Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -8 October
നജീബ് കേസില്‍ എത്തും പിടിയുമില്ലാതെ സിബിഐ കേസ് അവസാനിപ്പിക്കുന്നു
രണ്ട് വര്‍ഷം മുമ്പ് ഡല്‍ഹിയിലെ ജെഎന്‍യു കാമ്പസില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് റഹ്മാനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്കാന് സിബിഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. പ്രത്യേക…
Read More » - 8 October
പ്രളയ ബാധിത പ്രദേശങ്ങളിൽ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി പ്രവർത്തനരഹിതമായ എടിഎമ്മുകൾ
കൊച്ചി : പ്രളയം ബാധിച്ച സ്ഥലങ്ങളില്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി പ്രവർത്തനരഹിതമായ എടിഎമ്മുകൾ. എ.ടി.എമ്മുകള്‍ തകരാറിലായതോടെ ബാങ്കുകളില്‍ നേരിട്ട് ചെന്ന് പണം പിൻവലിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. സി.ഡി.എം. മെഷീനുകളുടെ…
Read More » - 8 October
പാരിതോഷികം ഒരു ലക്ഷം
കൊച്ചി: ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടക്ക് പ്രതിഫലമായി ലഭിക്കുക 1 ലക്ഷം രൂപ. ദക്ഷിണേന്ത്യയിലെ ഏറ്റവു വലിയ ലഹരി മരുന്ന് വേട്ടക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കും…
Read More » - 8 October
ബ്രൂവറി വിവാദത്തില്‍ കെ.ബാബു
കൊച്ചി : സംസ്ഥാനത്തെ ബ്രൂവറി വിവാദത്തില്‍ മുന്‍ എക്സൈസ് മന്ത്രി കെ.ബാബു. പ്രതിപക്ഷം ഉന്നയിച്ച അഴിമതിയാരോപണം ശരിയെന്നു തെളിഞ്ഞതായി കെ. ബാബു. മോഷണമുതല്‍ തിരിച്ചേല്‍പ്പിച്ചാലും കുറ്റം നിലനില്‍ക്കുമെന്നും…
Read More » - 8 October
ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ സ്ത്രീകളെ എല്ലാ മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടി വരുമെന്ന് : അഭിരാമി
തൃശ്ശൂര്‍: ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ സ്ത്രീകളെ മറ്റെല്ലാ മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട അവസ്ഥാവിശേഷമാകുക ഉണ്ടാകുകയെന്ന് അഭിരാമി. എഷ്യനെറ്റ് ന്യൂസ് നേര്‍ക്ക് നേര് ചര്‍ച്ചയിലാണ് അഭിരാമി, ആര്‍ത്തവ സമയത്തും…
Read More » - 8 October
‘നമ്മുടെ സംസ്കാരത്തിന്റെ തായ്വേരുകളായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ഇന്ന് അപകടാവസ്ഥയിലാണ്’- ഗൗരി ലക്ഷ്മിബായി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമാകവെ പ്രതികരണവുമായി തിരുവിതാംകൂർ രാജകുടുംബവും. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തിരുവിതാംകൂർ രാജകുടുംബത്തെ അധിക്ഷേപിച്ച് പൊതുമരാമത്ത് മന്ത്രി…
Read More » - 8 October
ശബരിമല: സർക്കാരിനെ വെട്ടിലാക്കി ദേവസ്വം പ്രസിഡന്റിന്റെ കുടുംബം തന്നെ സമരത്തിനിറങ്ങുന്നു
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധം കനക്കുന്നു. കോടതി വിധി നടപ്പാക്കാൻ അനുനയ നീക്കം നടത്തുന്നതിനിടെ സർക്കാരിനെ വെട്ടിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ കുടുംബവും…
Read More » - 8 October
പഞ്ചായത്ത് പ്രസിഡന്റിന് മർദ്ദനം; നോക്കുകുത്തിയായി പോലീസ്
ചെട്ടികുളങ്ങര: പതിവായി പിതാവിനെ ക്രൂരമായി മർദ്ദിക്കുന്ന മകനെ പിടികൂടാൻ പോലീസ് നിർദ്ദേശ പ്രകാരം എത്തിയ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണമ്മയെയാണ് (51) പോലീസ് നോക്കി നിൽക്കേ യുവാവ് ദാരുണമായ്…
