Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -23 December
വീഡിയോ:മുല്ലയ്ക്ക് പ്രാന്ത് പിടിച്ചോ ! നടന് വിനോദ് കോവൂരിന്റെ വീട്ടില്‍ പടര്‍ന്ന് പിടിച്ച മുല്ലയെ കുറിച്ചറിയാം
കോവൂരിലെ നടന് വിനോദ് കുമാറിന്റെ തറവാട്ട് വീട്ടിലെ മുല്ലയുടെ പടര്‍ന്ന് കയറ്റം കണ്ടാല്‍ ആരും അറിയാതെ മനസില്‍ ചോദിച്ച് പോകും എന്താ ഈ മുല്ലക്ക് പ്രാന്ത് പിടിച്ചോന്ന്.…
Read More » - 23 December
യുവതീ പ്രവേശനം; ബിജെപിയുമായി ചേര്‍ന്ന് സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം: ഇന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെ സര്‍ക്കാര്‍ തിരിച്ചയച്ചത് ബിജെപിയെ പ്രീണിപ്പിക്കാനാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. വനിതാമതില്‍ വലിയ…
Read More » - 23 December
കാര്‍ഷിക കടങ്ങള്‍ എഴുതിതളളുന്നത് ശരിയല്ല;ഹരിത വിപ്ലവ പിതാവിന്റെ പ്രതികരണം
ന്യൂഡല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനായി കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നത് ശരിയല്ലെന്ന് രിത വിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം.എസ്.സ്വാമിനാഥന്. ഒരു ടിവി…
Read More » - 23 December
രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്കയ്ക്കുമെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആൾക്കെതിരെ കേസ്
ഷിംല: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്ക വാധ്രയ്ക്കുമെതിരേ ഫേസ്ബുക്കിലൂടെ അധിക്ഷേപ പരാമർശം നടത്തിയ ആള്‍ക്കെതിരേ കേസ്. ഹിമാചല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മനീഷ് താക്കുര്‍…
Read More » - 23 December
ശബരിമല കയറില്ല ;തിരികെ പോകുന്നു; മനീതി സംഘത്തിലെ 3 യുവതികള്‍
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി എത്തിയ മനിതി സംഘത്തിലെ മൂന്ന് യുവതികളെ പൊലീസ് മടക്കി അയച്ചതായി റിപ്പോര്‍ട്ടുകള്‍. മനിതി സംഘത്തിനൊപ്പം ചേരാനെത്തിയ 3 തമിഴ് യുവതികളാണ് തിരികെ മടങ്ങിയത്.…
Read More » - 23 December
ബംഗ്ലദേശിനെ തകർത്ത് ട്വന്റി20 പരമ്പര സ്വന്തമാക്കി വിന്‍ഡീസ്
ധാക്ക : ബംഗ്ലദേശിനെ തകർത്ത് ട്വന്റി20 പരമ്പര 2-1 നു സ്വന്തമാക്കി വിന്‍ഡീസ്. മൂന്നാം ട്വന്റി20യില്‍ 50 റണ്‍സ് വിജയമായിരുന്നു വിൻഡീസിന്. 89 റണ്‍സെടുത്ത ഓപ്പണര്‍ എവിന്‍…
Read More » - 23 December
മനിതി സംഘമെത്തിയത്: നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നാടകം- ശ്രീധരന് പിള്ള
ശബരിമല: ശബരിമലയില്‍ ഇന്ന് മനിതി സംഘമെത്തിയത് നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നാടകമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള. ശബരിമലയെ…
Read More » - 23 December
സുനാമി ദുരന്തം : മരണം 222 ആയി
ജക്കാര്‍ത്ത: ഇൻഡോനേഷ്യൻ തീരത്ത് ആഞ്ഞടിച്ച് സുനാമിയിൽ മരിച്ചവരുടെ എണ്ണം 222 ആയി. 800 ലധികം പേർക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങൾ തകർന്നതായും ദേശീയ ദുരന്ത നിവരാണ അതോറിറ്റി…
Read More » - 23 December
സംഭവിച്ചത് ഒന്നും ഇന്ത്യയിലെ വനിത ക്രിക്കറ്റിന് നല്ലതല്ലെന്ന് മിതാലി രാജ്
