Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -5 January
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ്: സര്‍ക്കാര്‍ ജീവനക്കാരിക്ക് സസ്പെൻഷൻ
മലപ്പുറം•മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ അവഹേളനപരമായി പോസ്റ്റ് ഇട്ടതിനും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സോഷ്യൽ മീഡിയ മുഖേന പ്രചാരണം നടത്തിയതിനും മലപ്പുറം മംഗലം പഞ്ചായത്ത് കൃഷിഭവനിലെ കൃഷി…
Read More » - 5 January
ഏവരും കാത്തിരുന്ന ഫീച്ചറുമായി മെസഞ്ചര്‍
ഏവരും കാത്തിരുന്ന ഫീച്ചറുമായി മെസഞ്ചര്‍. ബാറ്ററി ഉപയോഗം പരമാവധി കുറച്ച് ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാൻ സഹായിക്കുന്ന ഡാര്‍ക് മോഡ് സെറ്റിങ്ങാണ് ഇത്തവണ അവതരിപ്പിച്ചത്. ആദ്യ ഘട്ട അപ്ഡേഷനിൽ…
Read More » - 5 January
കാശ്മീരില്‍ കൊടും മഞ്ഞ്; മൈനസ് എട്ട് ! പുറത്തിറങ്ങാനാവാതെ ജനങ്ങള്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ താപനില മൈനസ് എട്ടിലേക്ക്. കശ്മീര്‍ താഴ്വര പൂര്‍ണമായും ഒറ്റപ്പെട്ടു എന്നാണ് ശ്രീനഗറില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. തണ്ണുപ്പ് കാരണം ജനങ്ങളെല്ലാവരും മുഴുവന്‍ സമയവും വീടുകളില്‍…
Read More » - 5 January
പ്രളയ നഷ്ടം : വീട് പുനര്‍ നിര്‍മ്മാണത്തിന് 6594 കുടുംബങ്ങള്‍ക്ക് ആദ്യഗഡു നല്കി
തിരുവനന്തപുരം : പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ പുരോഗതി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ വിലയിരുത്തി. തകര്‍ന്ന വീടുകളെ ആറു വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം ലഭ്യമാക്കുന്നത്. സ്വന്തം…
Read More » - 5 January
യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് നല്ല കാര്യം: എതിര് നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം : മന്ത്രി എം എം മണി
ഇടുക്കി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് നല്ല കാര്യമാണെന്നും ഇതിനെതിരെ അക്രമം അഴിച്ചു വിടുന്നവരെ ഒറ്റപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി എം എം മണി. പി എസ് ശ്രീധരന്…
Read More » - 5 January
മുഖ്യമന്ത്രി ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോബിയാണ് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചതെന്ന് രാഹുല്‍ ഈശ്വര്‍
കൊച്ചി : ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രാഹുല്‍ ഈശ്വര്‍. മുഖ്യമന്ത്രി ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോബിയുടെ ഇടപെടലാണ് ദേവസ്വം…
Read More » - 5 January
ഡിവൈഎഫ്ഐ മാര്‍ച്ചിന് നേരെ കല്ലേറ്
കണ്ണൂര്‍: തലശേരിയില്‍ ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ചിന് നേരെ കല്ലേറ് . താക്കളുടെ വീടുകള്‍ അക്രമിച്ചതിനെതിരെയായിരുന്നു ഡിവൈഎഫ്ഐ മാര്‍ച്ച്. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. നിലവില്‍ സ്ഥലത്തെ അന്തരീക്ഷം…
Read More » - 5 January
കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം ഒഴിവാക്കാന്‍ സമാധാന യോഗത്തില്‍ ധാരണ
കണ്ണൂര്‍ : സംഘര്‍ഷാവസ്ഥ മൂര്ചിച്ച് നിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇരു വിഭാഗം നേതാക്കളും ധാരണയിലെത്തി. കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി,…
