Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -13 November
കൂറ്റന്‍ ആയുധശേഖരവുമായി കാശ്മീരതിര്ത്തിയില് നുഴഞ്ഞുകയറിയ തീവ്രവാദിയെ സെെന്യം വധിച്ചു
ജമ്മുകാശ്മീര്‍ : അതിമാരകമായ സ്ഫോടക വസ്തുക്കളുമായി ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ ഭീകരനെ ഇന്ത്യന്‍ സെെന്യം വധിച്ചു. ഇയാളുടെ പക്കല്‍ നിന്ന് അതി മാരകമായ ഉഗ്രസ്ഫോടക വസ്തുക്കളാണ് സെെന്യം…
Read More » - 13 November
പറക്കും തളികകളെ നേരിട്ടു കണ്ടു : പറക്കും തളികകളെ അടുത്തുകണ്ടത് ഹീത്രുവിലേയ്ക്ക് പോയ വിമാനത്തിന്റെ പൈലറ്റ്
പറക്കും തളികകള്‍ നേരിട്ട് കണ്ടതായി റിപ്പോര്‍ട്ട്. അയര്‍ലന്‍ഡിലെ തെക്ക്-പടിഞ്ഞാറന്‍ തീരത്ത് പറക്കും തളികയ്ക്ക് സമാനമായ വസ്തു കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ഐറിഷ് ഏവിയേഷന്‍ അതോറിറ്റി…
Read More » - 13 November
പെരുമാറ്റദൂഷ്യ ആരോപണം; ഫ്ലിപ്പ്കാര്‍ട്ട് സി.ഇ.ഒ രാജിവെച്ചു
പെരുമാറ്റദൂഷ്യ ആരോപണത്തെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായ ഫ്ലിപ്കാര്‍ട്ട് ഗ്രൂപ്പ് സി.ഇ.ഒ ബിന്നി ബന്‍സാല്‍ രാജിവച്ചു. ബിന്നി ബന്‍സാലിനെ കുറിച്ച് മുന്‍പേ ഉയര്‍ന്നിരുന്ന സ്വഭാവദൂഷ്യ…
Read More » - 13 November
VIDEO: എടിഎം കാര്‍ഡുകള്‍ ഇനി പ്രവര്‍ത്തിക്കില്ല
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ കാലാവധി അവസാനിക്കുന്നതായി റിസര്‍വ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. ചിപ്പ് ഘടിപ്പിക്കാത്ത നിലവിലുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രവര്‍ത്തനമാണ് ഡിസംബര്‍ 30ന് അവസാനിക്കുമെന്ന്…
Read More » - 13 November
VIDEO: ഇത് അയ്യപ്പന്റെ വിധി: ഹര്‍ജ്ജികള്‍ തുറന്ന കോടതിയില്‍
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നേരത്തെ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതിയുടെ സുപ്രധന വിധി വന്നു. ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനും എല്ലാ പുനഃപരിശോധനാ…
Read More » - 13 November
കൊല്ലത്ത് വീട്ടമ്മയെ കുത്തിക്കൊന്നു
കൊല്ലം: കുളത്തൂപ്പുഴയില്‍ വീട്ടമ്മയെ കുത്തിക്കൊന്നു. മോഷണ ശ്രമത്തിനിടെയാണ് കൊല്ലം കുളത്തൂപ്പുഴ എക്സ് സര്‍വീസ് കോളനിയില്‍ താമസിച്ചിരുന്ന 55കാരി മേരിക്കുട്ടി കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. തമിഴ്നാട്…
Read More » - 13 November
സനൽകുമാർ വധക്കേസ് ; രണ്ടു പേർ കൂടി കീഴടങ്ങി
തിരുവനന്തപുരം : സനല്‍ക്കുമാര്‍ വധക്കേസില്‍ രണ്ട് പേർ കൂടി കീഴടങ്ങി. മുഖ്യ പ്രതിയയിരുന്ന ഡിവൈഎസ്പി ഹരികുമാറിന്റെ സുഹൃത്തു ബിനുവും ഡ്രൈവര്‍ രമേശുമാണ് കീഴടങ്ങിയത്. ഇവര്‍ക്ക് ഒപ്പമായിരുന്നു ഡിവൈഎസ്പി…
Read More » - 13 November
അമ്മയുടെ മടിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത് കുരങ്ങന്; മൃതദേഹം കണ്ടെത്തിയത് വീടിന്റെ ടെറസില്‍
ആഗ്ര: ആഗ്രയിലെ മൊഹല്ലാ കച്ചേരയില്‍ അമ്മയുടെ മടിയില്‍ നിന്ന് പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന് തട്ടിയെടുത്തു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം തൊട്ടടുത്ത വീടിന്റെ ടെറസ്സില്‍ കണ്ടെത്തി.…
Read More » - 13 November
ശബരിമല വിഷയം; പ്രതികരണവുമായി വെള്ളാപ്പള്ളി