കൊല്‍ക്കത്ത: കഴിഞ്ഞ ഒരു മാസം തനിക്കും മാതാപിതാക്കൾക്കും വളരെ സമ്മര്ദ്ദമേറിയതായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം മിതാലി രാജ്. സംഭവിച്ചത് ഒന്നും ഇന്ത്യയിലെ വനിത ക്രിക്കറ്റിന്…
Read More » - 23 December
പ്രതിപക്ഷം ലക്ഷ്യമിടുന്ന വിശാല സഖ്യത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി
ചെന്നൈ: ബിജെപിക്കെതിരെ പ്രതിപക്ഷം ലക്ഷ്യമിടുന്ന വിശാലസഖ്യത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യക്തിപരമായ അതിജീവനത്തിന് വേണ്ടിയാണ് പാർട്ടികൾ അത്തരമൊരു സഖ്യത്തിനു രൂപം നൽകുന്നത്. സമ്പത്തുനിറഞ്ഞ വംശങ്ങളുടെ യാതൊരു…
Read More » - 23 December
അണക്കെട്ടില്‍ മുങ്ങി പതിനെട്ടുകാരന് ദാരുണാന്ത്യം
കാസര്‍ഗോഡ്: അണക്കെട്ടില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ പതിനെട്ടുകാരന് മുങ്ങി മരിച്ചു. വീടിന് സമീപത്ത് ചാക്കുകൊണ്ട് നിര്‍മ്മിച്ച അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ ശ്രാവണാണ് മരിച്ചത്. കാസര്‍ഗോഡ് ബെളിഞ്ച ശാന്തിമൂലയിലാണ് സംഭവം. ചന്ദ്രശേഖര…
Read More » - 23 December
ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം
ആലപ്പുഴ : കായംകുളത്തു ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. തട്ടുകട ജീവനക്കാരനായിരുന്ന ഓച്ചിറ സ്വദേശി രമണനാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന റ്റൊരു ജീവനക്കാരന് കായംകുളം സ്വദേശി ഗോപാലകൃഷ്ണനു പൊള്ളലേറ്റു. ഇയാളെ…
Read More » - 23 December
യൂത്ത് ലീഗ്- പിഡിപി സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യൂത്ത് ലീഗ്- പിഡിപി സംഘര്‍ഷം. യൂത്ത് ലീഗ് യുവജനയാത്രയുടെ പ്രചരണ വാഹനവും പിഡിപിയുടെ ജാഥയും ഒരുമിച്ചു വന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത് . ഇരു…
Read More » - 23 December
വര്‍ഷാവസാന ഓഫര്‍ വില്‍പ്പനയുമായി ഫ്ളിപ്കാർട്ട്
കിടിലൻ വര്‍ഷാവസാന ഓഫര്‍ ഓഫറുകൾ അവതരിപ്പിച്ചു ഫ്ളിപ്പ്കാർട്ട്. ഇയർ എൻഡ് കാർണിവൽ എന്ന പേരിൽ സ്മാര്‍ട്ട് ടിവി, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് 70 ശതമാനം വരെ ഓഫറുകള്‍ പ്രഖ്യാപിച്ചു. കൂടാതെ…
Read More » - 23 December
മതില് നിര്‍മാണത്തിന് 500 കോടി ഡോളര്‍ ആവശ്യം സെനറ്റ് തളളി
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റം തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയാന്‍ ഫണ്ട് ആവശ്യപ്പെട്ട് അവതരിപ്പിച്ച ബില്‍ ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ തള്ളി. ഇതോടെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.…
Read More » - 23 December
നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മതില് കെട്ടിയിരുന്നെങ്കില്‍ മനിതിക്കാര്‍ക്ക് ശബരിമലയില്‍ കയറാമായിരുന്നു; വിടി ബെല്‍റാം
തിരുവനന്തപുരം: ശബരിമല കയറാനാകാതെ മനിതി സംഘങ്ങള്‍ക്ക് തിരിച്ചു പോകേണ്ടി വന്ന സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 600…
Read More » - 23 December
പ്രതിസന്ധിയിൽ മുങ്ങി കെ എസ് ആര് ടി സി : 768 സര്‍വ്വീസുകള്‍ ഇന്ന് മുടങ്ങി
തിരുവനന്തപുരം : താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടത്തോടെ പ്രതിസന്ധിയിലായ കെ എസ് ആര് ടി സി. യിൽ ഇന്ന് മുടങ്ങിയത് 768 സര്‍വ്വീസുകൾ. തിരുവനന്തപുരം മേഖയലില്‍ 284ഉം, എറണാകുളം…
