Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -3 January
തങ്ങള്‍ മാറ്റങ്ങള്‍ക്ക് എതിരല്ല; ആര് എസ് എസ്
ചരിത്രപ്രധാനമായ ശബരിമല യുവതി പ്രവേശന വിധിയും അതിനു ശേഷം ഇപ്പോള്‍ ശബരിമലയിലെ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളം വലിയ സംഘര്ങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോള്‍ ഈ…
Read More » - 3 January
വിദ്യാര്‍ഥികളെ പ്രതിഷേധക്കാർ പൂട്ടിയിട്ടു
പാലക്കാട്: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പാലക്കാട് ജില്ലയില്‍ വ്യാപക അക്രമം. പാലക്കാട് വിക്ടോറിയ കോളജിലെ വിദ്യാര്‍ഥികളെ ബിജെപി പ്രവര്‍ത്തകര്‍…
Read More » - 3 January
ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ കുടുംബം വീടുകളൊഴിഞ്ഞു: മറുവശത്ത് ഒരു എത്തിക്സും ഇല്ലാത്ത ആളുകളാണെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ്
കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് ഇതുവരെ വീടുകളില്‍ തിരിച്ചെത്താനായില്ല. അതേസമയം ഇവുടെ കുടുംബവും വീടുകള്‍ ഉപേക്ഷിച്ച് മാറി നില്‍ക്കുകയാണ് . പ്രത്യാഘാതം കണക്കിലെടുത്ത് ഉടന്‍ വീട്ടിലേക്കില്ലെന്നാണ്…
Read More » - 3 January
എസ്ഡിപിഐ-ബിജെപി സംഘർഷത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു
തൃശൂർ : എസ്ഡിപിഐ -ബിജെപി സംഘർഷത്തിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. ശ്രീജിത്ത് ,രതീഷ് ,സുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. ഹർത്താലിനോടനുബന്ധിച്ച് ഹോട്ടൽ അടപ്പിക്കാൻ…
Read More » - 3 January
മനിതികളെ ശബരിമലയിലെത്തിച്ച പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം : ഡിജിപിയോട് റിപ്പോർട്ട് തേടി
തിരുവനന്തപുരം: മനിതികളെ പോലീസ് സംരക്ഷണയിൽ ശബരിമലയിലെത്തിച്ച സംഭവത്തിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നിലയ്ക്കലില്‍ നിന്ന് സംഘത്തെ സ്വകാര്യ വാഹനത്തില്‍ പമ്പയിലേക്ക് എത്തിച്ചതാണ് വിമര്‍ശനത്തിനിടയാക്കിയത്. മനിതി സംഘത്തെ…
Read More » - 3 January
ചന്ദ്രന് ഉണ്ണിത്താന്റെ മരണകാരണം ഹൃദയസ്തംഭനം: മുഖ്യമന്ത്രി
തിരുവനന്തപുരം: പന്തളത്ത് പ്രതിഷേധ പ്രകടനത്തിനിടെ മരിച്ച് അയ്യപ്പ കര്‍മസമിതി അംഗം ചന്ദ്രന് ഉണ്ണിത്താന്റെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് മുറ്യമന്ത്രി പിണറായി വിജയന്. വാര്‍ത്താ സമ്മേളളത്തിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം സംഘര്‍ഷത്തില്‍…
Read More » - 3 January
സിനിമാ യൂണിറ്റിന്റെ വാഹനമിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: സിനിമാ യൂണിറ്റിന്റെ വാഹനമിടിച്ച് യുവാവ് മരിച്ചു. ബൈക്കില്‍ സഞ്ചരിക്കവെ സിനിമാ ഷൂട്ടിങ്ങ് ബസ്സിടിച്ച് കോഴിക്കോട് വെള്ളിപറമ്പ് താഴടക്കണ്ടി മേത്തല്‍ മുഹമ്മദ് സാലിഹാണ് മരിച്ചത്. മെഡിക്കല്‍ കോളേജ്…
Read More » - 3 January
