Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -4 March
ലോക്സഭാ തെരഞ്ഞെടുപ്പ് : എല്‍ഡിഎഫ് സീറ്റുകളില്‍ ധാരണയായി
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് തീരുമാനമായി. സിപിഎം-സിപിഐ സീറ്റുകളില്‍ വലിയ തര്‍ക്കങ്ങള്‍ ഇല്ലാതെയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ലോക്സഭാ സ്ഥാനാര്‍ഥിപ്പട്ടിക അന്തിമമാക്കാന്‍ എട്ടിന്…
Read More » - 4 March
ചിതറ കൊലപാതകം ; പ്രതിയുടെ നിർണായക മൊഴി പുറത്ത്
കൊല്ലം : കപ്പ വിൽപ്പന സ്ഥലത്തുവെച്ച് പ്രതി ഷാജഹാനും ബഷീറും തമ്മിൽ വാക്കുതർക്കമുണ്ടായി. ബഷീർ ഷാജഹാനെ തല്ലിയെന്നും പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതി പോലീസിനോട്…
Read More » - 4 March
ശക്തമായ ഭൂചലനം ; റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും…
Read More » - 4 March
ബാലനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ മോചനദ്രവ്യമാവശ്യപ്പെട്ട് 17കാരി
മുംബൈ: പതിനൊന്നു വയസുകാരനെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട പതിനേഴു വയസുകാരിയെ പൊലീസ് പിടികൂടി. താനെയിലെ ഭിവണ്ടിയിലാണ് സംഭവം. ബാലനെ വിട്ടുകിട്ടാന്‍ ആറ് ലക്ഷം രൂപയാണ്…
Read More » - 4 March
ജമാ അത്തെ ഇസ്ലാമിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍: നടപടികള്‍ തുടങ്ങി
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിരോധിക്കപ്പെട്ട ജമാ അത്ത് ഇസ്ലാമിയുടെ വസ്തു വകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. അതേസമയം സംഘടനയുടെ 4500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍…
Read More » - 4 March
മസൂദ് അസര്‍ മരിച്ചിട്ടില്ലെന്ന് പാക് മാധ്യമങ്ങള്‍
ഇസ്ലാമബാദ് : ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമായ മൗലാന മസൂദ് അസര്‍ മരിച്ചിട്ടില്ലെന്ന് പാക് മാധ്യമങ്ങള്‍. മസൂദ് അസര്‍ മരിച്ചെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും…
Read More » - 4 March
മഹാശിവരാത്രി ഇന്ന് : പിതൃബലിതര്‍പ്പണം നടത്താനൊരുങ്ങി ജനലക്ഷങ്ങള്‍
ആലുവ : ഇന്നു മഹാശിവരാത്രി. വ്രതാനുഷ്ഠാനങ്ങളോടെ ഉറക്കമൊഴിഞ്ഞെത്തുന്ന ഭക്തജനങ്ങളെ വരവേല്‍ക്കാന്‍ മഹാദേവക്ഷേത്രങ്ങള്‍ ഒരുങ്ങി. ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ പൂജകള്‍ നടക്കും .അലങ്കാര ദീപങ്ങളുടെ പ്രഭാപൂരത്തില്‍ മുങ്ങിനില്‍ക്കുകയാണ് ആലുവ…
Read More » - 4 March
പ്രിയങ്ക ചോപ്രയ്ക്കെതിരെ പാകിസ്ഥാനില്‍ നീക്കം
മുംബൈ: ബാലാക്കോട്ട് ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ പിന്തുണച്ച യുനിസെഫ് ഗുഡ്വില് അംബാസഡര്‍ പ്രിയങ്ക ചോപ്രയെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടനയ്ക്കും യുനിസെഫിനും…
Read More » - 4 March
രക്തസാക്ഷികളുടെ എണ്ണം കൂട്ടാന്‍ ഈ പാര്‍ട്ടി ഏതറ്റം വരെ പോകുമെന്നതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ് കോടിയേരിയുടെ വാക്കുകളെന്ന് പിസി വിഷ്ണുനാഥ്
കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. കൊല്ലം ചിതറ കൊലപാതകം പെരിയ ഇരട്ടക്കൊലയ്ക്കു കോണ്‍ഗ്രസ് നല്കിയ തിരിച്ചടിയാണെന്നു സിപിഎം സംസ്ഥാന…
