Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -7 November
മാവോയ്സ്റ്റ് മേഖയില്‍ നിന്ന് ശേഖരിച്ച 5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കോഴിക്കോട്: കഞ്ചാവ് കെെയ്യില്‍ സൂക്ഷിച്ച് വില്‍പ്പന നടത്തിവന്നിരുന്ന യുവാവിനെ പോലീസ് പിടികൂടി. നാദാപുരം കായപ്പനച്ചി സ്വദേശി പുതുക്കുല്‍ താഴെക്കുനി ഷൈജു (36) വിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ്ചെയ്തത്.…
Read More » - 7 November
വിവിധ ടെലികോം കമ്പനികളുടെ ദീപാവലി ഓഫറുകൾ ഇവയൊക്കെ
ദീപാവലി ആഘോഷമാക്കാൻ കിടിലൻ ഓഫാറുകളുമായി ടെലികോം കമ്പനികൾ അവ ചുവടെ ചേർക്കുന്നു.വിവിധ കോമ്പോ ഓഫറുകള്‍ ചുവടെ ചേര്‍ക്കുന്നു ജിയോ അണ്‍ലിമിറ്റഡ് വോയ്സ് കോളിങ്, ദിവസേന 100 എസ്എംഎസ്,…
Read More » - 7 November
ശക്തമായ മഴ; വെള്ളം കയറിയ വീടുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു : വൈദ്യുതി ബന്ധം വിച്ഛേദിച്ചു
കുവൈറ്റ് സിറ്റി: ശക്തമായ മഴയില്‍ കുവൈറ്റ് മുങ്ങി. കഴിഞ്ഞദിവസം പെയ്ത മഴയിലാണ് കുവൈറ്റില്‍ ജനജീവിതം തടസപ്പെട്ടത്. ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് മഴ പെയ്തത്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.…
Read More » - 7 November
ശബരിമലയിലെ രണ്ടാമത്തെ പരീക്ഷണവും കഴിഞ്ഞു : ഇനി വരുന്നത് ഏറ്റവും നിര്‍ണായകം
പത്തനംതിട്ട : ശബരിമലയിലെ രണ്ടാമത്തെ പരീക്ഷണവും കഴിഞ്ഞു . ഇനി വരുന്നത് ഏറ്റവും നിര്‍ണായകം. നവംബര്‍ 13ലെ സുപ്രീംകോടതിയുടെ നിലപാട് എന്തെന്നറിയാനുള്ള ആകാംക്ഷയാണ് ഇനി. ആദ്യപരീക്ഷണം തുലാമാസ പൂജകള്‍ക്കായി…
Read More » - 7 November
‘നിലമ്പൂർ ആയോ മോനേ’: വിമാനത്തിൽ വെച്ച് മുത്തശ്ശി സുരേഷ് ഗോപിയോട് , മുത്തശ്ശിയുടെ കുശലം സോഷ്യൽ മീഡിയ ഏറ്റെടുത്തു
വിമാനയാത്രയിൽ എം.പിയും നടനുമായ സുരേഷ് ഗോപിയോട് കുശലം പറയുന്ന മുത്തശ്ശിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ചെവി നന്നായി കേൾക്കാൻ കഴിയാത്ത മുത്തശ്ശിയോട് മറുപടി പറയുന്ന സുരേഷ്…
Read More » - 7 November
ബന്ധു നിയമന വിവാദം : ഇ.പി ജയരാജന് നല്‍കാത്ത ഇളവ് കെ.ടി ജലീലിന് എന്തിന് നല്കുന്നുവെന്നു പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ഇ.പി ജയരാജന് നല്‍കാത്ത ഇളവ് കെ.ടി ജലീലിന്…
Read More » - 7 November
70-കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി
ലണ്ടന്‍ : 70-കാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം യുവാവ് നെക്ലേസിനൊപ്പം ഭര്‍ത്താവിന്റെ ചിതാഭസ്മവും മോഷ്ടിച്ചു. ബ്രിട്ടണിലാണ് സംഭവം. വീടില്ലാതെ തെരുവില്‍ കഴിയുന്ന യുവാവാണ് 70-വയസ് പ്രായമുള്ള വിധവയെ…
Read More » - 7 November
അനൂപ് മേനോന്റെ ‘ഓഡിയോ ക്ലിപ്’; പിന്നിലെ രഹസ്യം പുറത്ത്
കൊച്ചി: ഏറെ വിവാദങ്ങളുണ്ടാക്കിയ നടൻ അനൂപ് മേനോന്റെ ഓഡിയോ ക്ലിപ് എന്ന പേരിൽ പ്രചരിപ്പിച്ച ശബ്ദത്തിന്റെ യഥാർത്ഥ ഉടമയെ അവസാനം കണ്ടെത്തി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്…
Read More » - 7 November
ബ്രൂവറി വിവാദത്തിൽ അന്വേഷണം ; സുപ്രധാന തീരുമാനവുമായി ഗവർണർ
തിരുവനന്തപുരം : ബ്രൂവറി വിവാദത്തിൽ അന്വേഷണം വേണ്ടെന്ന തീരുമാനവുമായി ഗവർണർ പി സദാശിവം. മുഖ്യമന്തിയുടെ വിശദീകരണവും ഹൈക്കോടതി വിധിയും കൂടി പരിഗണിച്ചാണ് തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ടു പ്രതിപക്ഷ…
