Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -21 November
ജിംനേഷ്യം പരിശീലകൻ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ബെംഗളുരു: ജിംനേഷ്യം പരിശീലകനായ സയ്യിദ് ഇർഫാൻ(30) അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ. ശിവാജി നഗറിൽ ജിംനേഷ്യത്തിൽ നിന്ന് രാത്രി മടങ്ങവേ ബൈക്കിലെത്തിയ സംഘം സയ്യിദിനെ കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി…
Read More » - 21 November
വനിതാ ഹോംഗാർഡിനെ പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ
ബെംഗളുരു: വനിതാ ഹോംഗാർഡിനെ പീഡിപ്പിച്ച കേസിൽ ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചന്ദ്രശേഖർ അറസ്റ്റിലായി. അപമര്യാദയായി പെരുമാറുന്നുവെന്ന് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടതിന്റെ പകയിൽ ഇയാൾ അന്നു രാത്രി തന്നെ…
Read More » - 21 November
ഗൗരി ലങ്കേഷ് വധം; കുറ്റപത്രം ഉടൻ
ബെംഗളുരു: പ്രത്യേക അന്വേഷണ സംഘം ഗൗരി ലങ്കേഷ് വധക്കേസിൽ കുറ്റപത്രം ഉടനെ സമർപ്പിക്കും. ഗൗരി ലങ്കേഷ് വധക്കേസിൽ 17 പേർക്കെതിരെ 4000 പേജ് ദൈർഘ്യമുള്ള കുറ്റപത്രമാണ് എസ്എെടി…
Read More » - 21 November
കോളേജിൽ വിദ്യാർഥികൾക്ക് വാഹന വിലക്കേർപ്പെടുത്തുന്നു
ബെംഗളുരു: വിദ്യാർഥികൾക്കിനി മുതൽ കോളേജ് വാഹനത്തെയും പൊതുഗതാഗതത്തെയും ആശ്രയിക്കാം . എന്തെന്നാൽ വിദ്യാർഥികൾക്ക് വാഹന വിലക്ക് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നടപടികൾ അവസാന ഘട്ടത്തിലേക്ക്. അപകടങ്ങളുടെ അളവ് കുറക്കുക,…
Read More » - 21 November
മൊബൈൽ ടവറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം
ബെംഗളുരു: മൊബൈൽ ടവറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും , ആശുപത്രികളുടെയും 50 മീറ്റർ ചുറ്റളവിൽ ടവറുകൾ സ്ഥാപിക്കാൻ അനുവദിക്കിലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി
Read More » - 21 November
ശബരിമല ; രാത്രിയാത്ര വിലക്ക് നീക്കി
പത്തനംതിട്ട : കോടതിയുടെ വിമർശനത്തെ തുടർന്ന് ശബരിമലയിലെ രാത്രിയാത്ര വിലക്ക് നീക്കി. രാത്രി പമ്പയിൽ നിന്ന് അയ്യപ്പന്മാരെ കടത്തിവിടാൻ തീരുമാനം. നിലയ്ക്കലിൽ നിന്നു കെഎസ്ആർടിസി ബസും കടത്തിവിടും.…
Read More » - 21 November
ബസുകളും അവയുടെ സമയവും അറിയാനായി സ്റ്റോപ്പുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് വരുന്നു
ബെംഗളുരു: ജനപ്രിയ പദ്ധതിയുമായി ബിഎംടിസി എത്തുന്നു ഇനി മുതൽ ബസ് സമയവും റൂട്ടുമെല്ലാം സ്റ്റോപ്പിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിൽ തെളിയും. ബസുകളും അവയുടെ സമയവും മാപ്പിന്റെ സഹായത്തോടെ…
Read More » - 21 November
പേടിഎം വഴി കൂടുതൽ സേവനങ്ങൾ
ഉപഭോക്താക്കള്‍ക്ക് പേടിഎം ഇനി ഇന്‍ഷുറന്‍സ് പ്രീമിയം പെയ്മെന്റുകളും അടയ്ക്കാം. ഡിജിറ്റല്‍ പേയ്മെന്റ് സര്‍വീസ് പേടിഎം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സാഹകരിച്ചു കൊണ്ടാണ് ഇത്തരമൊരു സൗകര്യം. എല്‍.ഐ.സി, ഐ.സി.ഐ.സി.ഐ.…
Read More » - 21 November
മസ്തിഷ്ക മരണം: യുവാവിന്റെ കൈകൾ മറ്റൊരാളിൽ തുന്നിച്ചേർത്തു
ബെംഗളുരു: മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ കൈകൾ മറ്റൊരാൾക്ക് തുന്നിച്ചേർത്തു. ബൈക്കപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ബിഹാർ സ്വദേശിയും ബെംഗളുരുവിൽ ടെലികോം ജീവനക്കാരനുമായ യുവാവിന്റെ രക്ഷിതാക്കൾ…
