Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -23 December
ഗുജറാത്ത് – ജാര്‍ഖണ്ഡ് ഉപതെരഞ്ഞെടുപ്പ് : ആദ്യ ലീഡ് നില പുറത്ത്
ഗാന്ധിനഗര്‍/റാഞ്ചി•ഗുജറാത്ത് ജസ്ദാന്‍ നിയമസഭാ മണ്ഡലത്തിലെയും ജാര്‍ഖണ്ഡിലെ കൊലേബിര നിയമസഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ജസ്ദാനില്‍ 6 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസിനെതിരെ ബി.ജെ.പിയുടെ കുന്‍വര്‍ജി ബാവലിയ…
Read More » - 23 December
കുട്ടികളുമായി വീട്ടിലെത്തി ഭിക്ഷ ചോദിച്ചു ; 44 പവനും 70,000 രൂപയും കവർന്ന സ്ത്രീകൾ പിടിയിൽ
കൊല്ലം : കുട്ടികളുമായി വീട്ടിലെത്തി ഭിക്ഷ ചോദിച്ച ശേഷം 44 പവനും 70,000 രൂപയും കവർന്ന നാടോടി സ്ത്രീകൾ പിടിയിൽ. സേലം സ്വദേശികളായ കൃഷ്ണമ്മ (30), ബാലാമണി…
Read More » - 23 December
വീണ്ടും സുനാമി: നിരവധി മരണം
ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലുണ്ടായ സുനാമിയില്‍ 43 മരണം. 600 ഓളം പേര്‍ക്കു പരുക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30നാണ് സുനാമിയുണ്ടായത്. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍…
Read More » - 23 December
ഇളയരാജയിൽ നിന്ന് റോയൽറ്റിയുടെ പങ്ക് വേണമെന്ന് നിർമാതാക്കൾ
ചെന്നൈ : സിനിമാ ഗാനങ്ങൾക്ക് ലഭിക്കുന്ന റോയൽറ്റിയുടെ പങ്ക് വേണമെന്ന ആവശ്യവുമായി സംഗീത സംവിധായകൻ ഇളയരാജയ്ക്കെതിരെ നിർമാതാക്കൾ രംഗത്ത്. കേസുമായി ബന്ധപ്പെട്ട് ഒരു സംഘം നിർമാതാക്കൾ മദ്രാസ്…
Read More » - 23 December
സംഘത്തിന്റെ തീരുമാനം സര്‍ക്കാര്‍ നടപ്പാക്കും: കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തുകയും പ്രതിഷേധം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പുതിയ സാഹചര്യങ്ങള്‍ ഹൈക്കോടതിയുടെ മൂന്നംഗ നിരീക്ഷക…
Read More » - 23 December
കെഎസ്ആര്‍ടിസി വരുമാനത്തില്‍ വര്‍ധനവ്
തിരുവനന്തപുരം: എം പാനല്‍ കണ്ട്കടര്മാരെ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നഷ്ടത്തില്‍ നിന്ന് വകുപ്പ് കരകയറുന്നുവെന്ന് റിപ്പോര്‍ട്ട്. വരുമാനത്തില്‍ വര്‍ധനവുണ്ടായതോടെയാണ് പ്രതിസന്ധിക്ക് അയവു വന്നത്. ഇന്നലെ…
Read More » - 23 December
നിര്‍ണായകം ഈ ജനവിധി: ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം
അഹമ്മദാബാദ്: ഗുജറാത്തിലെ ബിജെപിക്ക് നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ജസ്ദാന്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തു വരുന്നത്. ജസ്ദാനിലെ എംഎല്‍എ ആയിരുന്ന കുന്‍വര്‍ജി ബാവാലിയ കോണ്‍ഗ്രസ്…
Read More » - 23 December
മൊബൈൽ ആപ്പിലൂടെ നൂറിലധികം സേവനങ്ങളുമായി ഒരു പഞ്ചായത്ത്
മുഹമ്മ : മൊബൈൽ ആപ്പിലൂടെ നൂറിലധികം സേവനങ്ങളുമായി മുഹമ്മ പഞ്ചായത്ത്. ഇതോടെ പഞ്ചായത്ത് പൂർണമായും സ്മാർട്ട് ആകുകയാണ്. പഞ്ചായത്തിനെ സംബന്ധിക്കുന്ന അറിയിപ്പുകളും ഓൺലൈൻ സേവനങ്ങളും അപേക്ഷ ഫോറങ്ങളും…
Read More » - 23 December
മനിതി അംഗങ്ങൾക്കെതിരെ കേസ്
പമ്പ: ശബരിമല ദര്‍ശനത്തിന് തമിഴ്നാട്ടില്‍ നിന്ന് എത്തിയ യുവതികൾക്കെതിരെ കേസ്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് കേസ്. ആചാരങ്ങൾ പാലിക്കാതെയാണ് ഇവർ പമ്പയിലെത്തിയതെന്നാണ് കേസ്. ദേവസ്വം പാരികർമ്മിയിൽ നിന്നും…
