Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -21 November
1398 കർഷകരുടെ കടങ്ങൾ അടച്ച് തീർത്ത് അമിതാഭ് ബച്ചൻ
യുപിയിലെ കർഷകർക്ക് ആശ്വാസമായി ബച്ചൻ. 1398 കർഷകരുടെ കടങ്ങൾ അദ്ദേഹം അടച്ച് തീർത്തു. 4.05 കോടി വരുന്ന കടബാധ്യതയാണ് ബച്ചൻ അടച്ച് തീർത്തത്.
Read More » - 21 November
ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഐഎസ്എൽ ആരവം : ജംഷദ്പൂര്‍ എഫ്സിയെ തോല്‍പ്പിച്ച് ആദ്യ ജയവുമായി പൂനെ
പൂനെ : ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഐഎസ്എൽ ആരവം. ഇന്ന് നടന്ന മത്സരത്തിൽ ജംഷദ്പൂര്‍ എഫ്സി യെ തോല്‍പ്പിച്ച് ആദ്യ ജയവുമായി പൂനെ സിറ്റി. ഒന്നിനെതിരെ…
Read More » - 21 November
മഅദനിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നതായി പരാതി
പിഡിപി ചെയർമാൻ മഅദനിയുടെ ചിത്രം ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതായി മകൻ സലാഹുദ്ദീൻ സിറ്റി പോലീസ് കമ്മീഷ്ണർക്ക് പരാതി നൽകി. ഫേസ്ബുക്കിൽ മഅദനിയുടെ ചിത്രം ഉപയോഗിച്ച് മതവിരുദ്ധ പ്രചരണം…
Read More » - 21 November
ചലച്ചിത്ര മേളക്ക് തുടക്കമായി
പനാജി: എെഎഫ്എഫ്എെക്ക് തുടക്കമായി. ചടങ്ങിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ വല്ലഭഭായ് പട്ടേലിന്റെ ഏകതാ പ്രതിമയെകുറിച്ച് ശബ്ദ-ദൃശ്യ പരിപാടി അവതരിപ്പിച്ചു.
Read More » - 21 November
മുസഫർപൂർ ഷെൽട്ടർ ഹോം സംഭവം; മഞ്ജു വർമ്മ കോടതിയിൽ കീഴടങ്ങി
പട്ന: മുൻ മന്ത്രി മഞ്ജു വർമ്മ കീഴടങ്ങി. മുസഫർപൂർ ഷെൽട്ടർ ഹോം സംഭവവുമായി ബന്ധപ്പെട്ട് സിബിഎെ നടത്തിയ റെയ്ഡിൽ മഞ്ജുവിന്റെ വസതിയിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. കോടതി…
Read More » - 21 November
ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഇന്ത്യയുടെ പെൺപുലികളിറങ്ങുന്നു
ആന്റിഗ്വ : കഴിഞ്ഞവര്‍ഷം ഏകദിന ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഇന്ത്യയുടെ പെൺപുലികളിറങ്ങുന്നു. ഇത്തവണ ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലില്ത്തന്നെ ഇന്ത്യ നേരിടുന്നത് ഇന്ത്യയുടെ ജയം തട്ടിത്തെറിപ്പിച്ചു…
Read More » - 21 November
ചൂതാട്ടം; 53 പേർ പിടിയിലായി
ബെംഗളുരു: സിസിബി നടത്തിയ റെയ്ഡിൽ 53 ചൂതാട്ടക്കാരെ അറസ്റ്റ് ചെയ്തു. ക്ലബുകളിൽ രാത്രി നടത്തിയ റെയ്ഡിലാണ് ചൂതാട്ടക്കാരെയും 99740 രൂപയും പിടിച്ചെടുത്തത്.
Read More » - 21 November
ഹർത്താൽ ടൂറിസത്തെ തകർക്കുന്നതായി അറ്റോയ്
തിരുവനന്തപുരം: അപ്രഖ്യാപിത ഹർത്താലുകൾ സംസ്ഥാനത്തെ ടൂറിസം മേഖലയെ തകർക്കുന്നെന്ന് അറ്റോയി. ടൂറിസ മേഖലെ തകർക്കുന്നതാക്കി ചൂണ്ടിക്കാണിച്ച് അറ്റോയി പ്രതിഷധ പ്രകടനം നടത്തി.
