Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -11 August
വയര്‍ലെസ് സന്ദേശം കിട്ടിയ ഉടനെ കുഞ്ഞിനേയും എടുത്ത് പാഞ്ഞു; സോഷ്യൽ മീഡിയ തിരഞ്ഞ ആ രക്ഷകന് ഇതാണ്
ഏത് നിമിഷവും പാലം കവിഞ്ഞ് വെള്ളം കുത്തിയൊഴുകിയേക്കാവുന്ന അവസ്ഥ. സുഖമില്ലാത്ത കുഞ്ഞിനേയുമെടുത്തു കൊണ്ട് പാലത്തിലൂടെ ഒരു മനുഷ്യൻ ഓടുന്നു. ശ്വാസമടക്കിപ്പിടിച്ചാണ് കേരളം ആ കാഴ്ച കണ്ടത്.ചെറുതോണി പാലത്തിലൂടെ…
Read More » - 11 August
ജീവൻ പണയം വെച്ച് സൈനികരുടെ രക്ഷാപ്രവര്‍ത്തനം: നന്ദി പറഞ്ഞ് നാട്ടുകാര്‍
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തില്‍ വായുസേനയും കരസേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കരസേനയുടെ എട്ട് കോളങ്ങള്‍ കേരളത്തിലുണ്ട്. തിരുവനന്തപുരത്തെ പാങ്ങോടിലുള്ള ആര്‍മി സ്റ്റേഷനില്‍ നിന്നും ഒരു കോളം ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.…
Read More » - 11 August
ലാഭം നോക്കിയില്ല ; മഴക്കെടുതിയിൽ കഴിയുന്നവർക്ക് ആശ്വാസമേകിയത് അന്യനാട്ടുകാരൻ
ഇരട്ടി: മഴക്കെടുതിയിൽ കഴിയുന്നവർക്ക് ആശ്വാസമേകിയ അന്യനാട്ടുകാരനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കനത്തമഴയിൽ എല്ലാം നഷ്ടപ്പെട്ട് കഴിയുന്നവർക്ക് അമ്പതിലേറെ കമ്പളി പുതപ്പുകളാണ് മധ്യപ്രദേശുകാരനായ യുവാവ് സൗജന്യമായി നൽകിയത്. കണ്ണൂര്‍…
Read More » - 11 August
ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും തിരിച്ചു
തിരുവനന്തപുരം: കനത്ത മഴ ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ്…
Read More » - 11 August
പൊതുമാപ്പിന് ശേഷവും താമസരേഖകള്‍ ശരിയാക്കാതെ യുഎഇയിൽ തുടർന്നവർക്ക് കനത്ത പിഴയും തടവും
യുഎഇ: പൊതുമാപ്പിന് ശേഷവും താമസരേഖകള്‍ ശരിയാക്കാതെ യുഎഇയിൽ തുടർന്നവർക്കെതിരെ നിയമനടപടി. ഇവർക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി…
Read More » - 11 August
കൂൺ കഴിച്ച് വീട്ടമ്മ മരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ കൂൺ കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോമ്പ്രകുടി അംബുജാക്ഷന്റെ ഭാര്യ ജിഷാരയാണ് (35)മരിച്ചത്. പെരുമ്പാവൂരിലെ ഇരിങ്ങോളിൽ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ കഴിച്ചാണ് ജിഷാര…
Read More » - 11 August
കേരളത്തിന് ലഭിച്ചത് 750 കോടി രൂപ; അണക്കെട്ട് നിറഞ്ഞതില്‍ ആശ്വാസം വൈദ്യുത വകുപ്പിന്
കോട്ടയം: സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് ആശ്വാസം ലഭിക്കുന്നത് വൈദ്യുതവകുപ്പിനാണ്. മഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ കേരളത്തിന് ലഭിച്ചത് 750 കോടി രൂപയുടെ മൂല്യമുള്ള വൈദ്യുതിയാണ്.…
Read More » - 11 August
ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി, ഓടുന്നവ മണിക്കൂറുകൾ വൈകുന്നു: ട്രെയിൻ ഗതാഗതവും താറുമാറായി
കൊച്ചി: കനത്ത മഴ സംസ്ഥാനത്തിന്റെ ജനജീവിതത്തെ ഏതാനും ദിവസങ്ങളായി താളം തെറ്റിച്ചിരിക്കയാണ്. ട്രെയിനുകള്‍ പലതും റദ്ദാക്കുന്ന അവസ്ഥ വരുമ്പോള്‍ ഓടുന്നവ മണിക്കൂറുകള്‍ വൈകുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. ട്രെയിനുകളുടെ…
Read More » - 11 August
അഞ്ച് ഷട്ടറുകളും തുറന്നപ്പോൾ വെള്ളത്തിൽ മുങ്ങി ചെറുതോണി ബസ് സ്റ്റാന്‍ഡ്