Read More » - 23 December
പുതിയ ഹെയര്‍കട്ടില്‍ ആരാധകരെ ഞെട്ടിച്ച് നെയ്മര്‍
ബ്രസീല്‍: ഏറെ ആരാധകരുള്ള ബ്രസീലിയന്‍ താരമാണ് നെയമര്‍. അതുകൊണ്ടു തന്നെ ആരാധകരെ ത്രസിപ്പിക്കുന്ന വാര്‍ത്തകളില്‍ ഇടം നേടുക എന്നത് നെയ്മറിന്റെ ശീലവുമാണ്. കളിക്കളത്തിനകത്തും പുറത്തുമുള്ള താരത്തിന്റെ അഭ്യാസ…
Read More » - 23 December
വിഷാദരോഗം ഉള്ളവരോട് ഈ വാക്ക് പറയരുത്
” നീ ചുമ്മാ എണീറ്റ് ഒന്നു വർക്ക്ഔട്ട് ചെയ്തു നോക്ക്…”, ” ഒന്നും വേണ്ട… ചുമ്മാ, നീ രണ്ട് ഡീപ്പ് ബ്രീത്ത് എടുത്തേ… എന്നിട്ട് ചുമ്മാ റിലാക്സ്…
Read More » - 23 December
നിർദ്ദേശം പാലിക്കുമെന്ന് തന്ത്രി
പത്തനംതിട്ട : യുവതികൾ പതിനെട്ടാം പടി ചവിട്ടാൻ എത്തിയാൽ നട അടയ്ക്കണമെന്ന പന്തളം കൊട്ടാരത്തിന്റെ നിർദ്ദേശം പാലിക്കുമെന്ന് തന്ത്രി അറിയിച്ചു. അതെ സമയം തങ്ങൾ പിന്നോട്ടില്ലെന്ന് മനീതി…
Read More » - 23 December
തലസ്ഥാനത്ത് തെരുവുനായ ആക്രമണം: 13 പേര്‍ക്ക് പരിക്ക്
പോത്തന്‍കോട്: തലസ്ഥാനത്ത് വീണ്ടും തെരുവുനായ അക്രമം പെരുകുന്നു. ഇന്നലെ പോത്തന്‍കോട് 13 പോരെ തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചു. പോത്തന്‍കോട് പ്ലാമൂട് ഹരിശ്രീയില്‍ സനില്‍ കുമാര്‍ (53), പ്ലാമൂട്…
Read More » - 23 December
എൻ.കെ. പ്രേമചന്ദ്രൻ മികച്ച പാർലമെന്റ് അംഗം
ന്യൂഡൽഹി : എൻ.കെ. പ്രേമചന്ദ്രനും മല്ലികാർജുന ഖാർഗെയും മികച്ച പാർലമെന്റ് അംഗങ്ങൾ. ഫെയിം ഇന്ത്യ മാഗസിനും ഏഷ്യ പോസ്റ്റും ഏർപ്പെടുത്തിയ അവാർഡി ഇരുവരും അർഹരായത്. വ്യത്യസ്ത മാനദണ്ഡങ്ങൾ…
Read More » - 23 December
അഭയാര്‍ഥി വിലക്ക്: ട്രംപിന് തിരിച്ചടി
വാഷിംഗ്ടണ്‍: അമേരിക്കയിലേയ്ക്കെത്തുന്ന അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി സുപ്രീം കോടതി തള്ളി. കൂടാതെ വിലക്ക് റദ്ദാക്കിയ കാലിഫോര്‍ണിയ ഫെഡറല്‍ കോടതി വിധി സുപ്രീം കോടതി…
Read More » - 23 December
ആക്ടിവിസ്റ്റ് അമ്മിണിയും ശബരിമലയിലേക്ക്
പത്തനംതിട്ട•വയനാട്ടിലെ ദളിത് ആക്ടിവിസ്റ്റ് അമ്മിണിയും ശബരിമലയിലേക്ക്. അമ്മിണി കോട്ടയത്ത് നിന്നും പമ്പയിലേക്ക് തിരിച്ചു. അതേസമയം, പമ്പയിലെത്തിയ ആദ്യ മനീതി സംഘം പ്രതിഷേധത്തെത്തുടര്‍ന്ന് മുന്നോട്ട് പോകാനാകാതെ പമ്പയില്‍ കാനന…
Read More » - 23 December
പ്രതിഷേധം ശക്തം :ഭക്തരെ അറസ്റ്റ് ചെയ്തു നീക്കുമെന്ന് സൂചന
ശബരിമല: മനിതി സംഘാംഗങ്ങള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനേത്തുടര്‍ന്ന് പ്രതിഷേധം ശക്തമായി. പ്രതിഷേധം ശക്തമായതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുമെന്നാണ് സൂചന. നേരത്തെ ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാല്‍ മനിതി അംഗങ്ങളോട്…
Read More » - 23 December
ശബരിമല: ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ പൂര്‍ണ പിന്തുണയെന്ന് ബിജെപി
കോട്ടയം: ശബരിമലയില്‍ ആചാരലംഘനമുണ്ടാകാന് അനുവദിക്കില്ലെന്ന് ബിജെപി. ദര്‍ശനത്തിനായി ഇനി എത്തുന്ന മനിതി സംഘാംഗങ്ങളെ കോട്ടയം റെയില്‍വേ സ്റ്റേഷന് മുതല്‍ തടയുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി…