Read More » - 21 November
യതീഷ് ചന്ദ്രക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് കെ.പി.ശശികല
തിരുവനന്തപുരം: പേരക്കുട്ടികളുമായി ശബരിമലയില്‍ എത്തിയപ്പോള്‍ തടഞ്ഞെന്ന് ആരോപിച്ച് എസ് പി യതീഷ് ചന്ദ്രക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. എസ് പിക്കെതിരെ കോടതിയില്‍ കേസ്…
Read More » - 21 November
ആക്രമണം നടത്തുന്നത് രാഷ്ട്രീയ എതിരാളികള്‍ : കേജരിവാള്‍
ന്യൂഡല്‍ഹി: കേജരിവാളിനിനെതിരെ നിരന്തരം അക്രമണം നടന്നുവരുന്ന സാഹചര്യത്തില്‍ ഇതിനോട് മുഖ്യമന്ത്രി പ്രതികരിച്ചു. തനിക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെ ഗൂഡാലോചനയാണെന്ന് അദ്ദേഹം പറഞ്ഞു. മുളകുപൊടി ആക്രമണത്തിനു ശേഷം…
Read More » - 21 November
പ്രാര്‍ത്ഥന ഹാളിന് നേരെയുണ്ടായ ഗ്രാനേഡ് ആക്രമണം ; വെളിപ്പെടുത്തലുമായി പഞ്ചാബ് മുഖ്യമന്ത്രി
ഛണ്ഡീഗഢ്: ബെെക്കിലെത്തി പ്രാര്‍ത്ഥന ഹാളിന് നേരെ ഗ്രാനേഡ് എറിഞ്ഞ സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ്രര് സിംഗ് പ്രതികരിച്ചു. പിന്നില്‍ പാക് ചാരസംഘടനയായ എെ.എസ്.എെ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്…
Read More » - 21 November
ആര്‍ത്തവ അശുദ്ധി : വീടിന് പുറത്ത് കിടത്തിയ പെണ്‍കുട്ടി മരം വീണ് മരിച്ചു
ചെന്നൈ : ആര്‍ത്തവ സമയമായതിനാല്‍ അശുദ്ധി ഉണ്ടാകുമെന്ന കാരണത്താല്‍ വീടിന് പുറത്ത് കൂരകെട്ടി കിടത്തിയ പെണ്‍കുട്ടി മരം വീണ് മരിച്ചു. തഞ്ചാവൂരിന് സമീപം ആനൈക്കാട് സ്വദേശിയായ 14വയസുകാരി…
Read More » - 21 November
നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിക്കും : മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളുമുള്ള സംഘടനകള്‍ ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥയില്‍ ഒന്നിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി. ശബരിമലയുടെ പേരില്‍ കേരളത്തെ പഴയപടി ആക്കുന്നതിനുള്ള ശ്രമത്തിന് തടയിടേണ്ടത് ആവശ്യമാണെന്നും…
Read More » - 21 November
ജമ്മു നിയന്ത്രണരേഖയില്‍ പാക്ക് ഷെല്ലാക്രമണം
കാശ്മീര്‍ : ജമ്മുകാശ്മീര്‍ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് കനത്ത ഷെല്ലാക്രമണം നടത്തി. പൂഞ്ച്, രജൗരി ജില്ലകളിലായിരുന്നു പാക്ക് ആക്രമണം. പൂഞ്ച് ടൗണില്‍ വരെ പാക്കിസ്ഥാന് തൊടുത്ത ഷെല്ലുകള്‍ എത്തിയതായി…
Read More » - 21 November
ശബരിമലയിലെ സുരക്ഷയ്ക്ക് ഹെലികോപ്ടർ നൽകിയതിൽ വിശദീകരണവുമായി നാവികസേന
കൊച്ചി: ശബരിമലയിലെ സുരക്ഷയ്ക്കായി ഹെലികോപ്റ്റർ നൽകിയ സംഭവത്തിൽ വിശദീകരണവുമായി നാവികസേന. മുൻ വർഷങ്ങളിലും തീർഥാടനകാലത്തു ഹെലികോപ്ടറിന്റെ സേവനം നൽകിയിട്ടുണ്ടെന്നും ഇത് നിയമവിധേയമാണെന്നും ട്വിറ്ററിലൂടെ നാവികസേനാ വക്താവ് വ്യക്തമാക്കി.…
Read More » - 21 November
പൊതുവിദ്യാലയങ്ങളില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം : റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം സംബന്ധിയായ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറാണ് റിപ്പോര്‍ട്ട് വിവരങ്ങള്‍…
Read More » - 21 November
ഇസാഫ് നേടിയത് 24 കോടിയുടെ ലാഭം
തൃശ്ശൂർ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് നേടിയത് 24 കോടിയുടെ ലാഭം. 200 ശാഖകൾ കൂടി ഈ വർഷം ആരംഭിക്കുമെന്ന് ഡയറക്ടർ കെ പോൾ തോമസ് പറഞ്ഞു.
