Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -14 November
കാന്‍സറിനേക്കാളും ഭീകരന് : വീണ്ടും മുന്നറിയിപ്പ്
ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പ്. വരുന്നത് കാന്‍സറിനേക്കാളും ഭയങ്കരന്‍. വര്‍ഷങ്ങളായി ആ മുന്നറിയിപ്പ് ഗവേഷകര്‍ ലോകരാജ്യങ്ങള്‍ക്കു നല്‍കുന്നുണ്ട്. എന്നാല്‍ മിക്ക രാജ്യങ്ങളും ഈ മുന്നറിയിപ്പ് ഗൗരവമായി…
Read More » - 14 November
പെണ്മക്കളെ തലയ്ക്കടിച്ച ശേഷം ചുട്ടുകൊന്നു; പിതാവ് അറസ്റ്റിൽ
ഉത്തർപ്രദേശ്: പെണ്മക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലിനും…
Read More » - 14 November
ടിപ്പു സുൽത്താനെതിരെ സംസാരിച്ച മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ
ബെംഗളൂരു: ടിപ്പു ജയന്തി ദിനത്തിൽ ടിപ്പു സുൽത്താനെതിരെ സംസാരിച്ച മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ. ‘അസീമ’ എന്ന മാസികയുടെ എഡിറ്ററായ സന്തോഷ് തിമ്മയ്യയാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ ടിപ്പു ജയന്തി…
Read More » - 14 November
സ്റ്റേഷനിൽ എത്തിച്ച പ്രതി പോലീസിന്റെ ഫോണുമായി മുങ്ങി
ചെന്നൈ: സ്റ്റേഷനിൽ എത്തിച്ച പ്രതി പോലീസിന്റെ ഫോണുമായി കടന്നു. ചൊവാഴ്ച ചെന്നൈയിലെ കുനുറാത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ആയിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി നടന്ന പൊലീസ് പട്രോളിനിടെയാണ് കുനുറാത്തൂറിലെ…
Read More » - 14 November
ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നത് സംബന്ധിച്ച് സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രെന് രംഗത്തെത്തി. ശബരിമല വിഷയത്തില്‍ പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍…
Read More » - 14 November
സുരക്ഷ മാത്രമല്ല ഭക്ഷണ, താമസ ചിലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം: തൃപ്തി ദേശായി മുഖ്യമന്ത്രിക്കയച്ച കത്തിലെ ആവശ്യങ്ങള്‍
ന്യൂഡല്‍ഹി : ശബരിമല ദര്‍ശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തെഴുതി.…
Read More » - 14 November
ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ടു; യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക് ( വീഡിയോ )
ചെന്നൈ: ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട യുവാവ് പ്ലാറ്റ്ഫോമിലേക്ക് വീണു. ചെന്നൈയിലെ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഫ്ളാറ്റ്ഫോമില്‍ ട്രെയിന്‍ നിറുത്തുന്നതിന് മുന്‍പ് തന്നെ യുവാവ്…
Read More » - 14 November
VIDEO: സ്ത്രീപ്രവേശനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി
ശബരിമല സ്ത്രീ പ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജനുവരി 22 വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. അയ്യപ്പ വിശ്വാസികളുടെ കൂട്ടായ്മായാണ് ഇക്കാര്യം…
Read More » - 14 November
VIDEO: ഗുജറാത്ത് കലാപം; മോദി വീണ്ടും കോടതികയറുമോ?