Read More » - 23 December
മനിതി കോർഡിനേറ്റർ സെൽവി അയ്യപ്പ ഭക്തയാണെന്നു പറഞ്ഞത് തട്ടിപ്പ്: ജെല്ലിക്കെട്ടിനെ പിന്തുണച്ച സെൽവി സക്കീർ നായിക്കിനും എസ് ഡി പി ഐക്കും പിന്തുണ നൽകി
നിലയ്ക്കല്‍: “മനിതി’ സംഘാംഗങ്ങളായ യുവതികള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനു പിന്നാലെ ആരംഭിച്ച പ്രതിഷേധം പമ്പയിലടക്കം തുടരുകയാണ്. സുപ്രീം കോടതി വിധി നടപ്പാക്കാൻ ശബരിമലയിൽ ആചാര ലംഘനത്തിനെത്തുന്ന മനിതി…
Read More » - 23 December
പോലീസ് ചർച്ച ഫലംകണ്ടില്ല; മടക്കം ദര്‍ശനത്തിന് ശേഷം മാത്രം; മനിതിയുടെ രണ്ടാം സംഘവും പമ്പയിലേക്ക്
പമ്പ: ശബരിമല ദർശനത്തിനെത്തിയ മനിതി സംഘവും പോലീസുമായുള്ള ചർച്ചകൾ ഫലംകണ്ടില്ല. ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്ന് മനിതി സംഘം നേതാവ് ശെല്‍വി വ്യക്തമാക്കി. സുരക്ഷ നല്കിയാല് പോകുമെന്നും…
Read More » - 23 December
തൂത്തുക്കുടി പോലീസ് വെടിവെയ്പ്പ്: നിയമം തെറ്റിച്ച് വെടിയുതിര്‍ത്ത്ത് നെഞ്ചിലും തലയിലും
തൂത്തുക്കുടി: തൂത്തുക്കുടിയിലെ ചെമ്പ് സംസ്കരണശാലയ്ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തിനിടയിലുണ്ടായ പോലീസ് വെടിവെയ്പ്പിന്റ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. വെടിവെപ്പില്‍ കൊല്ലപ്പെട്ട 13ല്‍ 12പേര്‍ക്കും വെടിയേറ്റത് നെഞ്ചിലും തലയിലുമെന്നാണ് പോസ്റ്റ്മോര്‍ട്ടം…
Read More » - 23 December
സഞ്ജുവിനും ചാരുലതയ്ക്കും വിഹാശംസകളുമായി രാഹുല്‍ ദ്രാവിഡും
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു വി സാംസണിനും ചാരുലതയ്ക്കും വിഹാശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. തിരുവനന്തപുരത്തെ വിവാഹസത്കാരത്തില്‍ കുടുംബസമേതമാണ് രാഹുലെത്തിയത്. അടുത്ത ബന്ധുക്കളുടെ…
Read More » - 23 December
ദേവസ്വം ബോര്‍ഡിന്റെ പരികര്‍മികള്‍ കെട്ടുനിറയ്ക്കാന്‍ വിസമ്മതിച്ചു: കെട്ട് നിറക്കാനുള്ള വിശുദ്ധ വസ്തുക്കള്‍ തട്ടിപ്പറിച്ചെടുത്തു സ്വയം കെട്ട് നിറച്ചു മനിതി അംഗങ്ങൾ
നിലയ്ക്കല്‍: “മനിതി’ സംഘാംഗങ്ങളായ യുവതികള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനു പിന്നാലെ ആരംഭിച്ച പ്രതിഷേധം പമ്പയിലടക്കം തുടരുകയാണ്. പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തില്‍ നിലയ്ക്കല്‍- പമ്പ കെഎസ്ആര്‍ടിസി സര്‍വീസ് താത്കാലികമായി…
Read More » - 23 December
ഭയപ്പെടുത്തുന്നതാണ് ഈ അവസ്ഥ; റിട്ട. ജസ്റ്റിസ് കമാല്‍ പാഷ
കോഴിക്കോട്: ശബരിമല യുവതി പ്രവേശനത്തിന്റെ പേരില്‍ നാട്ടില്‍ തൊട്ടുകൂടായ്മ തിരികെവന്നു എന്ന് റിട്ട. ജസ്റ്റിസ് കമാല്‍ പാഷ. ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമില്ലെന്നത് തൊട്ടുകൂടായ്മയാണ്.…
Read More » - 23 December
ഫിഫ ക്ലബ് ലോകക്കപ്പ്: ഹാട്രിക് കിരീടം ചൂടി റയല്‍ മാഡ്രിഡ്
അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് കിരീടം ചൂടി റയല്‍ മാഡ്രിഡ്. ഇതോടെ തുടര്‍ച്ചയായി മൂന്ന് തവണ ക്ലബ് ലോകകപ്പ് നേടുന്ന ആദ്യ ക്ലബ് എന്ന റെക്കോഡ് നേട്ടവും…
Read More »