Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -14 November
ദൾ നേതാവിനെ കൊലപ്പെടുത്തിയ നിലയിൽ
ബെംഗളുരു: ജനതാദൾ എസ് പട്ടികജാതി മോർച്ചാ വിഭാഗം ജനറൽ സെക്രട്ടറിയെ അഞ്ജാതസംഘം വെട്ടിക്കൊലപ്പെടുത്തി. കനകപുര മണ്ഡലത്തിലെ ആർടി രാജഗോപോലിനെയാണ് (45) കാറിലെത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Read More » - 14 November
ശബരിമല വിഷയത്തില്‍ കോടിയേരിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി വര്‍ഗീയത ഇറക്കുന്നു. ഉത്തര്‍പ്രദേശില്‍ ശ്രീരാമനാണെങ്കില്‍ ഇങ്ങ് കേരളത്തില്‍ അയ്യപ്പനാണെന്ന ഒരൊറ്റ വ്യത്യാസം മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചു.…
Read More » - 14 November
മൂകാംബിക സന്ദർശനം; പ്രതികരണവുമായി ആസിഫും ഭാര്യയും
വിവാദമായ മൂകാംബിക സന്ദർശനത്തെക്കുറിച്ച് മനസ്സുതുറന്ന് നടൻ ആസിഫ് അലിയും ഭാര്യ സാമ മസ്രിനും. തട്ടം ഇടാതെയുള്ള സാമയുടെ ചിത്രങ്ങളും സൈബറിടത്തില്‍ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. വിവാദങ്ങളെക്കുറിച്ച് ആസിഫ് അലിയും…
Read More » - 14 November
അമ്മേ ഞാന്‍ എങ്ങിനെയാ ഉണ്ടായേ ? കുട്ടികളുടെ ഇത്തരം ചോദ്യങ്ങള്‍ക്ക് വ്യക്തമായി തന്നെ മറുപടി പറയണം : ഡോ.ഷിനു ശ്യാമളന്റെ കുറിപ്പ് ഇങ്ങനെ
ഇന്നത്തെ കുട്ടികളുടെ പോരായ്മ എന്ന് പറയുന്നത് ശരിയായ വിധത്തിലുള്ള ലൈംഗിക വിദ്യഭ്യാസ്തെ കുറിച്ചുള്ള അജ്ഞതയാണ്. ലൈംഗിക വിദ്യാഭ്യാസവും മറ്റ് ആരോഗ്യപരമായ അറിവുകളും കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കേണ്ടത് മാതാപിതാക്കളുടെ…
Read More » - 14 November
ദുബായിലേക്ക് ആളെ ആവശ്യമുണ്ട്
തിരുവനന്തപുരം•ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് വെയിറ്റര്‍മാരുടെ (സ്ത്രീ/പുരുഷന്) നിയമനത്തിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് വിശദമായ ബയോഡാറാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം www.odepc.kerala.gov.in…
Read More » - 14 November
ശബരിമല സംഘർഷം; അക്രമികള്‍ പരിശീലനം ലഭിച്ചവർ; മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സംഘർഷം ഉണ്ടാക്കിയ അക്രമികള്‍ പരിശീലനം ലഭിച്ചവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ മുന്നോട്ടുപോക്കിനെ തടയാന്‍ ആര്‍ക്കും ആവില്ലെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ മുന്നോട്ടുപോക്കിനെ പുറകോട്ടടിച്ചവരെ…
Read More » - 14 November
മുഖ്യമന്ത്രീ…, ഞാന്‍ അന്ധകാരനഴി കടലിൽ കുളിക്കാൻ വരും. രണ്ടു സ്പീഡ് ബോട്ട്, നാലു നേവി – ഡൈവർമാർ, ഒരു ഫ്ലോട്ടിങ് ആംബുലൻസ്, രണ്ടു ലൈഫ് ജാക്കറ്റ് എന്നിവ തയാറാക്കുക- ടി.ജി മോഹന്‍ദാസ്
തിരുവനന്തപുരം• ശബരിമല ദര്‍ശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷയ്ക്ക് പുറമേ ഭക്ഷണ താമസ ചെലവുകളും വഹിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തെഴുതിയ ഭൂമാതാ ബ്രിഗേഡ്…
Read More » - 14 November
ആളെ കൊല്ലുന്ന രീതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ആയുര്‍വേദം തന്നെ: 34 വയസുള്ള എന്നെ ആയുര്‍വേദം 42കാരനാക്കി
ആളെ കൊല്ലുന്ന രീതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ആയുര്‍വേദം തന്നെ.. 34 വയസുള്ള എന്നെ ആയുര്‍വേദം 42കാരനാക്കി. സാക്ഷ്യപ്പെടുത്തലുകളുമായി യുവാവ് രംഗത്ത് . യുവാവിന്റെ വാക്കുകള്‍ ഇങ്ങനെ. ഡയബെറ്റിസ്…
