Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -24 December
ഇടുക്കിയിൽ ഉയരും കുടിയേറ്റ സ്മാരകം
ഇടുക്കിയിലെ കുടിയേറ്റക്കാരുടെ അഭിമാനമായി ഉയരും കുടിയേറ്റ സ്മാരകം. ആർച്ച് ഡാമിന് സമീപത്തായി ഉയരുന്ന കുടിയേറ്റ സ്മാരകത്തിന് സംസ്ഥാന സർക്കാർ 3 കോടി അനുവദിച്ച് കഴിഞ്ഞു
Read More » - 24 December
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ സ്വതന്ത്ര സ്ഥാപനമാക്കാൻ നീക്കം
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിൻ കീഴിലുള്ള ഗുലാത്തി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിനാൻ്സ് ആൻഡ് ടാക്സേഷനെ പൂർണ്ണമായും സ്വതന്ത്ര സ്ഥാപനമാക്കി മാറ്റാൻ നീക്കം. സ്ഥാപനത്തിന്റെ നിയമാവലിയും, ജീവനക്കാരുടെ സർവ്വീസ്…
Read More » - 24 December
ഓട്ടോക്കാരുടെ അമിത ചാർജ് ഈടാക്കലിൽ വലഞ്ഞ് കാസർകോട് നഗരത്തിലെ ജനങ്ങൾ
നിശ്ചയിച്ച തുകയിലും അമിതമായ നിരക്കാണ് പല ഓട്ടോക്കാരും ഈടാക്കുന്നതെന്ന് പരാതി രൂക്ഷം. കാസരകോട് നഗരത്തിൽ മീറ്ററിട്ട് ഓട്ടോ ഓടുന്നത് കുറവാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. മീറ്ററിടാൻ പറയുന്നവരെ ഓട്ടോയിൽ…
Read More » - 24 December
രാത്രി കട കുത്തിതുറന്ന് സോഡ കുടിച്ചു, പണവും രൂപയും കവർന്നു
മലപ്പുറം: നഗരത്തിൽ മോഷ്ടാക്കൾ പെരുകുന്നതായി പരാതി രൂക്ഷം. 3 കടകളിലാണ് അടുത്ത ദിവസങ്ങളിലായി മോഷണ ശ്രമം നടന്നത്. ഒരു കടയിൽ കയറിയ കള്ളൻ 1500 രൂപയുമെടുത്ത് ,…
Read More » - 24 December
കൊപ്പത്ത് 48 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി
കോയമ്പത്തൂരിൽ നിന്ന് പുലാമന്തോളിലേക്ക് കടത്തുകയായിരുന്ന കുഴൽ പണം പിടികൂടി. 48 ലക്ഷം രൂപയുടെ പണവുമായി നാട്യ മംഗലം സ്വദേശി മുഹമ്മദലി (23), പാട്ടോല വീട്ടിൽ വിജയ്കുമാർ(36) എന്നിവരാണ്…
Read More » - 24 December
അരികന്നിയൂർ ഹരികന്യക ക്ഷേത്രം നവീകരിക്കുന്നു
പെരുന്തച്ഛൻ നിർമ്മിച്ചതെന്ന് വിശ്വസിക്കുന്ന അരികന്നിയൂർ ക്ഷേത്രം നവീകരിക്കുന്നു. 50 ലക്ഷമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പൗരാണിക തനിമനിലനിർത്തിയാണ് നവീകരിക്കുക.
Read More » - 24 December
സീനിയറിനെ ബഹുമാനിച്ചില്ല; ജൂനിയർ പെൺകുട്ടിക്ക് നേരെ ആക്രമണം
ആലപ്പുഴ: സീനിയർ വിദ്യാർഥിനിയെ അവഹേളിക്കുന്ന തരത്തിൽ പെരുമാറിയെന്നും , ബഹുമാനിച്ചിലെന്നം പറഞ്ഞ് ആക്രമണം അഴിച്ച് വിട്ട സീനിയറ്ക്കെതിരെ കേസ്. പരാതിയെക്കുറിച്ച് പഠിച്ച് കുട്ടിക്ക് നീതിലഭ്യമാക്കുമെന്ന് പ്രിൻസിപ്പൾ വ്യക്തമാക്കി.…
Read More » - 24 December
അനധികൃത അവധിയെടുത്തു; 36 ഡോക്ടർമാരെ പിരിച്ച് വിട്ടു
അനധികൃത അവധിയെടുത്ത 36 ഡോക്ടർമാരെ സർവ്വീസിൽ നിന്ന് പുറത്താക്കി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാർക്കെതിരെയാണ് നടപടി.