ജമ്മു കാഷ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു: ഇന്ത്യന്‍ അതിര്‍ത്തിയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കാഷ്മീരിലെ ട്രാല്‍ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വ്യാഴാഴ്ച രാവിലെ ഗുല്ഷാന്പോറയിലാണ് സംഭവം. മേഖലയില്‍…
Read More » - 3 January
ഹര്‍ത്താല്‍: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക ആക്രമണം
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഇന്ന് ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ആങ്വാനം ചെയ്ത് ഹര്‍ത്താലില്‍ വ്യാപക അക്രമം. സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നിലയുറിപ്പിച്ചിരിക്കുകയാണ്.…
Read More » - 3 January
വീണ്ടും ചരിത്രം സൃഷ്ടിച്ച് പുതിയ റെക്കോര്‍ഡുമായി രജനിയുടെ ‘2.0 ‘
ചെന്നൈ : രജനി ചിത്രം ‘2.0’ മറ്റൊരു റെക്കോര്‍ഡ് കൂടി പിന്നിട്ടു. ഒരു സെക്കന്റില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വിറ്റുപോയ ചിത്രമെന്ന ഖ്യാതി ഇനി…
Read More » - 3 January
ബിജെപി പ്രവര്ത്തകന് കുത്തേറ്റു: സംഘര്‍ഷം
എറണാകുളം: തൃശ്ശൂരില്‍ ബിജെപി പ്രവര്ത്തകന് കുത്തേറ്റു, സംഘര്‍ഷത്തിനിടെ വാടാനാപള്ളി ഗണേശമംഗലത്താണ് അക്രമമുണ്ടായത്. എസ്ഡിപിഐ പ്രവർത്തകർ ബിജെപി മാർച്ചിനിടെ നടത്തിയ സംഘര്‍ഷത്തിനിടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 3 January
ഹര്‍ത്താല്‍: വ്യാപാരികള്‍ക്ക് പിന്തുണയുമായി ജില്ലാ കളക്ടര്‍
കൊച്ചി: എറണാകുളത്തെ വ്യാപാര കേന്ദ്രമായ ബ്രോഡ് വേയില്‍ ഹര്‍ത്താലിനെതിരെ സംഘടിച്ച് വ്യാപാരികളുടെ പ്രതിഷേധം. ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ കൊച്ചിയിലെ ബ്രോഡ് വേയിലെ കടകള്‍ തുറന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും…
Read More » - 3 January
ഫേസ്ബുക്കിന്റെ പരസ്യ വരുമാനത്തില്‍ വന്‍ കുറവ്
ദോഹ: ഫേസ് ബുക്കിന്റെ അമേരിക്കയില്‍ നിന്നുമുള്ള പരസ്യ വരുമാനത്തില്‍ വന്‍ കുറവ്. 2018 മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ 16 ശതമാനം മാത്രമാണ് വളര്‍ച്ചയാണുണ്ടായത്.…
Read More » - 3 January
ഒരേസമയം രണ്ട് വിമാനങ്ങള്‍ പറന്നിറങ്ങിയത് റണ്‍വേയിലേയ്ക്ക് : ഒഴിവായത് വന്‍ ദുരന്തം
തിരുവനന്തപുരം: ഒരേസമയം രണ്ട് വിമാനങ്ങള്‍ പറന്നിറങ്ങിയത് റണ്‍വേയിലേയ്ക്ക് . ഒഴിവായത് വന്‍ ദുരന്തം . ചൊവ്വാഴ്ച രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ ഉത്കണ്ഠയിലാക്കിയ സംഭവം നടന്നത്. പൈലറ്റിന്റെയും…
Read More » - 3 January
‘പെണ്ണുങ്ങള് കേറിയതിനാണ് നടയടപ്പും ശുദ്ധികലശവും!’ പ്രതികരണവുമായി ദിപാ നിഷാന്ത്
തൃശ്ശൂര്‍ : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് അധ്യാപിക ദീപാ നിഷാന്ത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ദീപ പ്രതികരണവുമായി രംഗത്തെത്തിയത്. ‘പെണ്ണുങ്ങള് കേറിയതിനാണ്…
Read More » - 3 January
മൂന്നാര്‍ തണുത്തുറഞ്ഞു : വീടുകളും വാഹനങ്ങളും മഞ്ഞ് മൂടി
തണുത്തുറഞ്ഞ് മൂന്നാര്‍. ഇതാദ്യമായാണ് തണുപ്പ് ഇത്രയും ശക്തമായി അനുഭവപ്പെടുന്നത്. മഞ്ഞുവീഴ്ച ശക്തമായതോടെ വാഹനങ്ങളുടെ മുകളിലും വീടിന്റെ മേല്‍ക്കൂരകളിലും മഞ്ഞ് മൂടിയ നിലയിലായിരുന്നു. മൈനസ് ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഇന്നലെഅതിരാവിലെയാണ്…