Read More » - 8 October
പിണറായി വിജയനെ താൻ ആരാധിക്കുന്നതിന്റെ കാരണം വ്യക്തമാക്കി ശാരദക്കുട്ടി
കൊച്ചി: ബ്രൂവറി-ഡിസ്റ്റിലറികള്‍ റദ്ദാക്കിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഒരു വാക്ക് എപ്പോഴും കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. എന്നാല്‍ വാ…
Read More » - 8 October
സമരം ശക്തമാക്കി ഹൈന്ദവ സംഘടനകൾ: ബിജെപിയും ആർ എസ് എസും ശക്തമായ പ്രക്ഷോഭത്തിലേക്ക്
കൊച്ചി: ശബരിമല വിധിയിലെ സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള. ഏകപക്ഷീയമായ നിലപാടുകളുമായി സർക്കാർ…
Read More » - 8 October
വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സ്രാവിന്റെ എല്ല് പിടികൂടി
ബാംഗ്ലൂർ: 1600 കിലോഗ്രാം സ്രാവിന്റെ എല്ല് റവന്യൂ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഹോങ്കോങ്ങിലേക്ക് കയറ്റി അയക്കാൻ വച്ചിരുന്നതാണ് ഇവ. രഹസ്യമായി കണ്ടെയ്നറിൽസൂക്ഷിച്ചിരുന്ന എല്ല് കസ്റ്റംസ് വിഭാഗം സാംപിൾ…
Read More » - 8 October
ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളെ നിലയ്ക്കല്‍ മുതല്‍ പമ്പ വരെ എങ്ങിനെ എത്തിയ്ക്കും ? സര്‍ക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി : ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളെ നിലയ്ക്കല്‍ മുതല്‍ പമ്പ വരെ എങ്ങിനെ എത്തിയ്ക്കും ? സര്‍ക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി . ശബരിമലയിലെ സജ്ജീകരണങ്ങളില്‍ സര്‍ക്കാരിനോടും…
Read More » - 8 October
ചാരവൃത്തി; ബ്രഹ്മോസ് യൂണിറ്റിലെ ജീവനക്കാരന് അറസ്റ്റില്‍
ന്യൂഡല്‍ഹി: ചാരവൃത്തിയുടെ പേരില്‍ നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരൻ അറസ്റ്റിൽ. ഡിആര്‍ഡിഒ ജീവനക്കാരനായ നിഷാന്ത് അഗര്‍വാളിനെയാണ് തീവ്രവാദ വിരുദ്ധ സംഘം (എ.ടി.എസ്) അറസ്റ്റ് ചെയ്തത്. ഉത്തര്‍…
Read More » - 8 October
ജനങ്ങളെ മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്ന വാശി സര്‍ക്കാര്‍ ഉപേക്ഷിക്കണം വി.എം സുധീരന്
തിരുവനന്തപുരം: ജനങ്ങളെ മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്ന സര്‍ക്കാരിന്റെ വാശി പ്രകടമാകുന്ന മദ്യനയത്തില്‍ നിന്നും പിന്തിരിയാന് ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്ന് വി.എം സുധീരന്. അദ്ദേഹത്തിന്റെ ഔദ്ദ്യോഗിക ഫേസ്ബുക്കിലൂടെയാണ്…
Read More » - 8 October
ബാംഗ്ലൂർ നഗരത്തിലെ കനിവുള്ള കള്ളൻ പോലീസ് പിടിയിൽ
ബാംഗ്ലൂർ: ബാഗ്ലൂർ നഗരത്തിലെ കനിവുള്ള കള്ളൻ ഒടുക്കം പോലീസ് പിടിയിൽ. മോഷണ കേസുകളിൽ തുടർച്ചയായി പിടിയിലാകുന്ന വിൻസെന്റ്(62) ആണ് പിടിയിലായത്. മോഷണം എത്ര തുകക്ക് നടത്തിയാലും അതിൽ…
Read More » - 8 October
പ്രളയത്തില്‍ എല്ലാവിധ സഹായങ്ങളും നല്കിയ വ്യോമസേനയ്ക്ക് നന്ദി അറിയിച്ച് പിണറായി വിജയൻ
ന്യൂഡല്‍ഹി: 86-ാം വാര്‍ഷികാഘോഷങ്ങള്‍ ഗംഭീരമാക്കി ഇന്ത്യന്‍ വ്യോമസേന. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അത്യാധുനിക യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരന്ന അഭ്യാസപ്രകടനങ്ങളോടെയാണ് ആഘോഷപരിപാടികൾ നടന്നത്. വിവിധ റഡാറുകള്‍, മിസൈല്‍ സംവിധാനങ്ങള്‍, എയര്‍ക്രാഫ്റ്റ്,…
