Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -21 October
ചുഴലിക്കാറ്റില്‍ നഷ്ടങ്ങള്‍ സംഭവിച്ച രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്ത് പ്രശസ്ത നടൻ രാം ചരണ്‍ തേജ
പ്രശസ്ത നടന് രാം ചരണ്‍ തേജ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടങ്ങള്‍ സംഭവിച്ച രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്തു. പവന് കല്യാണിന്റെ നിര്‍ദ്ദേശ അനുസരിച്ചാണ് താന്‍ ഈ തീരുമാനം…
Read More » - 21 October
ഡിസ്ക് ബ്രേക്കുള്ള ബൈക്കാണോ നിങ്ങളുടേത് ; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
പുതുതായി പുറത്തിറങ്ങുന്ന പല പുതിയ ബൈക്കുകളിലും സുരക്ഷ മുൻ നിർത്തി ഇരട്ട ഡിസ്ക് ബ്രേക്കും, എബിഎസും കമ്പനികൾ ഉൾപ്പെടുത്തി തുടങ്ങി. അതിനാൽ ഏറ്റവും കൂടുതല്‍ പരിപാലനം ആവശ്യമുള്ള…
Read More » - 21 October
ആഗ്രഹിക്കുന്ന ജോലിക്കായി വാതില്‍ മുട്ടുമ്പോള്‍ തുറക്കണമെങ്കില്‍ ബയോഡേറ്റയില്‍ ഇതുണ്ടെങ്കില്‍ ഒന്ന് തിരുത്തിയേക്കുക
മനസിലിട്ട് താലോലിക്കുന്ന സ്വപ്ന ജോലി ലഭിക്കുന്നതിനായി നമ്മളൊന്നും മുട്ടാത്ത വാതിലുകള്‍ ഉണ്ടാകില്ല. ഉറപ്പല്ലേ.. കുറച്ചു പേര്‍ക്കൊക്കെ അതില്‍ ഉദ്ദേശ ലക്ഷ്യമായ ജോലി കരസ്ഥമാകുമെങ്കിലും ഭൂരിപക്ഷം പേരും താന്‍…
Read More » - 21 October
കര്‍ണാടക വനിത പൊലീസുകാര്‍ക്ക് സാരിക്ക് പകരം ഇനി ഷര്‍ട്ടും പാന്റും
ബംഗളൂരു: കര്‍ണാടക വനിത പൊലീസുകാര്‍ക്ക് ഇനി മുതല്‍ സാരിക്ക് പകരം കാക്കി നിറത്തിലുള്ള ഷര്‍ട്ടും പാന്റും ധരിക്കണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് നീലാമണി…
Read More » - 21 October
ഓഫീസ് അറ്റന്‍ഡന്റ് ഒഴിവ്
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ പാലക്കാട് പരിശീലന കേന്ദ്രത്തിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലെ (യോഗ്യത 8-ാം ക്ലാസ് പാസ്സ്) ഒരു ഒഴിവിലേയ്ക്കായി ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനം…
Read More » - 21 October
വന്‍ ബോംബ് സ്ഫോടനം : നിരവധി മരണം
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നാന്ഗര്ഹാര് പ്രവിശ്യയില്‍ റോഡിനു വശത്തുണ്ടായ സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടു. ആറു കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടവരിലുണ്ട്. ആച്ചിന്‍ ജില്ലയിലാണ് സംഭവം. റോഡിനു…
Read More » - 21 October
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കുവൈറ്റ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍
തിരുവനന്തപുരം: കുവൈറ്റ് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപ നല്കി. പ്രിന്‍സിപ്പല്‍ ഡോ. വി ബിനുമോന്, വിദ്യാര്‍ഥികളായ…
Read More » - 21 October
പൊലീസ് സംരക്ഷണമില്ലാതെ യുവതി ശബരിമലയില്‍ എത്തി
സന്നിധാനം: പൊലീസ് സംരക്ഷണമില്ലാതെ യുവതി ശബരിമലയില്‍ എത്തി. പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് സന്നിധാനത്തിനടുത്തുവരെ എത്തിയെങ്കിലും യുവതിക്ക് ദര്‍ശനം നടത്താനായില്ല. ആന്ധ്ര സ്വദേശിനി ആര്. ബാലമ്മ (48)യ്ക്കാണ് പടികയറി ദര്‍ശനം…
