Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -24 December
പിണറായി വാക്ക് പാലിക്കണമെന്ന് അഡ്വ ബിന്ദു : കുഞ്ഞു മാളികപുറങ്ങളുൾപ്പെടെ കണ്ണീരുമായി ഭക്തർ
പമ്പ : ശബരിമല വീണ്ടും സംഘര്‍ഷഭരിതം. മലചവിട്ടി എത്തിയ അഡ്വ ബിന്ദുവിനേയും കനകദുര്‍ഗ്ഗയേയും അപ്പാച്ചി മേട്ടില്‍ വിശ്വാസികള്‍ തടഞ്ഞു. ഞങ്ങള്‍ നിയമം നടപ്പാക്കനെത്തിയവരാണെന്നും പ്രതിഷേധക്കാരെ പൊലീസ് മാറ്റണമെന്നുമാണ്…
Read More » - 24 December
ബ്യൂട്ടി പാർലർ വെടിവെയ്പ്പ് ; പ്രതികൾ കർണാടകയിൽ
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാർലറിനു നേരെ വെടിവെയ്പ്പു കേസിൽ 2 അക്രമികൾ ഒളിച്ചതു കർണാടകയിൽ. കൊച്ചി സിറ്റി പോലീസിന്റെ 2 സംഘം ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം…
Read More » - 24 December
യുവതികളുമായി പോലീസ് സന്നിധാനത്തേയ്ക്ക് :പ്രതിഷേധക്കാരെ മാറ്റുന്നു
ശബരിമല: ശബിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ സന്നിധാനത്തേയ്ക്ക് എത്തിക്കാന്‍ പോലീസ് ശ്രമം. ഇതിനായി കൂടുതല്‍ പോലീസ് അപ്പാച്ചി മേട്ടില്‍ എത്തി. പമ്പയില്‍ നിന്നും തിരിച്ച ഇവരെ പ്രതിഷേധക്കാര്‍…
Read More » - 24 December
റാഫേല്‍ : മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് ഇല്ലെന്ന് യെച്ചൂരി
ന്യൂഡല്‍ഹി : റാഫേല്‍ വിഷയത്തില്‍ മോദി സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ രീതിയിലുള്ള ഒരു അഴിമതി…
Read More » - 24 December
ശര്‍ക്കരയിൽ മായം; നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ
കോഴിക്കോട്: മായം കലര്‍ന്ന ശര്‍ക്കരക്കെതിരെ വ്യാപാരികള്‍. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഭക്ഷ്യസുരക്ഷാ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് കോഴിക്കോട്ടെ വ്യാപാരികള്‍. ഇത്തരം ശര്‍ക്കര കയറ്റി അയക്കരുതെന്ന് തമിഴ്നാട്ടിലെ…
Read More » - 24 December
യുവതികളെ തടഞ്ഞു : കൂടുതൽ പോലീസ് ശരണ പാതയിൽ
ശബരിമല: അയ്യപ്പ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ക്കു നേരെ പ്രതിഷേധം. മലപ്പുറം സ്വദേശിയായ കനക ദുര്‍ഗ, കോഴിക്കോട് സ്വദേശിയായ ബിന്ദു എന്നിവരെ അപ്പാച്ചിമേട്ടില്‍ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. തന്ത്രിയുടെ വാക്കുകളെ…
Read More » - 24 December
ലഹരിഗുളികകള്‍ കടത്താന്‍ ശ്രമിക്കവെ യുവാവ് അറസ്റ്റില്‍
കൂത്തുപറമ്പ് : ബസ്സില്‍ ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ച യുവാവ് എക്സൈസിന്റെ പിടിയിലായി. പയ്യോളി സ്വദേശി സറഫുദിനാണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.പി പ്രമോദിന്റെ…
Read More » - 24 December
എന്തുവന്നാലും യുവതികളെ കടത്തിവിടില്ലെന്ന് പ്രതിഷേധക്കാർ
ശബരിമല : ശബരിമല ദർശനത്തിനെത്തിയ യുവതികളെ എന്തുവന്നാലും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പ്രതിഷേധക്കാർ. യുവതികൾ അപ്പാച്ചിമേട്ടിൽ എത്തിയപ്പോഴേക്കും ദർശനം കഴിഞ്ഞ് തിരിച്ചെത്തിയവരും അയ്യപ്പ കർമസമിതിയിലെ അംഗങ്ങളും യുവതികൾക്ക് നേരെ…
