Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -27 December
കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അടുത്തമാസം മുതൽ
മട്ടന്നൂർ: കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അടുത്തമാസം മുതൽ ആരംഭിക്കും. ജെറ്റ് എയർലൈൻസ്, ഇൻഡിഗോ എയർലൈൻസ് എന്നിവയാണ് സർവ്വീസ് ആരംഭിക്കുക.
Read More » - 27 December
യു.എ.ഇ: സ്വകാര്യ മേഖലയ്ക്കുള്ള പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു
അബുദാബി•പുതുവര്‍ഷം പ്രമാണിച്ച് യു.എ.ഇ സ്വകാര്യ മേഖലയ്ക്ക് 2019 ജനുവരി 1 ന് അവധിയായിരിക്കുമെന്ന് യു.എ.ഇ മനുഷ്യവിഭവശേഷിയും എമിറാത്തിവത്കരണവും മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലി അറിയിച്ചു.…
Read More » - 27 December
1448 കുടുംബങ്ങൾക്ക് പട്ടയം
കണ്ണൂർ; പട്ടയ മേളയിൽ 1448 പട്ടയങ്ങൾ വിതരണം നടത്തി. ജില്ലയിൽ രണ്ടര വർഷത്തിനിടെ 2845പട്ടയങ്ങളാണ് വിതരണം നടത്തിയത്.
Read More » - 27 December
ആയിരങ്ങൾക്ക് ദർശന പുണ്യം; പെരുങ്കളിയാട്ടം സമാപിച്ചു
പയ്യന്നൂർ: ഭക്ത ജനങ്ങൾക്ക് ദർശന പുണ്യമേകി കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. മണക്കാടൻ ഗുരുക്കളുടെ സ്വപ്ന ദർശനത്തിലുണ്ടായ ദേവിയുടെ രൂപം പൂർണ്ണതയോടെ കൈലാസ് കല്ലിന്…
Read More » - 27 December
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് മീഡിയ ഉപദേശകൻ/ കൺസൾട്ടന്റ് : അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മീഡിയ ഉപദേശകൻ/കൺസൾട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മാസ് കമ്മ്യൂണിക്കേഷനിലോ പബ്ളിക് റിലേഷൻസിലോ ബിരുദാനന്തര ബിരുദമോ ബിരുദാനന്തര…
Read More » - 27 December
മന്ത്രിയുടെ ഇടപെടൽ; അപകടമുണ്ടാക്കി കടന്ന് കളഞ്ഞ യുവാവ് പോലീസ് പിടിയിൽ
വെള്ളാങ്ങല്ലൂർ: അപകടമുണ്ടാക്കി കടന്ന് കളഞ്ഞ യുവാവ് പോലീസ് പിടിയിൽ. നിയന്ത്രണം വിട്ട് വീട്ടമ്മ മരിക്കുകയും, ഒരാൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ പ്രതി വെള്ളാന് സ്വദേശി അരുണാ(25)ണ്…
Read More » - 27 December
‘മലയാറ്റൂര്‍ സ്മൃതി’ മലയാറ്റൂര്‍ രാമകൃഷ്ണന് അനുസ്മരണം സംഘടിപ്പിച്ചു
തിരുവനന്തപുരം: മലയാറ്റൂര്‍ സ്മൃതി എന്ന പേരില്‍ ലയാറ്റൂര്‍ രാമകൃഷ്ണന് അനുസ്മരണം സംഘടിപ്പിച്ചു. കേരള ലളിതകലാ അക്കാദമി പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണം. ഡോ.ഡി. ബാബു പോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.…
Read More » - 27 December
പണം തിരിമറി; ആരോഗ്യ വകുപ്പ് ജീവനക്കാരന് 36 വർഷം തടവ്
കൽപ്പറ്റ: പണം തിരിമറി നടത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരനെ 36 വർഷം തടവിന് വിധിച്ചു. എം ശിവനാണ് (50) തലശ്ശേരി കോടതി ശിക്ഷ വിധിച്ചത്.