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നു വെള്ളം പുറത്തേക്ക് കുതിച്ചൊഴുകിയതോടെ ചെറുതോണി ബസ് സ്റ്റാന്‍ഡ് തകര്‍ന്നു. കുത്തൊഴുക്കില്‍ സ്റ്റാന്‍ഡില്‍ ആറടി താഴ്ചയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു.…
Read More » - 11 August
മഴക്കെടുതി പ്രശ്നത്തിൽ വ്യജവാർത്ത പ്രചരിപ്പിക്കവർക്ക് എട്ടിന്റെ പണി
തിരുവനന്തപുരം : മഴക്കെടുതി പ്രശ്നത്തിൽ വ്യജവാർത്ത പ്രചരിപ്പിക്കവർക്ക് എട്ടിന്റെ പണി. സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ…
Read More » - 11 August
പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഇന്ന് കുതിച്ചുയരും; കൗണ്ട്ഡൗണ്‍ തുടങ്ങി
ഫ്ളോറിഡ: ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങി നാസ. സൂര്യന്റെ ഏറ്റവും അരികിലെത്തുന്ന നിരീക്ഷണ ദൗത്യവുമായി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഇന്ന് കുതിച്ചുയരും. ശനിയാഴ്ച പുലര്‍ച്ചെ അമേരിക്കന്‍ സമയം 3.30നാണ്…
Read More » - 11 August
നാവികസേനയുടെ ബോട്ട് മറിഞ്ഞ് രക്ഷാപ്രവർത്തകർ ഒഴുക്കിൽപെട്ടു
വയനാട് : രക്ഷാപ്രവർത്തനത്തിനിടെ നാവികസേനയുടെ ബോട്ട് മറിഞ്ഞ് വഴികാട്ടിയും നാലു നാവിക ഉദ്യോഗസ്ഥരും ഒഴുക്കിൽപെട്ടു. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ നാട്ടുകാർ രക്ഷിച്ചു. പ്രദേശത്ത് വെള്ളത്തിൽ കുടുങ്ങിയ…
Read More » - 11 August
നേരിയ ആശ്വാസം; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറയുന്നു. അഞ്ച് ഷട്ടറുകളും ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയതോടെയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോടില്‍ താഴുന്നു.…
Read More » - 11 August
അനധികൃത യാത്ര; ഹജ്ജിനെത്തിയ രണ്ടു ലക്ഷത്തോളം ആളുകളെ തിരിച്ചയച്ചു
ജിദ്ദ: അനധികൃത യാത്ര ചെയ്ത മക്കയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ടു ലക്ഷത്തോളം ആളുകളെ തിരിച്ചയച്ചു. അനുമതിപത്രമില്ലാതെ എത്തിയവരെ മക്കയ്ക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളിൽ നിന്നാണ് തിരിച്ചയച്ചത്. 1,99,404…
Read More » - 11 August
കേരളത്തിന് നല്കിയ പദ്ധതി വിഹിതം എണ്ണിപറഞ്ഞ് കടകംപള്ളി സുരേന്ദ്രന് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മറുപടി
ന്യൂഡൽഹി: കേന്ദ്രത്തില്‍നിന്ന് കേരളത്തിനു വേണ്ടത്ര സഹായം കിട്ടുന്നില്ലെന്ന സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് ശക്തമായ മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം. 400 കോടിയുടെ പദ്ധതികള്‍ ഇതിനകം…
Read More » - 11 August
വന്‍ ഭൂചലനം; ആശങ്കയോടെ ജനങ്ങള്‍
മോസ്കോ: ശക്തമായ ഭൂചലനത്തില്‍ ഭയന്ന് വിറച്ച് ജനങ്ങള്‍. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഴിഞ്ഞ ദിവസം റഷ്യയിലുണ്ടായത്. റഷ്യയിലെ പെട്രോപവ്ലോവ്സ്കിലാണ് നാടിനെ നടുക്കിയ ഭൂചലനമുണ്ടായത്.…
Read More » - 11 August
സ്ത്രീത്വത്തെയും മാതൃത്വത്തേയും അപമാനിക്കുന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമല്ല: സൈന്യ മാതൃശക്തി
കോഴിക്കോട്: സ്ത്രീത്വത്തെയും മാതൃത്വത്തേയും അപമാനിക്കുന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമായി കരുതാനാവില്ലെന്ന് സൈന്യ മാതൃശക്തി സംസ്ഥാന നേതൃ യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. സംസ്കാരത്തിന്റെയും സഭ്യതയുടെയും അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ആവിഷ്കാരങ്ങള്‍ സാഹിത്യമോ…