Read More » - 24 December
ഇപിഎഫ് തുക ഇനി ഓൺലൈനായി
ഇപിഎഫ് തുക പിൻവലിക്കാനുള്ള അപേക്ഷകൾ ഇനി ഓൺലൈനായി മാത്രം. പേപ്പറിലുള്ള അപേക്ഷകൾ ഇനി റീജിയണൽ ഓഫീസുകളിൽ സ്വീകരിക്കില്ല.
Read More » - 24 December
ഭിന്നശേഷി വിദ്യാർഥികൾക്ക് 20 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ്പ
ഭിന്നശേഷി വിദ്യാർഥികൾക്ക് 20 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ്പ ഡിഗ്രി തലം മുതലുള്ള ഭിന്നശേഷി വിദ്യാർഥികൾക്ക് സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ വായ്പ നൽകുന്നു. ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്…
Read More » - 24 December
ഫ്ലൈ ബസ് മണിപ്പാലിലേക്കും, മടിക്കേരിയിലേക്കും
ബെംഗളുരു: കർണ്ണാടക ആർടിസി ജനവരി 3 മുതൽ മണിപ്പാലിലേക്കും, മടിക്കേരിയിലേക്കും ഫ്ലൈബസ് സർവ്വീസ് ആരംഭിക്കും. 1250 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക.
Read More » - 24 December
ബാംഗ്ലൂർ സന്തേയിലേക്ക് ആളെ കൂട്ടാൻ മേളകൾ
ബെംഗളുരു; ബാംഗ്ലൂർ സന്തേയിലേക്ക് ആളെ കൂട്ടാൻ പുതിയ പദ്ധതികൾ തയ്യാറാക്കുന്നു. വൈവിദ്ധ്യമാർന്ന മേളകളിലൂടെ ആളെ കൂട്ടാനാണ് പദ്ധതി തയ്യാറാക്കുന്നത് . ഗ്രാമീണ ഉത്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് 2013…
Read More » - 23 December
ചാവക്കാട് സബ് ജയിലില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍
തൃശൂര്‍: ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച നിലയില്‍. ഒരുമനയൂര്‍ സ്വദേശി ഉമര്‍ ഖതാബാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ . വിവാഹ വാഗ്ദാനം നല്കി…
Read More » - 23 December
പ്രവാസി കുടുംബ കൂട്ടായ്മയുടെ ആഘോഷമായി നവയുഗം കുടുംബസംഗമം അരങ്ങേറി
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കുടുംബവേദിയും, വനിതാവേദിയും സംയുക്തമായി സംഘടിപ്പിച്ച നവയുഗം കുടുംബസംഗമം-2018,കിഴക്കൻ പ്രവിശ്യയിലെ മലയാളി പ്രവാസി കൂട്ടായ്മയുടെയും, സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും ഊഷ്മളത നിറഞ്ഞ സംഗമവേദിയായി. ഉമ്മുൽശൈഖിലെ അൽജവാൻ…
Read More » - 23 December
കാർലോസിനെ വീണ്ടും അറസ്റ്റ് ചെയ്തു
ടോക്കിയോ: ജയിലിൽ നിന്ന് മോചനം കാത്തിരുന്ന നിസാൻ മോട്ടോഴ്സ് ചെയർമാനെ അറസ്റ്റ് ചെയ്തു. നിസാൻ കമ്പനിക്ക് കൂടുതൽ നഷ്ടങ്ങൾ വരുത്തി വച്ചു എന്ന പേരിലാണ് വീണ്ടും അറസ്റ്റ്…
Read More » - 23 December
കഴക്കൂട്ടത്ത് ഇരുവര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കുത്തേറ്റു മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശി ബിപിന്‍ (36) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ .
