Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -15 November
കരയിലും ആകാശത്തും നിരീക്ഷണം; സന്നിധാനത്ത് താത്കാലിക ലോക്കപ്പുകള്‍; മുന്നൊരുക്കങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: യുദ്ധസമാനമായ സാഹചര്യത്തിലാണ് ഇത്തവണത്തെ ശബരിമല മണ്ഡലകാലം. കരയിലും ആകാശത്തും നിരീക്ഷണം. തോക്കേന്തിയ കമാന്‍ഡോകള്‍. സന്നിധാനത്ത് താത്കാലിക ലോക്കപ്പുകള്‍. വെടിവയ്ക്കാന്‍ വരെ ഉത്തരവ് നല്കാന് അധികാരമുള്ള മജിസ്ട്രേട്ടുമാര്‍.…
Read More » - 15 November
വീട്ടമ്മയുടെ കൊലപാതകം; പ്രതിയെത്തിയത് കാമുകിയെ കൊലപ്പെടുത്താൻ; കത്തിക്കിരയായത് അമ്മ
കുളത്തൂപ്പുഴ : മേരിക്കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മകളുടെ കാമുകനെത്തിയത് കാമുകിയെ കൊന്ന ശേഷം സ്വയം ജീവനൊടുക്കാന്‍. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിള പുത്തന്‍ വീട്ടില്‍ പി.കെ.…
Read More » - 15 November
ശബരിമല വിഷയം; സര്‍വകക്ഷി യോഗത്തില്‍ പ്രതീക്ഷയുണ്ടെന്ന് ശ്രീധരന് പിള്ള
കോഴിക്കോട്: ശബരിമല ക്ഷേത്രത്തില്‍ യുവതീപ്രവേശം സംബന്ധിച്ച് ജനുവരി 22 വരെ പഴയ സ്ഥിതി തുടരാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള…
Read More » - 15 November
ഐശ്വര്യം കൈവരാന്‍ നാഗാഷ്ടക മന്ത്രം
1 ) ഓം നാഗാത്മികായൈ നാഗാരൂഢായൈ നമഃ 2 ) ഓം ആകാശബീജായ നാഗായ പ്രമോദായ നമഃ 3 ) ഓം പൃഥ്വീ കല്‍പ്പായ നാഗായ നാഗരാജായ…
Read More » - 14 November
പകർപ്പവകാശമുള്ള പുസ്തകങ്ങൾ ഫേസ് ബുക്കിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിലായി
കോട്ടയം: പകർപ്പവകാശമുള്ള പുസ്തകങ്ങൾ ഫേസ് ബുക്കിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിലായി. ഇടുക്കി ഉപ്പുതോട് സ്വദേശി അമൽ കെ തങ്കച്ചൻ(21) ആണ് അറസ്റ്റിലായത്. പകർപ്പവകാശമുള്ള 19 പുസ്തകങ്ങൾ ആണ്…
Read More » - 14 November
ആദ്യ സർവ്വീസിലെ വിമാന ടിക്കറ്റുകൾ വിറ്റ് പോയത് മിനിറ്റുകൾക്കുള്ളിൽ
രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സർവ്വീസിലെ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് വെറും മിനിറ്റുകൾക്കുള്ളിൽ. ഡിസെബർ 9 ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റുകളാണ് 55 മിനിറ്റുകൾക്കുള്ളിൽ വിറ്റഴിഞ്ഞത്
Read More » - 14 November
സൗദിയില്‍ നിയമനം
സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വീസ് ആശുപത്രിയിലേക്ക് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍, സേഫ്റ്റി എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, ബയോമെഡിക്കല്‍ ടെക്നീഷ്യന്, മെഡിക്കല്‍…
Read More » - 14 November
തീരപ്രദേശത്ത് ശക്തിയേറിയ കാറ്റിന് സാധ്യത
തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിനെതുടർന്ന് 16,17 തീയതികളിൽ കേരളത്തിൽ തെക്കൻ ജില്ലകളിൽ വ്യാപകമായും മറ്റ് ജില്ലകളുടെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലാകും കാറ്റ്…
Read More » - 14 November
പ്രമേഹം ജീവിതശൈലീ രോഗങ്ങളില്‍ ഭയാനകം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: പ്രമേഹം ജീവിതശൈലീ രോഗങ്ങളില്‍ ഭയാനകമായി തുടരുകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജീവിതശൈലീ രോഗങ്ങള്‍ നമ്മളെ വല്ലാതെ കീഴ്പ്പെടുത്തുകയാണ്.…
Read More » - 14 November
ഫ്ലിപ്പ് കാർട്ട് സിഇഒ ബിന്നി ബൻസാൽ രാജിവച്ചു