Read More » - 27 December
അലഞ്ഞു തിരിഞ്ഞ് നടന്ന പശുക്കളെയും കാളകളെയും സർക്കാർ വളപ്പിൽ കെട്ടിയിട്ട് നാട്ടുകാരുടെ പ്രധിഷേധം
ആഗ്ര: നഗരത്തിൽ അലഞ്ഞതിരിഞ്ഞ് കൃഷികളെയും നശിപ്പിച്ചു നടന്ന പശുക്കളെയും കാളകളെയും നാട്ടുകാർ പിടിച്ച് സർക്കാർ ഓഫീസുകളുടെ വളപ്പിൽ കെട്ടിയിട്ടു. ഇതോടെ അവിടുത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ…
Read More » - 27 December
ലഹരി കടത്തി്ൽ സ്ത്രീ സാന്നിധ്യം കൂടിവരുന്നു; ചെക്ക് പോസ്റ്റിലിനി വനിതാ ഓഫീസർമാരും
വാളയാർ: ചെക്ക് പോസ്റ്റിലിനി വനിതാ ഓഫീസർമാരും . അതിർത്തിയിലെ ലഹരി കടത്ത് പരിശോധനക്കിനി വനിതാ ഓഫീസർമാരും. ലഹരി കടത്തി്ൽ സ്ത്രീ സാന്നിധ്യം ഏറിയതിനെ തുടർന്നാണ് നടപടി.
Read More » - 27 December
ബധിര യുവതിക്ക് പീഡനം; പ്രതി സ്ഥാനത്ത് ഭർതൃസഹോദരൻ
കണ്ണൂർ: ബധിര യുവതിയെ പീഡിപ്പിച്ചു, കേസിൽ ഭർതൃ സഹോദരൻമാരെ തിരഞ്ഞ് പോലീസ്. യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു , സംഭവത്തിൽ രണ്ട് സഹോദരൻമാരെ പോലീസ്…
Read More » - 27 December
പെൺകെണി യുവാവ് അറസ്ററിൽ
ആലുവ: യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ മേടിച്ചെടുത്ത യുവാവ് അറസ്റ്റിൽ. പോൾസനാണ് (29)അറസ്റ്റിലായത്. ഇരിങ്ങാലക്കുടയിലുള്ള ബ്യൂട്ടീഷനടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും . യുവതി ഒളിവിൽ…
Read More » - 27 December
സൗദിയിൽ അവസരം
സൗദി അറേബ്യയിലെ ദമാമിലെ പ്രമുഖ പോളിക്ലീനിക്കിലേക്ക് എക്സ്റേ, ലബോറട്ടറി ടെക്നീഷ്യൻ (സ്ത്രീകൾ മാത്രം) ഒഴിവുകളിലേക്ക് ഒ.ഡി.ഇ.പി.സി. ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവർ വിശദവിവരങ്ങൾ അടങ്ങിയ…
Read More » - 27 December
ജനത്തിരക്കേറിയ ഇടങ്ങളില്‍ സ്ത്രീ സൗഹൃദ ടോയ്ലറ്റുകള് അനിവാര്യം :മന്ത്രി എ. സി മൊയ്തീന്
നഗരങ്ങളില്‍ അടിയന്തിരമായി സ്ത്രീ സൗഹൃദ ടോയ്ലറ്റുകള് സ്ഥാപിക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എസി മൊയ്തീന് ഇവയും വികസനത്തിന്റെ ഭാഗമാണെന്നും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി…
Read More » - 27 December
നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
കോട്ടയം: 10 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പൊരി വെയിലത്ത് കിടത്തിയ നിലയിൽ കണ്ടെത്തി. ജറുസലേം മാർത്തോമ്മാ പളളിയുടെപരിസരത്താണ് വെയിലേറ്റ് നിർജലീകരണം സംഭവിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ച്…
Read More » - 27 December
1322 ഗ്രാം സ്വർണ്ണവുമായി മഞ്ജേരി സ്വദേശി പിടിയിലായി
നെടുമ്പാശ്ശേരി: 1322 ഗ്രാം സ്വർണ്ണവുമായി മഞ്ജേരി സ്വദേശി പിടിയിലായി. ക്വാലാലംപൂരിൽ നിന്നെത്തിയ മഞ്ചേരി സ്വദേശിയുടെ പക്കൽനിന്നാണ് 1322 ഗ്രാം സ്വർണ്ണം പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയായിരുന്നു…
Read More » - 27 December
മുത്തലാക്ക് ബില്ലില്‍ സഭയില്‍ ചോദ്യവുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: മുത്തലാക്ക് ബില്ലില്‍ സഭയില്‍ ചര്‍ച്ചയായപ്പോള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇതിനോട് പ്രതികരിച്ചു. . സതിയും സ്ത്രീധനവും ഇന്നില്ല. അതുപോലെ മുത്തലാക്കും നിരോധിച്ച് കൂടേയെന്ന് മന്ത്രി സഭയില്‍…
Read More » - 27 December
വിയന്നയിൽ മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: വിയന്നയിൽ മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളിമുറിയിൽ മരിച്ച നിലയിലാണ് കൊരട്ടി റോയിയുടെ ഭാര്യ (46) മരിച്ച നിലയൽ കണ്ടെത്തിയത്. കൊലപ്പെടുത്തിയതിന്…
Read More » - 27 December
യുട്യൂബിൽ സജീവമാകാൻ ഒരുങ്ങി മന്ത്രി തോമസ് ഐസക്.