Read More » - 11 August
മൂന്ന് തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ പിടിയില്‍
മുംബൈ: മൂന്ന് തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നിന്നാണ് മൂന്നു തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകരെ മഹാരാഷ്ട്ര ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തത്. വൈഭവ് റാവുത്ത്(40), ശരദ് കലാസ്കര്‍(25), സുധാന്വ…
Read More » - 11 August
മൈസൂരില്‍ മലയാളി യുവതികളെയടക്കം കെണിയിലാക്കിയ ആറ് പെൺവാണിഭ സംഘങ്ങൾ പിടിയിലായി: ഞെട്ടിക്കുന്ന വിവരങ്ങൾ
മൈസൂര്‍: മൈസൂരില്‍ മലയാളി യുവതികളെയടക്കം കെണിയിലാക്കിയ പെൺവാണിഭ സംഘത്തിൽ പോലീസ് റെയ്ഡ്. ഹൂട്ടഹളളിയിൽ ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു പെൺവാണിഭം. ഇതിന്റെ നടത്തിപ്പുകാരിയായ സഞ്ജന എന്ന സ്ത്രീയും നാല്…
Read More » - 11 August
സനാതന്‍ സന്‍സ്ത നേതാവിന്റെ വസതിയിൽ റെയ്ഡ്: മൂന്നു പേർ അറസ്റ്റിൽ: സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തതായി റിപ്പോർട്ട്
മുംബെെ: സനാതന സൻസ്ത നേതാവിന്റെ വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി. സനാതന്‍ സന്‍സ്ത നേതാവ് വൈഭവ് റാവത്തിന്റെ വീട്ടിൽ മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ്…
Read More » - 11 August
കള്ളന്മാർ എസ്ബിഐ എടിഎം മെഷീനുമായി കടന്നു കളഞ്ഞു
പാറ്റ്ന: ബിഹാറിലെ ഭോജ്പൂര് ജില്ലയില്‍ മോഷ്ടാക്കള്‍ എടിഎം മെഷീന് അപ്പാടെ മോഷ്ടിച്ചു കൊണ്ടു പോയി. നവോഡേ ചൗക്കിലെ എസ്ബിഐ എടിഎം മെഷീനാണ് കവര്‍ന്നത്. 39,000 രൂപയാണ് എടിഎമ്മില്‍…
Read More » - 10 August
കേരളത്തിലെ പ്രളയക്കെടുതി കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളം ഇതുവരെ കാണാത്ത ഒരു ദുരന്തമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതിനാല്‍ പ്രളയത്തെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളം…
Read More » - 10 August
ഭാര്യയുടെ കൺമുന്നിൽ ട്രെയിനിടിച്ച് ഭര്‍ത്താവിനു ദാരുണാന്ത്യം
മലപ്പുറം: ഭാര്യയുടെ മുന്നിൽവെച്ച് ട്രെയിനിടിച്ച് ഭര്‍ത്താവിനു ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടിയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ കരിങ്കല്ലത്താണി വലിയപീടിയേക്കല്‍ മുഹമ്മദ് കോയ (60)യാണ് മരിച്ചത്. ഭാര്യ ഖദീജ അത്ഭുതകരമായി രക്ഷപ്പെട്ടു.വെള്ളിയാഴ്ച…
Read More » - 10 August
നാസയുടെ പേടകം സൂര്യനിലേയ്ക്ക് : ആകാംക്ഷയോടെ ശാസ്ത്രലോകം
വാഷിങ്ടണ്‍: ചന്ദ്രനും. ചൊവ്വയുമൊക്കെ കഴിഞ്ഞു. ഇനി നാസയുടെ അടുത്ത ലക്ഷ്യം സൂര്യനാണ്. അതെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ സൂര്യനെ പഠിക്കാനുള്ള പേടകത്തിന്റെ സൂര്യനിലേക്കുള്ള കൗണ്ട്…
Read More » - 10 August
പാഠഭാഗങ്ങള്‍ എഴുതുന്നതില്‍ തെറ്റ് വരുത്തിയ വിദ്യാര്‍ത്ഥിയോടു അദ്ധ്യാപകൻ ചെയ്തത് കൊടുംക്രൂരത
ലക്നൗ : പാഠഭാഗങ്ങള്‍ എഴുതുന്നതില്‍ തെറ്റ് വരുത്തിയ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന് മുഖത്ത് അടിക്കുകയും പേന കൊണ്ട് കണ്ണില്‍ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ഷാജഹാന്പൂറിലുള്ള ഊര്‍മിള…
Read More »