Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -29 January
ഫ്രൈഡ് ചിക്കന്‍ സ്ത്രീകള്‍ അമിതമായി കഴിക്കരുത്; കാരണം
വീട്ടില്‍ തയ്യാറാക്കി കഴിക്കുന്ന ഭക്ഷണത്തിന്റെ കാലം കഴിഞ്ഞതോടെ ആളുകളില്‍ ജീവിതശൈലീ രോഗങ്ങള്‍ സാധാരണമായിത്തുടങ്ങി. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് – സംസ്കാരമാണ് ഇതിന് പ്രധാനമായും വഴിയൊരുക്കിയത്. പല…
Read More » - 29 January
മലപ്പുറം ജില്ല രൂപംകൊണ്ടിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു
കേരളത്തിന്റെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ സുപ്രധാന ഇടം നേടിയ മലപ്പുറം ജില്ല രൂപം കൊണ്ടിട്ട് അര നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്.വൈദേശികരുടെയും ജന്മികളുടെയും ആധിപത്യത്തിനെതിരെ നിരന്തരം പോരാടി പിന്നാക്കമായിപ്പോയ…
Read More » - 29 January
സ്വന്തം പ്രശസ്തിക്കുവേണ്ടി എന്നെ കരുവാക്കരുത് : വാവ സുരേഷ്
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി വാവ സുരേഷ്. പത്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്തിരുന്നെന്ന് വ്യക്തമാക്കിയുള്ള ശശി തരൂര്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് തനിക്കെതിരെ…
Read More » - 29 January
ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം : രണ്ട് പേര് അറസ്റ്റില്‍
കണ്ണൂര്‍ : കേരള ലോട്ടറിയുടെ അവസാന നമ്പറുകള്‍ ഉപയോഗിച്ച് ചൂതാട്ടം നടത്തിയ രണ്ട് പേരെ ചൊക്ലി എസ് ഐ പി.സി സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തു.…
Read More » - 29 January
സിപിഎമ്മില്‍ ലയിക്കുന്നതിനെ ചൊല്ലി തര്‍ക്കം : സിഎംപി വീണ്ടും പിളര്‍ന്നു
കണ്ണൂര്‍ : സിപിഎമ്മില്‍ ലയിക്കുന്നതിനെ ചൊല്ലി തര്‍ക്കം, സിഎംപി വീണ്ടും പിളര്‍പ്പിലേയ്ക്ക്. സിപിഎം വിട്ട് എം.വി രാഘവന് രൂപം നല്കിയ രാഷ്ട്രീയപാര്‍ട്ടിയായ സിഎംപിയാണ് വീണ്ടും പിളര്‍ന്നത്.. സിഎംപി…
Read More » - 29 January
ചൈത്രാ തെരേസാ ജോണിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കൈമാറി
തിരുവനന്തപുരം:സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്തതിനെ തുടര്‍ന്ന് എസ്പി ചൈത്രാ തെരേസാ ജോണിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മനോജ് ഏബ്രഹാം ഡിജിപിക്കു കൈമാറി. പരിശോധന സംബന്ധിച്ച്…
Read More » - 29 January
കുടവയർ കുറയ്ക്കാൻ ചെയ്യേണ്ടത്
കുടവയർ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും കുടവയർ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. കൊഴുപ്പ് അടിവയറിൽ അടിഞ്ഞ് കൂടുമ്പോഴാണ് കുടവയർ ഉണ്ടാകുന്നത്. കുടവയർ…
Read More » - 29 January
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശി ലക്ഷങ്ങൾ തട്ടി
ചെറുവത്തൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശി ലക്ഷങ്ങൾ തട്ടിയാതായി പരാതി.സംഭവത്തില്‍ തമിഴ്നാട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുപേരാണ് തട്ടിപ്പിന് ഇരയായത്. ചെറുവത്തൂര്‍…
Read More » - 29 January
ലാന്‍ഡിങ്ങിനിടെ വിമാനം പൊട്ടിത്തെറിച്ചു; ഞെട്ടിക്കുന്ന വീഡിയോ