തിരുവനന്തപുരം : ഫേസ്ബുക്കിനും ട്വിറ്ററിനും പിന്നാലെ യുട്യൂബിലും സജീവമാകാൻ ഒരുങ്ങി മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് യൂ ട്യൂബ് ചാനല്‍ ആരംഭിക്കുന്ന…
Read More » - 27 December
ഹജ് സർവ്വീസിന് 3 തരം വിമാനങ്ങൾ
കൊണ്ടോട്ടി; ഹജ് സർവ്വീസിന് 3 തരം വിമാനങ്ങൾ. ബോയിംങ് 767, എയർബസ് 330-300. ബോയിംങ് 777-200 എന്നിവയാണ് വിമാനങ്ങൾ.
Read More » - 27 December
ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; സ്കൂളിലെ ആഘോഷങ്ങളും വെട്ടിച്ചുരുക്കി
ബെയ്ജിംങ്; ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി. സ്കൂളുകളിലെ ആഘോഷങ്ങൾക്കും ഏറെക്കുറെ വിലക്കുകൾ ഉണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത്.
Read More » - 27 December
ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവം; വിദ്യാർഥികളെ തോൽപ്പിച്ചെന്ന ആരോപണങ്ങൾ തള്ളി അധ്യാപകർ
തൃശ്ശൂർ; പാമ്പാടി നെഹ്റു കോളേജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് മാനേജ്മെന്റിനെതിരെ സമരം ചെയ്ത വിദ്യാർഥികളെ തോൽപ്പിച്ചെന്ന വാദം തെറ്റെന്ന് കോളേജ് അധ്യാപകർ. ജിഷ്ണുവിന്റെ മരണത്തിന്…
Read More » - 27 December
കായംകുളത്ത് വാഹനാപകടം ബെെക്ക് യാത്രികന് ദാരുണാന്ത്യം
കായംകുളം : കായംകുളത്ത് ദേശീയപാതയില്‍ ഇടശേരി ജംഗ്ഷന് സമീപമാണ് വാഹനാപകടം നടന്നത്. അപകടത്തില്‍ കരുനാഗപ്പള്ളി പാവുമ്പ വടക്ക് വൈഷ്ണവ ഭവനില്‍ അച്ചുതന്റെ മകന് പത്മാകരന് (47) മരിച്ചു.…
Read More » - 27 December
ജാവ ബൈക്കുകളുടെ ബുക്കിങ് നിര്‍ത്തി
ജാവ ബൈക്കുകളുടെ ബുക്കിങ് നിർത്തി. ഡിസംബർ 25 മുതലാണ് ബൈക്കുകളുടെ ബുക്കിങ് താത്കാലികമായി നിർത്തിവെച്ചത്. സെപ്റ്റംബര്‍ വരെ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ട ബൈക്കുകള്‍ വിറ്റഴിഞ്ഞ സാഹചര്യത്തിലാണ് ബുക്കിങ് നിര്‍ത്തിയതെന്നു…
Read More » - 27 December
അഭിമന്യുവിന്റെ കുടുംബത്തിനുള്ള വീട് പൂര്‍ത്തിയായി; മുഖ്യമന്ത്രി താക്കോല്‍ കെെമാറും
മൂന്നാര്‍ : എറണാകുളം മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയിലുളള വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പെയിന്റിംഗും പ്ലംബിംഗും ടൈലിടീലും പൂര്‍ത്തിയായ വീടിന്റെ മുറ്റത്ത് ടൈലുകള്‍ പാകുന്ന…
Read More »