Read More » - 5 January
പുനർനിർമാണം അതിബൃഹത്തായ കർത്തവ്യം; ജീവനക്കാർ ഉണർന്നു പ്രവർത്തിക്കണം – മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം•പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം അതിബൃഹത്തായ കർത്തവ്യമാണെന്നും ഇക്കാര്യത്തിൽ സർക്കാർ ജീവനക്കാർ ഉണർന്നു പ്രവർത്തിക്കുക പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. പണ്ടത്തെ അവസ്ഥയിലല്ല, കൂടുതൽ മെച്ചപ്പെട്ട കേരളത്തെ വാർത്തെടുക്കാനാണ്…
Read More » - 5 January
ലോക്സഭാ തെരഞ്ഞെടുപ്പ്; മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ച് പ്രകാശ് രാജ്
ബാംഗ്ലൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് നടന് പ്രകാശ് രാജ്. ഇതുമായി കൂടുതല്‍ വിവരങ്ങല്‍ മാധ്യമങ്ങളുമായി ഭാവിയില്‍ പങ്കുവെക്കുമെന്നും നടന്…
Read More » - 5 January
മ്യൂച്വൽ ഫണ്ട്; എച്ച്ഡിഎഫ്സി ഒന്നാമത്
ന്യൂഡൽഹി; മ്യൂച്വൽ ഫണ്ട് കമ്പനികളിൽ ആസ്തിയിൽ ഒന്നാമതായി എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്. ഐസിഐസി പ്രൂഡൻഷ്യലിനെ മറികടന്നാണ് രണ്ട് വർഷത്തിന് ശേഷം എച്ച്ഡിഎഫ്സി നിലവിൽ ഒന്നാമതെത്തിയത്. എച്ച്ഡിഎഫ്സി യുടെആസ്തി…
Read More » - 5 January
പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ പതിനെട്ടുകാരനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു
കണ്ണൂര്‍ : ബന്ധുവായ പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതായി പരാതി. തളിപറമ്പ് കപ്പാലത്തെ പി.ആശിഖിനെയാണ് നാലംഗ ഗുണ്ടാ സംഘം മര്‍ദ്ദിച്ചത്.…
Read More » - 5 January
മഹാത്മാഗാന്ധി സര്‍വകലാശാല; ജനുവരി എട്ട്, ഒന്‍പതിലെ പരീക്ഷകള്‍ നീട്ടി വെച്ചു
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റി . ദേശീയപണിമുടക്ക് മൂലമാണ് പരീക്ഷകള്‍ മാറ്റുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന്…
Read More » - 5 January
പേടിഎം ബാങ്ക് ; കെവൈസി നടപടി തുടങ്ങി
പേടിഎം പേയ്മെന്റ് ബാങ്ക് കെവൈസി നടപടികൾ വീണ്ടും ആരംഭിച്ചു . ഇതോടൊപ്പം പുതിയ ഉപഭോക്താക്കളെയും സ്വീകരിച്ച് തുടങ്ങി . കഴിഞ്ഞ ജൂണിൽ ആർബിഐ നടത്തിയ പരിശോധനയിൽ പുതിയ…
Read More » - 5 January
യുഎഇ നിവാസികള്‍ക്ക് എമിറേറ്റ്സ് 500 ടിക്കറ്റ് സൗജന്യമായി നല്‍കുന്നുവെന്ന സന്ദേശം;സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതര്‍
അബുദാബി : എമിറേറ്റ്സിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യുഎഇ നിവാസികള്‍ക്ക് 500 ടിക്കറ്റുകള്‍ സൗജന്യമായി നല്കുന്നു എന്ന രീതിയില്‍ വാട്ട്സാപ്പ് അടക്കമുളള പ്ലാറ്റ് ഫോമുകളില്‍ പ്രചരിച്ച സന്ദേശം തെറ്റാണെന്ന്…
Read More » - 5 January
ഉഡുപ്പി, കൊല്ലൂർ,ഗോകർണ്ണം, മുരുടേശ്വരം (മംഗളൂരു വഴി )
ജ്യോതിര്‍മയി ശങ്കരന് മംഗളൂരുവിലേയ്ക്ക് ചില യാത്രകൾ നമ്മളറിയാതെ നമ്മളെ ക്ഷണിയ്ക്കാനായെത്തും, മനസ്സിൽ ഒട്ടധികം സന്തോഷത്തിന്റെ താളമുതിർത്തുകൊണ്ട്. മുൻ യാത്രകളിൽ കൂടെയുണ്ടായിരുന്ന ചില സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ഏപ്രിലിൽ വിവേകാനന്ദ…
Read More » - 5 January
എച്ച് ഐവി തുടക്കത്തിൽ കണ്ടത്താം; ഐഡി നാറ്റ് ടെസ്റ്റ് ശ്രീചിത്രയിൽ