ചേര്‍ത്തല: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അംഗീകരിക്കാനുള്ള മാന്യത എല്ലാവരും കാണിക്കണമെന്ന് എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമമല്ല, കീഴ്വഴക്കം കൊണ്ടാണ് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാത്തത്.…
Read More » - 13 November
ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്കിയ പെണ്‍കുട്ടിക്ക് മൂന്നാഴ്ചയായിട്ടും ബോധം തെളിഞ്ഞില്ല,
തൃശൂര്‍: ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പ് അനസ്തേഷ്യ നല്കിയ പെണ്‍കുട്ടിക്ക് മൂന്നാഴ്ചയായിട്ടും ബോധം തെളിഞ്ഞില്ല. തൃശൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാലക്കുടി സ്വദേശിനിയാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. ബന്ധുക്കളുടെ പരാതിയില്‍…
Read More » - 13 November
നാടിന്റെ സമാധാനന്തരീക്ഷത്തെ കരുതി സര്‍ക്കാര്‍ വിവേകപൂര്‍വ്വമായ തീരുമാനം എടുക്കുമെന്ന് വിശ്വസിക്കുന്നു : സുകുമാരന്‍ നായര്‍
ചങ്ങനാശേരി: ശബരിമലയില്‍ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തില്ലെങ്കിലും തുറന്ന കോടതിയില്‍ കേള്ക്കാമെന്നുളള റിപ്പോര്‍ട്ടിന് ശേഷം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍…
Read More » - 13 November
സര്‍ക്കാര്‍ നിലപാട് മാറ്റിയാല്‍ നന്ന് അല്ലാത്തപക്ഷം ജനപ്രതിഷേധം അഭിമുഖീകരിക്കേണ്ടിവരുമെന്ന് : വല്സന് തില്ലങ്കേരി
കണ്ണൂര്‍ : തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറായത് വിശ്വാസ ലക്ഷങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുകൂലമാണ് ആയതിനാല്‍ തന്നെ സര്‍ക്കാര്‍ അവരുടെ പിടിവാശി ഉപേക്ഷിച്ച് ജനങ്ങളുടെ വിശ്വാസത്തിന് അനുകൂലമായ നിലപാട്…
Read More » - 13 November
ശബരിമല : സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : ശബരിമല യുവതി പ്രവേശന വിധി പുനഃപരിശോധിക്കാനുള്ള സുപ്രീം കോടതിയുട തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രിയുടെ…
Read More » - 13 November
ശബരിമലയില്‍ യുവതി പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയ അഭിഭാഷകര്‍ക്ക് ഇപ്പോള്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിന് എതിര്
കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയ അഭിഭാഷകര്‍ ഇപ്പോള്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശി്ക്കുന്നതിന് എതിര്. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനിലെ അഞ്ച് അഭിഭാഷകമാരാണ്…
Read More » - 13 November
ശബരിമല സ്ത്രീപ്രവേശനം; നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി വിധി അതേപോലെ പ്രാബല്യത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായിവിജയന് വ്യക്തമാക്കി. പുനഃപരിശോധന നടത്തിയ കോടതിവിധിയുടെ കോപ്പി കിട്ടിക്കഴിഞ്ഞു. ജനുവരി 22 ന്…
Read More » - 13 November
വാഹനാപകടത്തിൽ നിന്നും യാത്രിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മാവേലിക്കര: വാഹനാപകടത്തിൽ നിന്നും യാത്രിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിയന്ത്രണംവിട്ട കാര്‍ കോട്ടാതോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് സ്വദേശിനി പ്രസന്ന(52) ആണ്…
Read More » - 13 November
സുപ്രീംകോടതി വിധിയുടെ പ്രത്യേകതയും വെല്ലുവിളികളും