Read More » - 14 November
ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ബെയ്ചുങ് ബൂട്ടിയയുടെ കഥ ബിഗ് സ്ക്രീനില്‍
ഇന്ത്യന്‍ ഫുട്ബോളിന്റെ കരുത്തുറ്റ പ്ലയറായ ബെയ്ചുങ് ബൂട്ടിയയുടെ യഥാര്‍ത്ഥ കഥ അഭ്രപാളികളില്‍ ഉടന്‍ എത്തും. സംവിധായകനായ ആനന്ദ് കുമാറാണ് സിനിമ ഒരുക്കുന്നത്. നായകനെ ഉടന്‍ കണ്ടെത്തി സിനിമ…
Read More » - 14 November
പിവി അൻവർ എംഎല്‍എക്കെതിരായ സാമ്പത്തിക തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
മലപ്പുറം: പിവി. അൻവർ എംഎല്‍എയ്ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. 50 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരു മാസത്തിനകം…
Read More » - 14 November
VIDEO: സനല്‍കുമാര്‍ കൊലപാതക കേസില്‍ ബിനു പറയുന്ന കഥ
സനല്‍കുമാര്‍ കൊലപാതക കേസില്‍ കീഴടങ്ങിയ ബിനുവിന്റ മൊഴി പുറത്ത്. ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശും ഇന്നലെ പൊലീസില്‍ കീഴടങ്ങിയത്. ഡിവൈഎസ്പി ഹരികുമാർ…
Read More » - 14 November
കുട്ടിയെ സ്വവര്‍ഗ്ഗരതിക്ക് ഭീഷണിപ്പെടുത്തിയ എമിറാത്തി പിടിയില്‍
ദുബായ് : 17 വയസുളള ആണ്‍കുട്ടിയെ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട് പിന്നീട് സ്വവര്‍ഗ്ഗരതിക്ക് നിര്‍ബന്ധിച്ച എമിറാത്തി യുവാവിനെ ദുബായില്‍ പോലീസ് പിടികൂടി. ദുബായ് കോടതി ഇയാളെ ഇപ്പോള്‍…
Read More » - 14 November
ദുബായിൽ വിമാനം പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റിന് സംഭവിച്ചത്
ദുബായ്: ദുബായിൽ വിമാനം പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റിന് ഒരു വർഷം തടവ്. ജൂൺ ഒന്നിന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാരനായിരുന്ന പൈലറ്റ് മദ്യലഹരിയിലാണ് ഇതെല്ലം…
Read More » - 14 November
ഐ.എസ്.ആര്.ഒയുടെ വിജയകുതിപ്പ് തുടരുന്നു
ബംഗളൂരു: ഐ.എസ്.ആര്.ഒയുടെ ജിസാറ്റ് 29 ഭ്രമണപഥത്തില്‍ എത്തി. . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് വൈകിട്ട് 5.08നായിരുന്നു ജിസാറ്റ് വിക്ഷേപിച്ചത്.…
Read More » - 14 November
ദുബായില്‍ ഉറങ്ങികിടന്നിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം : പാകിസ്ഥാനി യുവാവ് അറസ്റ്റില്‍
ദുബായ് : ജോലി കഴിഞ്ഞ് മുറിയില്‍ ഉറങ്ങാന്‍ കിടന്ന ഫിലിപ്പീന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പാകിസ്ഥാനി യുവാവ് അറസ്റ്റിലായി. യുവതി ജോലി ചെയ്യുന്ന കമ്പനി, യുവതിയ്ക്ക് താമസിക്കുന്നതിന്…
Read More » - 14 November
ഉംമ്ര തീര്‍ത്ഥാടനശേഷം മടങ്ങിയ മലയാളിയായ 4 വയസുകാരന് വിമാനത്തില്‍ മരിച്ചു
അബുദാബി/ കോഴിക്കോട്: ഉംമ്ര തീര്‍ത്ഥാടനം കഴിഞ്ഞ് കുടുംബത്തോടൊപ്പം തിരികെ നാട്ടിലേക്ക് മടങ്ങിയ മലയാളിയായ ബാലന് വിമാനത്തില്‍ വെച്ച് മരിച്ചു. നാലുവയസുകാരനായ കുട്ടിയാണ് അപസ്മാരം മൂര്‍ജ്ജിച്ചതിനെ ത്തുടര്‍ന്ന് വിമാനയാത്രക്കിടെ…
Read More » - 14 November
ഗജ ചുഴലിക്കാറ്റ് , കേരളത്തില്‍ ശക്തമോ അതിശക്തമോ ആയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം; ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച ഗജ ചുഴലിക്കാറ്റ് കേരളത്തില്‍ മഴ ലഭ്യമാക്കുന്നതിന് കാരണമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നവംബര്‍ 15 മുതല്‍ ശക്തമോ അതിശക്തമോ…
Read More » - 14 November
