Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -28 January
പ്രിയങ്ക; ഗാന്ധി കുടുംബത്തില്‍ നിന്നുളള ഗൃഹനാഥ ; അവരുടെ സഹോദരന് കോമാളി: ബിജെപി നേതാവ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോമാളിയാണെന്നും പ്രിയങ്ക ഗാന്ധി ഗൃഹനാഥയാണെന്നും വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് സരോജ് പാണ്ഡേ. വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ നിരവധി വനിതകള്‍ പ്രവര്‍ത്തിക്കുന്നു. അവരെയൊന്നും രാഹുലിന്…
Read More » - 28 January
തേനീച്ച കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളിക്ക് പരിക്ക്
മലപ്പുറം : തേങ്ങയിടാന്‍ തെങ്ങില്‍ കയറിയ തൊഴിലാളിയെ തേനീച്ച കുത്തി പരിക്കേല്‍പ്പിച്ചു. പോരൂര്‍ അയനിക്കോട് പയ്യശേരി തണ്ടുപാറക്കല്‍ അബ്ദുള്‍ ഗഫൂറി (56)നെ പരിക്കുകളോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 28 January
പ്രീ പ്രൈറി മേഖലയിലെ മുഴുവന്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് ആവശ്യം
വയനാട് : അധ്യാപകവിദ്യാര്‍ഥി അനുപാതം 1:20 എന്നാക്കി സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലെ മുഴുവന്‍ പ്രീപ്രൈമറി ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് പ്രീപ്രൈമറി ടീച്ചേഴ്സ് അസോസിയേഷന് 11ാമത് ജില്ലാ…
Read More » - 28 January
ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികമാറ്റ നിയമനം: അപേക്ഷ ക്ഷണിച്ചു
പൊതുഭരണ സെക്രട്ടേറിയറ്റിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ബൈട്രാൻസ്ഫർ നിയമനത്തിന് സെലക്ട് ലിസ്റ്റ് തയാറാക്കുന്നതിന് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടേറിയറ്റിലെ ലിഫ്റ്റ് ഓപ്പറേറ്റർ/ഡ്യൂപ്ലിക്കേറ്റിംഗ് മെഷീൻ ഓപ്പറേറ്റർ/ തോട്ടം തസ്തികകളിലെ ജീവനക്കാരിൽ നിന്നും…
Read More » - 28 January
വിവാഹ മോചിതർക്കായുള്ള മാട്രിമോണിയൽ സൈറ്റുകൾ; ജാഗ്രത പാലിക്കാൻ വനിതാ കമ്മീഷന്റെ നിർദേശം
വിവാഹ മോചിതർക്കായി കേരളത്തിൽ ആരംഭിച്ച വിവാഹവെബ്സൈറ്റുകളിലൂടെ വിവാഹിതരായ സ്ത്രീകൾ തട്ടിപ്പുകൾക്കിരയാവുന്ന പ്രവണത ഏറുന്നതായി വനിതാ കമ്മീഷന്റെ വിലയിരുത്തൽ. കമ്മീഷനു മുമ്പിൽ ഇത്തരം കേസുകൾ കൂടുകയാണെന്നും അതിനാൽ ഇത്തരത്തിൽ…
Read More » - 28 January
പ്രളയം മനുഷ്യനിര്‍മ്മിതം; ഹെെക്കോടതിയില്‍ ഹര്‍ജിയുമായി ഡോ.ഇ.ശ്രീധരന്
കൊച്ചി: പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് കാണിച്ച് ഡോ.ഇ.ശ്രീധരൻ ഹൈക്കോടതിയിൽ ഹർജി നൽകിയതായി റിപ്പോര്‍ട്ടുകള്‍ . പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാനും കത്ത്…
Read More » - 28 January
നവോദയ പ്രവേശനം; അഡ്മിറ്റ് കാര്‍ഡുകള്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം
പത്തനംതിട്ട: വെച്ചൂച്ചിറ നവോദയ വിദ്യാലയത്തില്‍ ഒമ്ബതാം ക്ലാസിലേക്ക് ഫെബ്രുവരി രണ്ടിന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് www.navodaya.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍…
Read More » - 28 January
ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ചു
ഇടുക്കി : ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ചു. കുമളിയിൽ വാളാർഡിക്ക് സമീപം മേൽപരട്ടിലെ കുറ്റിക്കാട്ടിൽ ഓട്ടോ ഡ്രൈവറായ സെന്തിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ…
