Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -27 February
ഉറിയിലും വെടിവെയ്പ്പ്
ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ അപ്രതീക്ഷിത പ്രത്യാക്രമണത്തോടെ അതിര്‍ത്തിയില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ ഇരു സൈന്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നു. അതേസമയം ജമ്മുകശ്മിരിലെ…
Read More » - 27 February
കോണ്‍ഗ്രസിന്റെ 48 മണിക്കൂര്‍ ഉപവാസം തുടരുന്നു
കാസര്‍കോട്: കോണ്‍ഗ്രസിന്റെ 48 മണിക്കൂര്‍ ഉപവാസം തുടരുന്നു. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് 48 മണിക്കീര്‍…
Read More » - 27 February
പ്രത്യാക്രമണം; ചൈനീസ് വിദേശകാര്യമന്ത്രിയോട് സുഷമ സ്വരാജ് നിലപാട് വ്യക്തമാക്കി
ചൈന: പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക് അതിര്‍ത്തിയിൽ നടത്തിയ വ്യോമാക്രമണത്തിന്റെ സാഹചര്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനയെ അറിയിച്ചു. ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം…
Read More » - 27 February
ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം വട്ടം കറങ്ങി
കൊല്‍ക്കത്ത: ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം വട്ടം കറങ്ങി. ഗോ എയര്‍ വിമാനമാണ് ആകാശ ചുഴിയില്‍പ്പെട്ട് വട്ടം കറങ്ങിയത്. സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഭൂവനേശ്വറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന ഗോഎയറിന്റെ…
Read More » - 27 February
പാകിസ്ഥാന് ചില്ലിക്കാശ് നല്‍കില്ലെന്ന് യുഎന്‍ മുന്‍ സ്ഥാനപതി നിക്കി ഹാലി.
വാഷിങ്ടണ്‍: ഭീകരര്‍ക്ക് ഒത്താശചെയ്യുന്നതില്‍ ചരിത്രമുളള പാകിസ്ഥാന്റെ സ്വഭാവം നേരെയാകുന്നത് വരെ ചില്ലിക്കാശ് നല്‍കില്ലെന്ന് യുഎന്‍ മുന്‍ സ്ഥാനപതി നിക്കി ഹാലി. വിദേശ സഹായം സുഹൃത്തുക്കള്‍ക്ക് മാത്രം എന്ന…
Read More » - 27 February
ഇന്ത്യ തിരിച്ചടി നടത്തിയത് ‘ഞങ്ങള്‍ ഉണര്ന്നിരിപ്പുണ്ട്’ എന്ന് പാക് പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്ത രാത്രി
ന്യൂഡല്‍ഹി: ഇന്നലെ രാജ്യം ഉണര്‍ന്നതു തന്നെ പുല്‍വാമ ആക്രമണത്തിന് പിന്തുണ നല്കിയ പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു എന്ന വാര്‍ത്ത കേട്ടാണ്. ഇന്ത്യന്‍ വ്യോമസേനയുടെ അപ്രതീക്ഷിതമായ നീക്കത്തില്‍…
Read More » - 27 February
ക്രിക്കറ്റ് ലോകകപ്പ് : ഇന്ത്യയുടെ നിലപാടിനെതിരെ പാകിസ്ഥാന്
ഇസ്ലാമാബാദ്: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ നിലപാടിനെിരെ പാകിസ്ഥാന്. പുല്‍വാമ ചാവേര്‍ ആക്രമണ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ലോകകപ്പില്‍ മത്സരിക്കില്ലെന്നാണ് ഇന്ത്യ നിലപാട് അറിയിച്ചിരിക്കുന്നത്. ഇിനെതിരെയാണ് പാക്കിസ്ഥാന് രംഗത്തുവന്നത്. .…
Read More » - 27 February
കശ്മീര്‍ വിഘടനവാദി നേതാവ് മിര്‍വെയ്സ് ഉമര്‍ ഫറൂഖ് പാകിസ്ഥാനുമായി ടെലിഫോണില്‍ നിരന്തരം ബന്ധപ്പെട്ടു: തെളിവുമായി എൻ ഐ എ
ശ്രീനഗര്‍: കശ്മീര്‍ വിഘടനവാദി നേതാവ് മിര്‍വെയ്സ് ഉമര്‍ ഫറൂഖ് പാകിസ്ഥാനുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തി. ഫറൂഖിന്റെ വസതിയില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 27 February
കോടിയേരിക്ക് ചൈനയുടെ പ്രേതം ബാധിച്ചതാണെന്ന് ശ്രീധരന്‍പിള്ള