ഡൽഹി: ഫ്ലിപ്പ് കാർട്ട് സിഇഒ ബിന്നി ബൻസാൽ രാജിവച്ചു. പെരുമാറ്റ ദൂഷ്യം സംബന്ധിച്ച ആരോപണങ്ങൾക്ക് വിധേയനായതിനാലാണ് ബിന്നിയുടെ രാജിയെന്ന് വാൾമാർട്ട് വ്യക്തമാക്കി
Read More » - 14 November
ഹയർ സെക്കന്ററി ക്രിസ്മസ് പരീക്ഷകൾ 11 മുതൽ നടക്കും
കണ്ണൂർ: ഹയർ സെക്കന്ററി ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 11 മുതൽ 20 വരെ നടക്കും. പ്ലസ് വണ്ണിനു 09.30 നും പ്ലസ്ടുവിന് 01.30 നുമാണ് പരീക്ഷ നടക്കുക.…
Read More » - 14 November
ഇസാഫ് ബാങ്ക്; ലുലുഗ്രൂപ്പ് നിക്ഷേപം 85 കോടി
കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഇസാഫ് ബാങ്കിൽ 85 കോടി നിക്ഷേപിച്ചു. ഇതോടെ ഇദ്ദേഹത്തിന് സ്വന്തമാകുക ഇസാഫിലെ 04.99% ഒാഹരികളാണ്. കൂടാത കൊച്ചി മറൈൻ…
Read More » - 14 November
പതിനാലുകാരന് ആത്മഹത്യ ചെയ്തതിനു പിന്നില്‍ മൊബൈല്‍ ഫോണ്‍
നാഗ്പൂര്‍: പതിനാലുകാരന് ആത്മഹത്യ ചെയ്തതിനു പിന്നില്‍ മൊബൈല്‍ ഫോണ്‍. വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നു മരിച്ച കുട്ടി. . ഗെയിം കളിക്കുന്നത് വര്‍ദ്ധിച്ചതോടെ അമ്മ മൊബൈല്‍ഫോണ്‍ പിടിച്ചു വാങ്ങിയതിനെ…
Read More » - 14 November
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ക്ലാര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തിക ഒഴിവ്
തിരുവനന്തപുരം : ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് കിടക്കുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഡി.സി.എയും ഒരു…
Read More » - 14 November
നിപ : കോഴിക്കോട് മെ.കോളേജ് താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിടില്ല പക്ഷേ സ്ഥിരപ്പെടുത്താന്‍ തടസ്സം : ആരോഗ്യമന്ത്രി
കോഴിക്കോട്: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ. കോഴിക്കോടായിരുന്നു നിപ വെെറസ് പടര്‍ന്ന് പിടിച്ച് ഭയാശങ്ക വിതച്ചത്. എന്നാല്‍ ഈ സമയത്ത് വെെറസ് ബാധിത പ്രദേശമായ കോഴിക്കോട് സര്‍വ്വ സജ്ജമായി…
Read More » - 14 November
കുരുമുളകിനും “ആപ്പ്” ആയി !
കണ്ടാല്‍ കുരുടന് കാശിന് മിടുക്കനായ കുരുമുളകിനും അങ്ങനെ ആപ്പായി . കുരുമുളക് കര്‍ഷകര്‍ക്ക് ഒരു കെെതാങ്ങാകാനായിട്ടാണ് പുതിയ ആപ്പിന്റെ രൂപീകരണം. കുരുമുളകിന്റെ ഉല്പാദനവും വിപണനവും ഈ ആപ്പ്…
Read More » - 14 November
ആമസോണിന് രണ്ടാമത്തെ ആസ്ഥാനമൊരുങ്ങുന്നു
വാഷിംങ്ടൺ: ആമസോണിന് രണ്ടാമത്തെ ആസ്ഥാനമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ന്യായോർക്കിലെ ആസ്ഥാനമാണ് വിഭജിക്കുന്നത്. ന്യൂയോർക്കിന് പുറമേ നോർത്ത് വിർജീനിയയിലും ആസ്ഥാന മന്ദിരം പ്രവർത്തിക്കും. 200 പട്ടണങ്ങളെ തിരഞ്ഞെടുത്തെങ്കിലും വിർജീനിയക്കാണ് നറുക്ക്…
Read More » - 14 November
ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനായി കോടതിയെ സമീപിച്ച പ്രേരണ കുമാരിയും മലക്കം മറിഞ്ഞു
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനായി കോടതിയെ സമീപിച്ച പ്രേരണ കുമാരിയും മലക്കം മറിഞ്ഞു. ‘ഞാനൊരു സ്ത്രീയാണ്, അതിലുപരി ഹിന്ദു ആചാരങ്ങളെ ബഹുമാനിക്കുന്നെന്ന് പ്രേരണ. . സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2006ല്‍…
Read More » - 14 November
വൈറ്റ് ഹൗസിനെതിരെ സിഎൻഎൻ കോടതിയെ സമീപിച്ചു
വാഷിങ്ടൺ: സിഎൻഎൻ ട്രംപ് ഭരണകൂടത്തിനെതിരെ കോടതിയെ സമീപിച്ചു. വൈറ്റ്ഹൗസ് സിഎൻഎൻ റിപ്പോർട്ടർ ജിം അക്കോസ്റ്റയുടെ പ്രവേശനാനുമതി നിഷേധിച്ചത് ഭരണഘടനാപരണമായ അവകാശങ്ങളുടെ ലംഘനമാണെന്ന് കാട്ടിയാണ് നടപടി.
