Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -3 March
മസൂദ് അസർ മരിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ജയ്ഷെ മുഹമ്മദ്
ഇസ്ലാമബാദ് : ജയ്ഷെ തലവൻ മസൂദ് അസർ മരിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ജയ്ഷെ മുഹമ്മദ്. വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ജയ്ഷെ മുഹമ്മദിന്റെ പേരിൽ പുറത്തിറങ്ങിയ പ്രസ്താവനയില്‍ പറയുന്നു.…
Read More » - 3 March
ഈ തസ്തികകളിൽ കണ്ണൂർ സർവകലാശാലയിൽ കരാർ നിയമനം
കണ്ണൂർ സർവകലാശാലയിൽ അവസരം. സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലുമുള്ള അസിസ്റ്റന്റ് പ്രഫസർ, കോഴ്സ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ആകെ 135…
Read More » - 3 March
സെെനികരില്‍ നിന്ന് ഇനി ഗർജ്ജിക്കുന്നത് ‘മേയ്ഡ് ഇന്‍ അമേഠി’ തോക്കുകള്‍; പ്രധാനമന്ത്രി
അമേഠി: സെെനികരില്‍ നിന്ന് ഇനി ‘മേയ്ഡ് ഇന്‍ അമേഠി’ തോക്കുകള്‍ ഗര്ജ്ജിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ ഇന്ത്യ റഷ്യ സഹകരണത്തോടെ ആരംഭിക്കുന്ന കലാഷ്നിക്കോവ്…
Read More » - 3 March
ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് തിരിച്ചെത്തുന്നു
ബാങ്കോക്ക്: ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് തിരിച്ചെത്തുന്നു. 2022ല്‍ ചൈനയിലെ ചാംഗ്ചൂവില് നടക്കുന്ന ഏഷ്യന്‍ ഗെയിംസിലാണ് ക്രിക്കറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2018ല്‍ ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നില്ല.…
Read More » - 3 March
ഐ ലീഗ് : നിര്‍ണ്ണായക മത്സരത്തില്‍ തകർപ്പൻ ജയം സ്വന്തമാക്കി ഗോകുലം കേരള എഫ് സി
കോഴിക്കോട് : ഐലീഗ് ഫുട്ബോളില്‍ തകർപ്പൻ ജയം സ്വന്തമാക്കി ഗോകുലം കേരള എഫ് സി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നെറോക്കയെ ഗോകുലം പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ 23ആം…
Read More » - 3 March
അധ്യാപികമാരുടെ മൂത്രപ്പുരയില്‍ ഒളിക്യാമറ; മോഡം കണ്ടെത്തിയത് ചൂലിനടിയിൽ
കൊല്ലം: അധ്യാപികമാരുടെ മൂത്രപ്പുരയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയതായി സംശയം. കൊട്ടാരക്കര താലൂക്കിലെ ഒരു അംഗൻവാടിയിലാണ് സംഭവം. മുപ്പത്തഞ്ചിലേറെ അംഗന്‍വാടി അധ്യാപികമാരുടെ മേഖലായോഗം ഇവിടെ വെച്ച് നടന്നിരുന്നു.…
Read More » - 3 March
പുതിയ എൽ.ഇ.ഡി ടിവി വിപണിയിലെത്തിച്ച് ഷവോമി
പുതിയ എൽ.ഇ.ഡി ടിവി വിപണിയിലെത്തിച്ച് ഷവോമി. മാർച്ച് ഏഴിന് 12 മണി മുതൽ എംഐ എൽ.ഇ.ഡി ടിവി 4 എ പ്രോ 32 ഇഞ്ച് ടിവിയുടെ വിൽപ്പന…
Read More » - 3 March
ഇമ്രാനെ വാഴ്ത്തി – കോളേജ് പ്രൊഫസറെ മുട്ടില്‍ നിര്ത്തിപറയിപ്പിച്ചു “മാപ്പ് ‘
ബംഗളൂരു: ഇമ്രാനെ പുകഴ്ത്തിയും ഇന്ത്യയുടെ കേന്ദ്ര ഭരണത്തെ ഇകഴ്ത്തിയും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കോളേജ് പ്രൊഫസറെ മുട്ടില്‍ നിറുത്തിച്ചു ശേഷം കെെകൂപ്പി പറയിപ്പിച്ചു.. മാപ്പ്.. കര്‍ണാടക വിജയപുരയിലെ എഞ്ചിനീയറിങ്ങ്…
Read More » - 3 March
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക : സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം
കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ എട്ട് പഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ച് ‘ദിശ ഒരു വഴികാട്ടി’ എന്ന പദ്ധതിയിലൂടെ പട്ടികജാതിയില്‍പ്പെട്ട യുവതീ യുവാക്കളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി എസ് സി പരിശീലനം…