Read More » - 7 November
യു.എസില്‍ ഇടക്കാല തെരഞ്ഞെടുപ്പ് : ട്രംപിന് തിരിച്ചടി
വാഷിംഗ്ടന്‍: അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപിന് വന്‍ തിരിച്ചടി നേരിട്ടു. ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മിക്കയിടത്തും പരാജയപ്പെട്ടു. യുഎസിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ…
Read More » - 7 November
ശബരിമലയില്‍ സുരക്ഷ കൂട്ടാൻ കാരണം കേന്ദ്ര മുന്നറിയിപ്പ്: സംസ്ഥാന സർക്കാർ
ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണം കേന്ദ്രമുന്നറിയിപ്പെന്ന് സര്‍ക്കാര്‍. തീവ്രസ്വഭാവമുള്ളഗ്രൂപ്പുകള് ശബരിമലയില്‍ എത്തുമെന്നായിരുന്നു ഇന്റലിജന് മുന്നറിയിപ്പ്. ഹൈക്കോടതിയിലാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വിശ്വാസികള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നും സര്‍ക്കാര്‍…
Read More » - 7 November
കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം പാതിവഴിക്കിട്ട് സനല്‍ ഓടിയത് മരണത്തിലേയ്ക്ക്
നെയ്യാറ്റിന്‍കര: ഇലക്ട്രീഷ്യനും പ്ലംമ്പറുമായ സനല്‍ രാത്രി ഒന്‍പതരയോടെ ഭക്ഷണം കഴിക്കാനാണ് കൊടങ്ങാവിളയില്‍ എത്തിയത്. കാര്‍ റോഡരില്‍ പാര്‍ക്ക് ചെയ്ത് അടുത്തുള്ള തട്ടു കടയില്‍ ഭക്ഷണം കഴിക്കാന്‍ കയറി.…
Read More » - 7 November
ശബരിമലയിലെ യുവതീ പ്രവേശനം: സര്‍ക്കാര്‍ പദ്ധതി പൊളിച്ചത് വിശ്വസ്തരായ പൊലീസുകാരെന്നു സൂചന
കൊല്ലം: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത പദ്ധതി ഭരണപക്ഷത്തിന്റെ വിശ്വസ്തരായ പൊലീസുകാര്‍ തന്നെ പൊളിച്ചതായി വിവരം.ഇതിന്റെ ശബ്ദരേഖ പുറത്തു വന്നതായാണ് സൂചന. പൊലീസ് ആസ്ഥാനത്തെ…
Read More » - 7 November
സന്നിധാനത്തുപോലും ഭക്ഷണമോ വെള്ളമോ ശുചിമുറിയോ ലഭിക്കാത്ത അവസ്ഥയായിരുന്നു; മകള്‍ക്കൊപ്പം സന്നിധാനത്തെത്തിയ ഒരു ഭക്തന്റെ അനുഭവക്കുറിപ്പ് ആരെയും ഞെട്ടിപ്പിക്കുന്നത്
തിരുവനന്തപുരം: സന്നിധാനത്തുപോലും ഭക്ഷണമോ വെള്ളമോ ശുചിമുറിയോ ലഭിക്കാത്ത അവസ്ഥയായിരുന്നു, മകള്‍ക്കൊപ്പം സന്നിധാനത്തെത്തിയ ഒരു ഭക്തന്റെ അനുഭവക്കുറിപ്പ് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ജിതേഷ് അമ്പാടി എന്ന അയ്യപ്പഭക്തനാണ് താനും മകളും…
Read More » - 7 November
ശബരിമലയിലെ സുരക്ഷ കേന്ദ്രമുന്നറിയിപ്പ് പ്രകാരമെന്ന് സർക്കാർ
കൊച്ചി : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയൊരുക്കിയത് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ശബരിമലയിൽ മാധ്യമപ്രവർത്തകരെയും വിശ്വാസികളെയും തടഞ്ഞിട്ടില്ലെന്നും…
Read More » - 7 November
ബാലു അണ്ണന് ഇല്ലാത്ത വീട്ടില്‍ ചേച്ചിയെ കാണാന്‍ ഇഷാന് ദേവ്
തിരുവന്തപുരം: സംഗീത സംവിധായകനും വയലിനിസ്റ്റുമായിരുന്ന ബാലഭാസ്കറിന്റെ വിയോഗം സംഗീത ലോകത്തിന് ഇതുവരെ താങ്ങാനായിട്ടില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കു പറ്റിയ ബാലുവും മോളും ഈ ലോകത്തെ വിട്ട് പിരിഞ്ഞെങ്കിലും…
Read More » - 7 November