Read More » - 21 November
മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗര്‍: നാല് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. കാഷ്മീരിലെ ഷോപിയാന്‍ ജില്ലയിലെ ഏറ്റുമുട്ടലിലാണ് സെെന്യം ഭീകരരെ വധിച്ചത്. അബ്ദുള്‍ നസീര്‍ ചോപന്, ബഷറത് നെന്ഗ്രൂ, മെഹ്പരാജ്…
Read More » - 21 November
ഗോവയില്‍ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
പനാജി : രാജ്യന്തര ചലച്ചിത്രോത്സവം നടക്കുന്ന ഗോവയില്‍ വീണ്ടും മഴ. മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഇതോടെ ചലച്ചിത്ര പ്രേമികള്‍ ആകെ വലഞ്ഞിരിക്കുകയാണ്. ഉദ്ഘാടന…
Read More » - 21 November
സിറ്റി ഗ്യാസ് പദ്ധതി; വിതരണം തുടങ്ങുക 2 വർഷത്തിന് ശേഷം
സിറ്റി ഗ്യാസ് പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കാനിരിക്കേ ഇത് പ്രാവർത്തികമാക്കാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും എടുക്കും എന്ന് റിപ്പോർട്ടുകൾ. വാഹന ഇന്ധനമായും, പാചക വാതകമായും ഇന്ധനം എത്തിക്കുന്ന…
Read More » - 21 November
മെട്രോ; ലാഭത്തിലേക്കെന്ന് കണക്കുകൾ
ബെംഗളുരു: ആദ്യമായി നമ്മ മെട്രോ ലാഭത്തിലേക്കെന്ന് കണക്കുകൾ. യാത്രക്കാർ കൂടിയതിനെ തുടർന്നാണിത്. ഈ വർഷം മെട്രോ നേടിയത് 337.21 കോടി. പ്രവർത്തനം തുടങ്ങി 7 വർഷമായെങ്കിലും ഇപ്പോഴാണ്…
Read More » - 21 November
ലിമിറ്റഡ് എഡിഷൻ പള്‍സര്‍ 150 ക്ലാസ്സിക്കുമായി ബജാജ്
ലിമിറ്റഡ് എഡിഷൻ പള്‍സര്‍ 150 ക്ലാസ്സിക്കുമായി ബജാജ്. ബ്ലാക്ക് ആന്‍ഡ് റെഡ് ഫിനീഷിങാണ് പ്രധാന പ്രത്യേകത. ഹെഡ്ലൈറ്റിന് മുകള്‍ഭാഗത്തായി ചുവപ്പ് ലൈന്‍, പള്‍സര്‍ ബാഡ്ജിങ്ങിലെ ചുവപ്പ് നിറം.ടാങ്കില്‍…
Read More » - 21 November
ശബ്ദമലിനീകരണം തടയൽ; ഹോൺ രഹിത തിങ്കളുമായി സിറ്റി ട്രാഫിക് പോലീസ് രംഗത്ത്
ബെംഗളുരു: കൂടി വരുന്ന ശബ്ത മലിനീകരണത്തിന് തടയിടാൻ ഹോൺ രഹിത തിങ്കളുമായി സിറ്റി ട്രാഫിക് പോലീസ് രംഗത്ത്. ശബ്ദ മലിനീകരണം ജനജീവിതത്തെ ദുസഹമാക്കി തീർക്കുന്നതിനെ തുടർന്നാണ് നടപടി.
Read More » - 21 November
ജമ്മുകശ്മീരിൽ നിയമസഭ പിരിച്ചുവിട്ടു
ശ്രീനഗർ : ജമ്മുകശ്മീരിൽ രാഷ്ട്രീയ നീക്കം. നിയമസഭ ഗവർണ്ണർ സത്യപാൽ നായിക് പിരിച്ചുവിട്ടു. പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ സാഹചര്യത്തിലാണ് നടപടി. സർക്കാർ രൂപീകരിക്കാൻ മെഹ്ബൂബ മുഫ്തി അവകാശ വാദം…
Read More » - 21 November
ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ല
പൂച്ചാക്കല്‍: ശബരിമലയ്ക്ക് പോയ ഭക്തനെ കാണാതായതായി പരാതി. ചേര്‍ത്തല അരൂക്കുറ്റി സ്വദേശി പ്രദീപിനെയാണ് കാണാതായത്. കഴിഞ്ഞ ശനിയഴ്ചയാണ് യുവാവ് ശബരിമലയിലേക്ക് പോയത്. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ പ്രദീപിന്റെ…
Read More »