Read More » - 3 January
ഹർത്താൽ സംഘർഷത്തിനിടെ ബോംബേറ്
കണ്ണൂർ : ഹർത്താൽ സംഘർഷത്തിനിടെ ബോംബേറ്. തലശ്ശേരി ദിനേശ് ബീഡി കമ്പിനിയുടെ സമീപത്താണ് ബോംബേറ് ഉണ്ടായത്. രണ്ട് ബോംബാണ് എറിഞ്ഞത്. എന്നാൽ ഒരെണ്ണം പൊട്ടിയില്ല. സംഭവത്തിൽ ആർക്കും…
Read More » - 3 January
ബിജെപി നേതാക്കൾ കരുതൽ തടങ്കലിൽ
ഇടുക്കി: ഇടുക്കി ജില്ലയില്‍ ബി.ജെ.പി പ്രദേശിക നേതാക്കന്മാര് പൊലീസ് കരുതല്‍ തടങ്കലില്‍. ആറ് പേരാണ് കരുതല്‍ തടങ്കലില്‍ ഉള്ളത്. ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇടുക്കിയില്‍…
Read More » - 3 January
സെഞ്ചുറി തിളക്കവുമായി പൂജാര : നാലാം ടെസ്റ്റിലും മികച്ച ബാറ്റിംഗ് പുറത്തെടുത്ത് ഇന്ത്യ
സിഡ്നി : കങ്കാരുകള്ക്കെതിരായ നാലാം ടെസ്റ്റിലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ താരങ്ങള്‍. ചേതേശ്യര് പൂജാരെ സെഞ്ചുറിയുമായി ക്രീസില്‍ പുറത്താവാതെ നില്ക്കുന്നു. ഒന്‍പത് റണ്‍സ് നേടിയ…
Read More » - 3 January
ബിജെപി-ഡിവൈഎഫ്ഐ സംഘര്‍ഷം : ആറ് പേര്‍ക്ക് പരിക്ക്
പന്തളം :കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര വെട്ടിക്കവലയില്‍ കെ.എസ് ആര് ടി സി.ബസിന്…
Read More » - 3 January
‘നടന്നത് എല്ലാ അതിരുകളും ഭേദിച്ച ഹിന്ദുവേട്ട’ : ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ അമേരിക്കയിലും പ്രതിഷേധം
ന്യൂയോർക്ക് : ശബരിമലയിൽ നടന്നത് എല്ലാ അതിരുകളും ഭേദിച്ച ഹിന്ദുവേട്ടഎന്ന് അമേരിക്കൻ മലയാളി സംഘടനയായ കെ എച് എൻ എ. ഇന്നലെ നടന്ന പ്രതിഷേധ യോഗത്തിൽ സംസ്ഥാന…
Read More » - 3 January
പകല്‍ ഉറക്കം നിങ്ങളെ ഈ രോഗത്തിന് അടിമയാക്കും
പലര്‍ക്കുമുളള ഒരു ശീലമാണ് പകല്‍ ഉറക്കം. എന്നാല്‍ പകല്‍ ഉറക്കമുളളവര്‍ ഒന്ന് ശ്രദ്ധിക്കുക. ഇവരില്‍ മറവിരോഗം വരാനുളള സാധ്യതയുണ്ടെന്ന് യുഎസിലെ ഗവേഷകരുടെ മുന്നറിയിപ്പ്. 2009 മുതല്‍ 2018…
Read More » - 3 January
വാഹനം തടയുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം; 2 കാറുകള്‍ തകര്‍ത്തു
കാസര്‍കോട്: വാഹനം തടയുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. രണ്ടു കാറുകള്‍ തകര്‍ത്തു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. കാസര്‍ഗോഡ് ബന്തിയോടിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ്…
Read More » - 3 January
ശബരിമല വിഷയത്തിൽ തന്ത്രിക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി നടപ്പാക്കാൻ തന്ത്രിക്കും ബാധ്യതയുണ്ട്. സ്ത്രീകൾ ദർശനം നടത്തിയ സംഭവത്തിൽ…
Read More » - 3 January
പിണറായി ബാല്യകാലം മുതലേ ഗുണ്ടയാണെന്ന് എ.എന്‍ രാധാകൃഷ്ണന്
തിരുവനന്തപുരം: പിണറായി വിജയന്റെ ബാല്യകാലം മുതലുള്ള ചരിത്രം ഗുണ്ടായിസം മാത്രമായിരുന്നെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്. കൊല്ലും കൊലയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതലാക്കി അപകടകരമാം…
Read More »