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ ട്വിറ്ററില്‍ വ്യാജ അക്കൗണ്ട്. രണ്ട് വ്യാജ അക്കൗണ്ടുകളാണ് ട്വിറ്ററില്‍ സജീവമായത് തെരഞ്ഞെടുപ്പ് സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് രണ്ട് അക്കൗണ്ടുകളുടെയും പ്രവര്‍ത്തനം തടഞ്ഞിട്ടുണ്ട്. വ്യാജ…
Read More » - 14 November
യുഎഇയിൽ സ്കൂളിലെ നീന്തൽക്കുളത്തിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
ഷാർജ: ഷാർജയിലെ സ്വകാര്യ സ്കൂളിലെ നീന്തൽക്കുളത്തിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഇന്ന് രാവിലെ 10.30യോടെയായിരുന്നു സംഭവം. സംഭവം നടന്ന ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും കുട്ടിയെ…
Read More » - 14 November
യു എ ഇ യില്‍ വിഷപാമ്പുകളുടെ ശല്യം രൂക്ഷം , പ്രവാസിയുടെ വീട്ടില്‍ ലോകത്തിലെ ഏറ്റവും വിഷമേറിയ പാമ്പ് കയറി
യു എഇ : ഷാര്‍ജയിലും യുഎഇയിലും മിക്ക സ്ഥലങ്ങളിലും വിഷ പാമ്പുകളുടെ ശല്യം അതി രൂക്ഷമായിരിക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളിലായി പ്രദേശ വാസികള്‍ പാമ്പിനെ കണ്ടതായി പരാതിപ്പെടുന്നു. മലപ്രദേശത്ത്…
Read More » - 14 November
പാക് വെടിവയ്പില്‍ കൊല്ലപ്പെട്ട മലയാളി ജവാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
തൃപ്പൂണിത്തുറ: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈനികരുടെ വെടിവയ്പില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് ആയിരങ്ങളുടെ അന്ത്യഞ്ജലി. കാശ്മീര്‍ അതിര്‍ത്തിയില്‍ വീരമൃത്യുവരിച്ച ലാന്‍സ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ…
Read More » - 14 November
മധ്യപ്രദേശും രാജസ്ഥാനും പോലെയല്ല മിസോറാം: പക്ഷേ ആര്‍ക്കുമില്ലാത്ത ജനകീയ ശക്തിയുണ്ടിവിടെ
പ്രത്യേക ലേഖകന്‍ വൈരുദ്ധ്യങ്ങളുടെ ഒരു രാജ്യമാണ് ഇന്ത്യയെങ്കില്‍ ആ രാജ്യത്ത് തീര്‍ത്തും ഒറ്റപ്പെട്ട ഒരു ചെറിയ വടക്കുകിഴക്കന്‍ സംസ്ഥാനമാണ് മിസോറാം. രാജസ്ഥാനിനും മധ്യപ്രദേശിനുമൊപ്പം മിസോറാമും തെരഞ്ഞെടുപ്പ് ചൂടിലാണ്.…
Read More » - 14 November
പമ്പ-നിലയ്ക്കല്‍ ബസ് നിരക്ക് ഒറ്റയടിക്ക് 23 രൂപ വര്‍ദ്ധിപ്പിച്ചു: പ്രതിഷേധം മൂലം കെഎസ്ആർടിസി ഡിടിഒയ്ക്ക് സസ്പെൻഷൻ
പത്തനംതിട്ട: കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ പമ്പ-നിലയ്ക്കല്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിച്ച ഡിടിഒയെ കെഎസ്ആര്‍ടിസി സസ്പെന്റ് ചെയ്തു. ആര്. മനീഷിനെ ആണ് സസ്പെന്റ് ചെയ്തത്. നിരക്ക് കുത്തനെ കൂട്ടിയതിലുണ്ടായ പ്രതിഷേധമാണ്…
Read More » - 14 November
സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തിനാണ് ധൃതി പിടിക്കുന്നത്? ശബരിമലയും മുത്തലാഖും രണ്ട് വ്യത്യസ്ത വിഷയങ്ങൾ : അമിത്ഷാ
ശബരിമല യുവതി പ്രവേശന വിഷയവും മുത്തലാഖ് വിഷയവും രണ്ടും രണ്ടാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു. രണ്ട് വിഷയങ്ങളിലുമായി ബി.ജെ.പി ഇരട്ടത്താപ്പ് നയം കാണിച്ചില്ലെന്നും…
Read More » - 14 November
യാത്രക്കാരി എയര്‍ ഇന്ത്യാ ജീവനക്കാരുടെ മുഖത്ത് തുപ്പി; സംഭവം കൂടുതല്‍ മദ്യം നൽകാത്തതിനെ തുടർന്ന്
ലണ്ടന്‍: എയര്‍ ഇന്ത്യന്‍ വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് ഐറിഷ് യുവതി. മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിലായിരുന്നു സംഭവം. കൂടുതല്‍ മദ്യം നല്കാന് എയര്‍…
Read More »