Read More » - 28 January
ബ്രാന്‍ഡഡ് അരിയാക്കി മാറ്റി റേഷനരി കടത്താന്‍ ശ്രമം : പൊലീസിന്റെ ഇടപെടലില്‍ പാളി
തിരുവനന്തപുരം : ബ്രാന്‍ഡഡ് അരിയാക്കി മാറ്റി റേഷനരി കടത്താന്‍ ശ്രമം പൊലീസിന്റെ സമയോചിതമായ ഇടപടലിനെ തുടര്‍ന്ന് പാളി. ബ്രാന്‍ഡഡ് അരിയാക്കി മാറ്റി മൂന്ന് ലോറികളിലായി കടത്തുകയായിരുന്ന 790…
Read More » - 28 January
വിമാനത്തിലെ യാത്ര ഇഷ്ടമാണ്; അതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എംഎൽഎ
പാറ്റ്ന: വിമാനത്തിലെ യാത്ര ഇഷ്ടമായതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പാറ്റ്നയിലെ മോകമയില് നിന്നുള്ള സ്വതന്ത്ര എംഎല്‍എ അനന്ദ് സിങ്. എംപിയായാല്‍ ദില്ലിയിലേക്ക് ഇടയ്ക്കിടക്ക് വിമാനത്തില്‍ സഞ്ചരിക്കുമെന്നും വിമാനത്തിലുള്ള…
Read More » - 28 January
ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ സഹോദരന്റെ മെസഞ്ചറില്‍: അബുദാബിയില്‍ പ്രവാസിയ്ക്ക് കനത്ത പിഴ ശിക്ഷ
അബുദാബി•ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ അവരുടെ സഹോദരനും കുടുംബാംഗങ്ങള്‍ക്കും ഫേസ്ബുക്ക് മെസഞ്ചറില്‍ അയച്ചുകൊടുത്തയാള്‍ക്ക് അബുദാബിയില്‍ 250,000 ദിര്‍ഹം (ഏകദേശം 48 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ. ഭാര്യ സഭ്യമല്ലാത്ത…
Read More » - 28 January
കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ ഇന്ത്യയുടെ ശല്യം, അയാളെ പുറത്താക്കണം- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ഹിന്ദു പെണ്‍കുട്ടികളെ തൊടുന്ന കൈകള്‍ വെട്ടിക്കളയണമെന്നതടക്കമുള്ള തുടര്‍ച്ചയായ വിവാദ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ നിറയുന്ന കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്ഡെക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍…
Read More » - 28 January
പുതിയ ഗതാഗത നിയമങ്ങളുമായി കുവൈറ്റ്
കുവൈറ്റ്: കുവൈറ്റിൽ ഗതാഗത നിയമങ്ങൾ ശക്തമാക്കുന്നു. ഗതാഗതനിയമം ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും വാഹനം ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി പിന്‍വലിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കള്ള ടാക്സി, നിയമവിധേയമല്ലാത്ത…
Read More » - 28 January
കുവൈറ്റിൽ പ്രവാസികൾക്ക് യാത്രാവിലക്ക്
കുവൈറ്റിൽ മുപ്പതിനായിരം പ്രവാസികള്‍ക്ക് യാത്രാവിലക്കെന്ന് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യവകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ രീതിയിലുള്ള സാമ്പത്തിക ബാധ്യതയുള്ളവർക്കാണ് ഈ വിലക്കെന്നാണ് സൂചന. സ്വദേശികളായ ഒരു ലക്ഷത്തിലധികമാളുകള്ക്കും…
Read More » - 28 January
പ്രവാസി മലയാളി ഒമാനിൽ മരിച്ചു
മസ്ക്കറ്റ് : പ്രവാസി മലയാളി ഒമാനിൽ മരിച്ചു. തളിപ്പറമ്പിൽ പരേതനായ കരിമ്പം കാനാട്ട് ജോസഫിന്റെ മകൻ തൃച്ചംബരം ജോബി ജോസഫാണ് (44) മസ്കത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.…
Read More » - 28 January
ടൂറിസം മിഷനില്‍ ഉദ്ദ്യോഗര്ത്ഥികള്ക്ക് തൊഴിലവസരം
കേരള സര്‍ക്കാരിന്റെ റെസ്പോന്സിബിള് ടൂറിസം മിഷനില്‍ മിഷന് കോ- ഓര്‍ഡിനേറ്റര്‍ (എന്‍വയോണ്‍മെന്റല്‍) 01, ഡിസ്ട്രിക്ട് മിഷന് കോ-ഓര്‍ഡിനേറ്റര്‍ 04, എക്സിക്യൂട്ടീവ് അസി. 01 എന്നീ തസ്തികകളിലാണ് ഒഴിവ്.…