Read More » - 23 December
ഫാര്‍മസിസ്റ്റ്; അഭിമുഖം 24ന്
കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് തസ്തികകളിലേക്കുള്ള അഭിമുഖം ഡിസംബര്‍ 24ന് നടക്കും. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം യോഗ്യത-എന്‍.സി.പി/സി.സി.പി യുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 50 വയസ്. യോഗ്യത,…
Read More » - 23 December
ഇന്റര്‍നെറ്റിലും ഇനി മലയാളം മിഷന് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ്
തിരുവനന്തപുരം: മലയാളം പൂര്‍ണമായും ഇന്റര്‍നെറ്റ് വഴി പഠിപ്പിക്കുന്ന ആദ്യ കോഴ്സിന്റെ പ്രാരംഭഘട്ടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. മലയാളം മിഷന് – മലയാളം ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിന്റെ ആദ്യ ഘട്ടമാണ് തയ്യാറായിരിക്കുന്നത്.…
Read More » - 23 December
യുപിഎ കാലത്തും സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചിരുന്നു; വിവരാവകാശ രേഖ പുറത്ത്
ന്യൂഡല്‍ഹി: ഏതു പൗരന്റെയും സ്വകാര്യവിവരങ്ങള്‍ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്കി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. കമ്പ്യൂട്ടറിലെയും മൊബൈല്‍ ഫോണിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനും…
Read More » - 23 December
മന്ത്രി ജലീലിനെ കരിങ്കൊടി കാട്ടിയ കേസ് യൂത്ത് ലീഗ് നേതാക്കള്‍ പിടിയില്‍
കോഴിക്കോട്: കെ.ടി മന്ത്രി ജലീലിനെ കരിങ്കൊടി കാട്ടിയ കേസില്‍ മൂന്ന് യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.എ. റഷീദ്, ജില്ലാ…
Read More » - 23 December
വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി ഹ്യുണ്ടായി
മറ്റു കമ്പനികൾക്ക് പിന്നാലെ വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി ഹ്യുണ്ടായി. 2019 ജനുവരി ഒന്നു മുതല്‍ വാഹന വിലയിൽ 30,000 രൂപ വരെ വർധന നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. ഉൽപ്പാദന…
Read More » - 23 December
കാര്‍ ബോംബ് സ്ഫോടനം;നിരവധി പേര് കൊല്ലപ്പെട്ടു
മൊഗാദിഷു : സൊമാലിയയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം നടന്ന സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ ശനിയാഴ്ചയുണ്ടായ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തിലാണ് അപകടം.…
Read More » - 23 December
ശബരിമലയിലെ നിലവിലെ സാഹചര്യം പ്രതികരണവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: സര്‍ക്കാര്‍ വക നാടകമാണ് ശബരിമലയില്‍ ഇപ്പോള്‍ നടമാടുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമലയെ കലാപ ഭൂമിയാക്കാന്നുതിനുളള ആരുടെ ഭാഗത്ത് നിന്നുളള നീക്കവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം…
Read More » - 23 December
സ്വന്തം ഇഷ്ടപ്രകാരമല്ല മടങ്ങിയത്; പോലീസിനെതിരെ വിമർശനവുമായി മനിതി സംഘം
പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ തങ്ങൾ സ്വന്തം ഇഷ്ടത്തിനല്ല പോലീസ് നിര്‍ബന്ധിച്ചത് പ്രകാരമാണ് മടങ്ങിയതെന്ന് വ്യക്തമാക്കി മനിതി സംഘം. മനിതി നേതാവ് സെല്‍വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം മനിതി…
Read More »