തിരുവനന്തപുരം; എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി-സി ,രക്തത്തിലെ അണുബാധ തുടങ്ങിയവ രോഗത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടെത്താൻ ഐഡിനാറ്റ് സൗകര്യം ശ്രീചിത്രയിൽ ആരംഭിച്ചു. സുരക്ഷിതത്വമല്ലാത്ത രക്തം സ്വീകരിക്കുന്നത് വഴി എച്ച്ഐവി…
Read More » - 5 January
സനലിന്റെ കുടുംബത്തിന് പത്ത് ലക്ഷം അനുവദിക്കും
തിരുവനന്തപുരം; വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടതിനെ തുടർന്ന് മരിച്ച ചേങ്കോട്ടുകോണം വീട്ടിൽ സനൽ കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ മന്ത്രി…
Read More » - 5 January
കാര്‍ഷിക വായ്പ ; ആറംഗകുടുംബം ആത്മഹത്യ ചെയ്തു
കൊപ്പാല്‍ : കര്‍ണാടകയില്‍ ആറു പേരടങ്ങുന്ന സംഘം ആലത്മഹത്യ ചെയ്തതായി പോലീസ് നിഗമനം. ദമ്പതിമാരും അവരുടെ 4 മക്കളുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാല്പത്തിരണ്ടുകാരനായ ഷെഖരിയാ ബീഡ്നല്‍, ഭാര്യ…
Read More » - 5 January
അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ് : മൂന്ന് മരണം
വാഷിംഗ്ടണ്‍: വീണ്ടും വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. അമേരിക്കയിൽ കാലിഫോർണിയയിലെ ബോളിംഗ് കേന്ദ്രത്തിലായിരുന്നു സംഭവം. നാല് പേര്‍ക്ക് പരിക്കേറ്റു. പോലീസ് അധികൃതരാണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്.…
Read More » - 5 January
ദര്‍ശനത്തിനെത്തിയ വിദേശികള്‍ സന്നിധാനത്ത് പോകാതെ മടങ്ങി
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായിയെത്തിയ വിദേശികള്‍ സന്നിധാനത്തേക്ക് പോകാതെ മടങ്ങിയതായി റിപ്പോര്‍ട്ട്. സ്വീഡനില്‍ നിന്നെത്തിയ മിഖായേല്‍ മൊറോസയും നദേശ ഉസ്കോവയുമാണ് മടങ്ങിയത്. ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പ്രശ്നങ്ങളുണ്ടാക്കാന്‍…
Read More » - 5 January
‘ഇത് തുടര്‍ന്നാല്‍ ഭരണഘടനയനുസരിച്ചുള്ള പ്രത്യാഘാതങ്ങള്‍’ :പിണറായി വിജയന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ കേരളാ സര്‍ക്കാരിനെതിരെ ഭീഷണിയുമായി ബിജെപി കേന്ദ്ര നേതൃത്വം. സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരായി വ്യാപകമായി…
Read More » - 5 January
കാറുകള്‍ക്ക് വില കൂടാൻ സാധ്യത : കാരണമിതാണ്
കാറുകള്‍ക്ക് അധിക നികുതി ഈടാക്കുമെന്ന് റിപ്പോർട്ട്. വാഹനങ്ങള്‍ക്ക് ഇരട്ടനികുതിക്ക് സമാനമായ അധിക നികുതി ചുമത്താന്‍ കേന്ദ്രം തയ്യാറെടുക്കുന്നു. കേന്ദ്ര പരോക്ഷനികുതി ബോര്‍ഡിന്റെ ഉത്തരവിനെ തുടർന്ന് പത്ത് ലക്ഷം…
Read More » - 5 January
അക്രമങ്ങളില്‍ വോയ്സ് ഓഫ് മാതൃഭൂമി പ്രതിഷേധിച്ചു
തൃശ്ശൂര്‍ : ഹര്‍ത്താലിന്റെ മറവില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളില്‍ വോയ്സ് ഓഫ് മാതൃഭൂമി എംപ്ലോയീസ് യൂണിയന് സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധിച്ചു.…
Read More » - 5 January
മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റില്‍ നിന്ന് രേഖകളിലാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു
ബംഗളൂരു: കര്‍ണാടകയിലെ പിന്നോക്ക ക്ഷേമ മന്ത്രി സി പുട്ടാരംഗ ഷെട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് മോഹന്റെ പക്കല്‍ നിന്ന് രേഖകളിലാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു. കര്‍ണാടകയിലെ വിധാന്‍…
Read More »