കൊച്ചി: കോടിയേരിക്ക് ചൈനയുടെ പ്രേതം ബാധിച്ചതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള ആരോപിച്ചു. ഇന്ത്യന്‍ സേനയുടെ നടപടി രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ…
Read More » - 27 February
ഭക്ഷണവും വെള്ളവുമില്ല; ഷാര്‍ജയില്‍ ദുരിത ജീവിതം നയിച്ച് മലയാളി കുടുംബം
ഷാര്‍ജ: ഭക്ഷണവും വെള്ളവുമില്ലാതെ, താമസിക്കുന്ന വീട്ടില്‍ നിന്നും ഏതു നിമിഷവും തെരുവിലേക്കിറക്കി വിടാം എന്ന പേടിയില്‍ കഴിയുകയാണ് ഒരു മലയാളി കുടുംബം. ഷാര്‍ജയില്‍ കുടുംബസമേതം താമസമാക്കിയ ഷാജിമൂസയും…
Read More » - 27 February
ഇന്ത്യ പാക് സംഘര്‍ഷം: അതിര്‍ത്തിയിലെ സ്കൂളുകള്‍ അടച്ചു
ശ്രീനഗര്‍: ഇന്ത്യ-പാക്ക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് അതിര്‍ത്തിയിലെ സ്കൂളുകള്‍ പൂട്ടി. ജമ്മു കശ്മിരിലെ രജൗറി ജില്ലയിലെ സ്കൂളുകളാണ് അടച്ചത്. അതേസമയം സ്കൂളുകളില്‍ നടക്കാനിരുന്ന എല്ലാ…
Read More » - 27 February
കേരളത്തിലെ ആദ്യത്തെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
എന്‍.ഡി.എയുടെ കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കോട്ടയം പാലായില്‍ തുറന്നു. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പേയാണ് ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനൗദ്യോഗിക ധാരണകള്‍ ഉണ്ടായ…
Read More » - 27 February
നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ യുദ്ധ സമാനം, ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി ഇന്ത്യന്‍ സൈന്യം
കാശ്മീര്‍: ബാലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീര്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പ്. ഗ്രാമീണരെ മറയാക്കി പാക്കിസ്ഥാന് മിസൈല്‍, മോര്‍ടാര്‍ ആക്രമണം നടത്തുകയാണ്. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു.…
Read More » - 27 February
ബിഡിജെഎസിന്റെ തീരുമാനം ബിജെപിയെ കുഴപ്പിക്കുന്നത്
തിരുവനന്തപുരം: ബിഡിജെഎസിന്റെ ഇപ്പോഴത്തെ നിലപാടില്‍ ബിജെപിയ്ക്ക് ആശങ്ക. രണ്ട് വള്ളത്തില്‍ കാലൂന്നിയുള്ള ബിഡിജെഎസ് നിലപാടാണ് ബിജെപിയെ കുഴപ്പിയ്ക്കുന്നത്. മത്സരത്തിനില്ലെന്ന് തീര്‍ത്ത് പറഞ്ഞ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍…
Read More » - 27 February
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ജെംഷെഡ്പൂര്‍ എഫ്സി ബെംഗളൂരു എഫ്സിയെ നേരിടും
കലാശപ്പോരാട്ടത്തിനൊരുങ്ങി ജെംഷെഡ്പൂരും ബെംഗളൂരു എഫ്.സിയും. നിലവില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു പ്ലേ ഓഫ് യോഗ്യത നേടാന്‍ കഴിയാതിരുന്ന ജെംഷെഡ്പൂരിനോട് അവരുടെ തട്ടകത്തില്‍ വെച്ചാണ് ഏറ്റുമുട്ടുക. ചെന്നൈയിനോടുള്ള…
Read More » - 27 February
പാകിസ്താനിലെ ജയ്ഷേ ക്യാംപുകളിലെ നടപ്പാതകൾ അമേരിക്ക, ഇസ്രായേല്‍, ബ്രിട്ടന് എന്നിവരുടെ പതാകകള്‍ കൊണ്ട് തയ്യാറാക്കിയത്
ഡല്‍ഹി : പുല്‍വാമ ആക്രമണത്തിന് തിരിച്ചടി നല്‍കിയതിന് ശേഷം ആക്രമിക്കപ്പെട്ട ജയ്ഷേ ക്യാംപുകളുടെ ചിത്രങ്ങള്‍ പുറത്തു വന്നു തുടങ്ങി. ചില രാജ്യങ്ങളോടുള്ള അടങ്ങാത്ത വൈരാഗ്യം ഇവരുടെ ക്യാംപുകളിൽ…
Read More » - 27 February
എണ്ണവിപണിയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം :സൗദി അരാംകോ മേധാവി
റിയാദ് : എണ്ണവിപണിയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് സൗദി അരാംകോ മേധാവി അമീന് നാസര്‍ പറഞ്ഞു. വ്യാജ പ്രചാരണങ്ങളാണ് നിലവില്‍ എണ്ണ വിപണി നേരിടുന്ന പ്രധാന…