ലാന്‍ഡിങ്ങിനിടെ വിമാനം രണ്ടായി പിളര്‍ന്ന് പൊട്ടിത്തെറിക്കുന്ന വീഡിയോ… ആരെയും ഭയപ്പെടുത്തുന്ന ആ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റഷ്യയുടെ സൂപ്പര്‍സോണിക് പോര്‍വിമാനം ടിയു23 എം3 യാണ് ലാന്‍ഡിങ്ങിനിടെ…
Read More » - 29 January
ചികിത്സ കിട്ടിയില്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കുമെന്ന് കുഞ്ഞനന്തന്റെ ഹര്‍ജി
കൊച്ചി : ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ 13 ാം പ്രതി പി.കെ. കുഞ്ഞനന്തന് ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിച്ചു. ശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നാണ് കുഞ്ഞനന്തന്റെ ആവശ്യം.…
Read More » - 29 January
കേരളത്തില്‍ വംശീയ വേര്‍തിരിവിന് ഇരയായെന്ന് ആരോപിച്ച് ബോളിവുഡ് സംവിധായകന്
കൊച്ചി: കേരളത്തില്‍ വംശീയ വേര്‍തിരിവിന് ഇരയായെന്ന് ആരോപിച്ച് ബോളിവുഡ് സംവിധായകന് രംഗത്ത്. സഞ്ജയ് ഗുപ്തയാണ് ആരോപണം ഉന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്.. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി കുടുംബവുമായി കൊച്ചിയിലെത്തിയപ്പോഴാണ് തനിക്ക്…
Read More » - 29 January
നടന്മാരായ നസ്റുദ്ധീന് ഷായും അമീര്‍ ഖാനും രാജ്യദ്രോഹികള്‍; വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ്
ഉത്തരപ്രദേശ്: ഇന്ത്യയിലെ പ്രശസ്ത നടന്മാരായ നസ്റുദ്ധീന് ഷായും അമീര്‍ ഖാനും രാജ്യദ്രോഹികളാണെന്ന പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ രംഗത്തെത്തി. നടന്മാരെ കൂടാതെ കോണ്‍ഗ്രസ് നേതാവ് നവജോത്…
Read More » - 29 January
മുനമ്പം മനുഷ്യക്കടത്ത്; അനധികൃത കുടിയേറ്റം തടയാന്‍ നീരിക്ഷണം ശക്തമാക്കി ഓസ്ട്രേലിയ
കൊച്ചി: അനധികൃത കുടിയേറ്റം യാതോരു കാരണവശാലും അനുവദിക്കില്ലെന്ന് ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രാലയം. കൊച്ചിയിലെ മുനമ്പത്തു നിന്ന് അനധികൃതമായി ബോട്ട് ഓസ്ട്രേലിയയിലേക്ക് തിരിച്ചിട്ടുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ…
Read More » - 29 January
ബ്രക്സിറ്റിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന വോട്ടെടുപ്പ് ഇന്ന്
ബ്രക്സിറ്റില്‍ പുതുക്കിയ കരാറിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കും. ബ്രക്സിറ്റിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന വോട്ടെടുപ്പാണ് ഇന്ന് നടക്കുക. ആദ്യ കരാറില്‍ നിന്ന് ഒരുപിടി മാറ്റങ്ങളുമായാണ്…
Read More » - 29 January
സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവ്
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് ഒന്‍പത് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച 13 പൈസ…
Read More » - 29 January
കനകദുര്‍ഗ മഹിളാമന്ദിരത്തില്‍ തന്നെ തുടരും
പെരിന്തല്‍മണ്ണ: കനകദുര്‍ഗ മഹിളാമന്ദിരത്തില്‍ തന്നെ തുടരും. ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് കനകദുര്‍ഗയെ സഹോദരനും ഭര്‍തൃവീട്ടുകാരും വീട്ടില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് തന്നെ അങ്ങാടിപ്പുറത്തെ…
Read More » - 29 January
ഇന്ത്യന്‍ പതാക കത്തിച്ച സംഭവം: ബ്രിട്ടന്റെ പ്രതികരണം ഇങ്ങനെ
