Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -22 November
മഹാരാഷ്ട്രയില്‍ നിന്നുളള തീര്‍ത്ഥാടക സംഘം തിരിച്ചു പോയതിനെ നിസ്സാരവത്ക്കരിച്ച് കേരള പോലിസ്
മുംബൈയിൽ നിന്നുള്ള 110 ശബരിമല തീർത്ഥാടകർ തിരിച്ചു പോയതിനെ നിസ്സാരവൽക്കരിച്ചു കേരള പോലീസ്. അവര്‍ക്ക് മറ്റെന്തോ അത്യാവശ്യമായിരുന്നു എന്നാണ് പോലിസിന്റെ വിശദീകരണം. കേരള പോലിസിന്റെ ഒഫീഷ്യല്‍ പേജിലാണ്…
Read More » - 22 November
ഭിന്നലിംഗക്കാര്‍ക്ക് നിയമ നിര്മാണസഭകളിലും അംഗങ്ങളാകാന്‍ അവസരം
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഭിന്നലിംഗക്കാര്‍ മത്സരിക്കുന്നു. തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ഭിന്നലിംഗക്കാര്‍ മത്സരിക്കാനൊരുങ്ങുന്നത്. മൂപ്പതുകാരിയായ ചന്ദ്രമുഖിയാണ് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചത്. ഭിന്നലിംഗക്കാരുടെ അവകാശത്തിനായി പോരാടുക…
Read More » - 22 November
അന്തരിച്ച ഷാനവാസിന്റെ മൃതദേഹം ഇന്ന് സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും
ചെന്നൈ: അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് എംപിയും ലോക്സഭാംഗവുമായ എം.ഐ. ഷാനവാസിന്റെ(67) മൃതദേഹം ഇന്ന് രാവിലെ പത്തരക്ക് കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ് സംസ്ഥാന ബഹുമതികളോടെ…
Read More » - 22 November
പോലീസ് പ്രതിരോധത്തിൽ, യതീഷ് ചന്ദ്രക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം
തിരുവനന്തപുരം: ക്രമസമാധാനം പാലിക്കാന്‍ നിലയ്ക്കലിലും സന്നിധാനത്തും ചുമതലപ്പെടുത്തിയ ജൂനിയർ ആയിട്ടുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെ ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചതോടെ പൊലീസ് പ്രതിരോധത്തിലായി. 14 വര്‍ഷം സ്പെഷ്യല്‍ ഓഫീസറായി പരിചയമുള്ള…
Read More » - 22 November
പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞു; ഒടുവില്‍ മാപ്പ് പറഞ്ഞ് പോലീസ്
പമ്പ: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞു. പ്രതിഷേധക്കാരുടെ വാഹനമാണെന്ന് തെറ്റിധരിച്ചാണ് മന്ത്രിയുടെ വാഹനം പോലീസ്് പമ്പയില്‍ തടഞ്ഞത്. തുടര്‍ന്ന് മന്ത്രിയുടെ വാഹനമാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ്…
Read More » - 22 November
കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ മുംബൈയില്‍ വീണ്ടും ലോംഗ് മാര്‍ച്ച്
മുംബൈ: മഹാരാഷ്ട്രയെ വീണ്ടും ചെങ്കടലാക്കാനൊരുങ്ങി മുംബൈയില്‍ കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്.ഇരുപതിനായിരത്തിലധികം പേരാണ് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന റാലിയില്പങ്കെടുക്കുന്നത്. മഹാരാഷ്ട്രയുടെ വിവിധ മേഖലകളില്‍നിന്നാരംഭിച്ച റാലി ബുധനാഴ്ച…
Read More » - 22 November
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ശക്തമായ കാറ്റിനും…
Read More » - 22 November
ട്രെയിന്‍ പാളംതെറ്റി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ലക്നോ: ട്രെയിന്‍ പാളംതെറ്റി, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഉത്തര്‍പ്രദേശിലാണ് ട്രെയിന്‍ പാളംതെറ്റിയത്. ദമോറ- ദുഗാന്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപമാണ് സംഭവമുണ്ടായത്. ലോക്കല്‍ ട്രെയിന്റെ ആറു കോച്ചുകളാണ്…