Read More » - 3 March
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ അഭിനയ ജീവിതത്തിലേക്ക് : പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ അഭിനയ ജീവിതത്തിലേക്ക്. ‘കബീറിന്റെ ദിവസങ്ങൾ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുന്ന അദ്ദേഹം സിനിമക്കായി മേക്കപ്പിട്ടു. അണിയറപ്രവർത്തകരാണ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 3 March
ജയിച്ച രാഹുല്‍ ഗാന്ധിയേക്കാള്‍ അമേഠിക്കായി പ്രവര്‍ത്തിച്ചത് തോറ്റ സമൃതി ഇറാനിയാണെന്ന് പ്രധാനമന്ത്രി
ഉത്തര്‍പ്രദേശ്: ജയിച്ച രാഹുല്‍ ഗാന്ധിയേക്കാള്‍ അമേഠിക്കായി പ്രവര്‍ത്തിച്ചത് തോറ്റ സമൃതി ഇറാനിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുലിന്റെ മണ്ഡലത്തില്‍ തോക്ക് നിര്‍മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത്…
Read More » - 3 March
സ്റ്റാര്‍ട്ട് ആപ്പുകള്‍ കീഴടക്കുവാന്‍ പെണ്‍കരുത്ത്
വൈവിധ്യമായ ആശയങ്ങള്‍ കൊണ്ടും പെണ്ക്കരുത്തുകൊണ്ടും ശ്രദ്ധേയമായി ഗുജറാത്ത് യൂണിവേഴ്സിറ്റി സ്റ്റുഡന്റ് എന്റര്പ്രെണുര്ഷിപ് കൗണ്‍സിലിന്റെ (ഗുസെക്) സ്ത്രീകള്‍ക്കായുള്ള ശില്പശാല. ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തരാക്കുന്ന പല ന്യൂതന ആശയങ്ങളുമായി 100…
Read More » - 3 March
സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്തതോടെ അടുത്ത ആഴ്ച ഉഷ്ണതരംഗം ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ദിവസം കൊണ്ട് തന്നെ ശരാശരി താപനിലയില്‍ നാല്…
Read More » - 3 March
ഇമ്രാൻ ഖാനും നരേന്ദ്രമോദിക്കും ഉറുദു-ഹിന്ദി ഭാഷകളിൽ സന്ദേശവുമായി അബുദാബി കിരീടാവകാശി
അബുദാബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഹിന്ദിയിലും ഉറുദുവിലും സന്ദേശങ്ങൾ അയച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ്…
Read More » - 3 March
ഞെട്ടിക്കുന്നത്; മരുന്ന് നല്‍കാതെ മാസത്തോളം മന്ത്രവാദ പീഡനം – ലിവര്‍ സിറോസിസ് ബാധിതന് മലപ്പുറത്ത് മരിച്ചു
നിലമ്ബൂര്‍ : ഞെട്ടിക്കുന്നത് ; മലപ്പുറത്ത് ദുര്‍മന്ത്രവാദകേന്ദ്രത്തില്‍ യുവാവ് ഒരു മാസത്തോളം ദുര്‍മന്ത്രവാദ പീഡനത്തിന് ഇരയായി മരിച്ചു . സുഹൃത്തിന് അയച്ച് നല്‍കിയിരുന്ന ശബ്ദ സന്ദേശത്തിലാണ് ഞെട്ടിക്കുന്ന ദുര്‍മന്ത്രവാദ കേന്ദ്രത്തെക്കുറിച്ച് മരിച്ച…
Read More » - 3 March
തൈറോയിഡുള്ളവര് ഈ ഭക്ഷണങ്ങള്‍ കഴിക്കുക
ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് തൈറോയിഡ്. കൂടുതലും സ്ത്രീകളിലാണ് കണ്ടുവരുന്നത്. പലകാരണങ്ങള്‍ കൊണ്ടാണ് തൈറോയിഡ് ഉണ്ടാകാം. കഴുത്തിലെ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുമ്പോഴാണ് തൈറോയിഡ് വരുന്നത്.…
Read More » - 3 March
പ്രളയാനന്തര കേരള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് നിയമനം
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിനും ഗതിവേഗം കൈവരിക്കുന്നതിനുമായി വിവിധ തസ്തികകള്‍ രൂപീകരിച്ചു. എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട 30 സെന്ററുകളില്‍ ഫെസിലിറ്റേഷന്‍ ഹബ്ബുകള്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് എഞ്ചിനീയര്‍, ടെക്നിക്കല്‍…