Read More » - 21 November
പ്രളയ കെടുതി: കേന്ദ്രം നൽകുന്നത് 546 കോടിയുടെ സഹായം
ബെംഗളുരു: കനത്ത പ്രളയത്തിൽ തകർന്ന കുടക് ദക്ഷിണ കന്നഡ ജില്ലകളുടെ പുനർ നിർമ്മാണത്തിനായി കേന്ദ്രത്തിന്റെ സഹായം. 546 കോടിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയം പ്രളയകെടുതികൾ നേരിട്ട…
Read More » - 21 November
അക്രമിയുടെ വെടിയേറ്റ നവവരന് ശസ്ത്രക്രിയയ്ക്ക് ശേഷം മണിക്കൂറുകള്‍ക്കകം തിരിച്ചെത്തി താലിചാര്‍ത്തി
ന്യൂഡല്‍ഹി: അക്രമിയുടെ വെടിയേറ്റു പരിക്കേറ്റ നവവരന് ശസ്ത്രക്രിയയ്ക്ക് ശേഷം മണിക്കൂറുകള്‍ക്കകം തിരിച്ചെത്തി താലിചാര്‍ത്തി. ഘോഷയാത്രയായി കുതിരപ്പുറത്തേറി വരന് പോകുമ്പോഴാണ് വെടിവെയ്പ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് വരന് നേരെ…
Read More » - 21 November
പിഞ്ഞുകുഞ്ഞുങ്ങളെ പീഡിപ്പിച്ച് അതിക്രൂരമായി കൊല്ലുന്ന സെെക്കോകില്ലര് ; മൊഴികേട്ട് ഞെട്ടി പോലീസ് !
ദില്ലി: തെരുവില്‍ അലയുന്ന കൊച്ചു കുഞ്ഞുങ്ങളെ അതി ഭീകരമായി ലെെംഗീകമായി പീഡിപ്പിച്ചതിന് ശേഷം അതിനേക്കാള്‍ ദാരുണമായി ഇഞ്ച് ഇഞ്ചായി കൊല്ലുന്ന സെെക്കോ സീരിയല്‍ കില്ലറിനെ പോലീസ് പിടികൂടി.…
Read More » - 21 November
പോലീസ് ഉദ്യോഗസ്ഥർക്ക് എതിരായ നീക്കങ്ങൾക്കെതിരെ ഐപിഎസ് അസോസിയേഷൻ
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരായ നീക്കങ്ങൾക്കെതിരെ ഐപിഎസ് അസോസിയേഷൻ രംഗത്ത്. ഉദ്യോഗസ്ഥരെ വ്യക്തിപരമായും,ജാതിപറഞ്ഞും അപമാനിക്കാൻ ശ്രമിക്കുന്നു.വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിട്ട് ജോലി ചെയ്യുക ദുസ്സഹം.…
Read More » - 21 November
കാമുകിയെ കൊന്നുതിന്ന് രക്തം കുടിച്ചു ; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ
മോസ്കോ: കാമുകിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ച യുവാവിന് 19 വര്‍ഷം തടവുശിക്ഷ. ദിമിത്രി ലൂച്ചിന് (23) എന്ന യുവാവാണ് കാമുകി ഓള്‍ഗ ബുഡനോവ (45) യെ കൊലപ്പെടുത്തിയത്.…
Read More » - 21 November
മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്
തിരുവനന്തപുരം: മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം നൽകാൻ തീരുമാനിച്ച് രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാല. ഗവര്‍ണറുടെ വസതിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.സര്‍വ്വകലാശാല…
Read More » - 21 November
രാജ്യത്തെ പകുതിയോളം എടിഎമ്മുകളും പ്രവര്‍ത്തനം നിര്‍ത്തും
ന്യൂഡല്‍ഹി: രാജ്യത്തെ പകുതിയോളം എടിഎമ്മുകളും പൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയില്‍ ഏകദേശം 2,38,000 എടിഎമ്മുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 1,13,000 എടിഎമ്മുകള്‍ പ്രവർത്തനം നിർത്തുമെന്നാണ് സൂചന. ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തതുമൂലം…
Read More » - 21 November
ടെലിവിഷന്‍ താരം ദുര്‍ഗ മേനോന്‍ന്റെ മരണത്തിനു കാരണം ലൂപ്പസ് രോഗം; സ്ത്രീകള്‍ കരുതലോടെ ശ്രദ്ധിക്കേണ്ട രോഗമെന്ന് വിദഗ്ദ്ധര്‍
ടെലിവിഷന്‍ താരം ദുര്‍ഗ മേനോന്റെ മരണം ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ഇവരുടെ മരണത്തിനു കാരണം ലൂപ്പസ് രോഗമെന്ന് കണ്ടെത്തിയിരിക്കുന്നു. സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസിസ് എന്ന ലൂപ്പസ് രോഗത്തിനു എസ്.എല്‍.ഇ…