Read More » - 21 October
ക്ഷേത്രക്കുളത്തിൽ വീണ് വയോധികന് ദാരുണാന്ത്യം
കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ വീണ് വയോധികന് ദാരുണാന്ത്യം. ഇന്ന് രാവിലെ 7.30 ഓടെ കോഴിക്കോട് തളി ക്ഷേത്രക്കുളത്തിൽ വീണയാളാണ് മരിച്ചത്. ഇയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച മരുന്ന്…
Read More » - 21 October
രാജസ്ഥാനില്‍ നുഴഞ്ഞുകയറ്റ ശ്രമം; പാക് തീവ്രവാദിയെ വധിച്ചു
ജയ്പുര്‍: രാജസ്ഥാനിലെ രാജ്യാന്തര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് തീവ്രവാദിയെ വധിച്ചതായി ബിഎസ്എഫ്. ശ്രീഗംഗാനഗര്‍ ജില്ലയിലെ കൈലാഷ് പോസ്റ്റിലൂടെയാണ് മുപ്പതുകാരനായ തീവ്രവാദി നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇയാളെ ബിഎസ്എഫ്…
Read More » - 21 October
ഭാഗ്യദേവത മുസ്തഫയെ തേടിയെത്തി; 80 ലക്ഷം രൂപ നേടിയത് ഇങ്ങനെ
വെട്ടത്തൂര്‍: വില്‍ക്കാതെ പോയ 14 ടിക്കറ്റുകളൊന്നില് മുസ്തഫയുടെ ഭാഗ്യമെത്തി. ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം (80 ലക്ഷം രൂപ) മാണ് മുസ്തഫയെ തേടിയെത്തിയത്. വെട്ടത്തൂര്‍…
Read More » - 21 October
പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഇന്ത്യൻ ബാങ്ക്
പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഇന്ത്യൻ ബാങ്ക്. ഒക്ടോബര്‍ ആറിന് നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. നവംബര്‍ നാലിനാണ് മെയിന്‍ പരീക്ഷ. ഒക്ടോബര്‍ 22…
Read More » - 21 October
പന്നി കട്ടക്കൊമ്പന്‍ വിഴിഞ്ഞം തുറമുഖത്ത്
വിഴിഞ്ഞം: പന്നി കട്ടക്കൊമ്പന്‍ വിഴിഞ്ഞം മീന്‍പിടിത്ത തുറമുഖത്ത്. അപൂര്‍വമായി കിട്ടുന്ന ഈ മത്സ്യം വിഴിഞ്ഞം തുറമുഖത്ത് എത്തിയത് ഏറെ കൗതുകമായി. പേരിന് ഒന്നോ രണ്ടോ എണ്ണം മാത്രമാണ്…
Read More » - 21 October
സി ഐ ടി യു- ബി എം എസ് സംഘര്‍ഷം
കുമ്പള: സി ഐ ടി യു- ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.സി ഐ ടി യു പ്രവര്‍ത്തകനായ നന്ദുവിനാണ് (28) പരിക്കേറ്റത്. ഇയാളെ കുമ്പള…
Read More » - 21 October
8.60 കോടിയുടെ മയക്കുമരുന്ന് പിടികൂടി ; ഒരാൾ അറസ്റ്റില്‍
പാറ്റ്ന: 8.60 കോടിയുടെ മയക്കുമരുന്ന് പിടികൂടി. ബീഹാറിലെ ചമ്ബാരന്‍ ജില്ലയില്‍നിന്നുമാണ് 43 കിലോ ചരസ് സശസ്ത്ര സീമ ബല് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയെ…
Read More » - 21 October
വിശ്വാസത്തിന്റെ പേരില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു, ശബരിമല വിധിയെ അനുകൂലിച്ച് പുന്നല ശ്രീകുമാര്‍
ആലുവ: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. മാറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗം…
Read More » - 21 October
ഗുവാഹത്തി ഏകദിനത്തിൽ അനായാസ ജയവുമായി ഇന്ത്യ
ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ തകർപ്പൻ ജയവുമായി ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 323 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 42.1ഓവറില്‍ രണ്ട്…
Read More » - 21 October