Read More » - 22 November
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു: എംഎല്‍എക്കെതിരെ കേസെടുത്തു
ന്യൂഡല്‍ഹി: മാധ്യമ പ്രവർത്തകയെ അപമാനിച്ച ആം ആദ്മി എം എൽ എ സോമനാഥ് ഭാരതിക്കെതിരെ കേസ്. ഒരു ലൈവ് ഡിബേറ്റിനിടെയാണ് സോമനാഥ് ഭാരതി ഇവരെ വളരെയധികം മോശമായി…
Read More » - 22 November
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്
കോട്ടയം: പൊന്‍കുന്നത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട തീർത്ഥാടക സംഘത്തിനാണ്…
Read More » - 22 November
അധര്‍മത്തിന്റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ തൃക്കാർത്തിക : ഈ വർഷത്തെ വ്രതത്തിന് ഇരട്ടി ഫലം
വൃശ്ഛികത്തിലെ കാര്‍ത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. അന്ന് മണ്ചെരാതുകളില് കാര്‍ത്തികദീപം തെളിയിച്ച് നാടെങ്ങും തൃക്കാര്‍ത്തിക ആഘോഷിക്കുന്നു.സന്ധ്യക്ക് വീടുകളിലും വഴിയോരങ്ങളിലും മണ്ചെരാതുകളില് തിരിയിട്ട് കത്തിച്ചു വയ്ക്കുന്നു. ഇത് അതീവ…
Read More » - 22 November
സാമൂഹ്യനീതി വകുപ്പില്‍ അവസരം
സാമൂഹ്യനീതി വകുപ്പില്‍ നേര്‍വഴി’ പദ്ധതിയിലേയ്ക്ക് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം. എം.എസ്.ഡബ്ല്യു വും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തിൽ…
Read More » - 22 November
മിശ്ര വിവാഹിതര്‍ക്കുള്ള വിവാഹ ധനസഹായം: വരുമാന പരിധി ഉയര്‍ത്തി
തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടാത്ത മിശ്ര വിവാഹിതര്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന നല്കി വരുന്ന ഒറ്റത്തവണ ധനസഹായത്തിനുള്ള വാര്‍ഷിക കുടുംബ വരുമാന പരിധി 50,000 രൂപയില്‍ നിന്നും…
Read More » - 21 November
വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ
വയനാട്: വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തി. തങ്ങൾ കുന്ന് കോളനിയിലെ മാധവന്റെ മകൾമാതു(22) ആണ് മരിച്ചത്. ടിടിസി വിദ്യാർഥിനിയായ മാതു ഹോസ്റ്റലിൽനിന്ന് വീട്ടിൽ തിരിച്ചെത്തിയതിന് ശേഷമാണ് മരിച്ച നിലയിൽകണ്ടെത്തിയത്.
Read More » - 21 November
മികച്ച വിൽപ്പന നേട്ടവുമായി മുന്നേറി മാരുതി സുസുക്കിയുടെ ഈ കാർ
മികച്ച വിൽപ്പന നേട്ടവുമായി മുന്നേറി മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ്സ. വില്‍പ്പന മൂന്നരലക്ഷം കടന്നതോടെ . ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള കോംപാക്ട് എസ്.യു.വികളിൽ ഒന്നായി വിറ്റാര ബ്രെസ്സ.…
Read More » - 21 November
എടിഎം കവർച്ച ശ്രമം; അസം സ്വദേശി പിടിയിലായി
കൊച്ചി: എടിഎം കവർച്ച ശ്രമത്തിൽ അസം സ്വദേശി പിടിയിലായി. എടിഎം കുത്തിതുറക്കാനുള്ള ശ്രമത്തിനിടെ അസം സ്വദേശി ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പഞ്ചാബാ നാഷ്ണൽ ബാങ്കിന്റെ എടിഎം…
Read More » - 21 November
15 സെക്കൻഡിനകം സന്ദർശക വിസ ലഭ്യമാക്കാനൊരുങ്ങി ദുബായ് അധികൃതർ
ദുബായ്: 15 സെക്കൻഡിനകം സന്ദർശക വിസ ലഭ്യമാക്കാനൊരുങ്ങി ദുബായ് അധികൃതർ. സ്മർട്ട് സംവിധാനം വഴിയാണ് ഇത്തരമൊരു ആശയം നടപ്പിലാക്കുകയെന്ന് ദുബായ് എമിഗ്രേഷൻ വ്യക്തമാക്കി.