കോൺഗ്രസ്സിനെ പിടിച്ചുലയ്ക്കുന്ന പീഡന വിവാദത്തിലെ വില്ലൻ കേരളത്തില്‍ നിന്നുള്ള പ്രധാന നേതാവ് : പരാതി രാഹുലിന്റെ അടുത്ത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുന്ന പീഡനവിവാദത്തിലെ നായകൻ മലയാളിയായ കോൺഗ്രസ്സ് നേതാവെന്ന് സൂചന. സോളാറില്‍ ക്രൈംബ്രാഞ്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കേന്ദ്ര മന്ത്രിയായിരുന്ന കെ സി വേണുഗോപാലിനുമെതിരെ…
Read More » - 7 November
കേന്ദ്രത്തിന്റെ തീരുമാനത്തിൽ കേരളത്തിന് നഷ്ടമായത് ആയിരക്കണക്കിന് കോടി രൂപയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയദുരന്തം നേരിട്ട കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത സഹായം കേന്ദ്രം നിഷേധിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കോടി രൂപ നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശ രാജ്യങ്ങളില്‍…
Read More » - 7 November
ഗംഭീറിനെതിരെയുള്ള ട്വീറ്റ് പന്‍വലിച്ച് അസ്ഹറുദ്ദീന്
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ട്വിറ്ററില്‍ നേര്‍ക്കു നേര്. ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ആദ്യ ടിട്വന്റിക്ക് മുമ്പായി കൊല്‍ക്കത്ത ഈഡന്…
Read More » - 7 November
സനൽ കുമാർ കേസ് ; പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഭാര്യ വിജി
തിരുവനന്തപുരം : റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി.…
Read More » - 7 November
ഇരുമുടി കെട്ടില്ലാതെ 18ാം പടി കയറിയ ശങ്കര്‍ദാസിനെ ബോര്ഡംഗത്വത്തില് നിന്ന് നീക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: ഇരുമുടി കെട്ടില്ലാതെ 18ാം പടി കയറിയ ശങ്കര്‍ദാസിനെ ബോര്ഡംഗത്വത്തില് നിന്ന് നീക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്ന സമയത്തായിരുന്നു മേല്‍ശാന്തിക്കൊപ്പം…
Read More » - 7 November
നോട്ട വിജയിച്ചാൽ? ; തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇങ്ങനെ
മുംബൈ: തെരഞ്ഞെടുപ്പിൽ നോട്ട വിജയിച്ചാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊതു തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ത്രിതല തെരഞ്ഞെടുപ്പിലും ഈ ഉത്തരവ് ബാധകമായിരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.…
Read More » - 7 November
ശബരിമല വിഷയം : ജനം ടി.വിക്കെതിരെ പൊലീസ് കേസ്
ശബരിമല: ജനം ടിവിക്കെതിരെ മുൻ സിപിഎം വനിതാ നേതാവ് പരാതി നൽകി. മരുമകള്‍ ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ചുവെന്ന വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് ഇവർ പരാതി നൽകിയത്. ഇവരുടെ…
Read More » - 7 November
മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടി; കേസ് 13ലേക്ക് മാറ്റി
കോഴിക്കോട് : രണ്ടാമൂഴം സിനിമയുടെ സംവിധായകന് വി.എ. ശ്രീകുമാർ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് എം.ടി വാസുദേവൻ നായർ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍…
Read More » - 7 November
ഒച്ചിനെ കഴിച്ച് അബോധാവസ്ഥയിലായിരുന്ന റഗ്ബി താരം മരിച്ചു
സിഡ്നി:ഒച്ചിനെ കഴിച്ച് എട്ട് വര്‍ഷം അബോധാവസ്ഥയിലായിരുന്ന യുവാവ് മരണത്തിനു കീഴടങ്ങി. ഓസ്ട്രേലിയന്‍ സ്വദേശിയും റഗ്ബി താരവുമായ സാം ബാളാര്ഡ് എന്ന യുവാവാണ് മരിച്ചത്. പത്തൊമ്പതാം വയസ്സിലാണ് യുവാവ്…
Read More »