Read More » - 27 February
എന്‍.കെ പ്രേമചന്ദ്രന് അഭിവാദ്യം: ബിജെപിയുടെ ഫ്ളെക്സ് വിവാദത്തില്‍
കൊല്ലം: എന്‍ കെ പ്രേമചന്ദ്രന് എംപിയെ പ്രശംസിച്ച് ബിജെപി സ്ഥാപിച്ച് ഫ്ളെക്സ് ബോര്‍ഡ് വിവാദത്തില്‍. ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ച എം.പിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് ഫ്ളെക്സ് സ്ഥാപിച്ചിരിക്കുന്നത്. ബിജെപിയുടെ…
Read More » - 27 February
ഓറഞ്ചിന്റെ കുരു കളയല്ലേ… കാരണം ഇതാണ്
ഓറഞ്ച് എല്ലാര്ക്കും ഇഷ്ടമാണ്. വിറ്റാമിന്‍ സി യും സിട്രസും അടങ്ങിയ ഓറഞ്ച് സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണ്. പക്ഷെ നാം ഓറഞ്ചിന്റെ തൊലിയും കുരുവുമൊക്കെ കളയുകയാണ് പതിവ്.…
Read More » - 27 February
ഇന്ത്യക്ക് പ്രതികരിക്കാൻ അവകാശമുണ്ടെന്ന് ഫ്രാൻസ് ;പിന്തുണച്ച് ഓസ്ട്രേലിയയും ; കൈകഴുകി ചൈന , ലോകരാജ്യങ്ങൾ അപലപിച്ചില്ല : പാകിസ്ഥാൻ ഒറ്റപ്പെടുന്നു
ന്യൂഡൽഹി : പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകളെ ഇന്ത്യൻ സൈന്യം ആക്രമിച്ചതിനെ തുടർന്ന് പാകിസ്ഥാൻ ഒറ്റപ്പെടുന്നു. ഇതിനിടെ ഇന്ത്യൻ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാകിസ്ഥാൻ…
Read More » - 27 February
ഇന്ത്യ – ഖത്തര്‍ സാംസ്കാരിക സൗഹൃദ വര്‍ഷാചരണം : ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ എം.ആര് റഹ്മാന്റെ സംഗീതവിരുന്ന്
ദോഹ : ഇന്ത്യ – ഖത്തര്‍ സാംസ്കാരിക വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ക്ക് മാറ്റികൂട്ടാന് ഇന്ത്യന്‍ സംഗീത ഇതിഹാസം എ.ആര് റഹ്മാന്റെ സംഗീത് വിരുന്ന്. മാര്‍ച്ച് 22ന് ഖലീഫ…
Read More » - 27 February
പാഴായിപ്പോയ 1000 ദിവസങ്ങളെന്ന കൈപ്പുസ്തകവുമായി യുഡിഎഫ്
കൊച്ചി: ഇടതു സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ആയിരം പേര്‍ക്ക് പോലും പ്രയോജനം ലഭിച്ചില്ലെന്ന് യുഡിഎഫ്. പാഴായിപ്പോയ 1000 ദിവസങ്ങളെന്ന കൈപുസ്തകവുമായി യുഡിഎഫ് രംഗത്തെത്തി. പിണറായി സര്‍ക്കാരിന്റെ…
Read More » - 27 February
മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ രണ്ട് വര്‍ഷത്തേക്ക് വിലക്ക്
മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സനത് ജയസൂര്യയെ ഐ.സി.സി രണ്ട് വര്‍ഷത്തേക്ക് വിലക്കി. ഐ.സി.സിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിനാണ് നടപടി. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു…
Read More » - 27 February
യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നെന്ന് പോലീസ്
നിലമ്പൂര്‍: മലപ്പുറം പോത്തുകല്ലില്‍ യുവതി ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്നെന്ന് പോലീസ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. സംശയരോഗത്തെ തുടര്‍ന്നുള്ള ഭര്‍ത്താവിന്റെ…
Read More » - 27 February
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീട് സ്വന്തമാക്കി കൊച്ചി നഗരസഭയിൽ രണ്ടായിരത്തോളം നിര്‍ദ്ധന കുടുംബങ്ങള്‍
കൊച്ചി: നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ പ്രധാനമന്ത്രി ആവാസ് യോജനയില്‍ തലചായ്ക്കാനൊരിടം നേടിയ ആഹ്ളാദത്തിലാണ് കൊച്ചി നഗരസഭാ പരിധിയിലെ രണ്ടായിരത്തോളം നിര്‍ദ്ധന കുടുംബങ്ങള്‍. അര്‍ഹരായ രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക്…
Read More »