ശബരിമലയിലെ യുവതി പ്രവേശത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ നല്കിയ പുന:പരിശോധനാഹര്‍ജിയില്‍ കോടതി എന്ത് തീരുമാനമെടുക്കുമെന്ന ആകാംക്ഷക്ക് അറുതിയായി. ഹര്‍ജി തള്ളുമെന്ന ആശങ്കയ്ക്ക് വിരാമമിട്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുനഃപരിശോധനാ,…
Read More » - 13 November
സര്‍ക്കാറിനെയും പൊലീസിനെയും കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി
തിരുവനന്തപുരം : ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സുപ്രീംകോടതി സ്റ്റേ നല്‍കാതായതോടെ സര്‍ക്കാറിനെയും പൊലീസിനെയും കാത്തിരിക്കുന്നത് കനത്ത വെല്ലുവിളിയാണ്. സുപ്രീംകോടതിയുടെ നിര്‍ണായക വിധി വന്നതിനു…
Read More » - 13 November
വെറെെറ്റി സിനിമ കാസ്റ്റിങ് പോസ്റ്ററുമായി പൃഥ്വിവിയുടെ “ഡ്രെെവിങ് ലെെസന്‍സ്”
തിരുവനന്തപുരം: യുവ നടന് പൃഥ്വി രാജിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് പുതിയതായി ഷൂട്ടിങ്ങ് തുടങ്ങുന്ന സിനിമയിലേക്ക് യുവതീ യുവാക്കളെ തേടിയുളള കാസ്റ്റിങ് കോള്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ലാല്‍…
Read More » - 13 November
ഒമാനിൽ വാഹനാപകടം : ഒരാൾ മരിച്ചു
മസ്കറ്റ് : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നിസ്വ – മസ്കത്ത് റോഡില്‍ അല്‍ ജിഫ്നൈനോട് ചേര്‍ന്നുള്ള സ്ഥലത്ത് ട്രക്കും ടാക്സി കാറും കൂട്ടിയിച്ച് ടാക്സി ഡ്രൈവര്‍ മരിച്ചു.…
Read More » - 13 November
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 100 ശതമാനം ശമ്പള വര്‍ദ്ധനവ്
ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 100 ശതമാനം ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ്…
Read More » - 13 November
വിധി നീട്ടി വെച്ചുവെന്നതില് സര്‍ക്കാര്‍ കടിച്ചുതൂങ്ങരുത് , സുപ്രീംകോടതി തീരുമാനം ഭക്തരുടെ വിജയമാണ് : രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിധി പുനപരിശോധിക്കാനുളള ഹര്‍ജികള്‍ സുപ്രീം കോടതി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറായത് തന്നെ വിശ്വാസികള്‍ക്ക് അനുയോജ്യമായ ഒരു നീക്കമാണ്.…
Read More » - 13 November
യുവതി പ്രവേശന വിധി പുനഃപരിശോധിക്കാനുള്ള തീരുമാനം ; മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ
തിരുവനന്തപുരം : ശബരിമല യുവതി പ്രവേശന വിധി പുനഃപരിശോധിക്കാനുള്ള സുപ്രീം കോടതിയുട തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മണ്ഡലകാലത്തെ യുവതീ പ്രവേശനം അടക്കമുള്ള കാര്യങ്ങള്‍ നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി…
Read More » - 13 November
പൊലീസ് ഫേസ്ബുക്ക് പേജില്‍ തമ്മിലടി
തിരുവനന്തപുരം : കേരള പൊലീസ് ഒടുവില്‍ ഫോളോവേഴ്സിനെ പുറത്താക്കിത്തുടങ്ങി. ശബരിമല യുവതീപ്രവേശം സംബന്ധിച്ചു വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ നിരന്തരം കമന്റുകള്‍ രേഖപ്പെടുത്തുന്നവരെയാണു നീക്കുന്നത്. വര്‍ഗീയത നിറഞ്ഞ…
Read More » - 13 November
ക്ഷേത്രപ്രവേശന വിളംബര വാർഷികാഘോഷത്തിന് പാർട്ടിയുടെ ശക്തി കേന്ദ്രത്തിൽ പോലും ആളില്ല: അന്തം വിട്ട് സിപിഎം
ആലപ്പുഴ: ആലപ്പുഴയില്‍ സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബരം എണ്‍പത്തിരണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമാപന സമ്മേളനത്തില്‍ എത്തിയത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. വിപുലമായ പ്രചാരണങ്ങള്‍ നടത്തിയെങ്കിലും മന്ത്രി…
Read More »