2002ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കുറ്റവിമുക്തരാക്കിയതിന് എതിരായ ഹര്‍ജി സുപ്രീകോടതി തിങ്കാഴ്ച്ച പരിഗണിക്കും. കോണ്‍ഗ്രസ് മുന്‍ എംപി എഹ്സാന്‍ ജാഫ്രിയുടെ…
Read More » - 14 November
VIDEO: അനുദിനം പുതിയ വെളിപ്പെടുത്തലുകള്‍; കെ ടി ജലീലിന് സ്വസ്ഥതയില്ല
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ്. അദീബിന് വേണ്ടി മന്ത്രി നേരിട്ട് ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തിയെന്ന് യൂത്ത്…
Read More » - 14 November
VIDEO: സര്‍വകക്ഷി യോഗത്തിന് പോകാന്‍ ശ്രീധരന് പിള്ള തയ്യാറാകുമോ
ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള.അര്‍ഹതപ്പെട്ട നീതി…
Read More » - 14 November
മല ചവിട്ടാന്‍ കൂടുതല്‍ സ്ത്രീകളെത്തും : ശബരിമലയില്‍ അതീവസുരക്ഷയൊരുക്കി സര്‍ക്കാര്‍
പത്തനംതിട്ട : മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നവംബര്‍ 17ന് ശബരിമല നടതുറക്കുന്നത് അതീവ സുരക്ഷാവലയത്തിലായിരിക്കും. നാല് ഘട്ടങ്ങളിലായി 4500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും…
Read More » - 14 November
ഒരേ ആശുപത്രിയില്‍ ഒരേ ദിവസം അമ്മയും മകളും കുഞ്ഞുങ്ങൾക്ക് ജന്മം നൽകി
ടെക്സാസ്: ഒരേ ആശുപത്രിയില്‍ ഒരേദിവസം അമ്മയ്ക്കും മകള്‍ക്കും രണ്ട് പിഞ്ചോമനകള്‍ പിറന്നു. ജോര്‍ജിയ സ്വദേശികളായ അമാന്‍ഡ സ്റ്റീഫനും മകള്‍ ഹേലി ബക്സ്റ്റണുമാണ് ഒരേദിവസം പ്രസവിച്ച് വാര്‍ത്തകളിലെ താരമായത്.…
Read More » - 14 November
റാഫേല്‍: കരാറിലെ വിവരങ്ങളെല്ലാം കേന്ദ്രം കോടതിയിലെത്തിച്ചു, വില വിവരം ഹര്‍ജിക്കാരോട് വെളിപ്പെടുത്തേണ്ടതില്ല : സുപ്രീം കോടതി
ന്യൂഡൽഹി : റാഫേല്‍ കരാറില്‍ അഴിമതി നടന്നുവെന്നാരോപിച്ചുകൊണ്ടുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ വിമാനങ്ങളുടെ വിലവിവരങ്ങള്‍ ഹര്‍ജിക്കാരുടെ മുന്നില്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിലയെ സംബന്ധിച്ച വിവരങ്ങള്‍ പരസ്യമാക്കണോയെന്ന്…
Read More » - 14 November
സായി അക്കാദമിയില്‍ കായികതാരം ജീവനൊടുക്കി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമിയില്‍ കായിക താരം ആത്മഹത്യ ചെയ്തു. 18 വയസ്സുകാരനായ സ്പ്രിന്റര്‍ പര്‍വീന്ദര്‍ ചൗധരിയാണ് ജീവനൊടുക്കിയത്.…
Read More » - 14 November
മകന് പിന്നാലെ ഭർത്താവും പോയി; മകനെയും ഭർത്താവിനെയും നഷ്ടമായ ദുഃഖത്തിൽ ഹരികുമാറിന്റെ ഭാര്യ
തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറിയന്റെ അവസാനവാക്കുകൾ ഇങ്ങനെയായിരുന്നു, പോലീസിനു കീഴടങ്ങി നെയ്യാറ്റിന്‍കര സബ് ജയിലില്‍ കിടക്കാൻ എന്നെ കിട്ടില്ല. ഇന്നലെ വരെ സല്യൂട്ട് ചെയ്ത് വണങ്ങിയിരുന്ന പോലീസുകാർ കൈവിലങ്ങുവച്ച്…
Read More » - 14 November
പുതിയ തന്ത്രവുമായി രാഹുൽ ; ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍ ചേർന്നു
ജയ്പൂര്‍: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനില്‍ പുതിയ തന്ത്രവുമായി രാഹുൽ ഗാന്ധി. രാഹുലിന്റെ ഇടപെടൽ മൂലം ബിജെപി എംപിയും മുന്‍ ഡിജിപിയുമായ ഹരീഷ് മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2014ല്‍…
