Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -19 December
പത്താംക്ലാസുകാരിയെ പീഡിപ്പിച്ചു; അറസ്റ്റിലായത് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ്
വില്ലുപുരം : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓഫീസ് അസിസ്റ്റന്റ് അറസ്റ്റില്‍. തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലാണ് സംഭവം. ഓഫീസ് അസിസ്റ്റന്റായ ആല്‍ബര്‍ട്ട് സൗന്ദരാജനെയാണ് പൊലീസ്…
Read More » - 19 December
കട്ടിലില്‍ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
ഉദുമ: കട്ടിലില്‍ നിന്ന് വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. പത്തുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കൊളേജ്…
Read More » - 19 December
ദൃഷ്ടിദോഷം അകറ്റി നിർത്താൻ ചെയ്യേണ്ടത്
ഒരുവന്റെ നോട്ടത്തിലൂടെ മറ്റൊരാൾക്ക് ദോഷം വരും എന്ന വിശ്വാസമാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ് ദോഷം. കുട്ടികൾ, ഗർഭിണികൾ, സുന്ദരീസുന്ദരന്മാർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കാണ് ഈ ദോഷം പെട്ടെന്ന്…
Read More » - 19 December
സെക്സിന് ‘പൂര്‍ണ്ണവിരാമം’ ഇടേണ്ട; വാര്‍ദ്ധ്യക്യത്തിലും അത്യാവശ്യം; ഗവേഷണറിപ്പോര്‍ട്ട് !
വിവാഹ ജീവിതത്തില്‍ ഒരു പ്രായം അധികരിച്ച് കഴിയുമ്പോള്‍ പങ്കാളികള്‍ സെക്സിനോട് നോ പറയുകായാണ് പൊതുവായി കാണപ്പെടുന്നത്. കൂടുതലും വനിതകളാണ് ഒരു പ്രായത്തിന് ശേഷം സെക്സ് വേണ്ട എന്ന…
Read More » - 19 December
ബുര്‍ജ് ഖലീഫയ്ക്ക് മറ്റൊരു അംഗീകാരം
ദുബായ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ആറാമത്തെ പ്രധാനകേന്ദ്രമായി ലോകത്തിലെ ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ മാറി. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, ഫ്രീഡം…
Read More » - 19 December
ഫോബ്സ് തയ്യാറാക്കിയ വാര്‍ഷിക പട്ടികയില്‍ ലുലു ഗ്രൂപ്പിന് നാലാം സ്ഥാനം
ദുബായ്: ലുലു ഗ്രൂപ്പിന് വലിയൊരു അംഗീകാരം. യു.എ.ഇ-യിലെ സ്വകാര്യസ്ഥാപനങ്ങളെ വിലയിരുത്തി ഫോബ്സ് തയ്യാറാക്കിയ വാര്‍ഷിക പട്ടികയില്‍ പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന് നാലാം…
Read More » - 18 December
8 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സേന പിടികൂടി
ചെന്നൈ: രാമേശ്വരം നെടുത്തീവ് മേഖലയിൽ സമുദ്രാതിർത്തി ലംഘിച്ചെന്നാരപിച്ച് ശ്രീലങ്കൻ സേന 8 മലേഷ്യൻ തൊഴിലാളികളെ പിടികൂടി. രാമനാഥപുരം ജില്ലയിലെ മണ്ഡപത്ത് നിന്നുള്ളവരാണ് അറസ്റ്റിലായത്. പെതയി ചുഴലികാറ്റിന്റെ പശ്ചത്തലത്തിൽ…
Read More » - 18 December
ആരാണ് കെ.എസ്.ആർ.ടി.സി.യെ കൊല്ലുന്നത് ? . കെ.എസ്.ആർ.ടി.സി.ക്ക് രണ്ടാമൂഴം ഉണ്ടാകുമോ? മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി ആരും ജെസ്സിക്കയെ കൊന്നില്ല (No one Killed Jessicca) എന്ന വിദ്യ ബാലൻ ചിത്രം പറയുന്നത് ജെസ്സിക്ക ലാൽ എന്ന മോഡൽ വെടിയേറ്റു മരിച്ച…
Read More » - 18 December
ഹയർസെക്കൻഡറി പരീക്ഷ ജനുവരി മൂന്നിന്
ഈ മാസം 14 ന് നടത്താനിരുന്ന ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം പാദവാർഷിക പരീക്ഷ ജനുവരി മൂന്നിന് നടത്തും.