Read More » - 21 November
റിട്ട. കര്‍ണാടക ഹൈക്കോടതി ജഡ്ജി അന്തരിച്ചു
കാസര്‍ഗോഡ്: റിട്ട. കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എം.ഫാറൂഖ് (76) അന്തരിച്ചു. കാസര്‍ഗോഡ് മൊഗ്രാല്‍-പുത്തൂര്‍ കുന്നില്‍ സ്വദേശിയാണ്. കാസര്‍ഗോഡ് ഗവ. ഹൈസ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ബംഗളൂരുവില്‍…
Read More » - 21 November
നവോത്ഥാനമൂല്യങ്ങള്‍ എല്ലാ മേഖലയിലും വ്യാപിപ്പിക്കണമെന്ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്
നവോത്ഥാന മൂല്യങ്ങള്‍ എല്ലാ രംഗത്തും വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച വിജ്ഞാനോല്സവം 2018 പുസ്തകമേളയുടെ…
Read More » - 21 November
അന്നമനടയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം
മാള: അന്നമനടയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം നടന്നു ഭണ്ഡാരങ്ങൾ കുത്തി തുറന്ന് ഏകദേശം എണ്ണായിരത്തോളം രൂപയുടെ മോഷണം നടത്തിയതായി പോലീസ് വ്യക്തമാക്കി. മംഗലം തൃക്കോവ് ശ്രീകൃഷ്ണ ക്ഷേത്രം,…
Read More » - 21 November
പ്രബുദ്ധകേരളം പടുത്തുയർത്തുന്നതിൽ മലയാളസിനിമ വഹിച്ചത് നിർണായക പങ്ക് -മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രബുദ്ധകേരളം പടുത്തുയർത്തുന്നതിൽ മലയാളസിനിമ നിർണായക പങ്ക് വഹിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ചലച്ചിത്ര അക്കാദമി കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ നിർമിച്ച…
Read More » - 21 November
ട്രംപിന്റെ കുടിയേറ്റ ഉത്തരവ് മരവിപ്പിച്ചു
അഭയാർഥികൾക്ക് അഭയം നൽകുന്നത് തടഞ്ഞ ട്രംപിന്റെ ഉത്തരവിന് താൽക്കാലിക സ്റ്റേ. സാൻഫ്രാൻസിസ്കോയിലെ ജില്ലാ ജഡ്ജി ജോൺ ടിഗാറാണ് അടുത്തമാസം 19 വരെ ഉത്തരവ് മരവിപ്പിച്ചത്.
Read More » - 21 November
ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് ഈ ആപ്പ് വ്യാപിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ
ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് നൈബര്‍ലി ആപ്പ് വ്യാപിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ. കഴിഞ്ഞ മേയിൽ അവതരിപ്പിച്ച ആപ്പ് ഡല്‍ഹിയിലും ബംഗളരൂവിലുമാണ് ഇപ്പോൾ ലഭിക്കുന്നത്. ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത,…
Read More » - 21 November
വ്രതമെടുത്ത് എത്തുന്ന അയ്യപ്പ ഭക്തരെ ഭീകരരെ പോലെയാണ് കൈകാര്യം ചെയ്യുന്നത്; ഗവർണർക്ക് നിവേദനം നൽകി ചെന്നിത്തല
തിരുവനന്തപുരം: വ്രതമെടുത്ത് എത്തുന്ന അയ്യപ്പ ഭക്തരെ ഭീകരപ്രവര്‍ത്തകരെ പോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് ഗവർണർക്ക് നൽകിയ നിവേദനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ…
Read More » - 21 November
പാലിലെ മായം കണ്ടെത്താൻ സ്മാർട് ഫോൺ
പാലിലെ മായം 99 ശതമാനത്തിലധികം കൃത്യതയോടെ കണ്ടെത്താനാകുന്ന സംവിധാനവുമായി ഹൈദരബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ഗവേഷകർ. പാലിൽ മുക്കാവുന്ന തരത്തിലുള്ള നിറം മാറുന്ന പേപ്പറുകളാണ് ഇതിന്…
Read More »