Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -8 October
ടിപി രാമകൃഷ്ണന് രാജിവയ്ക്കുന്നതുവരെ സമരം ചെയ്യുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് രാജിവയ്ക്കുന്ന വരെ യുഡിഎഫ് സമരം തുടരുമെന്ന് രമേശ് ചെന്നിത്തല. ബ്രൂവറിക്കും ഡിസ്റ്റലറികള്‍ക്കും നല്കിയ അനുമതി റദ്ദാക്കിയ നടപടിയുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 8 October
നീരവ് മോഡി കാരണം കല്യാണം മുടങ്ങി: വിനയായത് വ്യാജ വജ്ര മോതിരം
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വന്‍ തുക വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോഡി 73 ലക്ഷത്തിന് വ്യാജ വജ്രം നല്കി കാനഡക്കാരനെ പറ്റിച്ചു.…
Read More » - 8 October
ശബരിമല വിധിക്കു കാരണം എല്‍ഡിഎഫ് സര്‍ക്കാരല്ല : ജനങ്ങള്‍ കേരള ചരിത്രം കൂടി വിലയിരുത്തണം
തിരുവനന്തപുരം : ശബരിമല വിധിക്കു കാരണം എല്‍ഡിഎഫ് സര്‍ക്കാരല്ല. കേരളത്തിന്റെ ചരിത്രം കൂടി വിലയിരുത്തിവേണം വിധിയെ കാണാന്‍. സര്‍ക്കാര്‍ നിലപാടല്ല സുപ്രീംകോടതി വിധിയിലേക്ക് എത്തിച്ചത്. മാസപൂജകള്‍ക്കു പ്രായ…
Read More » - 8 October
ഷുഹൈബ് വധം: സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍
കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍. എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തന് ആണ് കസ്റ്റഡിയിലായത്. കേസിൽ…
Read More » - 8 October
പിണറായി വിജയന് സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിടി ബല്‍റാം
തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതുസര്‍ക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് വി.ടി.ബല്‍റാം എം.എല്‍.എ. ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിക്കൊണ്ടുള്ള പിണറായി വിജയന് സര്‍ക്കാരിന്റെ തീരുമാനമാനെത്തെയാണ് വി.ടി ബല്‍റാം എം.എല്‍.എ പച്ചക്കൊടി…
Read More » - 8 October
ഇന്ത്യയുമായി സൗഹൃദ മത്സരത്തിനൊരുങ്ങി ചൈന
ഇന്ത്യയുമായി അടുത്ത ആഴ്ച സൗഹൃദ മത്സരത്തിനൊരുങ്ങുന്ന ചൈന അവരുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ചൈനീസ് പരിശീലകനായ മാര്‍സെലോ ലിപ്പിയാണ് ടീമിനെ പ്രഖ്യാപിച്ചത്. 23 അംഗ ടീമില്‍…
Read More » - 8 October
ബ്രൂവറി അനുമതി റദ്ദാക്കിയതിലൂടെ പ്രതിക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബ്രൂവറി അനുമതി റദ്ദാക്കിയതിലൂടെ സര്‍ക്കാരിന്റെ പൊള്ളത്തരം പുറത്ത് വന്നുവെന്നും പ്രതിക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിന്റെ…
Read More » - 8 October
വിറകിനേക്കാള്‍ സുരക്ഷിതം ഗ്യാസോ?
വിറക് ഉപയോഗിച്ച പാചകം ചെയയുന്നത് ആഗോഗ്യത്തിന് ദോഷകരമാണെന്ന് പഠനം. വിറക് ഉപയോഗിച്ച് നാം പാചകം ചെയ്യുമ്പോള്‍ അത് നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഭീഷണിയാകുമെന്നും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്…
Read More » - 8 October
ഇരുമുടിക്കെട്ടുമായി വരുന്ന സമരക്കാരായ ഭക്തരെ എങ്ങനെ നേരിടുമെന്ന ആശങ്കയിൽ പോലീസ്, പ്രതിഷേധിക്കാന്‍ സിനിമാ താരങ്ങളും
ചെങ്ങന്നൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ഈ സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലിലും പ്രതിഷേധക്കാരെ നേരിടാന്‍ 144 പ്രഖ്യാപിച്ചേക്കും.തുലാമാസ പൂജയ്ക്ക് പത്ത് ദിവസംമാത്രം ശേഷിക്കെ പ്രതിഷേധം…
Read More » - 8 October
ഹസാർഡ് വാർണിംഗ് ലൈറ്റിന്റെ യഥാര്‍ത്ഥ ഉപയോഗം അറിയാമോ? കേരള ട്രാഫിക് പോലീസ് പറയുന്നു
വാഹനത്തിലെ ഹസാർഡ് ലൈറ്റിന്റെ ദുരുപയോഗത്തിനെതിരെ കേരള ട്രാഫിക് പോലീസ്. വാഹനത്തിലുള്ള “നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും” ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്. ഇതിന്റെ ദുരുപയോഗം…
Read More » - 8 October
പഴയവാഹനങ്ങള്‍ക്ക് പിടിവീഴും
ന്യൂഡല്‍ഹി: പതിനഞ്ചുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത വകുപ്പ്. ഇതിനായി 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിന് ജനവാസ കേന്ദ്രങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ ഒരുങ്ങുകയാണ്…
Read More » - 8 October
ദേവസ്വം മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
പാലക്കാട്: പട്ടാമ്പിയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന നിലപാടില്‍…
Read More » - 8 October
പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു; പഴയ കീഴ്വഴക്കമാണെന്ന് മന്ത്രി
അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണ റാലി വേദിക്കരില്‍ പ്രചരണ പോസ്റ്ററിനു സമീപം പരസ്യമായി മന്ത്രി ശംഭു സിങ് ഖതേസര് മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍…
Read More » - 8 October
നാളെ ഹര്‍ത്താല്‍
ആലപ്പുഴ: നാളെ ഹര്‍ത്താല്‍. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഹരിപ്പാട് നിയോജക മണ്ഡലത്തിലാണ് ചൊവ്വാഴ്ച ബിജെപി…
Read More » - 8 October
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് യുനിസെഫ് ഡയറക്ടര്‍
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന് യുനിസെഫിന്റെ എക്സിക്യുട്ടിവ് ഡയറക്ടര്‍ ഹെന്റിയറ്റ ഫോറെയുടെ അഭിനന്ദനം. ശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ മികച്ച…
Read More » - 8 October
ശബരിമല സ്ത്രീ പ്രവേശനം: മഹായുദ്ധത്തിലെ ചെന്നിത്തലയുടെ പരാക്രമങ്ങള്‍ക്ക് ഒരു തുറന്ന കത്ത്
കൊച്ചി : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനെ വിമര്‍ശിച്ച് യുക്തിവാദി നേതാവ് രാജഗോപാല്‍ വാകത്താനം. രമേശ് ചെന്നിത്തലയെ അഭിസംബോധന ചെയ്ത് ചെന്നിത്തല ഗാന്ധിയുടെ വീട്ടില്‍…
Read More » - 8 October
ശബരിമല സ്ത്രീപ്രവേശനം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീധരന് പിള്ള
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷ പി.എസ്.ശ്രീധരന് പിള്ള. ഹിന്ദു മതവിശ്വാസികളെ ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിനാലാണ് സര്‍ക്കാര്‍ പുനപരിശോധനാ…
Read More » - 8 October
യുവമോർച്ച പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
നെയ്യാറ്റിൻകര•ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ കെ.പി പ്രകാശ് ബാബു അടക്ക മുള്ള യുവമോർച്ച പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ…
Read More » - 8 October
പ്രളയകാലത്ത് കണ്ട മതേതരത്വമാണ് ഇപ്പോള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് പിണറായി വിജയന്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രളയകാലത്ത് കണ്ട മതേതര ഐക്യമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തിന്റെ സാമൂഹ്യ…
Read More » - 8 October
ജ്ഞാനപ്പാന പാരായണ മഹായജ്ഞം ദുബായിയിൽ നേതൃത്വം : ആർട് ഓഫ് ലിവിംഗ്
ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖ ശിഷ്യനും ആർട് ഓഫ് ലിവിംഗ് കേരളഘടകം മുൻ ചെയർമാനുമായ ഡോ .റിജിജി നായരുടെ മുഖ്യ കാർമ്മികത്വത്തിൽ ഇന്നുമുതൽ (ഒക്ടോബർ 8) രണ്ടുദിവസങ്ങളിലായിദുബായിയിൽ ജ്ഞാനപ്പാന…
Read More » - 8 October
ശബരിമലയിലേയ്ക്ക് വരാന്‍ ആരെയും നിര്ബന്ധിക്കില്ല, ദര്‍ശനത്തിന് വന്നാല്‍ സംരക്ഷണം നല്‍കും: കാനം
തിരുവനന്തപുരം: സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ച് ശബരിമലയിലേയ്ക്ക് കൊണ്ടു പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അതേസമയം ആരെങ്കിലും ദര്‍ശനത്തിന് എത്തിയാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ…
Read More » - 8 October
സഹോദരിയുമായി മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പതിനേഴുകാരൻ സ്വയം വെടിവച്ച് മരിച്ചു
ദില്ലി: മൊബൈൽ ഫോണിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കത്തെ തുടർന്ന് പതിനേഴുകാരൻ സ്വയം വെടിവച്ച് മരിച്ചു. ദില്ലി ദ്വാരകയിലെ ബിന്ദാപ്പൂർ സ്വദേശി ഗുൽഷൻ ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ…
Read More » - 8 October
ശബരിമല സ്ത്രീ പ്രവേശനം; കേരളത്തിന്റെ സാമൂഹ്യ ചരിത്രം കൂടി വിലയിരുത്തി വേണം വിധിയെ കാണാന്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തിന്റെ സാമൂഹ്യ ചരിത്രം കൂടി വിലയിരുത്തി വേണം വിധിയെ കാണാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാസ പൂജകള്‍ക്ക് പ്രായ വ്യത്യാസമില്ലാതെ…
Read More » - 8 October
സിക്ക വൈറസ് പടരുന്നു; ജനങ്ങൾ ആശങ്കയിൽ
ജയ്പൂര്‍: രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു. രാജസ്ഥാനിലെ ശാസ്ത്രി നഗറില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. ജയ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയില്‍…
Read More » - 8 October
ബ്രൂവറി അനുമതി റദ്ദാക്കി
തിരുവനന്തപുരം: വിവാദമായ ബ്രൂവറി അനുമതി റദ്ദാക്കി. .അനുമതി നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വിവാദം ഒഴിവാക്കാന്‍ വേണ്ടിയാണ് അനുമതി റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. മൂന്ന്…
Read More »