Read More » - 18 December
മഹാരാഷ്ട്രയിൽ കുഞ്ഞിനെ നോക്കാൻ പുരുഷൻമാർക്കും ഇനി മുതൽ അവധി
മുംബൈ: ഭാര്യക്ക് മാനസിക പ്രശ്നങ്ങളോ, കിടപ്പിലാകുകയോ ചെയ്ത് കുഞ്ഞിനെ നോക്കാൻ കഴിയില്ലായെങ്കിൽ പുരുഷ സർക്കാർ ഉദ്യോഗസ്ഥർക്ക് 180 ദിവസത്തെ പ്രത്യേക അവധി നൽകുന്ന ഉത്തരവ് നിലവിൽ വന്നു.…
Read More » - 18 December
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവാസി പുനരധിവാസ പദ്ധതികൾക്ക് മുൻഗണന നൽകുക: നവയുഗം
അൽ ഖോബാർ: സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ സ്വദേശിവൽക്കരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്ന ഈ കാലഘട്ടത്തിൽ, നാട്ടിലേയ്ക്ക് തിരികെ മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനഃരധിവാസത്തിനായുള്ള പ്രായോഗിക പദ്ധതികൾ ആവിഷ്ക്കരിച്ച് കൂടുതൽ…
Read More » - 18 December
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടും- മുഖ്യമന്ത്രി
തിരുവനന്തപുരം•പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട പദ്ധതികള്‍ പെട്ടെന്ന് തയ്യാറാക്കാന്‍ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. നടപടിക്രമങ്ങളിലെ…
Read More » - 18 December
പി കെ ശശിക്കെതിരെ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: ലൈംഗികാരോപണം നേരിടുന്ന പി കെ ശശി എം എല്‍ എക്കെതിരെ പോലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹെെക്കോടതിയില്‍ ഹര്‍ജി. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളില്‍ നിന്ന് സംരക്ഷണം…
Read More » - 18 December
മുദോൾഹണ്ട് നായകൾ; കർണ്ണാടകയുടെ തനത് ഇനമായ മുദോൾഹണ്ട് കേന്ദ്രസേനയിലേക്ക്
ബെംഗളുരു : കർണ്ണാടകയുടെ തനത് ഇനമാണ് മുദോൾ ഹണ്ട് നായകൾ. ഇനി ഇവ തിളങ്ങുക കേന്ദ്ര സേനയിൽ. സിഐഎസ്എഫ്, എൻഎസ്ജി എന്നിവയിലേക്കാണ് മുദോൾ നായകളെ തിരഞ്ഞെടുക്കുന്നത്. മുദോൾ…
Read More » - 18 December
കൈറ്റിൽ ട്രെയിനി പ്രോഗ്രാമർ ഒഴിവ്
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫേർ എഡ്യൂക്കേഷനിൽ (കൈറ്റ്) ട്രെയിനി പ്രോഗ്രാമറാകാൻ അവസരം. കമ്പ്യൂട്ടർ സോഫ്റ്റ്വെയർ മേഖലയിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം ഉള്ളവർക്ക് ഈ മാസം…
Read More » - 18 December
ജയലളിതയുടെ ആശുപത്രി ചിലവ് 6 കോടി; മുഴുവന്‍ രേഖകളും പുറത്ത്
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ 75 ദിവസത്തെ ആശുപത്രി ചികില്‍സ ചിലവിന്റെ കണക്കുകള്‍ പുറത്ത്. 6,85,69,584 രൂപയാണ് ജയലളിതയുടെ ചികിത്സയ്ക്ക് ആകെ ചെലവായത്. ഭക്ഷണത്തിന് മാത്രം…
Read More » - 18 December
പൊന്മുടിയില് ലോകനിലവാരമുള്ള വികസനപദ്ധതികള്‍ പരിഗണിക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്
പൊന്മുടിയെ ലോകനിലവാരത്തിലുള്ള വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്താന്‍ വനസംരക്ഷണം ഉയര്‍ത്തിപ്പിടിച്ചുള്ള വികസനപദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പൊന്മുടിയിലെ കെ.ടി.ഡി.സി യുടെ ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടില്‍ പുതുതായി…
Read More » - 18 December