ലണ്ടന്‍: റിപ്പബ്ലിക് ദിനത്തില്‍ ലണ്ടനില്‍ ഇന്ത്യയുടെ ദേശീയപതാക കത്തിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്. ഇത്തരമൊരു സംഭവമുണ്ടായതില്‍ നിരാശയുണ്ട്. അതുകൊണ്ടുണ്ടായ ആശങ്കകളില്‍ ഖേദം പ്രകടിപ്പിക്കുന്നു. റിപ്പബ്ലിക് ദിനാഘോഷവേളയില്‍…
Read More » - 29 January
വാഹനാപകടത്തില്‍ 12 മരണം; രണ്ടുപേരുടെ നില ഗുരുതരം
ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു കുട്ടികളുള്‍പ്പെടെ 12 പേര് മരിച്ചു. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രിയില്‍ രാംഗ്രാഹ് ഗ്രാമത്തിലാണ് സംഭവം. തിലകേശ്വര്…
Read More » - 29 January
പാദത്തിനടിയില്‍ ഒളിപ്പിച്ചു കടത്തിയ 17 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
തിരുവനന്തപുരം: പാദത്തിനടിയില്‍ ഒട്ടിച്ചശേഷം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 17 ലക്ഷത്തിന്റെ സ്വര്‍ണവും 25 പായ്ക്കറ്റ് വിദേശ സിഗരറ്റുമായി വിമാനയാത്രക്കാരന് പിടിയില്‍. കോഴിക്കോട് സ്വദേശി അബ്ദുല്‍ ഖാദറി(53)നെയാണ് തിരുവനന്തപുരം…
Read More » - 29 January
ദമ്പതികള്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികള്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഒറ്റപ്പാലം നെല്ലി-കുറിശ്ശി വാഴേങ്കാവ് ആലിക്കളത്തില് സോമശേഖരന്‍(51), ഭാര്യ മിനിത(44) എന്നിവരാണ് മരിച്ചത്. അതേസമയം ആത്മഹത്യ…
Read More » - 29 January
ഉച്ചയൂണിനൊരുക്കാം പുളിയില്ലാത്ത പുളിയില
ഉച്ചയൂണിന് കഴിക്കാൻ നാടൻ വിഭവങ്ങളാണ് പൊതുവെ പലർക്കും ഇഷ്ടം. അങ്ങനെയെങ്കിൽ കൊതിയൂറുന്ന പുളിയില്ലാത്ത പുളിയില ഉണ്ടാക്കിയാലോ. മൂവാറ്റുപുഴക്കാരുടെ ഇഷ്ടവിഭവമാണിത്.പിടിയും കോഴിക്കറിയും പോലെ ഇവിടുത്തുകാരുടെ മനം കീഴടക്കിയ മറ്റൊരു…
Read More » - 29 January
വൃദ്ധ ദമ്പതികളുടെ സ്വര്‍ണമാലയും പണവും കവര്‍ന്നു
തൊടുപുഴ: വീട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതിമാരുടെ സ്വര്‍ണമാലയും 4000 രൂപ അടങ്ങിയ പഴ്സും കവര്‍ന്നു. കാരിക്കോട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിക്ക് സമീപം കമ്പക്കാലയില് ലീലാമ്മയുടെ നാലു പവനോളം വരുന്ന…
Read More » - 29 January
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളിലും വി.വി.പാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കും
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളിലും വി.വി.പാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സുതാര്യത സംബന്ധിച്ച വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് വോട്ടര്‍ക്ക് രേഖപ്പെടുത്തിയ വോട്ടിന്റെ…
Read More » - 29 January
മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് മറവി രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കെ ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. സമത പാര്‍ട്ടിയുടെ സ്ഥാപക…
Read More » - 29 January
മുന്നേ ആയിരുന്നെങ്കില്‍ ഏതാ ഈ ചരക്കെന്നു ചോദിക്കുമായിരുന്നു, ഇപ്പോള്‍ അത് കുട്ടൂസ് എന്ന വിളിയായി- കുറിപ്പ് വൈറലാകുന്നു
അടുത്ത കാലത്തായി ഫെയ്സ്ബുക്കിലെ സിനിമാ ഗ്രൂപ്പുകളില്‍ പതിവായി കണ്ട് വരുന്ന ഒരു പദപ്രയോഗമാണ് കുട്ടൂസ്. കൂട്ടുസ് വിളി അങ്ങേയേറ്റം വിവേചനപരവും സ്ത്രീ വിരുദ്ധവും സെക്സിസ്റ്റുമായ പ്രയോഗമാണെന്ന് ചൂണ്ടിക്കാട്ടി…
Read More »