Read More » - 3 March
ഒമാനിൽ ശക്തമായ മഴ പെയ്തു
മസ്ക്കറ്റ് : ഒമാനിൽ ശക്തമായ മഴ പെയ്തു. കസബ്, ദിബ്ബ, സുഹാർ, ഖൽഹത്ത്, ഹംറ, മുദൈബി, ഇബ്ര എന്നിവിടങ്ങളിൽ കനത്ത പെയ്തെന്നാണ് റിപ്പോർട്ട്. മുസന്ദം, ബാത്തിന ഗവർണറേറ്റുകളിലായിരുന്നു…
Read More » - 3 March
മസൂദ് അസര്‍ മരിച്ചതായി സൂചന
ഇസ്ലാമാബാദ്• ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമായ മൗലാന മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കടുത്ത വൃക്കാരോഗിയായ ഇയാള്‍ ഇന്നലെ ഉച്ചയോടെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ മരിച്ചതായി വ്യക്താക്കുന്ന…
Read More » - 3 March
സംവരണം കൊണ്ടും തീരാത്ത പ്രശ്നം, പട്ടേല്‍ പുരുഷന്മാര്ക്ക് വധുക്കളില്ല
പട്ടേല്‍ സമുദായം സംവരണത്തിന് വേണ്ടിയാണു വാര്‍ത്തകളില്‍ നിറഞ്ഞതു . വീണ്ടും ഒരു സംവരണം അവര്‍ക്കു ആവശ്യമായി വരുകയാണ്. സമുദായത്തിലെ ലിംഗാനുപാതം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. 1000 പുരുഷന്മാര്ക്ക് 650…
Read More » - 3 March
വയനാട് പീഡനം; കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവിന് സസ്പെന്ഷന്
വയനാട്: വയനാട് ആദിവാസി പെണ്‍കുട്ടിയെ പീടിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതിന് പ്രതിചേര്‍ക്കപ്പെട്ട ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കൊണ്ടാട്ടിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി…
Read More » - 3 March
ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കാന്‍ ഒരു ദിവസം ഡിക്ഷണറിയിലെ 25 പേജുകള്‍ പഠിച്ചു ; മാത്രമല്ല യുവജനതക്ക് പ്രചോദനമേകുന്ന തന്റെ ജീവിത ചിത്രം പറഞ്ഞ് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം
ദെെ വം ഒരാളേയും വിഡ്ഡിയായി ഈ ലോകത്തേക്ക് പറഞ്ഞയക്കുന്നില്ല.ഏവര്‍ക്കും അവരുടേതായ ഒരു റോള്‍ ഈ ഭൂമിയിലുണ്ട്.വേണമെന്നുവെച്ചാല്‍ ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാം. പക്ഷേ ഉളളറിഞ്ഞുളള പരിശ്രമം ഉണ്ടാകണം. ഇത് കേന്ദ്ര…
Read More » - 3 March
അഭിനന്ദന് വര്ദ്ധമാന് നട്ടെല്ലിനും വാരിയെല്ലിനും പരിക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് നട്ടെല്ലിന് പരിക്ക്. സ്കാന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. മിഗ് വിമാനത്തില്‍ നിന്നുള്ള വീഴ്ചയിലാണ് പരിക്കേറ്റത്. വാരിയെല്ലിനും വീഴ്ചയില്‍ പരിക്കേറ്റിട്ടുണ്ട്.…
Read More » - 3 March
സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന ആരോപണത്തെ പരിഹസിച്ച് വി.ടി. ബല്‍റാം
കൊല്ലം: കൊല്ലം കടയ്ക്കലില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന ആരോപണത്തിനെതിരെ വി.ടി. ബല്‍റാം എംഎല്‍എ. സിപിഎം രക്തസാക്ഷി ലിസ്റ്റുകള്‍ സൃഷ്ടിക്കുന്നതെന്നതിന്റെ കൃത്യമായ ഉദാഹരണമാണ്…
Read More » - 3 March
പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്ന പദ്ധതി: എതിർ പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമെന്ന് നോർക്ക
തിരുവനന്തപുരം : ഗൾഫിൽ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നോർക്ക മുഖാന്തിരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് 2019-2020 ബഡ്ജറ്റിൽ അവതരിപ്പിച്ച പദ്ധതിയെക്കുറിച്ച് ചില കേന്ദ്രങ്ങളിൽ നിന്നുള്ള എതിർ…
Read More »