Read More » - 14 November
എംഎൽഎയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി; ധനസഹായം ആവശ്യപ്പെട്ടുള്ള അഭ്യർഥനകളും യഥേഷ്ടം
ബെംഗളുരു: വിജയപുരാ ജില്ലയിലെ ഇൻഡി നിയോജകമണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ യശ്വന്തരായ ഗൗഡ വി പാട്ടീലിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. എംഎൽഎയുടെ ചിത്രങ്ങളും യഥേഷ്ടം ചേർത്ത് 5000…
Read More » - 14 November
ഫോണിൽ ഗെയിം കളിക്കാൻ അനുവദിച്ചില്ല; പതിനാലുകാരന് ജീവനൊടുക്കി
നാഗ്പൂര്‍: ഫോണിൽ ഗെയിം കളിക്കാൻ അമ്മ അനുവധിക്കാത്തതിനെ തുടർന്ന് പതിനാലുകാരന് ജീവനൊടുക്കി. കുട്ടി വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നു. ഗെയിം കളിക്കുന്നത് വര്‍ദ്ധിച്ചതോടെ അമ്മ മൊബെെല്‍ഫോണ്‍ പിടിച്ചു വാങ്ങിയതിനെ…
Read More » - 14 November
കർഷകനെ കരടികളുടെ ആക്രമണത്തിൽ നിന്ന് വളർത്തു നായ്ക്കൾ രക്ഷപ്പെടുത്തി
ബെളഗാവി: ബെളഗാവി ജില്ലയിലെ ഖാനാപുരയിൽ മോഹിഷേട്ട് ഗ്രമാത്തിലാണ് സംഭവം നടന്നത്. പരശുറാം എന്ന കർഷകനെ കൃഷിയിടത്തിലെ ജോലിക്കിടെ കരടികൾ ആക്രമിക്കുകയായിരുന്നു. യജമാനനെ കരടികൾ ആക്രമിക്കുന്ന കണ്ട രണ്ട്…
Read More » - 14 November
അങ്ങനെ നെഹ്റു ഇന്ദിരയെ ജപ്പാന് നല്കി
1949 ഒക്ടോബര്‍ രണ്ടിന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ഒരു കത്തുകിട്ടി. ജപ്പാനിലെ ഒരു സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ ചാച്ചാജിക്ക് എഴുതിയ ആ കത്തില്‍ വിചിത്രമായ ഒരു…
Read More » - 14 November
റോഹിങ്ക്യന്‍ പ്രശ്നം: സൂചിയുടെ ഭാഗത്ത് നിന്ന് ഇടപെടലില്ല , പുരസ്കാരം അസാധുവാക്കി
ലണ്ടന്‍: മ്യാന്മര് പ്രസിഡന്റ് ഓങ് സാന്‍ സൂചിക്ക് അവരുടെ പുരസ്കാരം നഷ്ടമായി. ‘അംബാസിഡര്‍ ഓഫ് കണ്‍സൈന്‍സ്’ എന്ന പുരസ്കാരമാണ് ആംനസ്റ്റി പിന്‍വലിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നല്കുന്ന പരമോന്നത…
Read More » - 14 November
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ചാടി ജീവനൊടുക്കി
ബണ്ട്വാള്‍ : എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ചാടി ജീവനൊടുക്കി. പുഞ്ചലക്കട്ടെ പോലീസ് സ്റ്റേഷന് പരിധിയിലെ മന്നൂര്‍ ഇരുവത്തൂര് വില്ലേജിലെ ശ്രദ്ധ (13)യാണ് മരിച്ചത്. പുഞ്ചക്കട്ടെയിലെ ഗവ. സ്കൂളിലെ എട്ടാം…
Read More »