Read More » - 4 March
നെയ്യാറില്‍ കള്ളനോട്ട് അടിക്കുന്ന സംഘം പിടിയില്‍
തിരുവനന്തപുരം: കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന സംഘം തലസ്ഥാനത്ത് പിടിയില്‍. നെയ്യാര്‍ ഡാം പ്രദേശം കേന്ദ്രീകരിച്ച് കള്ളനോട്ടടിക്കുന്ന നാലംഗ സംഘമാണ് പിടിയിലായത്. കുറ്റിച്ചല്‍ കള്ളോട് പാറമുകള്‍ പുത്തന്‍…
Read More » - 4 March
യുവാന്‍ ഗെയ്ദോ ഇന്ന് നാട്ടിൽ തിരിച്ചെത്തും ; അതിർത്തിയിൽ ഏറ്റുമുട്ടല്‍ തുടരുന്നു
വെനസ്വേല : വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ വെനസ്വേലയൻ പ്രഖ്യാപിത പ്രസിഡന്റ് യുവാന്‍ ഗെയ്ദോ കനത്ത ശക്തി പ്രകടനം നടത്തുമെന്ന് അറിയിച്ചു.വെനസ്വേലയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭകരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടല്‍…
Read More » - 4 March
മസൂദ് അസ്ഹര്‍ വിഷയം : പാകിസ്ഥാന് പുതിയ തന്ത്രങ്ങള്‍ മെനയുന്നു
ന്യൂഡല്‍ഹി ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ വിഷയത്തില്‍ പാകിസ്ഥാന് പുതിയ തന്ത്രങ്ങള്‍ മെനയുന്നു. മസൂദ് മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചതാണ് സംശയത്തിന് ഇടയാക്കുന്നത്. മസൂദ് അസ്ഹറിനെ ഭീകരപട്ടികയില്‍…
Read More » - 4 March
കാട്ടുതീയില്‍ നിരവധി വീടുകള്‍ കത്തിനശിച്ചു
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ വന്‍ തീപിടുത്തം. ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്താണ് കാട്ടുതീ പടന്നു പിടിച്ചത്. അപകടത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ കത്തി നശിച്ചു. അതേസമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…
Read More » - 4 March
ഗള്‍ഫ് സെക്ടറില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ നിര്‍ത്തലാക്കി
ന്യൂഡല്‍ഹി : ഗള്‍ഫ് സെക്ടറില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ നിര്‍ത്തലാക്കി. ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍വെയ്സ് സര്‍വീസുകളാണ് നിര്‍ത്തലാക്കിയത്.. ഈമാസം 30 വരെയുള്ള സര്‍വീസുകളാണ് താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്. യാത്രക്കായി…
Read More » - 4 March
അല്‍ക്വയ്ദ ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ സിറിയന്‍ സൈനികരെ വധിച്ചു
ഡമാസ്കസ്: അല്‍ക്വയ്ദ ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ സിറിയന്‍ സൈനികരെ വധിച്ചു. സിറിയയിലെ ഇഡ്ലബ് പ്രവശ്യയില്‍ ജിഹാദിസ്റ്റ് സംഘം 21 സിറിയന്‍ സൈനികരെ കൊലപ്പെടുത്തി. അല്‍ക്വയ്ദ ബന്ധമുള്ള അന് അസാര്…
Read More » - 4 March
മാണ്ഡ്യയില്‍ സുമലത പ്രചാരണം തുടങ്ങി
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ രാഷ്ട്രീയം ചൂടുപിടിയ്ക്കുന്നു. കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ സുമലത പ്രചാരണം തുടങ്ങി. ലോക്സഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസും ജനതാദള്‍- എസും തര്‍ക്കം തുടരുന്നതിനിടെയാണ് മുന്‍…
Read More » - 4 March
വര്‍ഷങ്ങളായി തുടരുന്ന അമേരിക്ക-താലിബാന് യുദ്ധം അവസാനിപ്പിക്കുന്നു : ചര്‍ച്ച ഖത്തറില്‍