Read More » - 24 December
ആവേശം നിറച്ച് ഗ്രീന്‍ പേരാവൂര്‍ മാരത്തണ്‍
പേരാവൂര്‍ : ശുചിത്വവും ആരോഗ്യവമുള്ള പുതു തലമുറയെ വാര്‍ത്തെടുക്കുകയെന്ന ഉദ്ദേശത്തോടെ ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷനും ചേംബര്‍ ഓഫ് പേരാവൂരും, വൈസ് മാന്‍ ഇന്റര്‍നാഷണല്‍ വെസ്റ്റ് ഇന്ത്യയും സംയുക്തമായി…
Read More » - 24 December
ശബരിമല ദര്‍ശനെത്തിയ യുവതികളുടെ പ്രതികരണം ഇങ്ങനെ
ശബരിമല: പമ്പയില്‍ നിന്ന സന്നിധാനത്തേയ്ക്ക് ദര്‍ശനത്തിനായി പുറപ്പെട്ട രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ അപ്പാച്ചിമേടില്‍ തടഞ്ഞു. അതേ സമയം എത്ര പ്രതിഷേധങ്ങള്‍ ഉണ്ടായാലും ശബരിമല ശാസ്താവിനെ കാണാതെ മടങ്ങില്ലെന്ന്…
Read More » - 24 December
യുവതികൾക്ക് നേരെ അപ്പാച്ചിമേട്ടിൽ പ്രതിഷേധം ശക്തം
ശബരിമല : ശബരിമല ദർശനത്തിന് എത്തിയ യുവതികൾക്ക് നേരെ അപ്പാച്ചിമേട്ടിൽ പ്രതിഷേധം ശക്തം. കനകദുര്‍ഗ്ഗ, അഡ്വ. ബിന്ദു എന്നീ യുവതികളാണ് ഇപ്പോൾ അപ്പാച്ചിമേട്ടിൽ എത്തിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്…
Read More » - 24 December
വീണ്ടും ദുരഭിമാനക്കൊല; യുവതിയെ മാതാപിതാക്കള്‍ തല്ലിക്കൊന്നു കത്തിച്ചു
ഹൈദരാബാദ്: നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. പ്രണയ വിവാഹം ചെയ്തതിന് ഇരുപത്തിരണ്ടുകാരിയെ മാതാപിതാക്കൾ മാതാപിതാക്കള്‍ തല്ലിക്കൊന്നു കത്തിച്ചു ശേഷം ചാരം പുഴയിലൊഴുക്കി. തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയിലാണു സംഭവം.…
Read More » - 24 December
പോലീസ് സംരക്ഷണം ആവശ്യപ്പെട്ടില്ല: രണ്ട് യുവതികള്‍ നീലിമലയില്‍
ശബരിമല: ശബരിമല ദര്‍ശനത്തിന് പെരിന്തല്‍മണ്ണ സ്വദേശികളായ യുവതികള്‍ മലകയറുന്നു. കനക ദുര്‍ഗ, ബിന്ദു എന്നീ യുവതികളാണ് മലകയറുന്നത്. ഇവര്‍ക്ക് 42,44 വയസാണ്. അല്പ സമയം മുമ്പാണ് ഇവര്‍…
Read More » - 24 December
ശബരിമല ദർശനത്തിനായി 2 യുവതികൾ കൂടി മല കയറുന്നു
പത്തനംതിട്ട: ശബരിമല ദർശനത്തിനായി 2 യുവതികൾകൂടിയെത്തി. കനകദുര്‍ഗ്ഗ, അഡ്വ. ബിന്ദു എന്നീ യുവതികളാണ് ഇപ്പോൾ നീലിമലയിൽ എത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള യുവതികളാണ് ഇവര്‍. തലശേരി സ്കൂള്‍…
Read More » - 24 December
പ്രശ്നങ്ങൾക്കിടയിലും സന്നിധാനത്ത് ഭക്തജന തിരക്ക്
ശബരിമല: മനിതി സംഘം ശബരിമലയിൽ എത്തിയതിന്റെ പേരിൽ ഉണ്ടായ സംഘർഷത്തിനിടയിലും ശബരിമലയിൽ റെക്കോർഡ് ഭക്തജന തിരക്ക്. പമ്പയിലെ മെറ്റൽ ഡിക്ടറ്ററുകൾ വഴി ശബരിമലയിലേക്ക് കടന്നു പോയവരുടെ കണക്ക്…
Read More » - 24 December
ശബരിമലയില്‍ ദര്‍ശനം സാധ്യമായില്ല; മനിതി സംഘം ഇന്ന് ചെന്നൈയിലേക്ക് മടങ്ങും
മധുര: ശബരിമലയില്‍ ദര്‍ശനം സാധ്യമാകാതെ മനിതി സംഘം ഇന്ന് ചെന്നൈയിലേക്ക് മടങ്ങും. 11 അംഗ മനിതി സംഘമാണ് ഇന്ന് തിരികെ മടങ്ങുന്നത്. തേനി-മധുര റൂട്ടിലേക്ക് കടന്നയുടനെ ഇവരുടെ…
Read More » - 24 December
ഓടുന്ന ഓട്ടോയുടെ ഹാന്‍ഡിലില്‍ മൂര്‍ഖന്‍: സംഭവം ഇങ്ങനെ