ശ്രീ ശ്രീ രവിശങ്കർ ലെബനൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ബെയ്റൂട്•സമാധാന സന്ദേശവുമായി ലെബനനിൽ എത്തിയ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ലെബനൻ പ്രസിഡന്റ് മിഖേൽ ഔനിനെ സന്ദർശിച്ചു . പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഒരുക്കിയ പ്രത്യേക ചടങ്ങിലും അദ്ദേഹം…
Read More » - 18 December
യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്
അബുദാബി: യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്. ശൈത്യകാലത്തേക്ക് കടക്കുന്നതിനാൽ യുഎഇയില്‍ തണുപ്പ് കൂടി വരികയാണെന്നും മേഘാവൃതമായ അന്തരീക്ഷമായിരിക്കും വരും ദിവസങ്ങളിലുമുണ്ടാവുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. pic.twitter.com/cP8uRSujAD —…
Read More » - 18 December
ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് 3 സിംഹങ്ങള്‍ ചത്തു
അഹമ്മദാബാദ്: തീവണ്ടി ഇടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു. ഗുജറാത്തിലാണ് ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തത്. അമ്രേലി ജില്ലയിലെ ഗിര്‍ വനമേഖലയിലാണ് സംഭവം. ട്രെയിനിടിച്ച് ചത്ത സിംഹങ്ങളുടെ…
Read More » - 18 December
‘ജോര്‍ജ് ജൂനിയര്‍ മാന്‍ഡ്രേക്ക്’ യൂത്ത്ഫ്രണ്ട് കുറിപ്പ്
കോട്ടയം: പി സി ജോര്‍ജിനെ യുഡിഎഫിലേക്ക് തിരികെയെടുക്കരുതെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുള്ള കുറിപ്പിലാണ് യുഡിഎഫ് എന്ന സ്വര്‍ഗത്തിലേക്ക് പി സി ജോര്‍ജ് എന്ന ജൂനിയര്‍ മാന്‍ഡ്രേക്കിനെ സ്വീകരിച്ച് യുഡിഎഫിനെ…
Read More » - 18 December
ജനകീയ കൂട്ടായ്മയില്‍ 3 കുടുംബങ്ങള്‍ക്ക് വീട്
വെറ്റിലപ്പാറ: തലചായ്ക്കാനൊരു കൂരപോലുമില്ലാത്ത തങ്ങളുടെ കളിക്കൂട്ടുകാരുടെ കണ്ണീരൊപ്പാന്‍ സഹപാഠികളും സ്കൂള്‍ അധികൃതരും കൈകോര്‍ത്ത് മാതൃകയാവുന്നു. വെറ്റിലപ്പാറ ഗവണ്മെന്റ് സ്കൂളില്‍ പഠിക്കുന്ന നിര്‍ധനരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വീടൊരുക്കാനാണ് സഹപാഠികളും,…
Read More » - 18 December
എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടത് കെ.എസ്.ആർ.ടി.യെ തകർക്കാനുള്ള ഗൂഡാലോചന -എഫ്.ഐ. ടി. യു
പാലക്കാട്: കെ.എസ്.ആർ.ടി.സി.യിൽ വർഷങ്ങളായി നാമമാത്ര വേദനത്തിന് പണിയെടുത്തു കൊണ്ടിരിക്കുന്ന എം.പാനൽ താൽക്കാലിക ജീവനക്കാരെ ഹൈക്കോടതി ഉത്തരവിന്റെ മറവിൽ പിരിച്ചുവിട്ട അധികൃതരുടെ തീരുമാനം സ്ഥാപനത്തെ തകർത്ത് സ്വകാര്യവൽക്കരണത്തെ ആക്കം…
Read More » - 18 December
ലക്ഷങ്ങളുടെ ജോലി ഉപേക്ഷിച്ചു, ആഢംബരത്തിന് മോഷണം തൊഴിലാക്കി: ടെക്കി പിടിയില്‍
മുംബൈ: ലക്ഷങ്ങളുടെ ജോലി ഉപേക്ഷിച്ചു, ആഢംബരത്തിന് മോഷണം തൊഴിലാക്കിയ ടെക്കി പിടിയിലായി. മുന്‍നിര ഐടി സ്ഥാപനത്തിലെ വൈസ് പ്രസിഡന്റായിരുന്ന യുവാവിനെയാണ് കാര്‍ മോഷണം, മാല പിടിച്ചുപറി തുടങ്ങിയ…
Read More » - 18 December
സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിൽ സീറ്റൊഴിവ്
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് വിഭാഗത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമാ ഇൻ കംപ്യൂട്ടർ ഹാർഡ്വെയർ…
Read More »