Read More » - 28 January
എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ന്യൂ ഡൽഹി : വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എഴുത്തുകാരി എം ലീലാവതിക്ക്. ‘ശ്രീമദ് വാത്മീകി രാമായണം’ എന്ന സംസ്കൃത കവിതയുടെ വിവർത്തനത്തിനാണ് പുരസ്കാരം ലഭിച്ചത്.…
Read More » - 28 January
കല്‍പ്പറ്റയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു
വയനാട്: കല്‍പ്പറ്റയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. പുല്‍പ്പള്ളി ആനപ്പാറ ഇളംകുളം മനോജ്(38) ആണ് മരിച്ചത്. കുരുമുളക് പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഇരുമ്പിന്റെ ഏണി വെെദ്യുതലെെനില്…
Read More » - 28 January
സൗദിയില്‍ അവസരങ്ങള്‍ : ഇന്റര്‍വ്യൂ സ്കൈപ്പില്‍
തിരുവനന്തപുരം•സൗദിഅറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ ഫെബ്രുവരി ആറിന് സ്കൈപ്പ് ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ…
Read More » - 28 January
കാഷ്മീരില്‍ ഭീകരാക്രമണം
ശ്രീനഗര്‍: കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ക്കു പരിക്കേറ്റു. റെഷിപ്പൊര സ്വദേശി താരിഖ് അഹമ്മദ് വാണിക്കാണ് വെടിയേറ്റത്. ഇയാളെ ആശുപതത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനിക വൃത്തങ്ങള്‍ പ്രദേശത്ത്…
Read More » - 28 January
യുവതാരങ്ങളെ വാനോളം പുകഴ്ത്തി വിരാട് കോഹ്ലി
യുവതാരങ്ങൾക്ക് ആവശ്യത്തിന് അവസരം നല്കി വളര്‍ച്ച ഉറപ്പാക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷം മാത്രമേയുള്ളൂവെന്ന് വ്യക്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ന്യൂസിലന്‍ഡിനെതിരെ പരമ്പര സ്വന്തമാക്കി നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ്…
Read More » - 28 January
ദുബായില്‍ യുവതികളുടെ മസാജ് പാര്‍ലറിന്റെ വിസിറ്റിങ്ങ് കാര്‍ഡില്‍ ബന്ധപ്പെട്ട് ഫ്ലാറ്റിലെത്തിയ യുവാവിനെ കാത്തിരുന്നത് മറ്റൊന്ന്
ദുബായ് : മസാജ് സേവനം നടത്തുന്നുണ്ടെന്ന് വ്യാജ വിസിറ്റിങ്ങ് കാര്‍ഡ് നിര്‍മ്മിച്ച് യുവാവിനെ പ്രലോഭിപ്പിച്ച് ഫ്ലാറ്റിലെത്തിക്കുകയും തുടര്‍ന്ന് മര്‍ദ്ധിച്ച് യുവാവിന്റെ കെെയ്യിലുണ്ടായിരുന്ന 60,300 ദിര്‍ഹത്തോളം കവര്‍ന്നെടുത്ത കേസില്‍…
Read More » - 28 January
വാട്സ് ആപ്പ് വോയ്സ് സന്ദേശം പണിയായി: പ്രവാസിയെ നാടുകടത്താന്‍ ഉത്തരവ്
അജ്മാന്•കമ്പനിയുടെ പ്രതിനിധിയെ വാട്സ്ആപ്പ് വോയ്സ് മെസേജുകള്‍ വഴി അധിക്ഷേപിച്ച 36 കാരനായ ഏഷ്യന്‍ പ്രവാസിയ്ക്ക് മൂന്ന് മാസം തടവും 5,000 ദിര്‍ഹം പിഴയും അജ്മാന് ക്രിമിനല്‍ കോടതി…
Read More » - 28 January
രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം തകർക്കുന്നതിന് കൂട്ടുനിൽക്കുന്നയാളാണ് കേരള സർക്കാരിനെ വിമർശിക്കുന്നത് : മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടതുസർക്കാർ കേരളത്തിന്റെ സംസ്കാരം തകർക്കുന്നുവെന്ന കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം തകർക്കുന്നതിന് കൂട്ടുനിൽക്കുന്നയാളാണ് കേരള…
Read More » - 28 January
ഏഷ്യൻ കപ്പ്; യുഎഇയിലെ സ്കൂൾ സമയങ്ങളിൽ മാറ്റം
അബുദാബി: യുഎഇയും ഖത്തറും തമ്മിലുള്ള ഏഷ്യൻ കപ്പ് സെമി ഫൈനൽ ഫുട്ബോൾ മാച്ച് നടക്കുന്നതിനാൽ സ്കൂളുകളുടെ സമയത്തിൽ മാറ്റം. സ്കൂൾ സമയത്തിൽ രണ്ട് മണിക്കൂർ ഇളവാണ് അനുവദിച്ചിരിക്കുന്നത്.…
Read More »