കോട്ടയം: ഓടുന്ന ഓട്ടോ റിക്ഷയില്‍ മൂര്‍ഖനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഡ്രൈവറായ ഇരമത്തൂര്‍ വെളുത്താടത്ത് വീട്ടില്‍ ജോസ്. ചെന്നിത്തല പുത്തു വിളപ്പടിയിലെ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ ജോസിന്…
Read More » - 24 December
നാടിനെ നടുക്കി ശക്തമായ ഭൂചലനം
നുകുലോഫ: നാടിനെ നടുക്കി ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടോംഗയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പടുത്തിയിട്ടില്ല. സുനാമി…
Read More » - 24 December
ഇന്തോനേഷ്യയിലുണ്ടായ സുനാമി; മരണം 222 ആയി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയിൽ മരണം 222 ആയി. 800 ലധികം പേർക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങൾ തകർന്നതായും ദേശീയ ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു. ഈ മാസം…
Read More » - 24 December
ഇന്ത്യ ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യം: രാജ്നാഥ് സിങ്
ന്യൂഡല്‍ഹി : ഇന്ത്യ ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ലക്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയുടെ 114മത് സ്ഥാപക വാര്‍ഷികാഘോഷത്തില്‍…
Read More » - 24 December
10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷാ തിയതി ഇങ്ങനെ
തിരുവനന്തപുരം: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ തിയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 29 വരെയാണു നടക്കുക. 12-ാം…
Read More » - 24 December
പാട്രിക് ഷാനഹാൻ ഇനി ആക്ടിംഗ് പെന്റഗൺ മേധാവി
വാഷിംഗ്ടണ്‍: ആക്ടിംഗ് പ്രതിരോധ സെക്രട്ടറിയായി പാട്രിക് ഷാനഹാനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചു. പാട്രിക്കിന് നേട്ടങ്ങളുടെ ഒരു നീണ്ട പട്ടികയാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞു. സിറിയയില്‍നിന്ന്…
Read More » - 24 December
അണികള്‍ക്കും നേതാക്കള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍
ന്യൂഡല്‍ഹി: ണികള്‍ക്കും നേതാക്കള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ശക്തമായ സൂചന നല്കി. രാജസ്ഥാന്,…
Read More » - 24 December
ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങി ആസിയ ബീബി
ഇസ്ലാമാബാദ്: ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങി ആസിയ ബീബി. മതനിന്ദാക്കേസില്‍ പാക് സുപ്രീംകോടതി അടുത്തിടെയാണ് ക്രൈസ്തവ വീട്ടമ്മയായ ആസിയാ ബീബിയെ ജയിൽ മോചിതയാക്കിയത്. കനത്ത സുരക്ഷാവലയത്തില്‍ ആസിയാ ഇത്തവണത്തെ ക്രിസ്മസ്…
Read More » - 24 December
വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് ശിക്ഷ 27നു വിധിക്കും
തിരുവനന്തപുരം : വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിൽ രണ്ട് പേർ കുറ്റക്കാർ. പള്ളിച്ചൽ ഇടയ്ക്കോടു മൂക്കുന്നിയൂർ മേലെ പുത്തൻ വീട്ടിൽ ശ്യാമളയെ (45) തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ…
Read More »