Read More » - 23 December
റോഡുകൾ ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ട്; ഹൈക്കോടതി
ബെംഗളുരു: നഗരത്തിലെ റോഡുകൾ ഇനിയും മെച്ചപ്പെടണമെന്ന് കോടതി വ്യക്തമാക്കി. ബെംഗളുരുവിന്റെ ഹൈടെക് പദവിക്ക് ചേരുന്ന റോഡുകളല്ല ഇവിടെ ഉള്ളതെന്നും കോടതി പറഞ്ഞു. ക്രിസ്തുമസിന് മുൻപ് റോഡിലെ കുഴികൾ…
Read More » - 23 December
അറ്റകുറ്റപണി; ഭാഗികമായി മെട്രോ സർവ്വീസ് തടസ്സപ്പെടും
ബെംഗളുരു: ട്രിനിറ്റി മെട്രോ സ്റ്റേഷന് സമീപം പാലത്തിന്റെ അറ്റകുറ്റപണികളുടെ ഭാഗമായി നമ്മ മെട്രോ സർവ്വീസ് ഭാഗികമായി തടസ്സപ്പെടും. 28 മുതൽ 30 വരെയാണ് സർവ്വീസ് തടസ്സപ്പെടുക .നിയന്ത്രണമുളള…
Read More » - 23 December
ട്രെയിനുകൾ വൈകി ഓടുമെന്ന് അറിയിപ്പ്
തിരുവനന്തപുരം : യാത്രക്കാരുടെ ശ്രദ്ധയ്ക്ക് രണ്ടു ട്രെയിനുകള്‍ വൈകും. ഇന്ന് (ഞായറാഴ്ച) തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് രാത്രി 12 മണിക്ക് മാത്രമേ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുകയൊള്ളൂവെന്നും,…
Read More » - 23 December
വീട്ടിനുള്ളില്‍ മൂത്രമൊഴിച്ചതിന് നാല് വയസുകാരിയെ രണ്ടാനമ്മ ചട്ടുകം വച്ച് പൊള്ളിച്ചു
ഹൈദരാബാദ്: വീട്ടിനുള്ളില്‍ മൂത്രമൊഴിച്ചതിന് നാല് വയസ്സുള്ള പെണ്‍കുട്ടിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും പൊലീസ് കസ്റ്റഡിയില്‍. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 23 December
ആംബിഡന്റ് തട്ടിപ്പ് ; കോടതി നോട്ടീസ് അയച്ചു
ബെംഗളുരു: കോടികളുടെ ആംബിഡന്റ് നിക്ഷേപ തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്നുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചു. തട്ടിപ്പ് അന്യ സംസ്ഥാനങ്ങളിലും നടന്നിട്ടുള്ളതിനാൽ പോലീസിന് അന്വേഷിക്കാൻ…
Read More » - 23 December
ശബരിമല തീർത്ഥാടകർക്കായി നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ പത്തനംതിട്ട, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ സെന്റര്‍ കോന്നി, പൊയ്യാനില്‍ ഹോസ്പിറ്റല്‍…
Read More » - 23 December
ഇളയരാജയോട് റോയൽററി പങ്ക് തേടി നിർമ്മാതാക്കൾ രംഗത്ത്
സിനിമാ ഗാനങ്ങൾക്ക് ലഭിക്കുന്ന റോയൽറ്റിക്കുള്ള പങ്ക് ആവശ്യപ്പെട്ട് സംഗീത സംവിധായകൻ ഇളയ രാജക്കെതിരെ ഒരു കൂട്ടം നിർമ്മാതാക്കൾ ഹൈക്കോടതിയിൽ. തന്റെ പാട്ടുകളുടെ ഉടമസ്ഥാവകാശം ഇളയ രാജയുടെ എക്കോ…
Read More » - 23 December
ഗെയിമിങ് ലാപ്ടോപ് : ഇന്ത്യൻ വിപണി കീഴടക്കാൻ ഒരുങ്ങി അസ്യൂസ്
ന്യൂ ഡൽഹി : ഇന്ത്യയിലെ പിസി, ഗെയിമിങ് ലാപ്ടോപ്പ് ഭ്രമം മനസിലാക്കി വിപണി കീഴടക്കാൻ ഒരുങ്ങി അസ്യൂസ്. കനവും ഭാരവും കുറഞ്ഞ ലാപ്ടോപ്പ് വിഭാഗത്തില്‍ ഇന്നൊവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള…
Read More » - 23 December
റിസോര്‍ട്ട് നടത്തിപ്പുകാരനെ കുത്തിക്കൊന്ന കേസ് ; പ്രതികള്‍ റിമാന്റില്‍
വയനാട്: കല്പറ്റയില് റിസോര്‍ട്ട് നടത്തിപ്പുകാരനെ കുത്തിക്കൊന്ന കേസില്‍ പൊലീസ് ഇരുവരെയും റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കല്പറ്റ കോടതിയില്‍ ഹാജരാക്കിയ ഇവരെ…
Read More »