Read More » - 14 November
ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ; രണ്ടു പേരും മരണത്തിന് കീഴടങ്ങി; ഇനിയുള്ള മകളെയെങ്കിലും രക്ഷിക്കണം; കനിവ് തേടി മലയാളി ദമ്പതികൾ
ദുബായ് : ദുബായിൽ മലയാളി മലയാളി ദമ്പതികൾക്ക് ഒറ്റ പ്രസവത്തിൽ കിട്ടിയത് രണ്ടു പെണ്ണും ഒരു ആണുമടക്കം മൂന്നു മക്കളെ. അവരിൽ രണ്ടു പേരെയും നഷ്ടപ്പെട്ടു. അവശേഷിച്ച…
Read More » - 14 November
ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി
തിരുവനന്തപുരം : ശബരിമല ദർശനത്തിന് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി. മലകയറാൻ ശനിയാഴ്ച എത്തുമെന്ന് തൃപ്തി നേരത്തെ അറിയിച്ചിരുന്നു. മുമ്പ് സംഘർഷാവസ്ഥ നടന്ന സാഹചര്യത്തിൽ സുരക്ഷ…
Read More » - 14 November
ഈ ഉല്‍പ്പന്നങ്ങൾക്ക് നൂറ് ശതമാനം നികുതി വർധിപ്പിക്കാനൊരുങ്ങി ഒമാൻ
ഒമാൻ: ഒമാനിൽ സെലക്ടീവ് നികുതി സംവിധാനം ഉടൻ പ്രാബല്യത്തിൽ വരും. ഇതിനായുള്ള റെ കരടിന് മജ്ലിസ് ശൂറയുടെയും സ്റ്റേറ്റ് കൗൺസിലിന്റെയും അംഗീകാരം ലഭിച്ചു. സെലക്ടീവ് ടാക്സ് അഥവാ…
Read More » - 14 November
കുഞ്ഞ് ആരാധകനോടൊപ്പം സന്തോഷം പങ്കുവെച്ച് ധോണി ; വീഡിയോ വൈറൽ
മാഹി: ആരാധകർ ഏറെയുള്ളവരാണ് ക്രിക്കറ്റ് താരങ്ങൾ.അത്തരത്തിൽ നിരവധി ആരാധകരെ നേടിയെടുത്ത ഒരു താരമാണ് എംഎസ് ധോണി. ഇന്ത്യ ടിട്വന്റി കുപ്പായത്തില്‍ എംഎസ് ധോണിയെ ഇനി കാണാനാവില്ലെന്നത് ആരാധകരെ…
Read More » - 14 November
മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം സ്വകാര്യഭാഗങ്ങളില്‍ വടി തിരുകി കയറ്റി കൊലപ്പെടുത്തി
ഗുരുഗ്രാം : മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം സ്വകാര്യഭാഗങ്ങളില്‍ വടി തിരുകി കയറ്റി കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ് സംഭവം. ജോലിക്കാരായ മാതാപിതാക്കൾ വൈകിട്ട് വീട്ടിൽ എത്തിയപ്പോഴാണ്…
Read More » - 14 November
VIDEO: ഗജ ചുഴലിക്കാറ്റ് വീശിയടിക്കും; പലയിടത്തും ഓറഞ്ച് അലെര്‍ട്
ഗജ ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരദേശ മേഖലകളിലേയ്ക്ക് എത്തുന്നു. നാളെ ഉച്ചയ്ക്കു ശേഷമായിരിയ്ക്കും ഏഴു ജില്ലകളില്‍ ചുഴലിക്കാറ്റ് വീശുക. കടലൂര്‍, പാമ്പന്‍ മേഖലയിലാണ് ആദ്യം കാറ്റെത്തുക. എന്നാല്‍, കഴിഞ്ഞ…
Read More » - 14 November
ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു; പാലക്കാട് നാടിനെ നടുക്കി കൊലപാതകം
പാലക്കാട്: ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. പാലക്കാട് മുണ്ടൂരിലാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. മുണ്ടൂര്‍ വാലിപ്പറമ്പില്‍ പഴണിയാണ്ടിയാണ് (60) മരിച്ചത്. ഭാര്യ സരസ്വതിയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കിടന്നുറങ്ങുകയായിരുന്ന…
Read More » - 14 November
ശബരിമല വിഷയത്തിൽ വീട്ടിൽ നോട്ടിസുമായെത്തിയ സഖാവിനെ ‘ഓടിച്ച്’ യുവാവ്- വീഡിയൊ
ശബരിമല വിഷയത്തിൽ ഗൃഹസമ്പർക്കത്തിനായി നോട്ടീസുമായി എത്തിയ സഖാവിനോട് ചൂടൻ വാഗ്വാദത്തിൽ ഏർപ്പെട്ട യുവാവിന്റെ വീഡിയോ വൈറലാവുന്നു. അവസാനം ഉത്തരം മുട്ടിയ സഖാവ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നുണ്ട്. ആർ…
Read More »