്ളി ബഷീറിന്റെ കുടുംബം
ചിതറ: കൊല്ലം ചിതറയില്‍ സിപിഎം പ്രവര്ത്തകന് എംഎ ബഷീറിന്റെ കൊലപാതകത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദങ്ങളെ തള്ളി കുടുംബം. ബഷീറിന്റേത് രാഷ്ടീയ കൊലപാതകം അല്ല.…
Read More » - 3 March
ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്
കുറുപ്പന്തറ : ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്കേറ്റു. ദമ്പതികളും മക്കളുമടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് പരുക്കേറ്റത്. തകര്‍ന്ന കാറില്‍ കുടുങ്ങിക്കിടന്ന…
Read More » - 3 March
കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ഫണ്ട് പിരിവ് അടിപിടിയില്‍ കലാശിച്ചു: ബിന്ദു കൃഷ്ണ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
കാഞ്ഞങ്ങാട്: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ കുടുംബ സഹായ ഫണ്ട് പിരിവിനിടെ കോണ്‍ഗ്രസുകാര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. അടിപിടി രൂക്ഷമായതോടെ…
Read More »