ശബരിമല: നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം
പന്തളം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരം നിലപാട് കടുപ്പിക്കുന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കവനന്റ് അനുസരിച്ച് ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ടെന്നും വേണ്ടി വന്നാല്‍ അടുത്ത…
Read More » - 21 October
സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് ആഡംബര കപ്പലില്‍ സെല്‍ഫിയെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ; വീഡിയോ
പനാജി: ആഡംബര വിനോദസഞ്ചാര കപ്പലില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് സെല്‍ഫിയെടുത്ത് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യ അമൃത ഫട്നാവിസ്. മുംബൈ- ഗോവ റൂട്ടില്‍ സര്‍വീസ് തുടങ്ങിയ…
Read More » - 21 October
മാളില്‍ പാര്‍ക്ക് ചെയ്തിരുന്ന മിനി ബസിന് യുവാവ് തീയിട്ടു
ദുബായ്: പാക്കിസ്ഥാന്‍കാരനായ 42 കാരന് മാളില്‍ കിടന്ന മിനി ബസിന് തീയിട്ടു. തീപടര്‍ന്ന് ഷോപ്പിങ്ങ് മാളില്‍ പാര്‍ക്ക് ചെയ്തിരുന്ന 13 ഒാളം കാറുകളിലേക്കും പടര്‍ന്ന് പിടിച്ചു. ഷോപ്പിംഗ്…
Read More » - 21 October
താരാട്ട് കേട്ടാല്‍ കുഞ്ഞാവ മാത്രമല്ല കൊമ്പനാനയും ഉറങ്ങും ; ആനയുടെ മേലില്‍ ചാരിക്കിടന്ന് താരാട്ട് പാടി ഉറക്കുന്ന യുവാവിന്റെ വീഡിയോ വെെറല്‍
അല്ലിയിളം പൂവോ ഇല്ലിമുളം കാടോ എന്ന മലയാളത്തിന്റെ ശ്രുതിമധുരമായ താരാട്ട് പാട്ട് പാടി യുവാവ് ഉറക്കുന്നത് നമുക്ക് പ്രിയപ്പെട്ട കുഞ്ഞാവേനയല്ല..ഒരു തലയെടുപ്പുളള കൊമ്പനാനയെയാണ്.ചരിഞ്ഞ് കിടക്കുന്ന കൊമ്പന്റെ തുമ്പിക്കെയ്യില്‍…
Read More » - 21 October
തെരഞ്ഞെടുപ്പിനിടെ ബോംബാക്രമണം; 11 പേര് കൊല്ലപ്പെട്ടു
അഫ്ഗാന് പ്രവിശ്യയായ നാന്ഫറില് തെരഞ്ഞെടുപ്പിന്റെ രണ്ടാം ദിവസത്തിലുണ്ടായ ബോംബാക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. പ്രവിശ്യ വക്താവ് അതാഹുളള കോഹ്യാനിയാണ് ആറ് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര് കൊല്ലപ്പെട്ടെന്ന…
Read More » - 21 October
ഭീകരരുടെ പട്ടിക പുറത്തുവിട്ട് എന്‍ഐഎ
ന്യൂഡല്‍ഹി: രാജ്യം അന്വേഷിക്കുന്ന ഭീകരരുടെ ലിസ്റ്റ് പുറത്തു വിട്ട് ദേശീയ ഏജന്‍സിയായ എന്‍ഐഎ. ലക്ഷ്വറി ത്വയ്ബ നേതാവ് ഹഫീസ് സെയ്ദ്, ഹിസ്ബ് ഉള് മുജാഹിദ്ദീന്റെ സെയ്ദ് സലാലുദ്ദീന്‍,…
Read More » - 21 October
ഉറുദു കവിക്ക് നേരെ ആസിഡ് ആക്രമണം
ലക്നൗ: ഉറുദു കവി ഹാഷിമിനെതിരെ ആസിഡ് ആക്രമണം. വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിനാണ് കവിക്ക് നേരെ ആക്രമണം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. അക്രമികള്‍ ഹാഷിമിനെ ക്രൂരമായി…
Read More » - 21 October
ശബരിമല വിഷയത്തെ കുറിച്ച് തമിഴ് സ്വദേശിയായ അയ്യപ്പഭക്തന്റെ ഈ വാക്കുകള്‍ ആരും കേള്‍ക്കാതെ പോകരുത്
പത്തനംതിട്ട : ശബരിമല പ്രതിഷേധം ഓരോ ദിവസവും വളരെ ശക്തിയാര്‍ജിച്ച് മുന്നോട്ടു പോകുമ്പോള്‍, തമിഴ് സ്വദേശിയായ അയ്യപ്പഭക്തന്റെ ഈ വാക്കുകള്‍ ആരും കേള്‍ക്കാതെ പോകരുത്. ഇദ്ദേഹത്തിന്റെ വാക്കുകള്‍…
Read More »