ദോഹ : നിരവധി വര്‍ഷങ്ങളായി തുടരുന്ന അമേരിക്ക-താലിബാന് യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി ഖത്തറില്‍ അമേരിക്ക-താലിബാന് ചര്‍ച്ച പുനാരാരംഭിച്ചു.. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കല്‍,…
Read More » - 4 March
കുവൈറ്റില്‍ ഈ മേഖലയില്‍ സ്വദേശിവത്ക്കരണം
കുവൈറ്റ് : കുവൈറ്റില്‍ ഈ മേഖലയില്‍ സ്വദേശിത്ക്കരണം ശക്തമാക്കി. എന്‍ജിനീയര്‍ തസ്തികകളില്‍ സ്വദേശി എന്‍ജിനീയര്‍മാരെ നിയമിക്കാന്‍ കരാര്‍ കമ്പനികള്‍ക്ക് പൊതുമരാമത്ത് മന്ത്രാലയം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സ്വകാര്യമേഖലയില്‍…
Read More » - 4 March
ലോക വന്‍ശക്തി രാഷ്ട്രങ്ങളില്‍ ആദ്യ പത്തില്‍ ഈ രാജ്യം
ലോകത്തിലെ വന്‍ശക്തി രാജ്യങ്ങളുടെ പട്ടികയില്‍ ഗള്‍ഫ് രാഷ്ട്രമായ സൗദിയും. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയാണ് സൗദി കരുത്തുറ്റ രാജ്യമാണെന്ന് തെളിയിച്ചിരിക്കുന്നത്. സൗദി അറേബ്യയും. യു.എസ് ന്യൂസ്…
Read More » - 4 March
മെഡി കൺസൽട്ട് ആപ്പുമായി സൗദി ആരോഗ്യ മന്ത്രി
ജിദ്ദ: അവികസിത രാജ്യങ്ങളിൽ അന്താരാഷ്ട്ര മെഡിക്കൽ കൺസൽട്ടൻറുകളുമായി ബന്ധപ്പെടാൻ ആരോഗ്യ സേവനം നടത്തുന്നവർക്ക് ‘മെഡി കൺസൽട്ട്’ എന്ന പേരിൽ ആപ്ലിക്കേഷൻ ഒരുക്കുമെന്ന് സൗദി ആരോഗ്യ…
Read More » - 4 March
രക്തം വെളളക്കളറാകുന്ന അത്യപൂർവ്വ രോഗംബാധിച്ച് ഒരു യുവാവ്
ജര്‍മ്മനി; രക്തം വെളളക്കളറാകുന്ന അത്യപൂർവ്വ രോഗംബാധിച്ച് ഒരു യുവാവ് ,രക്തത്തിന്റെ കളര്‍ മാറുന്ന അപൂര്‍വ്വ രോഗം ബാധിച്ച് ഒരു യുവാവ്. ചുവന്ന കളറിലെ രക്തത്തിന് പകരം പാലുപോലെ…
Read More » - 4 March
പിതാവിന്റെ വധശിക്ഷ നേരിൽ കണ്ട മക്കൾ അക്രമാസക്തരായി; അറസ്റ്റ് ചെയ്ത് പോലീസ്
ടെക്സസ്: ഹണ്ട്സ് വില്ല ജയിലില്‍ ഭാര്യയുടെ മാതാപിതാക്കളെയും സഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന ബില്ലി കോമ്ബളിന്റെ (70) വധശിക്ഷ നടപ്പാക്കി. ഡെത്ത് ചേംമ്ബറിന്റെ തൊട്ടടുത്ത…
Read More » - 4 March
ഐടിഎസ് കാര്‍ലോ മാര്ഗോട്ടിനി യുദ്ധക്കപ്പൽ ദോഹയിൽ
ദോഹ:ഐടിഎസ് കാര്‍ലോ മാര്ഗോട്ടിനി ഇറ്റാലിയന്‍ നാവികസേനയുടെ യുദ്ധക്കപ്പൽ ദോഹയില്‍. മധ്യപൂര്‍വദേശത്ത് മാര്ഗോട്ടിനി നങ്കൂരമിടുന്ന ആറാം തുറമുഖമാണ് ദോഹ. മാര്ഗോട്ടിനി നാവിക നിരീക്ഷണത്തിനും സമുദ്രവാര്ത്താ വിനിമയം ശക്തിപ്പെടുത്തുന്നതിനുമായാണ് ലോകം…
Read More » - 4 March
സ്വകാര്യ സ്കൂളുകളിൽ ഫീസ് വർധനക്കൊരുങ്ങി ഖത്തർ
ഖത്തര്‍: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന കര്‍ശനമാക്കി വിദ്യാഭ്യാസ മന്ത്രാലയം. സര്‍ക്കാര്‍ നല്കുന്ന സബ്സിഡികള്‍ കൂടാതെ ക്യാമ്ബസുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ സ്വകാര്യ സ്കൂളുകള്‍ സ്വന്തം നിലക്ക്…
Read More » - 4 March
കുഞ്ഞിനെയെടുത്ത് ക്ലാസ് നടത്തുന്ന അധ്യപകനെ തിരഞ്ഞ് സോഷ്യൽ മീഡിയ
ജോര്‍ജിയ: കുഞ്ഞിനെയെടുത്ത് ക്ലാസ് നടത്തുന്ന അധ്യപകനെ തിരഞ്ഞ് സോഷ്യൽ മീഡിയ . കുഞ്ഞിനെ കഴുത്തില്‍ തൂക്കി ക്ലാസ് എടുത്തൊരു അധ്യാപകന്. മാത്സ് പ്രൊഫസ്സര്‍ അറ്റ്ലാന്റയിലെ മോര്‍ഹൗസ് കോളേജിലെ…
Read More »