Read More » - 21 November
മനോഹര്‍ പരീക്കര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് റാലി
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ വീട്ടിലേക്ക് റാലി നടന്നു . പരീക്കര്‍ രാജി വയ്ക്കമെന്നാവശ്യപ്പെട്ടായിരുന്നു റാലി. ആരോഗ്യനില മോശമായതിനേത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ഇപ്പോള്‍ പരീക്കര്‍. പീപ്പിള്‍സ്…
Read More » - 21 November
പത്ത് വയസുകാരന് ബാലന് ഭാരം എട്ട് കിലോ; യെമനിലെ യുദ്ധഭൂമിയില്‍ നിന്നുള്ള കരളലിയിപ്പിക്കുന്ന കഥ ഇങ്ങനെ
യെമന്‍: യെമനിലെ ആഭ്യന്തരയുദ്ധ ഭൂമിയില്‍ നിന്നുമാണ് ഈ കരളലിയിപ്പിക്കുന്ന കാഴ്ച. ഈ പത്തുവയസ്സുകാരന് ഭാരം എട്ട് കിലോ മാത്രം. യെമനിലെ ആശുപത്രിക്കിടക്കയില്‍ എല്ലും തോലുമായി മാറിയ ഈ…
Read More » - 21 November
ശബരിമല : സർക്കാരിനെയും പോലീസിനെയും വിമർശിച്ച് കേന്ദ്രമന്ത്രി
പത്തനംതിട്ട: ശബരിമല വിഷയത്തിൽ സർക്കാരിനെയും പോലീസിനെയും വിമർശിച്ച് കേന്ദ്രമന്ത്രി. പൊന്‍ രാധാകൃഷ്ണന്. പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്നോട് ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന എസ്പിയുടെ ചോദ്യം…
Read More » - 21 November
എ.എസ്.ഐ.യെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു
കൊച്ചി : ജോലിക്കിടെ മദ്യപിച്ച് കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എഎസ്ഐയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. എറണാകുളം എആര്‍ ക്യാമ്ബിലെ എഎസ്ഐ സാം തോമസിനെയാണ്…
Read More » - 21 November
ഓസ്ട്രേലിയന്‍ പര്യടനം ; ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യ
ബ്രിസ്ബേന്‍: ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. ഓസീസ് ഉയർത്തിയ 174 റണ്‍സ് വിജയലക്ഷ്യം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മറികടക്കാൻ ആയില്ല. 17…
Read More » - 21 November
റഷ്യയെ അട്ടിമറിച്ച് ദക്ഷിണകൊറിയ; ഇന്റര്‍പോള്‍ പ്രസിഡന്റായി കിം ജോങ് യങ്
ദുബായ്: രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്റഷ്യയുടെ പ്രതിനിധിയെ അട്ടിമറിച്ച് ദക്ഷിണ കൊറിയയുടെ കിം ജോങ്-യങ് തെരഞ്ഞെടുക്കപ്പെട്ടു. റഷ്യയുടെ അലക്സാണ്ടര്‍ പ്രോക്ചകിനെയാണ് കിം ജോങ് തോല്‍പ്പിച്ചത്.…
Read More » - 21 November
വിമാനത്താവളത്തിൽ വൈകിയെത്തിയ യുവതി വിമാനം ഓടിപ്പിടിക്കാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു
ബാലി: വിമാനത്താവളത്തിൽ വൈകിയെത്തിയ യുവതി വിമാനം ഓടിപ്പിടിക്കാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു. ബാലിയില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് പോകാനെത്തിയ ഹാന എന്ന യുവതിയാണ് വിമാനത്തിന്റെ പിറകെ ഓടിയതെന്നാണ് റിപ്പോർട്ട്.…
Read More » - 21 November
കനത്ത മഴയിലും വെള്ളപൊക്കത്തിലും കുവൈത്തിന് നഷ്ടമായത് 300 ദശലക്ഷം ദിനാര്‍
കുവൈത്ത്: കഴിഞ്ഞ ആഴ്ച കുവൈത്തിനെ ആശങ്കയില്‍ ആഴ്ത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 300 ദശലക്ഷം ദിനാറിന്റെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കുവൈത്തിലെ വാഹനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെ…
Read More »