Read More » - 8 October
ശബരിമല സ്ത്രീ പ്രവേശനം : പുതിയ സമരമുറ സ്വീകരിച്ച് ബിജെപി
കൊച്ചി : ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാകുന്നു. ഇതിനെതിരെ ബിജെപി പുതിയ തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. എന്‍ഡിഎയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന…
Read More » - 8 October
ഹംപി ഉത്സവം മാറ്റിവച്ചു
ബെള്ളാരി: ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഹംപി ഉത്സവ് മാറ്റിവച്ചു. എല്ലാ വർഷവും നവംബറിലാണ് ഹംപി ഉത്സവ് കൊണ്ടാടുക. നവംബർ മൂന്ന് മൂന്ന് മുതൽ അഞ്ച്…
Read More » - 8 October
അറിയുമോ നിങ്ങളേക്കാള്‍ വലിയ ഫെമിനിസ്റ്റുകളാണ് അവര്‍
ശബരിമലയിലേക്കുള്ള കടന്നുകയറ്റത്തെ ചോദ്യം ചെയത് ‘സ്വാമിയേ അയ്യപ്പാ’ എന്ന് ഉറക്കെ വിളിച്ച് തെരുവുകളിലൂടെ ഒഴുകുന്ന അമ്മമാരും സ്ത്രീകളും.. ഫെമിനിസത്തിന്റെ പുതിയ തലങ്ങള്‍ കണ്ട് അമ്പരക്കുകയാണ് വ്യവസ്ഥാപിത സ്ത്രീപക്ഷക്കാര്‍.…
Read More » - 8 October
വീട്ടുകാര്‍ സമ്മതിച്ചു, ഇനി വിവാഹം: വിവാഹത്തെ കുറിച്ച് ശ്രീനിഷ്
ബിഗ് ബോസ് മലയാളം ഷോ അവസാനിച്ചെങ്കിലും പേളി- ശ്രീനിഷ് പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. അഭിനയമാണെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ ഇരുവരും നിഷേധിച്ചിരുന്നു. ബിഗ് ബോസിന് പുറത്ത് എത്തിയ…
Read More » - 8 October
ബ്രൂവറി അനുമതി റദ്ദാക്കിയത് സര്‍ക്കാരിന് ഒരു പാഠമാകണമെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: പുതിയതായി മദ്യ നിര്‍മ്മാണ ഫാക്ടറികള്‍ തുടങ്ങുന്നതിനുളള അനുമതി (ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെയും ) റദ്ദാക്കിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. പുതിയ…
Read More » - 8 October
ടിപി രാമകൃഷ്ണന് രാജിവയ്ക്കുന്നതുവരെ സമരം ചെയ്യുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് രാജിവയ്ക്കുന്ന വരെ യുഡിഎഫ് സമരം തുടരുമെന്ന് രമേശ് ചെന്നിത്തല. ബ്രൂവറിക്കും ഡിസ്റ്റലറികള്‍ക്കും നല്കിയ അനുമതി റദ്ദാക്കിയ നടപടിയുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 8 October
നീരവ് മോഡി കാരണം കല്യാണം മുടങ്ങി: വിനയായത് വ്യാജ വജ്ര മോതിരം
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വന്‍ തുക വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോഡി 73 ലക്ഷത്തിന് വ്യാജ വജ്രം നല്കി കാനഡക്കാരനെ പറ്റിച്ചു.…
Read More » - 8 October
ശബരിമല വിധിക്കു കാരണം എല്‍ഡിഎഫ് സര്‍ക്കാരല്ല : ജനങ്ങള്‍ കേരള ചരിത്രം കൂടി വിലയിരുത്തണം
തിരുവനന്തപുരം : ശബരിമല വിധിക്കു കാരണം എല്‍ഡിഎഫ് സര്‍ക്കാരല്ല. കേരളത്തിന്റെ ചരിത്രം കൂടി വിലയിരുത്തിവേണം വിധിയെ കാണാന്‍. സര്‍ക്കാര്‍ നിലപാടല്ല സുപ്രീംകോടതി വിധിയിലേക്ക് എത്തിച്ചത്. മാസപൂജകള്‍ക്കു പ്രായ…
Read More » - 8 October
ഷുഹൈബ് വധം: സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍
കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍. എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തന് ആണ് കസ്റ്റഡിയിലായത്. കേസിൽ…
Read More »